Latest NewsKeralaNewsBusiness

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില

ഒരു പവൻ സ്വർണത്തിന് ഇന്നലെ 480 രൂപയാണ് ഉയർന്നത്

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,680 രൂപയാണ്. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 480 രൂപയാണ് ഉയർന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,835 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർദ്ധനവ് ഇല്ല. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 3,995 രൂപയാണ് വില.

Also Read: വീട്ടിൽനിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്തു: നാല് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. 67 രൂപയാണ് വെള്ളിയുടെ വിപണി വില.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button