Business
- Jun- 2022 -14 June
വീണ്ടും കുത്തനെ ഇടിഞ്ഞ് ക്രിപ്റ്റോ മൂല്യം
ക്രിപ്റ്റോ മൂല്യത്തിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. കോയിൻമാർക്കറ്റ്ക്യാപ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ക്രിപ്റ്റോ കറൻസികളുടെ മൂല്യം ഒരു ട്രില്യൺ ഡോളറിന് താഴെയായി. കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 14 June
അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കി ഈ ഫ്രഞ്ച് കമ്പനി
ഹരിത ഹൈഡ്രജൻ ഉൽപ്പാദനത്തിൽ ഫ്രഞ്ച് ഓയിൽ കമ്പനി ടോട്ടലുമായി സഹകരിക്കാനൊരുങ്ങി ഗൗതം അദാനി. അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 25 ശതമാനം ഓഹരികളാണ് ടോട്ടൽ സ്വന്തമാക്കിയത്. എത്ര…
Read More » - 14 June
എയർടെൽ എക്സ്ട്രീം: പേയ്ഡ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്
എയർടെൽ എക്സ്ട്രീമിന്റെ പേയ്ഡ് വരിക്കാരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. രാജ്യത്തെ പ്രമുഖ ടെലികോം കമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ എയർടെലിന്റെ വീഡിയോ സ്ട്രീമിംഗ് സേവനമാണ് എയർടെൽ എക്സ്ട്രീം.…
Read More » - 14 June
മഹീന്ദ്ര: കാർഗോ, പാസഞ്ചർ വേരിയന്റുകൾ പുറത്തിറക്കി
കാർഗോ, പാസഞ്ചർ വേരിയന്റുകൾ അവതരിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ്. ജനപ്രിയ ആൽഫ ബ്രാൻഡിനെ അടിസ്ഥാനമാക്കിയാണ് പുതിയ വേരിയന്റുകൾ അവതരിപ്പിച്ചത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബൈലിറ്റിയാണ് ആൽഫ…
Read More » - 14 June
കുത്തനെ ഇടിഞ്ഞ് സ്റ്റീൽ വില
ആഭ്യന്തര സ്റ്റീൽ വില കുത്തനെ ഇടിഞ്ഞു. മുൻ മാസത്തേക്കാൾ 14 ശതമാനം മുതൽ 20 ശതമാനം വരെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഒരു ടൺ സ്റ്റീലിന്റെ വിലയിൽ…
Read More » - 14 June
ക്രോസ്പേ സേവനങ്ങൾ ഇന്ത്യയിലേക്കും
ക്രോസ്പേ സേവനങ്ങൾ അടുത്ത വർഷം മുതൽ ഇന്ത്യയിൽ ലഭിക്കും. ക്രോസ്പേ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാകേഷ് കുര്യനാണ് ഈ കാര്യം വ്യക്തമാക്കിയത്. യുകെ ആസ്ഥാനമായ ഗ്ലോബൽ…
Read More » - 14 June
ബാങ്ക് ഓഫ് മഹാരാഷ്ട്ര: കേരളത്തിൽ സാന്നിധ്യം ശക്തമാക്കും
കേരളത്തിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി ബാങ്ക് ഓഫ് മഹാരാഷ്ട്ര. നിലവിൽ, സംസ്ഥാനത്ത് 28 ശാഖകളാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് ഉള്ളത്. ജൂലൈ 31 നകം 8 സ്ഥലങ്ങളിലേക്ക് കൂടിയാണ്…
Read More » - 14 June
എണ്ണ ഇറക്കുമതി: ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി റഷ്യ
രാജ്യത്തെ എണ്ണ ഇറക്കുമതിയിൽ രണ്ടാമത്തെ വലിയ വിതരണക്കാരായി റഷ്യ. ഇറാഖിൽ നിന്നാണ് ഏറ്റവും കൂടുതൽ എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ ഇന്ത്യ…
Read More » - 14 June
ജിയോഫോൺ: താരിഫുകൾ കുത്തനെ ഉയർത്തി
ജിയോഫോണിന്റെ താരിഫുകൾ കുത്തനെ വർദ്ധിപ്പിച്ച് റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, താരിഫുകളിൽ 20 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. താരിഫ് വർദ്ധനവ് 10 കോടി ഉപയോക്തക്കളെയാണ് ബാധിക്കുന്നത്. നിലവിൽ,…
Read More » - 14 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.77 രൂപയും…
Read More » - 14 June
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,920 രൂപയായി. സംസ്ഥാനത്ത്…
Read More » - 14 June
ഓഹരി വിലയിൽ കനത്ത തിരിച്ചടി നേരിട്ട് എൽഐസി
എൽഐസിയുടെ ഓഹരി വിലയിൽ ഇടിവ് തുടരുന്നു. ആങ്കർ നിക്ഷേപകരുടെ നിർബന്ധ നിക്ഷേപ കാലയളവ് പിന്നിട്ടതോടെയാണ് കനത്ത തിരിച്ചടി നേരിടാൻ തുടങ്ങിയത്. പൊതുമേഖല ഇൻഷുറൻസ് രംഗത്തെ പ്രമുഖ സ്ഥാപനമാണ്…
Read More » - 14 June
റബർ ബോർഡ്: ഇ- ട്രേഡിംഗിന് ഇനി ഫെഡറൽ ബാങ്ക് പങ്കാളി
റബർ ബോർഡിന്റെ ഇ- ട്രേഡിംഗ് രംഗത്തെ പങ്കാളികളായി ഫെഡറൽ ബാങ്ക്. റബർ ബോർഡിന്റെ ഇ- ട്രേഡിംഗ് പ്ലാറ്റ്ഫോമായ ‘എംറൂബ്’ ന്റെ പങ്കാളിയായാണ് ഫെഡറൽ ബാങ്കിനെ തിരഞ്ഞെടുത്തത്. എപിഐ…
