Latest NewsNewsBusinessAutomobile

എംജി മോട്ടോഴ്സ്: എൻട്രി- ലെവൽ ഇലക്ട്രിക് കാർ അടുത്ത വർഷം പുറത്തിറക്കും

എംജിയുടെ സഹോദര ബ്രാൻഡായ എയർ ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇവി

എംജി മോട്ടോഴ്സിന്റെ പുതിയ എൻട്രി- ലെവൽ ഇലക്ട്രിക് കാറുകൾ അടുത്ത വർഷം മുതൽ പുറത്തിറക്കും. ചുരുങ്ങിയ ബഡ്ജറ്റിനുള്ളിൽ വാങ്ങാൻ കഴിയുന്ന ഇലക്ട്രിക് കാറുകളാണ് അവതരിപ്പിക്കുന്നത്. കൂടാതെ, എംജിയുടെ സഹോദര ബ്രാൻഡായ എയർ ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഇവി.

റിപ്പോർട്ടുകൾ പ്രകാരം, ആൾട്ടോയെക്കാൾ നീളം കുറവും തിരക്കേറിയ നഗരങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നതുമാണ് പുതിയ മോഡൽ. ഫുൾ ചാർജിൽ 461 കിലോമീറ്റർ ദൂരമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, 40 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറും 150 കിലോമീറ്റർ റേഞ്ചുള്ള കെഡബ്ല്യുഎച്ച് ബാറ്ററിയുമാണ് നൽകുക.

Also Read: മെഴ്സിഡസ്: ഒരു മില്യൺ കാറുകൾ തിരിച്ചു വിളിക്കാനൊരുങ്ങുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button