Business
- Jul- 2023 -4 July
ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും ദീർഘിപ്പിച്ച് ഗോ ഫസ്റ്റ്! ജൂലൈ 7 വരെ സർവീസ് നടത്തില്ല
രാജ്യത്തെ പ്രമുഖ എയർലൈനായ ഗോ ഫസ്റ്റിന്റെ ഫ്ലൈറ്റ് റദ്ദാക്കൽ നടപടി രണ്ടാം മാസത്തിലേക്ക്. ഇത്തവണ ജൂലൈ 7 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദ് ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ…
Read More » - 4 July
റെക്കോർഡ് നിലവാരത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി! ആഭ്യന്തര സൂചികകൾ ഇന്നും മുന്നേറി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് റെക്കോർഡ് നിലവാരത്തിൽ ക്ലോസ് ചെയ്ത് ഓഹരി വിപണി. തുടക്കം മുതൽ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നെങ്കിലും, ആഭ്യന്തര സൂചികകൾ നേട്ടം നിലനിർത്തുകയായിരുന്നു. തുടർച്ചയായ അഞ്ചാം…
Read More » - 4 July
റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാം! സമയപരിധി വീണ്ടും ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ
റേഷൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യാനുള്ള സമയപരിധി വീണ്ടും ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ. ഈ വർഷം സെപ്റ്റംബർ 30 വരെയാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്. തുടർച്ചയായ…
Read More » - 4 July
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, സ്വർണത്തിന്റെ ഇന്നത്തെ വിപണി നിലവാരം 43,320 രൂപയാണ്. ഒരു ഗ്രാം…
Read More » - 4 July
ഓഹരി വിപണിക്ക് ശുഭപ്രതീക്ഷ! ആദ്യ പാദത്തിൽ കോടികൾ കവിഞ്ഞ് വിദേശ നിക്ഷേപം
നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ റെക്കോർഡ് നേട്ടത്തിനരികെ വിദേശ നിക്ഷേപം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസത്തിൽ വിദേശ പോർട്ട്ഫോളിയോ…
Read More » - 4 July
ഇനി കുടിശ്ശികയില്ല! വായ്പയെടുത്ത മുഴുവൻ തുകയും തിരിച്ചടച്ച് സ്പൈസ്ജെറ്റ്
കോടികളുടെ വായ്പകൾ തിരിച്ചടച്ചതോടെ കുടിശ്ശികകൾ അവസാനിപ്പിച്ച് പ്രമുഖ എയർലൈനായ സ്പൈസ്ജെറ്റ്. റിപ്പോർട്ടുകൾ പ്രകാരം, 100 കോടി രൂപയുടെ മുഴുവൻ വായ്പകളുമാണ് സ്പൈസ്ജെറ്റ് തിരിച്ചടച്ചിരിക്കുന്നത്. സിറ്റി യൂണിയൻ ബാങ്കിൽ…
Read More » - 4 July
അതിവേഗം വളർന്ന് ഫെഡറൽ ബാങ്ക്! രാജ്യത്തുടനീളം 8 പുതിയ ശാഖകൾ കൂടി പ്രവർത്തനമാരംഭിച്ചു
രാജ്യത്ത് അതിവേഗം വളർന്ന് പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. ഇത്തവണ വിവിധ സംസ്ഥാനങ്ങളിലായി എട്ട് പുതിയ ശാഖകളാണ് ഫെഡറൽ ബാങ്ക് തുറന്നിരിക്കുന്നത്. ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിച്ച്…
Read More » - 3 July
പിൻവലിച്ച 2000 രൂപ നോട്ടുകൾ 76 ശതമാനവും തിരികെയെത്തി, കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്ത് പ്രചാരത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. നോട്ടുകൾ പിൻവലിച്ച് ഒരു മാസം കൊണ്ടാണ് പകുതിയിലധികവും നോട്ടുകൾ…
Read More » - 3 July
