Latest NewsBusiness

ഉപഭോക്താക്കള്‍ക്ക് ഇതുവരെ നല്‍കാത്ത മെഗാ ഓഫറുമായി ബിഎസ്എന്‍എല്‍

കൊച്ചി : ഉപഭോക്താക്കള്‍ക്ക് ഇതുവരെ നല്‍കാത്ത മെഗാ ഓഫറുമായി ബിഎസ്എന്‍എല്‍ . ബിഎസ്എന്‍എല്‍. ഫെസ്റ്റീവ് സീസണില്‍ 2.2 ജിബി അഡീഷണല്‍ ഡാറ്റയാണ് നല്‍കുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്. സെപ്റ്റംബര്‍ 16 മുതലാണ് ഓഫര്‍ ലഭ്യമാകുക. 60 ദിവസമാണ് ഓഫര്‍ വാലിഡിറ്റി. പുതിയ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക.  അടുത്തിടെ, ബിഎസ്എന്‍എല്‍ മണ്‍സൂണ്‍ ഓഫറിന്റെ വാലിഡിറ്റി വര്‍ധിപ്പിച്ചിരുന്നു. ജൂണില്‍ അവതരിപ്പിച്ച ഈ ഓഫറില്‍ 2 ജിബി അഡീഷണല്‍ ഡാറ്റയാണ് നല്‍കുന്നത്. ഈ ഓഫര്‍ സെപ്റ്റംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button