Business
- Jun- 2018 -11 June
കിടിലന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍
മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ജിയോയെ കടത്തിവെട്ടാന്‍ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്ത്. രണ്ട് ബ്രോഡ്ബാന്‍ഡ് സേവനങ്ങളാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ…
Read More » - 9 June
മുകേഷ് അംബാനിക്ക് ലഭിക്കുന്ന ശമ്പളം സഹപ്രവര്‍ത്തകരെക്കാള്‍ കുറവ് : കാരണമിങ്ങനെ
മുംബൈ : റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിക്ക് ലഭിക്കുന്ന ശമ്പളം 15 കോടി രൂപ. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് മുകേഷിന്റെ പ്രതിഫലം കൂടാതെ നില്‍ക്കുന്നത്. 2009…
Read More » - 7 June
ബ്രാന്‍ഡിങ് കേരള സമ്മിറ്റ്: രജിസ്ട്രേഷന് തുടങ്ങി
കൊച്ചി: കേരളത്തിലെ ഉത്പാദന സേവന മേഖലകളിലെ വിവിധ ബ്രാന്‍ഡുകളുടെ സംഗമത്തിന് കൊച്ചിയില്‍ വേദി ഒരുങ്ങുന്നു. സംസ്ഥാനത്തെ സ്റ്റാര്‍ട്ട്അപ്പുകളെയും എംഎസ്എംഇ യൂണിറ്റുകളെയും കോര്‍പ്പറേറ്റുകളെയും അണിനിരത്തി മീറ്റപ്പ് കേരള എന്‍ട്രപ്രണേഴ്സ്…
Read More » - 6 June
ഭവന-വാഹന വായ്പാ പലിശ നിരക്കുകള്‍ ഉയരും
ന്യൂഡല്‍ഹി•ഭാരതീയ റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ ഉയര്‍ത്തി. നാലര വര്‍ഷത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് ഈ നിരക്കുകളില്‍ മാറ്റം വരുത്തുന്നത്. 0.25 ശതമാനമാണ് ഉയര്‍ത്തിയത്.…
Read More » - 5 June
കാലവര്‍ഷം : വന്‍ ഇളവുകളുമായി ഗോ എയര്‍
കൊച്ചി•ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോഎയര്‍ കാലവര്‍ഷ യാത്ര നിരക്കുകള്‍ പ്രഖ്യാപിച്ചു. 1299 രൂപയില്‍ തുടങ്ങുന്ന നിരക്കുകളാണ് ഗോ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 24 മുതല്‍ സെപ്റ്റംബര്‍…
Read More » - 2 June
ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി വിവിധ ബാങ്കുകളുടെ തീരുമാനം
മുംബൈ: ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി വിവിധ ബാങ്കുകളുടെ തീരുമാനം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണനയം അവലോകനം ചെയ്യാനിരിക്കേ രാജ്യത്തെ വിവിധ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തി. സ്റ്റേറ്റ്…
Read More » - May- 2018 -31 May
എസ്ബിഐയിൽ സ്ഥിരം നിക്ഷേപമുള്ളവര്‍ക്ക് ഒരു സന്തോഷവാർത്ത
എസ്ബിഐ ബാങ്കിൽ സ്ഥിരം നിക്ഷേപമുള്ളവര്‍ക്ക് ഇനി സന്തോഷിക്കാം. ഒരു കോടിയില്‍ താഴെയുളള സ്ഥിരം നിക്ഷേപങ്ങളുടെ പലിശാ നിരക്കുകള്‍ എസ്ബിഐ വര്‍ദ്ധിപ്പിച്ചു. മെയ് 28 മുതല്‍ മാറ്റം വരുത്തിയ…
Read More » - 31 May
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കുതിയ്ക്കുന്നു : ഏറ്റവും പെട്ടെന്ന് വളര്‍ച്ച നേടുന്ന സമ്പദ് വ്യവസ്ഥയെന്ന് പേര് നേടി ഇന്ത്യ
ന്യൂഡല്‍ഹി : ആര് എന്തൊക്കെ പറഞ്ഞാലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല, ഏറ്റവും പെട്ടെന്നു വളര്‍ച്ച നേടുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമെന്ന ഖ്യാതിയും…
Read More » - 31 May
ബാങ്കു ജീവനക്കാരുടെ സമരത്തിനെതിരെ ഉപഭോക്താക്കളുടെ പിച്ചച്ചട്ടി സമരം
