Business
- Jun- 2017 -1 June
പണം നൽകാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനവുമായി ഐആർസിടിസി
പണം നല്‍കാതെ തന്നെ ടിക്കറ്റ് ബുക്ക് ചെയാനുള്ള സംവിധാനവുമായി ഐആർസിടിസി. ടിക്കറ്റ് ബുക്ക് ചെയ്ത് 14 ദിവസത്തിനകം പണം അടയ്ക്കാനുള്ള സംവിധാനമാണ് ഐആർസിടിസിയിലൂടെ നടപ്പാക്കാൻ റെയില്‍വേ ഒരുങ്ങുന്നത്. അതിനാൽ…
Read More » - May- 2017 -30 May
ഇന്ത്യൻ ഓഹരിസൂചികകൾ സർവകാല നേട്ടത്തിലേക്ക്
മുംബൈ: ഇന്ത്യൻ ഓഹരിസൂചികകൾ സർവകാല നേട്ടത്തിലേക്ക്. നിഫ്റ്റി ആദ്യമായി 9,600 കടന്നു. തിങ്കളാഴ്ച സെൻസെസ് 31,109 ലും നിഫ്റ്റി 9,604 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്.ഡി.എഫ്.സി ,…
Read More » - 26 May
മോദി തരംഗം ഓഹരി വിപണിയിലും : ചരിത്രനേട്ടം കൊയ്ത് സെന്‍സെക്സ്
മുംബൈ : പ്രധാനമന്ത്രി മോദിയുടെ തിളക്കമാര്‍ന്ന ഭരണം മൂന്ന് വര്‍ഷം പൂര്‍ത്തിയായ ദിവസം തന്നെ ഓഹരി വിപണിയിലും ചരിത്രനേട്ടം . സെന്‍സെക്സ് ചരിത്രത്തിലാദ്യമായി 31,000 പോയിന്റിലെത്തി. കൂടാതെ…
Read More » - 26 May
സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിച്ചു
തിരുവനന്തപുരം: സ്വര്‍ണത്തിന്റെ വാങ്ങല്‍ നികുതി പിന്‍വലിച്ചു. സ്വര്‍ണത്തിന് മുന്‍കാല പ്രാബല്യത്തോടെ ഏര്‍പ്പെടുത്തിയ അഞ്ചുശതമാനം വാങ്ങല്‍നികുതിയാണ് പിന്‍വലിച്ചത്. സംസ്ഥാനത്ത് ധനകാര്യബില്‍ പാസാക്കിയതിനെ തുടര്‍ന്നാണ് വാങ്ങല്‍ നികുതി പിന്‍വലിച്ചത്. സ്വര്‍ണവ്യാപാരികളുടെ…
Read More » - 25 May
പിരിച്ചുവിടല്‍ ഐ.ടിയില്‍ മാത്രമല്ല : വന്‍കിട കമ്പനികളിലും നിര്ബന്ധിതപിരിച്ചുവിടല് കേരളത്തിന് പുറത്ത് ജോലിനോക്കുന്നവര്‍ ആശങ്കയില്‍
കൊച്ചി: നിര്‍ബന്ധിത പിരിച്ചുവിടല്‍ ഐ.ടി മേഖലയില്‍ മാത്രം ഒതുങ്ങുന്നില്ല. പല പ്രമുഖ കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. പ്രമുഖ ഐ.ടി കമ്പനികള്‍ക്ക് പിന്നാലെ ടാറ്റാ മോട്ടോഴ്സിലും കൂട്ട…
Read More » - 20 May
വാഹനപ്രേമികളുടെ ശ്രദ്ധയ്ക്ക് : വാഹനങ്ങള്‍ക്ക് നിശ്ചയിച്ച ഏറ്റവും പുതിയ നികുതിഘടന ഇങ്ങനെ
ന്യൂഡല്‍ഹി : ജൂലൈ ഒന്നുമുതല്‍ വാഹന ഉടമകള്‍ നല്‍കേണ്ട നികുതി ഘടനകള്‍ ഇങ്ങനെ. ചരക്കു സേവന നികുതി (ജി.എസ്.ടി) കൗണ്‍സില്‍ തീരുമാന പ്രകാരം കാറുകള്‍ക്ക് മാത്രമല്ല ഇനി…
Read More » - 19 May
സ്വര്‍ണപ്പണയം: നഷ്ടം ഒഴിവാക്കാന്‍ നിരവധി വഴികള്‍
പെട്ടെന്ന് പണത്തിന് അത്യാവശ്യം വന്നാല്‍ സ്വര്‍ണത്തിനുമേല്‍ കിട്ടുന്ന വായ്പ മലയാളികള്‍ക്ക് ആശ്വാസമാണ്. എന്നാല്‍, സ്വര്‍ണപ്പണയം എടുക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും. നഷ്ടങ്ങളുടെ കണക്കായിരിക്കും പിന്നീട് ഉണ്ടാകുക. ശ്രദ്ധിച്ചാല്‍…
Read More » - 17 May
സ്വർണവിലയിൽ വർദ്ധനവ്
കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി 21,520 രൂപയായി. ഗ്രാമിന് 2690 രൂപയാണ് വില. 21,440 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
Read More » - 14 May
കമ്പനി വിറ്റു കിട്ടുന്ന കോടികള്‍ വീതിച്ചു നല്കി ജീവനക്കാരെ ലക്ഷപ്രഭുക്കളാക്കി ഇന്ത്യന്‍ കമ്പനി
