Business
- Sep- 2018 -24 September
ഓഹരി വിപണിയില് വൻ തിരിച്ചടി
മുംബൈ: നഷ്ടത്തിൽ മുങ്ങി ഓഹരി വിപണി. കനത്ത വില്പ്പന സമ്മര്ദ്ദം 500 ലേറെ പോയിന്റ് സെന്സെക്സ് നഷ്ടമാകാൻ കാരണമായി. 536.58 പോയിന്റ് താഴ്ന്ന് 36305.02ലും, നിഫ്റ്റി 175.70…
Read More » - 23 September
ഇന്ത്യയുടെ വളര്ച്ച ലക്ഷ്യമിട്ട് ലോക ബാങ്കിന്റെ കോടികളുടെ പദ്ധതി
വാഷിംങ്ടണ് : ഇന്ത്യയുടെ വളര്ച്ച ലക്ഷ്യമിട്ട് ലോകബാങ്കിന്റെ കോടികളുടെ പദ്ധതി. ഇന്ത്യയെ ഉന്നത-മധ്യ വരുമാനമുള്ള രാജ്യമാക്കി മാറ്റാന് പഞ്ചവല്സര പദ്ധതിയുമായാണ് ലോക ബാങ്ക് ഇറങ്ങിയിരിക്കുന്നത്. ഇതിനായി 3000…
Read More » - 21 September
മികച്ച നേട്ടത്തിലായിരുന്ന ഓഹരി സൂചികകള് അവസാനിച്ചത് നഷ്ടത്തില്
മുംബൈ: മികച്ച നേട്ടത്തിലായിരുന്ന ഓഹരി സൂചികകള് അവസാനിച്ചത് നഷ്ടത്തില്.സെന്സെക്സ് 1495 പോയിന്റ് നഷ്ടമായപ്പോൾ നിഫ്റ്റി 480പോയിന്റ് താഴ്ന്നു. ദിവാന് ഹൗസിങ് ഫിനാന്ഷ്യല് ലിമിറ്റഡ് കമേഴ്സ്യല് പേപ്പറിലെ വീഴ്ചയുമായി…
Read More » - 19 September
ബിസിനസിലെ അഭിഭാജ്യഘടകമായ ക്രൗഡ് ഫണ്ടിങ് എന്താണ് ? തോമസ് ഐസക്ക് പറയുന്നു
പ്രളായനന്തര പുനര് നിര്മ്മാണത്തിനായി ക്പൗഡ് ഫണ്ടിങ്ങിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നുള്ള പലരുടേയും സംശയത്തിന് മറുപടിയായാണ് ധനമന്ത്രിയും സാന്പത്തിക വിദധ്ധനുമായ തോമസ് എെസക്ക് തന്റെ ഔദ്ദ്യോഗിക ഫെയ് സ് ബുക്കിലൂടെ…
Read More » - 19 September
ഉപഭോക്താക്കള്ക്ക് ആകര്ഷക ഓഫറുകളുമായി എയര്ടെല്
മുംബൈ : ഉപഭോക്താക്കള്ക്ക് ആകര്ഷക ഓഫറുകളുമായി എയര്ടെല്. പുതിയ അഞ്ച് പ്രീപെയ്ഡ് പ്ലാനുകള് എയര്ടെല് അവതരിപ്പിച്ചു. 178 രൂപ, 229 രൂപ, 344 രൂപ, 495 രൂപ,…
Read More » - 19 September
തകർച്ച തുടർന്ന് ഇന്ത്യയുടെ ഓഹരി വിപണി
മുംബൈ: തകർച്ച തുടർന്ന് ഇന്ത്യയുടെ ഓഹരി വിപണി. സെന്സെക്സ് 169.45 പോയിന്റ് നഷ്ടത്തില് 37121.22ലും നിഫ്റ്റി 44.50 പോയിന്റ് താഴ്ന്ന് 11234.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്സെക്സിന്…
Read More » - 19 September
ഇൻഷുറൻസ് വിപണന മേഖലയിലേക്കും വരവറിയിച്ച് ആമസോൺ
ന്യൂഡല്ഹി: പ്രമുഖ ഓൺലൈൻ വിപണന വെബ്സൈറ്റായ ആമസോണ് ഇന്ഷുറന്സ് വിപണന മേഖലയിലും ചുവടുറപ്പിക്കുന്നു. കമ്പനിയുടെ സാമ്പത്തിക വിപണന മേഖലയിലെ വൈവിധ്യവത്കരണം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. 2020ഓടെ രാജ്യത്തെ…
Read More » - 19 September
തൃശ്ശൂര് ജില്ലയില് ഇസാഫ് ബാങ്കിന് പുതിയ രണ്ട് ശാഖകള് കൂടി
തൃശ്ശൂര്•ഇസാഫ് സ്മോള് ഫിനാന്സ് ബാങ്ക് തൃശ്ശൂര് ജില്ലയില് ഇരിമ്പ്രനെല്ലൂരിലും, ചാലക്കലും പുതിയ രണ്ട് ശാഖകള് ആരംഭിച്ചു. ഇരിമ്പ്രനെല്ലൂര് ശാഖയുടെ ഉദ്ഘാടനം സി. എന്. ജയദേവന് എം.പിയും, ചാലക്കല്…
Read More » - 17 September
നഷ്ടത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്തു
