Latest NewsNewsIndiaBusiness

ഫെഡറൽ ബാങ്ക് ഉപയോക്താവാണോ? ഓൺലൈൻ സേവനങ്ങൾ ഞായറാഴ്ച മുടങ്ങും

ഫെഡ് മൊബൈൽ, ഫെഡ് നൈറ്റ് എന്നിവയുടെ സേവനവും മുടങ്ങും

ഫെഡറൽ ബാങ്കിന്റെ സർവീസുകൾ ഞായറാഴ്ച മുടങ്ങും. ശനിയാഴ്ച വെളുപ്പിനാണ് സർവീസുകൾ മുടങ്ങുന്നത്. ഒമ്പത് മണിക്കൂറാണ് ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുക. കണക്കനുസരിച്ച്, ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകില്ല.

ഡിജിറ്റൽ ബാങ്കിംഗ് രംഗത്തെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുളള ടെക്നിക്കൽ ജോലി നടക്കുന്നതിനാലാണ് സർവീസ് മുടങ്ങുന്നത്. ഫെഡറൽ ബാങ്കിന്റെ ബാങ്കിംഗ് ആപ്പ് ആയ ഫെഡ് മൊബൈൽ, ഫെഡ് നൈറ്റ് എന്നിവയുടെ സേവനവും മുടങ്ങും.

Also Read: ‘നമ്പർ 1 കേരളം വിട്ട് ചികിത്സിക്കാൻ അമേരിക്കയ്ക്ക് രണ്ടുപേരും ഇടയ്ക്കിടെ പോകുന്നത് ഇതിനായിരുന്നല്ലേ’!

shortlink

Related Articles

Post Your Comments

Related Articles


Back to top button