Business
- Jun- 2022 -10 June
ബിറ്റ്കോയിൻ: അക്കാദമിയുമായി ട്വിറ്റർ സഹസ്ഥാപകൻ
ബിറ്റ്കോയിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസി ബിറ്റ്കോയിൻ അക്കാദമി ആരംഭിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കൻ റാപ്പർ ജെയ്-സിയുമായി…
Read More » - 10 June
ഫോക്സ്വാഗൻ വെർട്യൂസ് ഇന്ത്യയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിലെ താരമായി ഫോക്സ്വാഗൻ വെർട്യൂസ്. ഫോക്സ്വാഗൻ ഇന്ത്യ വെർട്യൂസ് സെഡാൻ പുറത്തിറക്കി. നിരവധി സവിശേഷതകളാണ് ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 115 എച്ച്പി കരുത്തുള്ള ഒരു ലിറ്റർ…
Read More » - 10 June
വിദേശനാണ്യ വിനിമയം: ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ഷവോമി
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടില്ലെന്ന് ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമി. സാങ്കേതിക വിദ്യാ റോയൽറ്റി വകയിൽ ഇന്ത്യക്ക് പുറത്തുള്ള 3 കമ്പനികൾക്ക് വൻതുക കൈമാറിയ നടപടിയിലാണ് ഷവോമി…
Read More » - 10 June
വായ്പ പലിശ ഉയർത്തി ഈ ബാങ്കുകൾ
രാജ്യത്ത് റിപ്പോ അധിഷ്ഠിത വായ്പ പലിശ നിരക്ക് വർദ്ധിപ്പിച്ച് നിരവധി ബാങ്കുകൾ. റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കുകൾ…
Read More » - 10 June
ഐഎംഎഫിന്റെ ഏഷ്യ-പസഫിക് മേധാവിയായി കൃഷ്ണ ശ്രീനിവാസൻ സ്ഥാനമേൽക്കും
ഐഎംഎഫിന്റെ ഏഷ്യ- പസഫിക് ഡിപ്പാർട്ട്മെന്റ് മേധാവിയായി കൃഷ്ണ ശ്രീനിവാസനെ നിയമിച്ചു. ഇന്ത്യൻ സാമ്പത്തിക വിദഗ്ധനാണ് കൃഷ്ണ ശ്രീനിവാസൻ. ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടറായ ക്രിസ്റ്റലീന ജോർജിയേവയാണ് ഈ കാര്യം…
Read More » - 10 June
സംസ്ഥാനത്ത് കൂടുതൽ ടർക്കി കോഴി ഫാമുകൾ തുടങ്ങാൻ സാധ്യത
കൊല്ലം: സംസ്ഥാനത്ത് ടർക്കി കോഴി വിൽപ്പന വ്യാപകമാക്കാനൊരുങ്ങി സർക്കാർ. ഇറച്ചി വിൽപ്പന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ടർക്കി ഫാമുകൾ വിപുലീകരിക്കുന്നത്. കൂടുതൽ കർഷകരെ ഉൾപ്പെടുത്തി പുതിയ…
Read More » - 10 June
ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം
ഇന്ത്യൻ ഓഹരി വിപണി വീണ്ടും കരുത്ത് ആർജ്ജിച്ചു. കഴിഞ്ഞ നാല് ദിവസമായുള്ള നഷ്ട യാത്രയിൽ നിന്നാണ് ഇന്ത്യൻ ഓഹരി വിപണി ലാഭത്തിലേക്ക് ഉയർന്നത്. ബിഎസ്ഇയിൽ സെൻസെക്സ് 427.79…
Read More » - 10 June
രാജ്യത്ത് റെഫ്രിജറേറ്റർ ഇറക്കുമതിയിൽ നിരോധനമേർപ്പെടുത്താൻ സാധ്യത
രാജ്യത്ത് വിദേശത്ത് നിന്നുള്ള റെഫ്രിജറേറ്ററുകളുടെ ഇറക്കുമതിയിൽ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്താൻ സാധ്യത. റെഫ്രിജറേറ്ററുകളുടെ തദ്ദേശീയ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇറക്കുമതിയിൽ വിലക്ക് ഏർപ്പെടുത്തുന്നത്. 2020 ൽ കേന്ദ്ര…
Read More » - 10 June
വോൾവോ: ഇലക്ട്രിക് കാർ ജൂലൈയിൽ അവതരിപ്പിക്കും
ആഡംബര കാർ നിർമ്മാതാക്കളായ വോൾവോയുടെ ഇലക്ട്രിക് കാർ ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ആഡംബര ബ്രാൻഡുകളിൽ തദ്ദേശീയമായി അസംബിൾ ചെയ്യുന്ന ആദ്യത്തെ ഇലക്ട്രിക് കാറാണ് വോൾവോ അവതരിപ്പിക്കുന്നത്.…
Read More » - 10 June
വിദേശ നിക്ഷേപത്തിൽ ഏഴാം റാങ്ക് കരസ്ഥമാക്കി ഇന്ത്യ
പ്രത്യക്ഷ വിദേശ നിക്ഷേപത്തിൽ ഇന്ത്യയ്ക്ക് ഏഴാം റാങ്ക്. ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021 ൽ ഏറ്റവും കൂടുതൽ പ്രത്യക്ഷ വിദേശ നിക്ഷേപം ലഭിച്ച രാജ്യങ്ങളുടെ…
Read More » - 10 June
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,200 രൂപയായി. ഇന്നലെ…
Read More » - 9 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 106.74 രൂപയും ഡീസലിനു 96.26 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 104.62 രൂപയും…
Read More » - 9 June
സ്റ്റാർട്ടപ്പ് കോൺക്ലേവിന് നാളെ തുടക്കമാകും
