Latest NewsIndiaNews

വൻ തീപിടിത്തം, സംഭവം മഹാരാഷ്ട്രയിൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ വൻ തീപിടിത്തം. ഭി​വ​ണ്ടി​യിലെ ഒരു ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ​ഒന്നി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തിയിട്ടുണ്ട്.

തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചെ​ന്നാ​ണ് വി​വ​രം. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button