Business
- Nov- 2022 -19 November
സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും ഇരുമ്പയിരിനും ഇനി കയറ്റുമതി തീരുവയില്ല, പുതിയ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ
രാജ്യത്ത് സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും ഇരുമ്പയിരിനും ഏർപ്പെടുത്തിയിരിക്കുന്ന കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച വിജ്ഞാപനം ധനമന്ത്രാലയം പുറത്തുവിട്ടിട്ടു. റിപ്പോർട്ടുകൾ പ്രകാരം, 58 ശതമാനത്തിൽ താഴെയുള്ള ഇരുമ്പയിര്…
Read More » - 19 November
തായ്വാൻ സെമി കണ്ടക്ടർ മാനുഫാക്ചറിംഗിൽ വമ്പൻ നിക്ഷേപവുമായി വാറൻ ബഫറ്റ്
ശതകോടീശ്വരനായ വാറൻ ബഫറ്റ് തായ്വാൻ സെമി കണ്ടക്ടർ മാനുഫാക്ചറിംഗിൽ വമ്പൻ നിക്ഷേപം നടത്തി. കണക്കുകൾ പ്രകാരം, 4.1 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ബെർഷെയർ ഹാത്ത്വേ കമ്പനിയുടെ…
Read More » - 19 November
സൊമാറ്റോയ്ക്ക് വീണ്ടും തിരിച്ചടി, സഹസ്ഥാപകനും രാജി സമർപ്പിച്ചു
പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് വീണ്ടും തിരിച്ചടി. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയുടെ സഹസ്ഥാപകനായ മോഹിത് ഗുപ്തയും രാജി സമർപ്പിച്ചിരിക്കുകയാണ്. ഇതോടെ, സൊമാറ്റോയിൽ നിന്നും രാജിവെക്കുന്ന…
Read More » - 19 November
എൽഐസിയും ഇൻഷുറൻസ് ദേഖോയും കൈകോർക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരണത്തിനൊരുങ്ങി ഇൻഷുറൻസ് ദേഖോ. ഇന്ത്യയിലെ പ്രമുഖ ഇൻഷുർടെക് കമ്പനിയാണ് ഇൻഷുറൻസ് ദേഖോ. പുതിയ…
Read More » - 19 November
കുതിച്ചുയർന്ന് വിദേശ നാണയശേഖരം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യയുടെ വിദേശ നാണയശേഖരത്തിൽ കോടികളുടെ വർദ്ധനവ്. നവംബർ 11 ന് സമാപിച്ച വാരത്തിൽ വൻ മുന്നേറ്റമാണ് വിദേശ നാണയശേഖരത്തിൽ ഉണ്ടായിരിക്കുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം,…
Read More » - 19 November
കർഷകർക്ക് കൈത്താങ്ങുമായി ബാങ്ക് ഓഫ് ബറോഡ, ലളിതമായ പലിശയിൽ കാർഷിക വായ്പ നേടാൻ അവസരം
സംസ്ഥാനത്തെ കർഷകർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ. ബാങ്കിന്റെ കാർഷിക വായ്പാ പദ്ധതിയായ ‘ബറോഡ കിസാൻ പഖ്വാഡ’ യുടെ…
Read More » - 18 November
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഇനി മുതല്‍ ഒടിപി നമ്പര്‍ വേണം
ഇനി എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ ഒടിപി നമ്പര്‍ നല്‍കണം. ഡെബിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറിലേക്കാണ് ഒടിപി നമ്പര്‍ വരുന്നത്. വര്‍ധിച്ചുവരുന്ന തട്ടിപ്പുകളും…
Read More » - 18 November
സൂചികകൾ നിറം മങ്ങി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ടാം ദിവസമാണ് സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്. സെൻസെക്സ് 87.12 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ,…
Read More » - 18 November