മുംബൈ: കനത്ത നഷ്ടത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്തു. 505.13 പോയിന്റ് താഴ്ന്ന് 37,585.51ൽ സെന്സെക്സും, 137.40 പോയിന്റ് നഷ്ടത്തില് 11377.80ൽ നിഫ്റ്റിയും ക്ലോസ് ചെയ്തത്. ആഗോള…
Read More » - 15 September
അടുത്ത മൂന്ന് മാസത്തിനുള്ളില് എണ്ണയുടെ ഉപഭോഗത്തില് വന് വര്ധനവ് ഉണ്ടാകുമെന്ന് പഠനം
പാരീസ്: ആഗോളതലത്തില് എണ്ണ ഉപഭോഗത്തില് വന് വര്ധനവ് ഉണ്ടാകുമെന്ന് പഠനം. അടുത്ത മൂന്ന് മാസത്തിനുള്ളിലാണ് ഉപഭോഗത്തില് വര്ധനവ് ഉണ്ടാകുന്നതെന്ന് പഠനത്തില് പറയുന്നു. ആഗോളതലത്തില് എണ്ണയുടെ ഉപഭോഗത്തില് വന്…
Read More » - 15 September
സ്വര്ണം വാങ്ങാന് നല്ല അവസരം : സ്വര്ണ വിലയില് വന് ഇടിവ്
കൊച്ചി: ഉപഭോക്താക്കള്ക്ക് സ്വര്ണം വാങ്ങാന് മികച്ച അവസരം. സംസ്ഥാനത്ത് സ്വര്ണവിലയില് വന് ഇടിവ് രേഖപ്പെടുത്തി. രണ്ട് ദിവസങ്ങള്ക്കുള്ളില് സ്വര്ണ്ണ വില കുറഞ്ഞ് പവന് 240 രൂപയായിരുന്നു. ഇന്ന്…
Read More » - 14 September
ഉപഭോക്താക്കള്ക്ക് ഇതുവരെ നല്കാത്ത മെഗാ ഓഫറുമായി ബിഎസ്എന്എല്
കൊച്ചി : ഉപഭോക്താക്കള്ക്ക് ഇതുവരെ നല്കാത്ത മെഗാ ഓഫറുമായി ബിഎസ്എന്എല് . ബിഎസ്എന്എല്. ഫെസ്റ്റീവ് സീസണില് 2.2 ജിബി അഡീഷണല് ഡാറ്റയാണ് നല്കുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കള്ക്കാണ് ഓഫര്…
Read More » - 14 September
ജീവകാരുണ്യ പ്രവർത്തനത്തിന് ആമസോണ് മേധാവിയുടെ സഹായഹസ്തം
ന്യൂയോര്ക്ക്: സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി ആമസോണ് മേധാവി ജെഫ് ബേയ്സോസ്. രണ്ടു ബില്യണ് ഡോളറാണ് സംഭാവനയായി നൽകുന്നത്. ഭവനരഹിതരെ സഹായിക്കുന്നതിനും സ്കൂളുകള് ആരംഭിക്കുന്നതിനുമാണ് ഈ പണം…
Read More » - 13 September
ഏറ്റവും പുതിയ ഐഫോണുകള്; ഗള്ഫിലെ വിലയും പ്രീബുക്കിങും ഇങ്ങനെ
അബുദാബി: കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആപ്പിളിന്റെ മൂന്ന് പുതിയ മോഡലുകളുടെ വിലയെ കുറിച്ച് അറിയാന് കാത്തിരിക്കുകയാണ് ഗള്ഫ് നാടുകളിലെ സ്വദേശികളും വിദേശികളും. ഐ ഫോണുകളുടെ പുതിയ മൂന്ന്…
Read More » - 12 September
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില് നിന്ന് രൂപ തിരിച്ച് കയറി
മുംബൈ: രൂപ തിരിച്ചു കയറി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില് നിന്നാണ് രൂപ കയറിയത്. ചൊവ്വാഴ്ച അമേരിക്കന് ഡോളറിനെതിരെ 72.70 എന്ന നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 12 September
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഇന്ധന വില കൂടും
ന്യൂഡല്ഹി: രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. ഡോളറിനെതിരെ 72.88 നിരക്കിലെത്തി രൂപയുടെ വിനിമയമൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഇന്നലെ വിനിമയ നിരക്ക് 72.74 ആയിരുന്നു. തിങ്കളാഴചയെ…
Read More » - 5 September
യാത്രക്കാർക്ക് വമ്പൻ ഇളവുമായി ജെറ്റ് എയർവെയ്സ്
