Latest NewsBusiness

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് രൂപ തിരിച്ച് കയറി

 

മുംബൈ: രൂപ തിരിച്ചു കയറി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്നാണ് രൂപ കയറിയത്. ചൊവ്വാഴ്ച അമേരിക്കന്‍ ഡോളറിനെതിരെ 72.70 എന്ന നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച 72.75ല്‍ വ്യാപാരം തുടങ്ങിയെങ്കിലും ഒരു ഘട്ടത്തില്‍ 72.90 വരെ ഇടിഞ്ഞു. ഉച്ചയ്ക്ക് ശേഷം വീണ്ടും മൂല്യം തിരിച്ചുകയറുകയായിരുന്നു. ഉച്ചയ്ക്ക് 1.45ന് 72.34ലേക്ക് മൂല്യം ഉയര്‍ന്നു.

വിവിധ കറന്‍സികളുമായി ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍…………………..71.97
യൂറോ……………………………………83.67
യു.എ.ഇ ദിര്‍ഹം………………….19.59
സൗദി റിയാല്‍……………………… 19.19
ഖത്തര്‍ റിയാല്‍……………………. 19.77
ഒമാന്‍ റിയാല്‍………………………187.19
കുവൈറ്റ് ദിനാര്‍……………………237.61
ബഹറിന്‍ ദിനാര്‍…………………..191.43

shortlink

Related Articles

Post Your Comments

Related Articles


Back to top button