സ്റ്റാർട്ടപ്പ് കോൺക്ലേവ് 2022 ന് നാളെ തുടക്കമാകും. ജൂൺ 10, 11 തീയതികളിൽ കൊച്ചിയിലെ സ്റ്റാർട്ടപ്പ് മിഷനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാർട്ടപ്പ് മിഷൻ, 10000 സ്റ്റാർട്ടപ്പ്, ടൈ…
Read More » - 9 June
ഡിജിറ്റൽ വായ്പ: പുതിയ സേവനവുമായി ടാറ്റ കാപിറ്റൽ
ഡിജിറ്റൽ വായ്പ രംഗത്ത് പുതിയ സേവനവുമായി ടാറ്റ കാപിറ്റൽ. ഓഹരികളുടെ ഈടിന്മേൽ ഡിജിറ്റൽ വായ്പകൾ നൽകുന്ന പദ്ധതിയാണ് അവതരിപ്പിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ ഫിനാൻസ് സർവീസിന് കീഴിലുള്ള സ്ഥാപനമാണ്…
Read More » - 9 June
മലബാർ ഗോൾഡ്: ഇന്ത്യയിൽ 9,860 കോടി രൂപയുടെ നിക്ഷേപം നടത്തും
ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മൂന്നു വർഷത്തിനകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 9,860 കോടി രൂപയുടെ നിക്ഷേപം…
Read More » - 9 June
ആർബിഐ: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഇടപാട് പരിധി ഉയർത്തി
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുളള ഇടപാടുകളുടെ പരിധിയിൽ മാറ്റം വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിവിധ വരിസംഖ്യകൾ അടയ്ക്കുന്നതിന് ഏർപ്പെടുത്തിയ…
Read More » - 9 June
നോയ്സ്: പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു
പ്രമുഖ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ നോയിസ് പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5,000 രൂപയിൽ താഴെ വില വരുന്ന കളർ പൾസ് ബസ് സ്മാർട്ട്…
Read More » - 9 June
എസ്ബിഐ: വിപണി മൂല്യം ഉയർന്നു
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ വിപണി മൂല്യം കുതിച്ചുയർന്നു. ഇന്നലെ 4.20 ലക്ഷം കോടി രൂപയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയർന്നത്. വിപണി മൂല്യത്തിൽ ഭവന…
Read More » - 9 June
സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,360 രൂപയായി.…
Read More » - 9 June
എം റൂബി: ബീറ്റ വേർഷൻ പ്രവർത്തനമാരംഭിച്ചു
എം റൂബിയുടെ ബീറ്റ വേർഷന്റെ പ്രവർത്തനം ആരംഭിച്ചു. പ്രകൃതിദത്ത റബറിന്റെ ഇ- വിപണന സംവിധാനമാണ് എം റൂബി. ഇ- വിപണന സംവിധാനത്തിലൂടെ വിപണന രീതി കൂടുതൽ സുതാര്യമാക്കുക…
Read More » - 9 June
കല്യാൺ ജ്വല്ലേഴ്സ്: സമ്മർ സ്പെഷ്യൽ ബൊനാൻസയിലെ ഭാഗ്യശാലികളെ പ്രഖ്യാപിച്ചു
കല്യാൺ ജ്വല്ലേഴ്സ് സംഘടിപ്പിച്ച സമ്മർ സ്പെഷ്യൽ ബൊനാൻസ പ്രചരണ പരിപാടിയിലെ ഭാഗ്യശാലികളെ പ്രഖ്യാപിച്ചു. പ്രചരണ പരിപാടിയുടെ ഭാഗമായി 300 ഭാഗ്യശാലികളെയാണ് തിരഞ്ഞെടുത്തത്. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ കണ്ടെത്തിയ 300…
Read More » - 9 June
ധനമന്ത്രാലയം: പുതിയ ഓഹരി നിക്ഷേപ പാഠങ്ങൾ ഇങ്ങനെ
ഓഹരി നിക്ഷേപ പാഠങ്ങളുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ധനമന്ത്രാലയം പുറത്തിറക്കി. ഓഹരി വിപണിയിലെ നിക്ഷേപ സാധ്യതകളും സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് സെമിനാർ നാളെ…
Read More » - 9 June
യുപിഐ പേയ്മെന്റ്: ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത
പണനയ അവലോകന യോഗത്തിനു ശേഷം പുതിയ നിർദ്ദേശങ്ങളുമായി ആർബിഐ. ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കാനാണ് ആർബിഐ നിർദ്ദേശിച്ചിട്ടുള്ളത്. ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഈ…
Read More » - 9 June
ഖാരിഫ് വിളകളുടെ താങ്ങുവില വർദ്ധിപ്പിച്ചു
രാജ്യത്ത് ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപയാണ് ഉയർത്തിയത്. ഇതോടെ, ക്വിന്റലിന് 2024 രൂപയാണ് താങ്ങുവില. കാർഷിക സംബന്ധമായ…
Read More » - 8 June
മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.40 രൂപയും ഡീസലിനു 96.23 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.59 രൂപയും…
Read More »