Business
- Nov- 2022 -13 November
ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരും, ജിഡിപി 7 ശതമാനം വളർച്ച കൈവരിക്കാൻ സാധ്യത
ലോകത്തിൽ അതിവേഗം വളർച്ച കൈവരിക്കാൻ പ്രാപ്തിയുള്ള സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. നിലവിലുള്ള വെല്ലുവിളികളെ മറികടന്നുകൊണ്ട് 2022- 23 സാമ്പത്തിക…
Read More » - 13 November
വാർദ്ധക്യ കാലം സുരക്ഷിതമാക്കാം, നാഷണൽ പെൻഷൻ സ്കീമിനെ കുറിച്ച് കൂടുതൽ അറിയൂ
വാർദ്ധക്യ കാലത്ത് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സഹായിക്കുന്ന തരത്തിലുള്ള നിരവധി സ്കീമുകൾ കേന്ദ്ര സർക്കാറിന്റെ കീഴിലുണ്ട്. എല്ലാ മാസവും കൃത്യമായി ഒരു തുക അക്കൗണ്ടിൽ നിക്ഷേപിച്ചാൽ വാർദ്ധക്യ…
Read More » - 13 November
ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് ആവശ്യത്തിന് ഇന്ധനം വാങ്ങാം, നിലപാട് വ്യക്തമാക്കി അമേരിക്ക
ഇന്ത്യ റഷ്യയിൽ നിന്നും ഇന്ധനം വാങ്ങുന്നതുമായി ബന്ധപ്പെട്ടുളള നിലപാട് വ്യക്തമാക്കി അമേരിക്ക. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നും ആവശ്യത്തിന് ഇന്ധനം വാങ്ങാമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. കൂടാതെ,…
Read More » - 13 November
വാരണാസിയിലെ യാത്രക്കാർക്ക് തുണയാകാൻ ഹൈഡ്രജൻ ജലയാനങ്ങൾ നിർമ്മിക്കാനൊരുങ്ങി കൊച്ചി കപ്പൽ നിർമ്മാണശാല
വാരണാസിയിലെ ജലയാത്രകൾ കൂടുതൽ സുഗമമാക്കാനൊരുങ്ങി കൊച്ചി കപ്പൽ നിർമ്മാണശാല. റിപ്പോർട്ടുകൾ പ്രകാരം, ഉത്തർപ്രദേശ് സർക്കാറിന് വേണ്ടി ഹൈഡ്രജൻ ജലയാനങ്ങൾ കൊച്ചി കപ്പൽ നിർമ്മാണശാല ഉടൻ നിർമ്മിച്ച് നൽകും.…
Read More » - 13 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 13 November
ഹീറോ മോട്ടോകോർപ്: ഫിലിപ്പെൻസിൽ ഉടൻ പ്രവർത്തനമാരംഭിക്കും
ആഗോള വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ രാജ്യങ്ങളിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി ഹീറോ മോട്ടോകോർപ്. റിപ്പോർട്ടുകൾ പ്രകാരം, ഹീറോ മോട്ടോകോർപ് ഫിലിപ്പെൻസിൽ ഉടൻ പ്രവർത്തനമാരംഭിക്കും. മോട്ടോർസൈക്കിൾ, സ്കൂട്ടർ എന്നിവയുടെ…
Read More » - 13 November
രണ്ടാം പാദഫലങ്ങളിൽ മികച്ച മുന്നേറ്റം, കല്യാൺ ജ്വല്ലേഴ്സ് ഇത്തവണ നേടിയത് കോടികളുടെ ലാഭം
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് രാജ്യത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സ്. ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 106…
Read More » - 13 November
പഞ്ചാബ് നാഷണൽ ബാങ്ക്: പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് സ്കീം അവതരിപ്പിച്ചു
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ പഞ്ചാബ് നാഷണൽ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകൾക്കായി പ്രത്യേക സ്കീം അവതരിപ്പിച്ചു. ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന 600 ദിവസം കാലാവധിയുള്ള…
Read More » - 12 November
വരുമാന നഷ്ടം, കൂട്ടപിരിച്ചുവിടലിനൊരുങ്ങി ഡിസ്നി
ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ചിലവ് ചുരുക്കൽ നടപടിയുമായി ഡിസ്നിയും രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താനും, നിയമന നടപടികൾ മരവിപ്പിക്കാനുമാണ് പദ്ധതിയിടുന്നത്. ഏറ്റവും നിർണായകമായ സ്ഥാനങ്ങളിലേക്ക്…
Read More » - 12 November
ഹരിത ബോണ്ടുകളിലൂടെ 9 വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനൊരുങ്ങി കേന്ദ്രം, വിഭാഗങ്ങൾ അറിയാം
