Business
- Nov- 2023 -11 November
ഇന്ത്യൻ വിപണിയിൽ കൂടുതൽ ലക്ഷ്വറി ബ്രാൻഡുകൾ എത്തുന്നു, ഇത്തവണ ആധിപത്യം ഉറപ്പിച്ചത് ബ്രിയോണി
ചുരുങ്ങിയ കാലയളവിനുള്ളിൽ ആഗോള ലക്ഷ്വറി ബ്രാൻഡുകളുടെ ഇഷ്ട ഇടമായി മാറാൻ ഇന്ത്യൻ വിപണിക്ക് സാധിച്ചിട്ടുണ്ട്. ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ നിരവധി ബ്രാൻഡുകളാണ് പുതുതായി എത്തിയിട്ടുള്ളത്.…
Read More » - 11 November
ഉത്സവ സീസണിൽ ലാഭം പ്രതീക്ഷിച്ച വിമാന കമ്പനികൾക്ക് തിരിച്ചടി! നിരക്കുകൾ 8 ശതമാനം വെട്ടിക്കുറച്ചു
ഉത്സവ സീസണിൽ മികച്ച ലാഭം പ്രതീക്ഷിച്ച് നിരക്കുകൾ കുത്തനെ ഉയർത്തിയ വിമാന കമ്പനികൾക്ക് തിരിച്ചടി. അവധിക്കാല തിരക്കിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് ടിക്കറ്റ് നിരക്കുകൾ ഉയർത്തിയെങ്കിലും, ഉയർന്ന…
Read More » - 10 November
സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോടുള്ള പ്രിയം കുറയുന്നു! ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് നഷ്ടമായത് 28 ലക്ഷം ഉപഭോക്താക്കളെ
പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് നാലാം പാദത്തിൽ കനത്ത തിരിച്ചടി. ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ വീണ്ടും പ്രതിസന്ധി…
Read More » - 9 November
എയർടെൽ ഉഗാണ്ട: പ്രാരംഭ ഓഹരി വിൽപ്പന കനത്ത പരാജയം, റീട്ടെയിൽ നിക്ഷേപകർ വാങ്ങിയത് വെറും 0.3 ശതമാനം ഓഹരി
എയർടെൽ ഉഗാണ്ടയുടെ പ്രാരംഭ ഓഹരി വിൽപ്പനയിൽ (ഐപിഒ) കനത്ത നഷ്ടം. നിക്ഷേപകർ ഓഹരികൾക്ക് പകരം, സർക്കാർ കടപ്പത്രങ്ങൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ഐപിഒയ്ക്ക് വൻ തിരിച്ചടി നേരിട്ടത്.…
Read More » - 9 November
ഭീതിയൊഴിയാതെ ജീവനക്കാർ! ആമസോണിൽ വീണ്ടും പിരിച്ചുവിടൽ
ആഗോള ടെക് ഭീമനായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിവിധ വകുപ്പുകളിൽ നിന്ന് 18,000 ജീവനക്കാരെയാണ് ആമസോൺ പിരിച്ചുവിട്ടത്. ഈ വർഷം ആദ്യവും…
Read More » - 9 November
ആധാർ കാർഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യണോ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തിൽ ആധാർ കാർഡ് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് മുതൽ…
Read More » - 9 November
ശ്രീലങ്കയിൽ പുതിയ പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി അദാനി ഗ്രൂപ്പ്! ഇന്ത്യയ്ക്ക് ഇരട്ടി നേട്ടം
ശ്രീലങ്കയിൽ കാറ്റാടിപ്പാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. 500 മെഗാവാട്ട് ശേഷിയുള്ള കാറ്റാടിപ്പാടമാണ് ശ്രീലങ്കയിൽ സ്ഥാപിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കാറ്റാടിപ്പാടം നിർമ്മിക്കുന്നതിനായി…
Read More » - 9 November
ഒറ്റ റീചാർജിൽ രണ്ട് ആനുകൂല്യം! സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷൻ ഓഫറുമായി ജിയോ
ദീപാവലിയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മറ്റൊരു ഗംഭീര പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ. ഇക്കുറി ഒറ്റ റീചാർജിൽ 2 ആനുകൂല്യങ്ങൾ ലഭിക്കുന്ന കിടിലൻ പ്ലാനാണ്…
Read More » - 9 November
