Business
- Jul- 2023 -3 July
രാജ്യത്ത് ഇലക്ടറൽ ബോണ്ടുകളുടെ വിതരണം ഇന്ന് ആരംഭിക്കും
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള ഇലക്ടറൽ ബോണ്ടുകളുടെ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. ഇലക്ടറൽ ബോണ്ടുകളുടെ…
Read More » - 3 July
ആഴക്കടലിൽ ഊർജ്ജ ഉൽപ്പാദനം: പുതിയ പ്രഖ്യാപനവുമായി റിലയൻസും ബി.പി പി.എൽ.സിയും
ആഴക്കടലിൽ ഊർജ്ജ ഉൽപ്പാദനത്തിന് തുടക്കമിട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ) ബിപി പി.എൽ.സിയും. ആർഐഎൽ- ബിപി സംയുക്ത ടീം ഇന്ത്യയുടെ കിഴക്കൻ തീരത്ത് പൂർത്തിയാക്കിയ മൂന്ന് വലിയ…
Read More » - 3 July
മൺസൂൺ എത്തി! രാജ്യത്ത് ഡീസലിന്റെ ഡിമാൻഡ് കുറയുന്നു
രാജ്യത്ത് പ്രതീക്ഷിച്ചതിലും നേരത്തെ മൺസൂൺ എത്തിയതോടെ ഡീസൽ വിൽപ്പന നിറം മങ്ങി. ഇത്തവണ ഡിമാൻഡ് കുറഞ്ഞതോടെ വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ…
Read More » - 3 July
കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് തമിഴ്നാട്ടിലേക്ക്? ഈ റൂട്ടിൽ സർവീസ് നടത്താൻ ശ്രമം
കേരളത്തിന് അനുവദിച്ച രണ്ടാമത്തേ വന്ദേ ഭാരത് എക്സ്പ്രസ് തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സൂചന. തിരുവനന്തപുരം ഡിവിഷന് കീഴിലാണ് രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചിരിക്കുന്നത്. എന്നാൽ,…
Read More » - 2 July
ക്രൂഡോയിൽ വില വെട്ടിച്ചുരുക്കി സൗദി അറേബ്യ, പുതിയ മാറ്റം പ്രാബല്യത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡോയിൽ ഉൽപ്പാദകരായ സൗദി അറേബ്യ ഉൽപ്പാദനം വെട്ടിച്ചുരുക്കി. ജൂലൈ 1 മുതലാണ് ക്രൂഡോയിൽ ഉൽപ്പാദനം വെട്ടിക്കുറച്ചിരിക്കുന്നത്. അസംസ്കൃത എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ സംഘടനയായ…
Read More » - 2 July
പ്രാരംഭ ഓഹരി വിൽപ്പനയ്ക്കൊരുങ്ങി സെൻകോ ഗോൾഡ്, ജൂലൈ 4 മുതൽ ആരംഭിക്കും
പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി പ്രമുഖ ജ്വല്ലറി റീട്ടെയിൽ ശൃംഖലയായ സെൻകോ ഗോൾഡ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 4 മുതലാണ് ഐപിഒ ആരംഭിക്കുക. മൂന്ന്…
Read More » - 2 July
യാത്ര സീസണിന് വിരാമം! ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ താഴേക്ക്
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഇടിഞ്ഞു. മെയ്, ജൂൺ മാസങ്ങളിൽ കുതിച്ചുയർന്ന നിരക്കുകളാണ് ഇത്തവണ ഇടിഞ്ഞിരിക്കുന്നത്. നേരത്തെ മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക്…
Read More » - 1 July
ബിരിയാണി ദിനം ആഘോഷമാക്കാൻ ‘ബിരിയാണി പ്രേമികൾ’! ഓൺലൈൻ ഓർഡറുകളുടെ കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി
അന്താരാഷ്ട്ര ബിരിയാണി ദിനമായ ജൂലൈ 2 ബിരിയാണി കഴിച്ച് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യക്കാർ. ബിരിയാണി ദിനത്തോടനുബന്ധിച്ച് ഒട്ടനവധി ഓർഡറുകളാണ് ഇത്തവണ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളെ തേടിയെത്തിയിരിക്കുന്നത്.…
