Latest NewsBusiness

റിപ്പോ നിരക്ക് വർദ്ധിപ്പിച്ച് റിസര്‍വ് ബാങ്ക്

തുടര്‍ച്ചയായ രണ്ടാം തവണയാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്.

മുംബൈ : പുതിയ വായ്പാനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമാക്കിയപ്പോള്‍ റിവേഴ്‌സ് റിപ്പോ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് 6.25 ശതമാനമാക്കി. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് നിരക്ക് വർദ്ധിപ്പിക്കുന്നത്.

ബാങ്കുകള്‍ വായ്പാ പലിശ നിരക്ക് കൂട്ടിയേക്കും. ഇതിനാൽ ഭവന, വാഹന വ്യക്തിഗത വായ്പാ പലിശ കൂടാന്‍ സാധ്യതയുണ്ട്. നാണയപ്പെരുപ്പം ഉയര്‍ന്നേക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

Also read : ചിട്ടി നടത്തി പണം തട്ടിയ സ്ഥാപന ഉടമകള്‍ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button