ആഗോളതലത്തിൽ വീണ്ടും പ്രതിസന്ധി! നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഗോളതലത്തിൽ പ്രതിസന്ധി ഉടലെടുത്തതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്നലെ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചതെങ്കിലും, കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് വ്യാപാരത്തിന്റെ ആരംഭ ഘട്ടം…
Read More » - 9 November
ഉയർന്ന ലാഭം! രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് അപ്പോളോ ടയേഴ്സ്
നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ ലാഭം…
Read More » - 9 November
എയർ ഇന്ത്യയുടെ മുംബൈയിലെ പടുകൂറ്റൻ ബിൽഡിംഗ് ഇനി മഹാരാഷ്ട്ര സർക്കാറിന് സ്വന്തം: ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാകും
മുംബൈയിലെ എയർ ഇന്ത്യയുടെ പടുകൂറ്റൻ ബിൽഡിംഗ് സ്വന്തമാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. നരിമാൻ പോയിന്റിൽ കടലിന് അഭിമുഖമായി നിർമ്മിച്ച എയർ ഇന്ത്യയുടെ ബിൽഡിംഗ് സർക്കാർ ഓഫീസായി ഉപയോഗിക്കാനാണ്…
Read More » - 9 November
രാജ്യത്തെ കർഷകർക്ക് ദീപാവലി സമ്മാനം! കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡു ഉടൻ വിതരണം ചെയ്യും
രാജ്യത്തെ കർഷകർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡുവാണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെയാണ് 15-ാം ഗഡു കർഷകരുടെ…
Read More » - 9 November
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,560…
Read More » - 8 November
കോവിഡ് കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഉടൻ നൽകണം, ട്രാവൽ പോർട്ടുകൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
കോവിഡ്-ലോക്ക്ഡൗൺ കാലയളവിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളിൽ തീർപ്പാകാത്ത റീഫണ്ടുകൾ ഉടൻ യാത്രികർക്ക് വിതരണം ചെയ്യാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. റീഫണ്ടുകൾ നൽകാൻ ട്രാവൽ പോർട്ടലുകൾക്ക് കേന്ദ്രസർക്കാർ…
Read More » - 8 November
സ്ഥിര വരുമാനം ഉറപ്പാക്കാൻ റെയിൽവേ സ്റ്റേഷനിലൊരു കട തുറന്നാലോ? ടെൻഡറുകൾക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഗതാഗ്ഗത മാർഗങ്ങളിൽ ഒന്നാണ് റെയിൽവേ. അതുകൊണ്ടുതന്നെ സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ഒരു ബിസിനസ് ആരംഭിക്കുന്നത് വളരെ നല്ലതാണ്.…
Read More » - 8 November
എയർ ഇന്ത്യക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഡിജിസിഎ, ഉടൻ വിശദീകരണം നൽകാൻ നിർദ്ദേശം
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എയർലൈനായ എയർ ഇന്ത്യക്കെതിരെ കർശന നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ രംഗത്ത്. യാത്രക്കാരുമായി ബന്ധപ്പെട്ടുള്ള വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചിട്ടുണ്ടെന്ന്…
Read More » - 8 November
ഒരു കഷണം കഴിക്കണമെങ്കിൽ ചെലവഴിക്കേണ്ടത് 1,400 രൂപ! ദീപാവലിക്ക് വീണ്ടും വൈറലായി സ്വർണമുദ്ര