Read More » - 1 July
ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ മുത്തൂറ്റ് മൈക്രോഫിൻ എത്തുന്നു, കരട് രേഖകൾ സമർപ്പിച്ചു
ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഐപിഒ നടത്താൻ ഒരുങ്ങി മുത്തൂറ്റ് മൈക്രോഫിൻ. റിപ്പോർട്ടുകൾ പ്രകാരം, ഐപിഒ നടത്തുന്നതിനായി മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ഓഫ്…
Read More » - 1 July
ടിബിലിസിലേക്ക് സർവീസുകൾ നടത്താനൊരുങ്ങി ഇൻഡിഗോ! ബുക്കിംഗ് ഉടൻ ആരംഭിക്കും
ജോർജിയയിലെ ടിബിലിസിലേക്ക് സർവീസുകൾ നടത്താനൊരുങ്ങി പ്രമുഖ എയർലൈനായ ഇൻഡിഗോ. 2023 ഓഗസ്റ്റ് 8 മുതലാണ് സർവീസുകൾ നടത്താൻ പദ്ധതിയിടുന്നത്. ടിബിലിസിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്…
Read More » - 1 July
ജൂണിലും കുതിച്ചുയർന്ന് ജിഎസ്ടി വരുമാനം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ വീണ്ടും മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസം 1,61,497 കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജിഎസ്ടി…
Read More » - 1 July
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇത് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിലവാരം 43,320…
Read More » - 1 July
ലഘു സമ്പാദ്യ പദ്ധതിയിൽ ഇപ്പോൾ നിക്ഷേപിക്കാം! പലിശ നിരക്ക് വർദ്ധിപ്പിച്ചു
രാജ്യത്ത് 3 ലഘു സമ്പാദ്യ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള പാദത്തിലെ പലിശ നിരക്കാണ് ഇത്തവണ ഉയർത്തിയത്.…
Read More » - Jun- 2023 -30 June
ഒരു വർഷത്തിനിടെ കോടികളുടെ വിറ്റുവരവുമായി എംറൂബെ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
റബ്ബർ ബോർഡിന് കീഴിലുള്ള ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്ഫോമായ എംറൂബെ ഇത്തവണ കരസ്ഥമാക്കിയത് കോടികളുടെ വിറ്റുവരവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു വർഷത്തിനിടെ 148 കോടി രൂപയുടെ…
Read More » - 30 June
റെക്കോർഡ് മുന്നേറ്റവുമായി ആഭ്യന്തര സൂചികകൾ! നേട്ടത്തിലേറി വ്യാപാരം
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. ആഭ്യന്തര സൂചികകൾ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. സെൻസെക്സ് 803.14 പോയിന്റാണ്…
Read More » - 30 June
ഇനി ഒരേസമയം ഒന്നിലധികം റസ്റ്റോറന്റുകളിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാം! കിടിലൻ ഫീച്ചറുമായി സൊമാറ്റോയെത്തി
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ഒരേസമയം ഒന്നിലധികം റസ്റ്റോറന്റുകളിൽ നിന്ന് ഫുഡ് ഓർഡർ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ്…
Read More » - 30 June
തളർച്ചയ്ക്ക് ശേഷം ഉയർത്തെഴുന്നേറ്റ് സ്വർണവില! ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 43,160 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 30 June