പാലാ•പൊതുജനത്തെ വലച്ച് കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി സമരത്തിലേര്‍പ്പെട്ട ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപഭോക്താക്കളുടെ ‘പിച്ചച്ചട്ടി’ സമരം. സമരത്തിലേര്‍പ്പെട്ട ജീവനക്കാര്‍ക്കുവേണ്ടി ഉപഭോക്താക്കള്‍ പിച്ചച്ചട്ടിയില്‍ പിച്ചയെടുത്താണ് പ്രതിഷേധിച്ചത്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍…
Read More » - 22 May
ജിയോ ഇനി ഗള്‍ഫിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും
ന്യൂഡല്‍ഹി : രാജ്യത്തെ ടെലികോം വിപണി ഒന്നാകെ കീഴടക്കിക്കൊണ്ടിരിക്കുന്ന മുകേഷ് അംബാനിയുടെ ജിയോ ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിക്കുന്നു. യൂറോപ്യന്‍-ഗള്‍ഫ് വിപണികളാണ് ജിയോയുടെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി യുറോപ്യന്‍…
Read More » - 22 May
ഇന്ധനവില വര്‍ദ്ധനവ് : കമ്പനികളുടെ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെടുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനികളുടെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെടുന്നു. പെട്രോള്‍, ഡീസല്‍ വില റെക്കോഡിലെത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നത്. വിലവര്‍ധനയെക്കുറിച്ച്…
Read More » - 22 May
ഓഹരി വിപണി കുതിക്കുന്നു: ആശ്വസിച്ച് നിക്ഷേപകര്‍
മുംബൈ: ഓഹരി വിപണിയില്‍ ഉണര്‍വ്. ബിഎസ്ഇ സെന്‍സെക്സ് 78 പോയിന്റ് വര്‍ധിച്ച് 34690ല്‍ എത്തി. നിഫ്റ്റി 38 പോയിന്റ് വര്‍ധിച്ച് 10,540 ന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം…
Read More » - 20 May
സാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്ക് വന്‍ കുതിപ്പ് : ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചു
ന്യൂഡല്‍ഹി : സാമ്പത്തിക രംഗത്ത് ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്. ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടി. ആഫ്രോ- ഏഷ്യന്‍ ബാങ്കിന്റെ ഗ്ലോബല്‍ വെല്‍ത്ത് മൈഗ്രേഷന്‍…
Read More » - 12 May
വിദേശ രാജ്യങ്ങളില്‍ ചുവടുറപ്പിച്ച് ജിയോ : പ്രവാസികള്‍ക്ക് വന്‍ ഓഫറുകള്‍
മുംബൈ : റിലയന്‍സ് ജിയോയുടെ ജൈത്രയാത്ര തുടരുന്നു. ജിയോ ഇനി വിദേശ രാഷ്ട്രങ്ങളിലും. പ്രവാസികള്‍ക്ക് വന്‍ ഓഫറുകള്‍. രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ…
Read More » - 10 May
റമദാന് പ്രമാണിച്ച് പന്ത്രണ്ടായിരത്തിലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചു
ഉപഭോക്താക്കള്‍ക്ക് സന്തോഷവും വിപണിയില്‍ പുത്തന്‍ ഉണര്‍വുമേകി ഈ രാജ്യം. റമദാന് ആഘോഷങ്ങളുടെ ഭാഗമായി 12,772 ഉല്പന്നങ്ങള്ക്ക് വില കുറച്ചാണ് ഉപഭോക്താക്കള്‍ക്ക് അധികൃതര്‍ റമദാന്റെ സന്തോഷം പങ്കു വയ്ക്കുന്നത്.…
Read More » - 10 May
ഫോബ്സ് പട്ടികയിൽ മധ്യപൂർവ്വ ദേശത്തെ വ്യവസായ പ്രമുഖരിൽ നിരവധി മലയാളികൾ
ദുബായ് : ഫോബ്സ് പട്ടികയിൽ മധ്യപൂർവദേശത്തെ വ്യവസായ പ്രമുഖരിൽ നിരവധി മലയാളികൾ. നൂറ് ഇന്ത്യൻ വ്യവസായപ്രമുഖരുടെ ഇടയിൽ 500 കോടി ഡോളറിന്റെ ആസ്തിയുള്ള ലുലു ഗ്രൂപ്പ് ചെയർമാനും…
Read More » - 9 May
ഫ്ലിപ്കാര്‍ട്ട് ഇനി ഈ അന്താരാഷ്ട്ര കമ്പനിക്ക് സ്വന്തം
ബെംഗളൂരു ; ഫ്ലിപ്കാര്‍ട്ട് ഇനി അമേരിക്ക കേന്ദ്രമായ ബഹുരാഷ്ട്ര സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനി വാള്‍മാര്‍ട്ടിനു സ്വന്തം. ഇന്ത്യയിലെ ഏറ്റവും വലിയ ഒാണ്‍ലൈന്‍ കമ്പനിയുടെ 77 ശതമാനം ഒാഹരി…