ദീപങ്ങളുടെ ഉത്സവമായാണ് ദീപാവലിയെ വിശേഷിപ്പിക്കാറുള്ളതെങ്കിലും, ഈ ദിനത്തിൽ മധുര പലഹാരങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. വ്യത്യസ്ത തരത്തിലുള്ള മധുര പലഹാരങ്ങളാണ് ഓരോ ദീപാവലി നാളിലും വിപണി കീഴടക്കാൻ എത്താറുള്ളത്.…
Read More » - 8 November
ഭാവി വരുമാനം ചിത്രീകരിക്കുന്ന പരസ്യങ്ങൾ വേണ്ട! രാജ്യത്തെ അസറ്റ് മാനേജ്മെന്റ് കമ്പനികൾക്ക് കർശന നിർദ്ദേശവുമായി ആംഫി
ഭാവി വരുമാനത്തെ കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ ചിത്രീകരിക്കേണ്ടെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യ (ആംഫി). നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കുകയാണെങ്കിൽ…
Read More » - 8 November
ഓഹരി വിപണിയിൽ ഉണർവ്! നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് സൂചികകൾ
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേരിയ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആരംഭ ഘട്ടം മുതൽ വിവിധ തരത്തിലുള്ള ചാഞ്ചാട്ടങ്ങൾക്ക് ആഭ്യന്തര സൂചികകൾ വിധേയമായിരുന്നു. സെൻസെക്സ്…
Read More » - 8 November
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി 44,880 രൂപയായി. ഒരു…
Read More » - 8 November
രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ കുതിപ്പിന്റെ പാതയിൽ! വരാനിരിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ
രാജ്യത്തെ ഹരിത സമ്പദ് വ്യവസ്ഥ മുന്നേറുന്നു. ടീം ലീഡ് ഡിജിറ്റലിന്റെ ഗ്രീൻ ഇൻഡസ്ട്രി ഔട്ട് ലുക്ക് റിപ്പോർട്ടുകൾ പ്രകാരം, 2024-25 സാമ്പത്തിക വർഷത്തോടെ 37 ലക്ഷം തൊഴിലവസരങ്ങളാണ്…
Read More » - 8 November
9 പഠന മേഖലകളിൽ 6 ലക്ഷം രൂപ വരെ ഗ്രാന്റ്! റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം
റിലയൻസ് ഫൗണ്ടേഷന്റെ ബിരുദാനന്തര ബിരുദ സ്കോളർഷിപ്പുകൾക്ക് അപേക്ഷ നൽകാൻ അവസരം. ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കാൻ കഴിയുക. ഇത്തവണ 9 പഠന മേഖലകളിലേക്ക്…
Read More » - 8 November
ട്രെൻഡിനൊപ്പം സഞ്ചരിച്ച് അമുൽ, വൈറലായി ‘ജസ്റ്റ് കുക്കിംഗ് ലൈക്ക് എ വൗ’
സമകാലിക വിഷയങ്ങളെ സർഗാത്മകമായ രീതിയിൽ പരസ്യങ്ങളിലൂടെ അവതരിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച ഡയറി ബ്രാൻഡാണ് അമുൽ. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന പരസ്യങ്ങളാണ് സാധാരണയായി അമുൽ പുറത്തിറക്കാറുള്ളത്. അതുകൊണ്ടുതന്നെ മണിക്കൂറുകൾക്കകം…
Read More » - 8 November
പിഎം കിസാൻ സമ്മാൻ യോജന: മുഴുവൻ ഗുണഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ
പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയ്ക്ക് കീഴിലുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. ഈ വർഷം ഡിസംബർ 31നകം രാജ്യത്തെ മുഴുവൻ കർഷകർക്കും ക്രെഡിറ്റ്…
Read More » - 8 November
കേരളത്തിൽ നിന്ന് നേരിട്ട് മലേഷ്യയിലേക്ക് പറക്കാം! പുതിയ സർവീസുകൾ നാളെ മുതൽ ആരംഭിക്കും
കേരളത്തിൽ നിന്ന് നേരിട്ട് മലേഷ്യയിലേക്കുള്ള വിമാന സർവീസുകൾക്ക് നാളെ മുതൽ തുടക്കമാകും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലേക്കാണ് മലേഷ്യൻ എയർലൈൻസ് പുതിയ സർവീസുകൾ ആരംഭിക്കുക.…
Read More »