ആഭ്യന്തര സൂചികകൾ മുന്നേറി! ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടത്തിനരികെ സെൻസെക്സ്
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് റെക്കോർഡ് നേട്ടത്തിനരികെ ആഭ്യന്തര സൂചികകൾ. ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾ വൻ കുതിപ്പാണ് കാഴ്ചവെച്ചത്. ബിഎസ്ഇ സെൻസെക്സ് 486.49 പോയിന്റാണ് ഉയർന്നത്.…
Read More » - 3 July
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സ്വർണവിലയിൽ ഇടിവ്
സ്വർണാഭരണ പ്രേമികൾക്ക് സന്തോഷവാർത്ത. സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 3 July
രാജ്യത്ത് ഇലക്ടറൽ ബോണ്ടുകളുടെ വിതരണം ഇന്ന് ആരംഭിക്കും
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള ഇലക്ടറൽ ബോണ്ടുകളുടെ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഇലക്ടറൽ ബോണ്ടുകൾ വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. ഇലക്ടറൽ ബോണ്ടുകളുടെ…
Read More » - 3 July
ആഴക്കടലിൽ ഊർജ്ജ ഉൽപ്പാദനം: പുതിയ പ്രഖ്യാപനവുമായി റിലയൻസും ബി.പി പി.എൽ.സിയും
ആഴക്കടലിൽ ഊർജ്ജ ഉൽപ്പാദനത്തിന് തുടക്കമിട്ട് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ) ബിപി പി.എൽ.സിയും. ആർഐഎൽ- ബിപി സംയുക്ത ടീം ഇന്ത്യയുടെ കിഴക്കൻ തീരത്ത് പൂർത്തിയാക്കിയ മൂന്ന് വലിയ…
Read More » - 3 July
മൺസൂൺ എത്തി! രാജ്യത്ത് ഡീസലിന്റെ ഡിമാൻഡ് കുറയുന്നു
രാജ്യത്ത് പ്രതീക്ഷിച്ചതിലും നേരത്തെ മൺസൂൺ എത്തിയതോടെ ഡീസൽ വിൽപ്പന നിറം മങ്ങി. ഇത്തവണ ഡിമാൻഡ് കുറഞ്ഞതോടെ വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ…
Read More » - 3 July
കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് തമിഴ്നാട്ടിലേക്ക്? ഈ റൂട്ടിൽ സർവീസ് നടത്താൻ ശ്രമം
കേരളത്തിന് അനുവദിച്ച രണ്ടാമത്തേ വന്ദേ ഭാരത് എക്സ്പ്രസ് തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സൂചന. തിരുവനന്തപുരം ഡിവിഷന് കീഴിലാണ് രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചിരിക്കുന്നത്. എന്നാൽ,…
Read More » - 2 July
ക്രൂഡോയിൽ വില വെട്ടിച്ചുരുക്കി സൗദി അറേബ്യ, പുതിയ മാറ്റം പ്രാബല്യത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡോയിൽ ഉൽപ്പാദകരായ സൗദി അറേബ്യ ഉൽപ്പാദനം വെട്ടിച്ചുരുക്കി. ജൂലൈ 1 മുതലാണ് ക്രൂഡോയിൽ ഉൽപ്പാദനം വെട്ടിക്കുറച്ചിരിക്കുന്നത്. അസംസ്കൃത എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ സംഘടനയായ…
Read More » - 2 July
പ്രാരംഭ ഓഹരി വിൽപ്പനയ്ക്കൊരുങ്ങി സെൻകോ ഗോൾഡ്, ജൂലൈ 4 മുതൽ ആരംഭിക്കും
പ്രാരംഭ ഓഹരി വിൽപ്പനയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങി പ്രമുഖ ജ്വല്ലറി റീട്ടെയിൽ ശൃംഖലയായ സെൻകോ ഗോൾഡ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 4 മുതലാണ് ഐപിഒ ആരംഭിക്കുക. മൂന്ന്…
Read More » - 2 July
യാത്ര സീസണിന് വിരാമം! ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുത്തനെ താഴേക്ക്