ന്യൂഡല്‍ഹി: കമ്പനി വിറ്റു കിട്ടുന്ന തുക സ്വന്തം പോക്കറ്റിലാക്കി അടുത്ത ലാവണം തേടി പോകുന്ന കമ്പനി മുതലാളിമാര്‍ക്ക് മാതൃകയായി ഒരു പ്രമുഖ ഇന്ത്യന്‍ കമ്പനി മാനേജ്മെന്റ്. ഓണ്‍ലൈന്‍…
Read More » - 11 May
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു
മുംബൈ : ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 57 പോയന്റ് നേട്ടത്തില്‍ 30305ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 9432ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1148…
Read More » - 9 May
യുഎഇ പ്രവാസികള്‍ക്ക് വീട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കാം; കാരണം ഇതാണ്
അബുദാബി: യു.എ.ഇയില്‍ നിന്നും വിദേശത്തേക്കുള്ള പണം കൈമാറ്റനിരക്ക് 1.1 ശതമാനം വര്‍ദ്ധിച്ചതോടെ 2017 ന്റെ ആദ്യ പാദത്തില്‍ കൈമാറ്റം 37.1 ബില്ല്യണ്‍ ദിര്‍ഹത്തിലേക്ക് ഉയര്‍ന്നുവെന്ന് യുഎന്‍ സെന്‍ട്രല്‍ ബാങ്ക്.…
Read More » - 9 May
പി.എഫ് പണമിടപാടിന് ഇനിമുതൽ പുതിയ മാനദണ്ഡം നിലവിൽ വരുന്നു
ന്യൂഡൽഹി: പി.എഫ് പണമിടപാടിന് ഇനിമുതൽ പുതിയ മാനദണ്ഡം നിലവിൽ വരുന്നു. ഇനി ഡിജിറ്റൽ മാർഗത്തിലൂടെ മാത്രമേ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) എല്ലാ പണമിടപാടുകളും നടക്കുള്ളൂ.…
Read More » - 9 May
പേ ടിഎം ഓൺലൈൻ ഇവന്റ് പ്ലാറ്റഫോമിൽ വൻ നിക്ഷേപത്തിന് തയ്യാർ
ന്യൂഡൽഹി: ഇന്ത്യൻ ഇ-കോമേഴ്സ് കമ്പനിയായ പേ ടിഎം ഇൻസൈഡർ ഡോട്ട് ഇൻ എന്ന ഓൺലൈൻ ഇവന്റ് ടിക്കറ്റിങ് പ്ലാറ്റ്ഫോമിൽ 193 കോടി നിക്ഷേപിക്കുന്നു. ഇൻസൈഡർ ഡോട്ട് കോമിന്റെ…
Read More » - 8 May
889 രൂപയ്ക്ക് വിമാനയാത്ര പദ്ധതിയുമായി ഇന്‍ഡിഗോ
മുംബൈ: തികച്ചും അവിസ്മരണീയ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് രംഗത്ത്. 889 രൂപയുടെ അടിസ്ഥാന നിരക്ക് മാത്രം നല്കി യാത്ര ചെയ്യാനുള്ള പദ്ധതിയാണ് ഇന്‍ഡിഗോയുടെ സര്‍പ്രൈസ്. ഇന്‍ഡിഗോയുടെ സമ്മര്‍…
Read More » - 5 May
ജോണ്സണ് ആന്റ് ജോണ്സണ് ഉത്പന്നം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കമ്പനിക്ക് 700 കോടി പിഴ
ഡെട്രോയിറ്റ്: വീണ്ടും ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിക്കെതിരെ പിഴ. ക്യാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കമ്പനിക്ക് 110 മില്യണ്‍ ഡോളര്‍ പിഴയാണ് ചുമത്തിയിരിക്കുന്നത്. അമേരിക്കയില്‍ മിസ്സൗറിയിലെ സെന്റ് ലൂയിസിലുള്ള…
Read More » - 4 May
സാമ്പത്തിക മേഖലയില്‍ ഇന്ത്യ മുന്നോട്ടാണെന്ന് എ.ഡി.ബി റിപ്പോര്‍ട്ട്
യോക്കഹോമാ: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ സാമ്പത്തിക മേഖലയില്‍ 7.4 ശതമാനവും അടുത്ത വര്‍ഷം 7.6 ശതമാനവും വളര്‍ച്ച നേടുമെന്ന് എഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്(എഡിബി) റിപ്പോര്‍ട്ട്.…
Read More » - 4 May
ദേശവാസികളുടെ സന്തോഷം പ്രവാസികൾക്ക് വിഷമമാകുന്നതിങ്ങനെ
റിയാദ്: ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കു കൂടുന്നത് ദേശവാസികളുടെ സന്തോഷമാണെങ്കിൽ പ്രവാസികൾക്ക് അത് ഒരു വിഷമമാണ്. രൂപയുടെ മൂല്യം ഒരു മാസത്തിലേറെയായി കൂടിവരികയാണ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്…