മൂന്ന് വിമാന കമ്പനികളെ ഒരു കുടക്കീഴിലാക്കാൻ ടാറ്റ ഗ്രൂപ്പ്, പുതിയ നീക്കങ്ങൾ അറിയാം
രാജ്യത്തെ പ്രമുഖ മൂന്ന് വിമാന കമ്പനികളെ ഒരു കുടക്കീഴിൽ ലയിപ്പിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തമുള്ള എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയെയും, ബജറ്റ് വിമാനമായ…
Read More » - 18 November
ബിസിനസ് സാമ്രാജ്യം വിപുലീകരിക്കാനൊരുങ്ങി ഗൗതം അദാനി, വിദേശത്ത് ഓഫീസ് തുറക്കാൻ തുറക്കാൻ സാധ്യത
ശതകോടീശ്വരനായ ഗൗതം അദാനി വിദേശത്ത് ഓഫീസ് തുറന്നേക്കും. ബിസിനസ് സാമ്രാജ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ദുബായിലോ, ന്യൂയോർക്കിലോ ആണ് പുതിയ ഓഫീസ് തുറക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, അദാനിയുടെ…
Read More » - 18 November
പഞ്ചാബ് നാഷണൽ ബാങ്ക് ഇടപാടുകാർ അറിയാൻ, പ്രീമിയം ഡെബിറ്റ് കാർഡുകളുടെ ഇടപാട് പരിധി ഉയർത്തും
പ്രീമിയം ഡെബിറ്റ് കാർഡുകളുടെ ഇടപാട് പരിധിയിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. പ്രീമിയം ഡെബിറ്റ് കാർഡ് കൈവശമുള്ളവരുടെ എടിഎം, പോയിന്റ് ഓഫ്…
Read More » - 18 November
സംസ്ഥാനത്ത് വെൻഡർ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
കൊച്ചി: സംസ്ഥാനത്ത് വെൻഡർ ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ഭാനുപ്രതാപ് സിംഗ് വർമ്മ. എംഎസ്എംഇ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ എംഎസ്എംഇ ഡെവലപ്മെന്റ് ആന്റ്…
Read More » - 18 November
സംസ്ഥാനത്ത് പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി യൂറോകിഡ്സ്, പുതിയ പ്രീസ്കൂളുകൾ ഉടൻ നിർമ്മിക്കും
സംസ്ഥാനത്ത് കൂടുതൽ സാന്നിധ്യം ഉറപ്പിക്കാനൊരുങ്ങി പ്രമുഖ പ്രീസ്കൂൾ ശൃംഖലയായ യൂറോകിഡ്സ്. റിപ്പോർട്ടുകൾ പ്രകാരം, 2025 ഓടെ 100 ഫ്രാഞ്ചൈസി ശൃംഖലയായി വളരാനുള്ള വിപുലീകരണ പദ്ധതികൾക്ക് ഇതിനോടകം രൂപം…
Read More » - 17 November
ചിലവ് ചുരുക്കൽ നടപടിയുമായി ആമസോൺ, പതിനായിരത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും
ജീവനക്കാരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. ചിലവ് ചുരുക്കൽ നടപടികൾ ആരംഭിച്ചതോടെ പതിനായിരത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് ആമസോൺ…
Read More » - 17 November
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ടാറ്റ ടെക്നോളജീസ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്താനൊരുങ്ങി ടാറ്റ ടെക്നോളജീസ്. റിപ്പോർട്ടുകൾ പ്രകാരം, 2023- 24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് പ്രാഥമിക ഓഹരി വിൽപ്പന നടത്താൻ പദ്ധതിയിടുന്നത്.…
Read More » - 17 November
എൽഐസി: രണ്ടാം പാദത്തിൽ വിറ്റഴിച്ചത് കോടികളുടെ നിക്ഷേപങ്ങൾ
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ കോടികളുടെ നിക്ഷേപങ്ങൾ വിറ്റഴിച്ച് രാജ്യത്തെ പ്രമുഖ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കണക്കുകൾ പ്രകാരം, മാരുതി…
Read More » - 17 November