രാജ്യത്തുടനീളം കൂടുതൽ പമ്പുകൾ സ്ഥാപിക്കും, പുതിയ നീക്കവുമായി പൊതുമേഖല എണ്ണ കമ്പനികൾ
രാജ്യത്തുടനീളം കൂടുതൽ പമ്പുകൾ സ്ഥാപിക്കാൻ ഒരുങ്ങി പൊതുമേഖല എണ്ണ കമ്പനികൾ. വളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് അനുസൃതമായി പെട്രോൾ, ഡീസൽ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.…
Read More » - 29 June
ഒടുവിൽ എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ഒന്നാകുന്നു! ലയനം ജൂലൈ ഒന്നിന്
എച്ച്ഡിഎഫ്സി- എച്ച്ഡിഎഫ്സി ബാങ്ക് ലയനത്തിന്റെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു. നിക്ഷേപകർ കാത്തിരുന്ന ലയനം ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിലാകുക. ഇത് സംബന്ധിച്ച വിവരങ്ങൾ ചെയർമാൻ ദീപക് പരേഖ്…
Read More » - 29 June
ഒഎൻഡിസിയുടെ ഭാഗമാകാൻ ഈ ഇ-കൊമേഴ്സ് ഭീമന്മാരെ ക്ഷണിച്ച് കേന്ദ്രം, കൂടുതൽ വിവരങ്ങൾ അറിയാം
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിന്റെ (ഒഎൻഡിസി) ഭാഗമാകാൻ ആഗോള ഇ-കൊമേഴ്സ് ഭീമന്മാരെ ക്ഷണിച്ച് കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികളെയാണ്…
Read More » - 29 June
സ്വർണവില വീണ്ടും താഴേക്ക്! ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിലനിലവാരം 43,080 രൂപയാണ്.…
Read More » - 29 June
ടൂർ പാക്കേജുകൾ ഇനി വാട്സ്ആപ്പ് മുഖാന്തരം അറിയാം! പ്രത്യേക ചാറ്റ്ബോട്ടിന് രൂപം നൽകാനൊരുങ്ങി കെഎസ്ആർടിസി
യാത്രക്കാർക്ക് ടൂർ പാക്കേജുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ പ്രത്യേക സംവിധാനം ഒരുക്കുകയാണ് കെഎസ്ആർടിസി. വിവരങ്ങൾ വാട്സ്ആപ്പ് മുഖാന്തരം പങ്കിടുന്നതിനായി ചാറ്റ്ബോട്ടിന് രൂപം നൽകാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. ചാറ്റ്ബോട്ട്…
Read More » - 29 June
രാജ്യത്തെ കർഷകർക്ക് സന്തോഷ വാർത്ത! യൂറിയ സബ്സിഡി തുടരും, മൂന്ന് വർഷത്തേക്ക് വകയിരുത്തിയത് കോടികൾ
രാജ്യത്തെ കർഷകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത്തവണ കർഷകർക്കായി 3,70,128.7 കോടി രൂപയുടെ പദ്ധതികളുള്ള സവിശേഷ പാക്കേജിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ…
Read More » - 29 June
വൈദ്യുതി പരിഷ്കാരം: കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്ക് കോടികളുടെ വായ്പാനുമതി നൽകി കേന്ദ്രം
വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾ നടപ്പാക്കാൻ കോടികളുടെ വായ്പാനുമതി നൽകി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്കാണ് 66,413 കോടി രൂപയുടെ വായ്പാനുമതി നൽകിയിരിക്കുന്നത്. 2021-22…
Read More » - 28 June
ഓഹരി രംഗത്ത് റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യ, ആഗോള വിപണികളെ പിന്തള്ളി രാജ്യം
മുംബൈ: വീണ്ടും പുതിയ ഉയരം കുറിച്ച് സെന്സെക്സും നിഫ്റ്റിയും. ബുധനാഴ്ച വ്യാപാരം ആരംഭിച്ച ഉടനെ നിഫ്റ്റി എക്കാലത്തേയും റെക്കോഡ് നിലവാരമായ 18,908ല് എത്തി. സെന്സെക്സ് 63,716ലും എത്തി.…
Read More »