Read More » - 14 June
‘വ്യാപാർ 2022’: 16 ന് ആരംഭിക്കും
കൊച്ചി: കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘വ്യാപാർ 2022’ കൊച്ചിയിൽ ആരംഭിക്കും. ഈ മാസം 16 നാണ് മേള ആരംഭിക്കുന്നത്. ചെറുകിട- ഇടത്തരം…
Read More » - 14 June
മലബാർ നൗക: അടുത്തയാഴ്ച പ്രവർത്തനമാരംഭിക്കും
കണ്ണൂർ: ടൂറിസം രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ മലബാർ നൗക നീറ്റിലിറക്കി. ഫാമിലി ക്രൂയിസ് ബോട്ടാണ് മലബാർ നൗക. 10 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാണ്…
Read More » - 13 June
കെടിഎം: വിപണി കീഴടക്കാൻ ആർസി 390 എത്തി
വിപണി കീഴടക്കാൻ കെടിഎമ്മിന്റെ നെക്സ്റ്റ് ജനറേഷൻ മോഡലായ ആർസി 390 എത്തി. നിരവധി സവിശേഷതകളാണ് ഈ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇതിന്റെ ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ ആരംഭിച്ചിട്ടുണ്ട്. 3.13…
Read More » - 13 June
ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവരാണോ? ഈ അപ്ഡേറ്റ് തീർച്ചയായും അറിയുക
ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നവർക്ക് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നു. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് പുതിയ സേവനമാണ് നിലവിൽ വന്നത്. ഈ സേവനം നിലവിൽ വന്നതോടെ, ഇനി ഡ്രൈവിംഗ് ലൈസൻസ്…
Read More » - 13 June
ഫ്ലിപ്കാർട്ട്: 2,065 കോടിയുടെ ഓഹരികൾ വിറ്റു
ഫ്ലിപ്കാർട്ടിന്റെ 2,065 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി ടെൻസെന്റ്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, ടെൻസെന്റിന്റെ യൂറോപ്യൻ സബ്സിഡിയറി വഴിയാണ് ഓഹരികൾ സ്വന്തമാക്കിയത്. ഫ്ലിപ്കാർട്ടിന്റെ സഹ സ്ഥാപകനായ ബിന്നി…
Read More » - 13 June
പുത്തൻ തൊഴിലവസരങ്ങളുമായി ജിടെക്, ജോബ് ഫെയർ ജൂലൈ 16 ന്
ഇൻഫോപാർക്കിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. ഇൻഫോപാർക്കിൽ 800 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് ജിടെക്. ജൂലൈ 16 ന് രാവിലെ ഇൻഫോപാർക്കിൽ വച്ചാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്.…
Read More » - 13 June
ഫിൻടെക് സ്റ്റാർട്ടപ്പ് എക്സ്പേ: യുപിഐ സേവനം ആരംഭിച്ചു
പുതിയ സേവനവുമായി ഫിൻടെക് സ്റ്റാർട്ടപ്പ് എക്സ്പേ. ഉപയോക്താക്കൾക്കായി എക്സ്പേ.ലൈഫ് (XPay.Life) യുപിഐ സേവനമാണ് അവതരിപ്പിച്ചത്. എളുപ്പത്തിൽ പണമിടപാടുകൾ നടത്താൻ ഫിൻടെക്കിന്റെ യുപിഐ സേവനം സഹായിക്കും. രാജ്യത്തെ ആദ്യ…
Read More » - 13 June
പർപ്പിൾ: യൂണികോൺ പട്ടികയിൽ ഇടം നേടി
പ്രമുഖ ബ്യൂട്ടി ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പായ പർപ്പിൾ യൂണികോൺ പട്ടികയിൽ ഇടം നേടി. സീരീസ് ഇ ഫണ്ടിംഗ് റൗണ്ടിൽ 33 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് പർപ്പിൾ യൂണികോൺ പട്ടികയിൽ…
Read More » - 13 June
ക്രിപ്റ്റോ വിപണി: ഇടിവ് തുടരുന്നു
ക്രിപ്റ്റോ വിപണി രംഗത്ത് ആശങ്കകൾ തുടരുന്നു. ബിറ്റ്കോയിൻ വില വീണ്ടും ഇടിഞ്ഞു. ബിറ്റ്കോയിൻ വില 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്. ബിറ്റ്കോയിനാണ് ക്രിപ്റ്റോയിലെ ഏറ്റവും…
Read More » - 13 June
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില
തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണ വില. 38,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില…
Read More » - 13 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.77 രൂപയും…
Read More » - 13 June
ഐആർഡിഎഐ: ലൈഫ് ഇൻഷുറൻസ് പദ്ധതികൾക്ക് മുൻകൂർ അനുമതി വേണ്ട
ലൈഫ് ഇൻഷൂറൻസ് പദ്ധതിയിൽ പുതിയ മാറ്റങ്ങളുമായി ഐആർഡിഎഐ. റിപ്പോർട്ടുകൾ പ്രകാരം, ലൈഫ് ഇൻഷുറൻസ് പദ്ധതികൾ മുൻകൂർ അനുമതി തേടാതെ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനികൾക്ക് അനുമതി ലഭിച്ചു. ഇൻഷുറൻസ്…
Read More »