കുവൈറ്റ് : യാത്രക്കാർക്ക് വമ്പൻ ഇളവുമായി ജെറ്റ് എയർവെയ്സ്. ഒൻപതാം തീയതി വരെ ബുക്ക് ചെയ്യുന്ന ഇക്കോണമി / പ്രീമിയർ ക്ലാസ് ടിക്കറ്റുകൾക്ക് 30% ഇളവാണ് കമ്പനി പ്രഖ്യാപിച്ചത്. ജെറ്റ് എയർവെയ്സ് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്യുന്നവർക്കായിരിക്കും ഇളവ്. ശേഷം പത്താം തീയതി തൊട്ടുള്ള യാത്രയ്ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ഓഫർ അവസാനിക്കുന്ന അവസാന 48 മണിക്കൂർ വെബ്സൈറ്റ് വഴിയുള്ള ബുക്കിങ്ങിനു മാത്രമായിരിക്കും നിരക്ക് ഇളവ് ലഭിക്കുക.
Also read : ഓണ്‍ലൈന്‍ ട്രോളുകള്‍ക്ക് പിഴ ഏര്‍പ്പെടുത്തി സൗദി സര്‍ക്കാര്‍
Post Your Comments