മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ. ഡോളറിനെതിരെ 70.52 ആണ് ഇപ്പോഴത്തെ രൂപയുടെ മൂല്യം. ചരിത്രത്തിലെ ഏറ്റവും താഴന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഇന്ന് കൂപ്പുകുത്തിയത്. തിങ്കളാഴ്ച 69.55ൽ നിൽക്കുകയായിരുന്ന രൂപയുടെ മൂല്യമാണ് പിന്നീട് ഇത്തരത്തിൽ കുത്തനെ ഇടിഞ്ഞത്.
Also Read: പ്രളയം: കേരളത്തിന് പൂര്‍ണ പിന്തുണ നല്‍കി ഈ ബാങ്കുകള്‍
ഇന്നലെ 70.10 ആയിരുന്നു രൂപയുടെ മൂല്യം. ഇന്ന് വ്യാപാരം തുടങ്ങുമ്പോൾ ഡോളറിനെതിരെ 22 പൈസ കുറഞ്ഞ് 70.32 എന്ന നിലയിൽ ആയിരുന്നു . എന്നാല്‍ ഡോളര്‍ കരുത്താര്‍ജിച്ചതോടെ രൂപ തകർന്നടിയുകയായിരുന്നു.
Post Your Comments