കുവൈറ്റ് : യാത്രക്കാർക്ക് വമ്പൻ ഇളവുമായി ജെറ്റ് എയർവെയ്സ്. ഒൻപതാം തീയതി വരെ ബുക്ക് ചെയ്യുന്ന ഇക്കോണമി / പ്രീമിയർ ക്ലാസ് ടിക്കറ്റുകൾക്ക് 30% ഇളവാണ് കമ്പനി…
Read More » - 4 September
വര്ഷങ്ങള്ക്ക് ശേഷം ഇന്ത്യ സ്വര്ണം വാങ്ങി
ന്യൂഡല്ഹി: കരുതല് ശേഖരത്തിനായി ഇന്ത്യ ഒമ്പത് വര്ഷങ്ങള്ക്കു ശേഷം സ്വര്ണം വാങ്ങി. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സ്വര്ണത്തിന്റെ കണക്ക് പുറത്തുവിട്ടത്. 8.46 ടണ് സ്വര്ണമാണ് 2017-18…
Read More » - 3 September
രൂപയുടെ മൂല്യത്തില് കുതിപ്പ്
മുംബൈ: രാജ്യത്ത് രൂപയുടെ മൂല്യത്തില് വന് കുതിപ്പ്. മൂല്യതകര്ച്ചയില് നിന്ന് രൂപ തിരിച്ചു കയറി. രാവിലെ 70.99 എന്ന നിലയില് വ്യാപാരം തുടങ്ങിയ രൂപ ഡോളറിനെതിരെ 23…
Read More » - Aug- 2018 -31 August
സെയിൽസ്മാനും ബില്ലും ക്യുവുമില്ലാത്ത പുതിയ കട കൊച്ചിയിൽ
ഇനി സൂപ്പർമാർക്കറ്റിൽ നിന്നുള്ള ഷോപ്പിങ് അനായാസം പൂർത്തിയാക്കാം. ബില്ലിന് വേണ്ടി ക്യൂവിൽ കാത്തുനിൽക്കേണ്ട കാര്യമില്ല. കൊച്ചിയിലെ വൈറ്റില ഗോൾഡ് സൂക്ക് മാളിലാണ് ഇന്ത്യയിലെ ആദ്യത്തെ ബില്ലില്ലാത്ത, സെയിൽസ്മാനില്ലാത്ത,…
Read More » - 30 August
രാജ്യാന്തര സര്വീസുകളുമായി ഗോ എയര്
കൊച്ചി•ഇന്ത്യയിലെ പ്രമുഖ എയര്ലൈന് കമ്പനിയായ ഗോ എയര് രാജ്യന്തര സര്വീസുകള്ക്ക് തുടക്കം കുറിക്കുന്നു. ഗോഎയറിന്റെ ആദ്യ രാജ്യാന്തര സര്വീസ് മുംബൈയില് നിന്ന് തായ്ലന്ഡിലെ ഫുക്കറ്റിലേക്ക് ഒക്ടോബര് ഒന്നിന്…
Read More » - 29 August
ഡോളറിനെതിരെ രൂപ കൂപ്പുകുത്തുന്നു; എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ. ഡോളറിനെതിരെ 70.52 ആണ് ഇപ്പോഴത്തെ രൂപയുടെ മൂല്യം. ചരിത്രത്തിലെ ഏറ്റവും താഴന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഇന്ന്…
Read More » - 27 August
സെൻസെക്സ് 400 പോയിന്റ് ഉയർന്നു; ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവർക്ക് മികച്ച നേട്ടം
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ്. സെൻസെക്സ് 442 പോയിന്റ് ഉയർന്ന് 38,610 എന്ന നിലയിലെത്തി, നിഫ്റ്റി 135 പോയിൻറ് ഉയർന്ന് 11,659 ലെത്തി. അതേസമയം,…
Read More » - 27 August
ടെലികോം മേഖലയിൽ സുപ്രധാന നേട്ടം സ്വന്തമാക്കി ജിയോ
ടെലികോം മേഖലയിൽ സുപ്രധാന നേട്ടം സ്വന്തമാക്കി ജിയോ. വരുമാന വിപണി വിഹിതത്തിൽ രാജ്യത്തെ രണ്ടാമത്തെ ടെലികോം സേവനദാതാവ് എന്ന നേട്ടമാണ് കമ്പനി സ്വന്തമാക്കിയത് ഗ്രാമീണ മേഖലയിലെ സാന്നിധ്യമാണ്…
Read More » - 24 August
ഇലക്ട്രോണിക്സ് ഉപകരണങ്ങള് വാങ്ങാന് ഒരുങ്ങുന്നവര്ക്ക് സന്തോഷിക്കാം : സൂപ്പര് സെയിലുമായി ഫ്ളിപ്പ്കാര്ട്ട്
ഒറ്റ ദിവസത്തെ സൂപ്പര് ഓഫര് പ്രഖ്യാപിച്ച് ഓണ്ലൈന് വിപണന സൈറ്റായ ഫ്ളിപ്പ് കാര്ട്ട്. സ്മാര്ട്ട് ഫോണ്, ലാപ് ടോപ്പ്, ഓഡിയോ ഉപകരണങ്ങള്, ക്യാമറ തുടങ്ങിയ ഉല്പ്പന്നങ്ങള്ക്ക് 80…
Read More »