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഇടിഞ്ഞു. മെയ്, ജൂൺ മാസങ്ങളിൽ കുതിച്ചുയർന്ന നിരക്കുകളാണ് ഇത്തവണ ഇടിഞ്ഞിരിക്കുന്നത്. നേരത്തെ മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക്…
Read More » - 1 July
ബിരിയാണി ദിനം ആഘോഷമാക്കാൻ ‘ബിരിയാണി പ്രേമികൾ’! ഓൺലൈൻ ഓർഡറുകളുടെ കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി
അന്താരാഷ്ട്ര ബിരിയാണി ദിനമായ ജൂലൈ 2 ബിരിയാണി കഴിച്ച് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യക്കാർ. ബിരിയാണി ദിനത്തോടനുബന്ധിച്ച് ഒട്ടനവധി ഓർഡറുകളാണ് ഇത്തവണ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളെ തേടിയെത്തിയിരിക്കുന്നത്.…
Read More » - 1 July
ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ മുത്തൂറ്റ് മൈക്രോഫിൻ എത്തുന്നു, കരട് രേഖകൾ സമർപ്പിച്ചു
ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഐപിഒ നടത്താൻ ഒരുങ്ങി മുത്തൂറ്റ് മൈക്രോഫിൻ. റിപ്പോർട്ടുകൾ പ്രകാരം, ഐപിഒ നടത്തുന്നതിനായി മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ഓഫ്…
Read More » - 1 July
ടിബിലിസിലേക്ക് സർവീസുകൾ നടത്താനൊരുങ്ങി ഇൻഡിഗോ! ബുക്കിംഗ് ഉടൻ ആരംഭിക്കും
ജോർജിയയിലെ ടിബിലിസിലേക്ക് സർവീസുകൾ നടത്താനൊരുങ്ങി പ്രമുഖ എയർലൈനായ ഇൻഡിഗോ. 2023 ഓഗസ്റ്റ് 8 മുതലാണ് സർവീസുകൾ നടത്താൻ പദ്ധതിയിടുന്നത്. ടിബിലിസിലേക്ക് പറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ്…
Read More » - 1 July
ജൂണിലും കുതിച്ചുയർന്ന് ജിഎസ്ടി വരുമാനം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ വീണ്ടും മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസം 1,61,497 കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജിഎസ്ടി…
Read More » - 1 July
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇത് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിലവാരം 43,320…
Read More » - 1 July
ലഘു സമ്പാദ്യ പദ്ധതിയിൽ ഇപ്പോൾ നിക്ഷേപിക്കാം! പലിശ നിരക്ക് വർദ്ധിപ്പിച്ചു
രാജ്യത്ത് 3 ലഘു സമ്പാദ്യ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള പാദത്തിലെ പലിശ നിരക്കാണ് ഇത്തവണ ഉയർത്തിയത്.…
Read More » - Jun- 2023 -30 June
ഒരു വർഷത്തിനിടെ കോടികളുടെ വിറ്റുവരവുമായി എംറൂബെ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
റബ്ബർ ബോർഡിന് കീഴിലുള്ള ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്ഫോമായ എംറൂബെ ഇത്തവണ കരസ്ഥമാക്കിയത് കോടികളുടെ വിറ്റുവരവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു വർഷത്തിനിടെ 148 കോടി രൂപയുടെ…
Read More » - 30 June
റെക്കോർഡ് മുന്നേറ്റവുമായി ആഭ്യന്തര സൂചികകൾ! നേട്ടത്തിലേറി വ്യാപാരം
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വിപണി. ആഭ്യന്തര സൂചികകൾ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. സെൻസെക്സ് 803.14 പോയിന്റാണ്…
Read More »