Business
- Aug- 2018 -31 August
സെയിൽസ്മാനും ബില്ലും ക്യുവുമില്ലാത്ത പുതിയ കട കൊച്ചിയിൽ
ഇനി സൂപ്പർമാർക്കറ്റിൽ നിന്നുള്ള ഷോപ്പിങ് അനായാസം പൂർത്തിയാക്കാം. ബില്ലിന് വേണ്ടി ക്യൂവിൽ കാത്തുനിൽക്കേണ്ട കാര്യമില്ല. കൊച്ചിയിലെ വൈറ്റില ഗോൾഡ് സൂക്ക് മാളിലാണ് ഇന്ത്യയിലെ ആദ്യത്തെ ബില്ലില്ലാത്ത, സെയിൽസ്മാനില്ലാത്ത,…
Read More » - 30 August
രാജ്യാന്തര സര്‍വീസുകളുമായി ഗോ എയര്‍
കൊച്ചി•ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ഗോ എയര്‍ രാജ്യന്തര സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുന്നു. ഗോഎയറിന്റെ ആദ്യ രാജ്യാന്തര സര്‍വീസ് മുംബൈയില്‍ നിന്ന് തായ്ലന്ഡിലെ ഫുക്കറ്റിലേക്ക് ഒക്ടോബര്‍ ഒന്നിന്…
Read More » - 29 August
ഡോളറിനെതിരെ രൂപ കൂപ്പുകുത്തുന്നു; എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ. ഡോളറിനെതിരെ 70.52 ആണ് ഇപ്പോഴത്തെ രൂപയുടെ മൂല്യം. ചരിത്രത്തിലെ ഏറ്റവും താഴന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഇന്ന്…
Read More » - 27 August
സെൻസെക്സ് 400 പോയിന്റ് ഉയർന്നു; ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവർക്ക് മികച്ച നേട്ടം
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ്. സെൻസെക്സ് 442 പോയിന്റ് ഉയർന്ന് 38,610 എന്ന നിലയിലെത്തി, നിഫ്റ്റി 135 പോയിൻറ് ഉയർന്ന് 11,659 ലെത്തി. അതേസമയം,…
Read More » - 27 August
ടെലികോം മേഖലയിൽ സുപ്രധാന നേട്ടം സ്വന്തമാക്കി ജിയോ
ടെലികോം മേഖലയിൽ സുപ്രധാന നേട്ടം സ്വന്തമാക്കി ജിയോ. വരുമാന വിപണി വിഹിതത്തിൽ രാജ്യത്തെ രണ്ടാമത്തെ ടെലികോം സേവനദാതാവ് എന്ന നേട്ടമാണ് കമ്പനി സ്വന്തമാക്കിയത് ഗ്രാമീണ മേഖലയിലെ സാന്നിധ്യമാണ്…
Read More » - 24 August
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷിക്കാം : സൂപ്പര്‍ സെയിലുമായി ഫ്ളിപ്പ്കാര്‍ട്ട്
ഒറ്റ ദിവസത്തെ സൂപ്പര്‍ ഓഫര്‍ പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ വിപണന സൈറ്റായ ഫ്ളിപ്പ് കാര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍, ലാപ് ടോപ്പ്, ഓഡിയോ ഉപകരണങ്ങള്‍, ക്യാമറ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 80…
Read More » - 21 August
ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ഇനി ആധാര്‍ കാര്‍ഡ് മാത്രം പോരാ
മുംബൈ: ഇനി ആധാര്‍ കാര്‍ഡോ അതിന്റെ ഫോട്ടോകോപ്പിയോ ഉപയോഗിച്ച് മാത്രം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനാകില്ല. പകരം ആധര്‍ കാര്‍ഡ് സമര്‍പ്പിക്കുന്നതോടൊപ്പം ഒടിപി വെരിഫിക്കേഷനോ ബയോമെട്രിക് വെരിഫിക്കേഷനോ നടത്തി…
Read More » - 19 August
കേരളത്തിന് സഹായഹസ്തവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്
തിരുവനന്തപുരം : പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിന് പത്തു കോടി രൂപയുടെ സഹായഹസ്തവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്. ഇതിൽ എട്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി രണ്ടു കോടി രൂപ…