Read More » - 4 May
ഫെഡറല്‍ ബാങ്കില്‍ പണം നിക്ഷേപിച്ച യൂസഫലിക്ക് അടിച്ചത് വമ്പന്‍ ലോട്ടറി
മുംബൈ: ഫെഡറല്‍ ബാങ്കിന്റെ ഓഹരി വാങ്ങിയ വ്യവസായി യൂസഫലിക്ക് ലഭിച്ചത് ലോട്ടറി. 2013ലാണ് യൂസഫലിയും രാകേഷ് ജുന്‍ജുനവാലയും ചേര്‍ന്ന് നിക്ഷേപം നടത്തിയത്. 40 രൂപ വെച്ച് ബാങ്കിന്റെ…
Read More » - 3 May
സാംസങ് ക്യുഎല്‍ഇഡി ടിവി വിപണി കീഴടക്കാന്‍ എത്തി
ന്യൂഡല്‍ഹി: സാംസങിന്റെ ക്യുഎല്‍ഇഡി ടിവി ഇന്ത്യന്‍ വിപണിയിലെത്തി. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഫീച്ചറുകളുമായാണ് സാംസങ് ടിവി എത്തിയത്. ഹോം എന്റര്‍ടെയിന്‍മെന്റിന് പുതിയ മാനങ്ങള്‍ നല്കുന്ന നൂതന സാങ്കേതിക…
Read More » - 2 May
ആകാശയാത്ര കൂടുതല്‍ എളുപ്പമാകും : ഇന്ത്യയില്‍ മൂലധനം ഇറക്കാന്‍ വിദേശ വിമാന കമ്പനികള്‍ മത്സരിച്ച് രംഗത്ത്: ടിക്കറ്റ് നിരക്കുകളും കുറയും
മുംബൈ: ഇന്ത്യയില്‍ ആകാശയാത്രയ്ക്ക് മൂലധനം ഇറക്കാന്‍ വിദേശ വിമാന കമ്പനികള്‍ മത്സരിച്ച് രംഗത്ത്. ആദ്യമായി ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് വിമാന സര്‍വീസ് ആരംഭിക്കാനുള്ള നീക്കം നടത്തിയത് ഖത്തര്‍…
Read More » - 2 May
10,000 പേര്‍ക്ക് ജോലി സാധ്യത തുറന്നുകൊടുത്ത് ഇന്‍ഫോസിസ്: ടെക്നോളജി ഹബ്ബുകള്‍ തുറക്കുന്നു
വാഷിങ്ടണ്‍: ഇന്‍ഫോസിസ് അമേരിക്കയില്‍ ടെക്നോളജി ഹബ്ബുകള്‍ തുറക്കുന്നു. പത്തായിരം പേര്‍ക്ക് ജോലി സാധ്യത തുറക്കുകയാണ് ഇന്‍ഫോസിസ്. എന്നാല്‍, അമേരിക്കക്കാര്‍ക്കാണ് ഈ അവസരം ലഭിക്കുക. അമേരിക്കന്‍ സ്വപ്നം താലോലിക്കുന്ന…
Read More » - 1 May
ആപ്പിളിനെ മുട്ട്കുത്തിച്ച് സാംസങ്
സ്മാർട്ട് ഫോൺ വിപണിയിൽ ആപ്പിളിനെ മുട്ട്കുത്തിച്ച് സാംസങ്. ലോകത്തെ അഞ്ച് മുന്‍ നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ ഐഡിസി പട്ടികയിലെ ഒന്നാം സ്ഥാനം സാംസങ് കരസ്ഥമാക്കി. 2017ലെ ആദ്യ…
Read More » - 1 May
എസ്.ബി.ഐയ്ക്ക് പിന്നാലെ പൊതുമേഖലാ ബാങ്ക് ലയനം വീണ്ടും
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലയനത്തിനു പിന്നാലെ രാജ്യത്തെ മറ്റു പൊതുമേഖലാ ബാങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. വിശദമായ പഠനം നടത്തിയ…
Read More » - Apr- 2017 -29 April
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ : നാളെ മുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ നിര്‍ജീവമാകും
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട എഫ്.എ.ടി.സി.എ (ഫോറിന് അക്കൗണ്ട് ടാക്സ് കംപ്ലയന്‍സ് ആക്ട്)പ്രകാരമുള്ള വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാന്‍ തീരുമാനം.…
Read More » - 29 April
സംസ്ഥാനത്ത് കേരള ബാങ്ക് ഉടന്‍, ലക്ഷ്യം ഒരുലക്ഷം കോടിയുടെ മൂലധനം
തിരുവനന്തപുരം: നിര്‍ദിഷ്ട കേരള ബാങ്ക് ലക്ഷ്യമിടുന്നത് ഒരുലക്ഷം കോടിയുടെ മൂലധനം. ബാങ്ക് രൂപവത്കരണം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് വെള്ളിയാഴ്ച കൈമാറിയിരുന്നു. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More »