കിഡ്സ് സേവിംഗ്സ് അക്കൗണ്ടുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, സവിശേഷതകൾ അറിയാം
കുട്ടികൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുന്ന കിഡ്സ് സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. കുട്ടികളിൽ സമ്പാദ്യ ശീലം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും…
Read More » - 17 November
പഞ്ചാബ് നാഷണൽ ബാങ്ക്: എൻആർഇ നിക്ഷേപ നിരക്കുകൾ വെട്ടിക്കുറച്ചു, പുതുക്കിയ നിരക്കുകൾ അറിയാം
നോൺ റസിഡന്റ് എക്സ്റ്റേണൽ നിക്ഷേപ നിരക്കുകൾ വെട്ടിക്കുറച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപ നിരക്കുകൾ 0.25 ശതമാനമാണ് കുറച്ചത്. ഇതോടെ,…
Read More » - 17 November
ബി-2-ബി ഇ- കൊമേഴ്സ് സേവനങ്ങൾ നൽകാനൊരുങ്ങി ഒഎൻഡിസി, പുതിയ മാറ്റങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് ബി-2-ബി ഇ- കൊമേഴ്സ് സേവനങ്ങൾ നൽകാനൊരുങ്ങി രാജ്യത്തെ ഡിജിറ്റൽ വ്യാപാര ശൃംഖലയായ ഒഎൻഡിസി. റിപ്പോർട്ടുകൾ പ്രകാരം, ബി-2-ബി വിപണന രംഗത്ത് ശക്തമായ സാന്നിധ്യം ഉറപ്പുവരുത്താനാണ് ഒഎൻഡിസി…
Read More » - 17 November
വിപണനത്തിലെ അഴിമതി തടയാനൊരുങ്ങി കേന്ദ്രസർക്കാർ, എൽപിജി സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ സ്ഥാപിക്കും
ഗാർഹിക പാചക വാതക സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇതോടെ, രാജ്യത്ത്…
Read More » - 17 November
സൂചികകൾ സമ്മർദ്ദത്തിൽ, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് വ്യാപാരത്തിന്റെ ആരംഭ ഘട്ടത്തിൽ തന്നെ സൂചികകൾ സമ്മർദ്ദം നേരിട്ടിരുന്നു. സെൻസെക്സ് 230.12 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ്…
Read More » - 17 November
ആക്സിസ് ബാങ്കിലെ ഓഹരികൾ വിറ്റഴിച്ച് കേന്ദ്രസർക്കാർ, സമാഹരിച്ചത് കോടികൾ
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്കിലെ ഓഹരികൾ വിറ്റഴിച്ച് കേന്ദ്രസർക്കാർ. ഡിസ്ഇൻവെസ്റ്റ്മെന്റ് പദ്ധതി പ്രകാരമാണ് കേന്ദ്രസർക്കാർ ഓഹരികൾ വിറ്റഴിച്ചത്. ആക്സിസ് ബാങ്കിലെ ഒന്നര ശതമാനത്തോളം…
Read More » - 17 November
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയുമായി.…
Read More » - 17 November
ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഓൺലൈനിലൂടെ നേടാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയൂ
ബാറ്ററിയിലോ, എഥനോൾ, മെഥനോള്‍ എന്നീ ഇന്ധനങ്ങളിലോ ഓടുന്ന വാഹനങ്ങൾക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നേടാൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഓൺലൈൻ…
Read More » - 17 November
യൂണിയൻ ബാങ്കും ടാറ്റ പവർ സോളാറും കൈകോർക്കുന്നു, പുതിയ മാറ്റങ്ങൾ അറിയാം
ടാറ്റ പവർ സോളാർ സിസ്റ്റംസ് ലിമിറ്റഡുമായി കൈകോർക്കാനൊരുങ്ങി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. എംഎസ്എംഇ സംരംഭങ്ങളെ സോളാർ എനർജിയിലേക്ക് മാറ്റാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിലൂടെ…
Read More »