Read More » - 1 August
റിപ്പോ നിരക്ക് വർദ്ധിപ്പിച്ച് റിസര്‍വ് ബാങ്ക്
മുംബൈ : പുതിയ വായ്പാനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമാക്കിയപ്പോള് റിവേഴ്സ് റിപ്പോ നിരക്ക് കാല് ശതമാനം വര്‍ധിപ്പിച്ച് 6.25 ശതമാനമാക്കി. തുടര്‍ച്ചയായ…
Read More » - Jul- 2018 -30 July
എസ്ബിഐയിൽ സ്ഥിരനിക്ഷേപമുള്ളവർക്ക് സന്തോഷിക്കാം : കാരണമിങ്ങനെ
ന്യൂഡല്‍ഹി : എസ്ബിഐയിൽ സ്ഥിരനിക്ഷേപമുള്ളവർക്ക് സന്തോഷിക്കാം. പലിശനിരക്കുകള്‍ പുതുക്കി. ഇപ്രകാരം അര ശതമാനം വരെ പലിശ നിരക്ക് ആയിരിക്കും ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ…
Read More » - 18 July
ഇത്തവണ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് ടാറ്റയുടെ കൈനിറയെ ഓഫറുകള്‍
കൊച്ചി: ഇത്തവണ ഓണത്തിന് കൈനിറയെ ഓഫറുകളുമായാണ് ടാറ്റ കേരളത്തിലെത്തുന്നത്. ഓണത്തിന് ഒരു മാസം മുമ്പെ ടാറ്റ മോട്ടോഴ്സ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ ആനുകൂല്യങ്ങള്‍ ഈ…
Read More » - 18 July
സാനിറ്ററി നാപ്കിന് ഉള്‍പ്പെടെ ഈ സാധനങ്ങള്‍ക്ക് ജി.എസ്.ടി നികുതി ഇളവിന് സാധ്യത
ന്യൂഡല്‍ഹി : സാനിറ്ററി നാപ്കിന് ഉള്‍പ്പെടെ ഈ സാധനങ്ങള്‍ക്ക് ജി.എസ്.ടി നികുതിയിളവിന് സാധ്യത. ഈ മാസം 21ന് ചേരുന്ന ജി.എസ്.ടി കൗണ്‍സിലിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകുക. സാനിറ്ററി…
Read More » - 18 July
ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് ജെറ്റ് എയര്‍വെയ്സ്
മുംബൈ: ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ്, തങ്ങളുടെ രാജ്യാന്തര നെറ്റ് വര്‍ക്കിലെ യാത്രാ ടിക്കറ്റില്‍ 17 മുതല്‍ ഏഴു ദിവസത്തെ ഡിസ്കൗണ്ട് വില്പന പ്രഖ്യാപിച്ചു.…
Read More » - 17 July
വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍
ന്യൂയോര്‍ക്ക് : വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി ആപ്പിള്‍ കമ്പനി. തങ്ങളുടെ ഉത്പന്നങ്ങള്‍ വില കുറച്ച് വിറ്റാല്‍ വ്യാപാരികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന മുന്നറിയിപ്പുമായി ആപ്പിള്‍. മൊത്ത വ്യാപാരികളില്‍ നിന്ന് കുറഞ്ഞ…
Read More » - 13 July
ആലിബാബയെ കടത്തിവെട്ടി മുകേഷ് അംബാനി
മുബൈ: ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക്. വെള്ളിയാഴ്ച ബോംബേ സ്റ്റോക് എക്സ്ചേഞ്ചില്‍ റിലയന്‍സിന്റെ ഓഹരികളുടെ വില ഉയര്‍ന്നതാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ്…
Read More » - 12 July
പെട്രോള്‍ – ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി:പെട്രോള്‍ – ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പെട്രോള്‍ – ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍…
Read More » - 9 July
കൂടുതല്‍ ചൈനീസ് കമ്പനികള്‍ ഇന്ത്യയിലേയ്ക്ക്
ബെയ്ജിംങ്ങ്: ചൈനയിലെ പ്രമുഖ ഇ കൊമേഴേസ് കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വളര്‍ച്ച നേടുന്നതിനള്ള അവസരമാണ് ചൈനീസ് ഇ കൊമേഴ്സ് കമ്പനികളെ…
Read More » - 3 July