Read More » - 9 May
എമിറേറ്റ്സ് ഗ്രൂപ്പിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് അമ്പരിപ്പിക്കുന്ന ലാഭമെന്ന് റിപ്പോര്‍ട്ട്
അബുദാബി: സേവനം ആരംഭിച്ച് മുപ്പതു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ബിസിനസ് വിപുലീകരണത്തിനൊരുങ്ങി എമിറേറ്റ്സ് ഗ്രൂപ്പ്. 2017-18ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 4.1 ബില്യണ്‍ ദിര്‍ഹത്തിനറെ ലാഭമാണ് എമിറേറ്റിന് ലഭിച്ചിരിക്കുന്നത്.…
Read More » - 8 May
രൂപയ്ക്ക് മുന്നില്‍ ദിര്‍ഹത്തിന് ഉയര്‍ച്ച : ഇന്ത്യന്‍ പ്രവാസികള്‍ ആഹ്ലാദത്തില്‍
ദുബായ്: വിപണിയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന രൂപയ്ക്ക് ദിര്‍ഹത്തിനു മുന്നില്‍ ചെറിയ താഴ്ച്ച. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താഴ്ച്ചയാണ് ദിര്‍ഹവുമായി രൂപയ്ക്ക് സംഭവിച്ചത്. ദിര്‍ഹത്തിന് 18.27…
Read More » - 7 May
ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു : രാജ്യം ആശങ്കയില്‍
ന്യൂഡല്‍ഹി : ക്രൂഡ്ഓയില്‍ വില കുതിച്ചുയരുന്നു. ക്രൂഡ് ഓയിലിന്റെ ഇപ്പോഴത്തെ വില 70 ഡോളറിന് മുകളിലാണ്. 2014 നവംബറിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ നിലയിലുളള…
Read More » - 7 May
2486 എടിഎമ്മുകള്‍ക്ക് താഴ് വീണു
ന്യൂഡല്‍ഹി: രാജ്യത്ത് 2,486 എ.ടി.എമ്മുകള്‍ക്ക് താഴ് വീണു. ചിലവുചുരുക്കലിന്റെ ഭാഗമായി രാജ്യത്ത് പത്ത് മാസത്തിനിടെ പൂട്ടിയത് 2500ഓളം എടിഎമ്മുകളാണ്. 2017 മെയിലെ കണക്കു പ്രകാരം ബാങ്കുകള്‍ക്കൊട്ടാകെ 1,10,116…
Read More » - 7 May
സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുന്നുവെന്ന് കണക്കുകള്‍
ന്യൂഡല്‍ഹി: ലോക സാമ്പത്തിക ശക്തികളില്‍ ഇന്ത്യ ഒന്നാമെതെത്തുന്ന ദിനം വിദൂരമല്ല. സാമ്പത്തിക രംഗത്ത് വന്‍ വളര്‍ച്ചയാണ് നടക്കുന്നതെന്ന സൂചനയാണ് അടുത്തിടെ പുറത്തു വന്ന കണക്കുകള്‍ തെളിയിക്കുന്നത്. നികുതിദായകരുടെ…
Read More » - 7 May
സൗദി ഹൈവേകളില്‍ സ്ഥാപിക്കുന്നത് ആറ് ടോളുകള്‍ : തീരുമാനം ഉടന്‍
ജിദ്ദ : സൗദിയില്‍ ബസുകള്‍ നിര്‍മ്മിക്കാന്‍ പ്ലാന്റുകള്‍ തുറക്കാനും ഹൈവേകളില്‍ ടോളുകള്‍ സ്ഥാപിക്കാനുമുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ഗതാഗത രംഗത്ത് വികസനത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.…
Read More » - 6 May
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം കുതിയ്ക്കുന്നു : ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്ക് റിപ്പോര്‍ട്ട് ഇങ്ങനെ
മനില: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ചയുടെ വേഗം വിസ്മയിപ്പിക്കുന്നുവെന്നും ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ സമ്പദ് വ്യവസ്ഥ ഇരട്ടിയിലധികമായി വളരുമെന്നും ഏഷ്യന്‍…
Read More » - 6 May
ഈ മാര്‍ഗങ്ങള്‍ എടിഎം സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കാൻ നിങ്ങളെ സാഹായിക്കും
എടിഎം സര്‍വ്വീസ് ചാര്‍ജ്ജിലൂടെയുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ചുവടെ പറയുന്ന മാർഗങ്ങൾ നിങ്ങളെ സഹായിക്കും. കാര്‍ഡ് പേയ്മെന്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് എടിഎമ്മില്‍ നിന്നുളള പണമെടുപ്പ് കുറയ്ക്കുക. കാര്‍ഡ്…
Read More »