ചൈനീസ് മൊബൈല്‍ കമ്പനിയ്ക്കെതിരെ അമേരിക്ക
വാഷിംങ്ടണ്‍: വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് മൊബൈല്‍ കമ്പനികള്‍ വിപണിയിലെത്തുന്നത് തടഞ്ഞ് അമേരിക്ക. ടെലികമ്മ്യൂണിക്കേഷന്‍ മേഖല പിടിച്ചെടുക്കാന്‍ ചൈന മൊബൈല്‍ ലിമിറ്റഡിന്റെ ശ്രമങ്ങള്‍ക്ക് തടയിടുന്ന പദ്ധതികള്‍ക്കാണ് അമേരിക്കയുടെ നീക്കം.…
Read More » - Jun- 2018 -30 June
പ്രിയ വാര്യരുടെ അഭിനയം പോര : മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു
മുംബൈ : പ്രിയ വാര്യരുടെ അഭിനയത്തില്‍ അതൃപ്തി. കണ്ണിറുക്കി ആരാധകരെ സമ്പാദിച്ച പ്രിയാ വാര്യരെ വെച്ച് പരസ്യം ചെയ്ത മഞ്ച് ഒടുവില്‍ പിന്മാറി. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍…
Read More » - 27 June
ഇന്ത്യയുടേത് അതിവേഗം കുതിയ്ക്കുന്ന സമ്പദ് വ്യവസ്ഥയെന്ന് ലോകബാങ്ക്
ന്യൂഡല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന എന്ന സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ. ലോകബാങ്കിന്റെ ഗ്ലോബല്‍ എക്കണോമിക്സ് പ്രോസ്പെക്ടസ് റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിലെ…
Read More » - 25 June
അടിമുടി മാറ്റങ്ങളുമായി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി:അടിമുടി മാറ്റത്തിന് ഒരുങ്ങി ഒരുങ്ങി എയര്‍ ഇന്ത്യ. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് കാബിനുകള്‍ മോടി കൂട്ടിയും രുചികരമായ ആഹാര പദാര്‍ഥങ്ങള്‍ ഒരുക്കിയുമാണ് എയര്‍ ഇന്ത്യ മാറ്റങ്ങള്‍…
Read More » - 23 June
ഈ ബാങ്ക് വഴി പ്രവാസികള്‍ക്ക് സുരക്ഷിതമായി നാട്ടിലേയ്ക്ക് പണം അയക്കാം
മുംബൈ :പ്രവാസികള്‍ക്ക് ഇനി സുരക്ഷിതമായി നാട്ടിലേയ്ക്ക് പണം അയയ്ക്കാം. സാമൂഹ്യ മാധ്യമങ്ങളിലൂടേയും വോയ്സ് കമാന്റിലൂടേയും ഇന്ത്യയിലേക്കു പണമയക്കാനുള്ള രണ്ടു പുതിയ മാര്‍ഗ്ഗങ്ങള്‍ ഐ.സി.ഐ.സി.ഐ. ബാങ്ക് അവതരിപ്പിച്ചു. വാട്ട്സാപ്പ്…
Read More » - 22 June
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് മുന്നേറ്റം
മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് മുന്നേറ്റം. ഡോളറുമായുള്ള വിനിമയനിരക്ക് 19 പൈസ ഉയര്‍ന്ന് 67.79 രൂപയായി. കയറ്റുമതിക്കാരും ബാങ്കുകളും ഡോളര്‍ വിറ്റഴിക്കാന്‍ ശ്രമിച്ചതാണ് രൂപയ്ക്ക് നേട്ടമായത്. മറ്റു…
Read More » - 15 June
കുപ്പിവെള്ളം ഇറക്കാന്‍ ഫാക്ടറി തുറന്ന് ജല വകുപ്പ്
തിരുവനന്തപുരം: ജനങ്ങള്‍ക്കായി കുപ്പിവെള്ളം ഇറക്കാന്‍ ഇനി കേരള ജല വകുപ്പ്. അരുവിക്കരയില്‍ ജല വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരുന്ന ഫാക്ടറിക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഏതാനും ദിവസം മുന്‍പ്…
Read More » - 13 June
എയര്‍ടെലും ജിയോയും തമ്മിലുള്ള പോരാട്ടം മുറുകുന്നു: പുതിയ ഡാറ്റാ പ്ലാനുമായി ജിയോ
ഇന്ത്യന്‍ ടെലികോം വിപണിയില്‍ എയര്‍ടെലും ജിയോയും തമ്മിലുള്ള പോരാട്ടം മുറുകുന്നു. പുതിയ ഡാറ്റാ പ്ലാനുമായി ജിയോ രംഗത്ത്. 399 രൂപയ്ക്ക് പ്രതിദിനം 1.4 ജിബി ഉണ്ടായിരുന്നത് എയര്‍ടെല്‍…
Read More »