രാജ്യത്ത് ഹരിത ബോണ്ടുകളിലൂടെ വിവിധ പദ്ധതികൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് കേന്ദ്രസർക്കാർ. 9 വിഭാഗങ്ങളിലെ പദ്ധതികൾക്കാണ് സാമ്പത്തിക സഹായം. ഇതിന്റെ ഭാഗമായി 16,000 കോടി രൂപയാണ്…
Read More » - 12 November
എൽഐസി: രണ്ടാം പാദത്തിൽ കുത്തനെ ഉയർന്ന് അറ്റാദായം
നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കണക്കുകൾ പ്രകാരം, ജൂലൈയിൽ തുടങ്ങി സെപ്തംബറിൽ അവസാനിച്ച…
Read More » - 12 November
എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ്, ഓപ്പൺ ഓഫർ നവംബർ 22 മുതൽ ആരംഭിക്കും
എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുമായി അദാനി ഗ്രൂപ്പ് രംഗത്ത്. എൻഡിടിവിയിലെ 26 ശതമാനം വരുന്ന അധിക ഓഹരികളാണ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ഓപ്പൺ ഓഫർ…
Read More » - 12 November
ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് നിർമ്മിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്
ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കിന്റെ പദ്ധതി ചുമതല റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു. തമിഴ്നാട്ടിലെ ചെന്നൈയിലാണ് മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് നിർമ്മിക്കുക. റോഡ്…
Read More » - 12 November
മുത്തൂറ്റ് ഫിനാൻസ്: രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റം
പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ടു. ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 902 കോടി രൂപയുടെ…
Read More » - 12 November
സ്ഥാപക ദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്, വ്യോം ആപ്പ് പുറത്തിറക്കി
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപക ദിനം ആഘോഷിച്ചു. ഇത്തവണ സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂണിയൻ വ്യോം ആപ്പാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ, ഇതിനോടനുബന്ധിച്ച് വിവിധ ഉൽപ്പന്നങ്ങളും യൂണിയൻ…
Read More » - 12 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 12 November
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുളള നിക്ഷേപം കുതിച്ചുയരുന്നു, ഒക്ടോബറിലെ കണക്കുകൾ അറിയാം
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപത്തിൽ വൻ വർദ്ധനവ്. 9 മാസത്തെ തുടർച്ചയായ ഇടിവിനു ശേഷമാണ് ഒക്ടോബറിൽ വീണ്ടും സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ഉണർവിന്റെ പാതയിൽ തിരിച്ചെത്തുന്നത്. സെപ്തംബറിനേക്കാൾ 39 ശതമാനം…
Read More » - 12 November
ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം പോസിറ്റീവ് ട്രാക്കിലേക്ക്, ഉൽപ്പാദന സൂചികകൾ ഉയർന്നു
കോവിഡ് പ്രതിസന്ധികൾ അകന്നതോടെ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പദാനം പോസിറ്റീവ് ട്രാക്കിലേക്ക് തിരിച്ചെത്തി. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബറിൽ ഉൽപ്പാദന സൂചികകളുടെ (ഐ.ഐ.പി) വളർച്ച…
Read More » - 11 November
രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് സൊമാറ്റോ, അറ്റനഷ്ടത്തിൽ കോടികളുടെ കുറവ്
നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. കണക്കുകൾ പ്രകാരം, ഇത്തവണ സൊമാറ്റോയുടെ അറ്റനഷ്ടം 251 കോടി രൂപയാണ് രേഖപ്പെടുത്തിയത്.…
Read More » - 11 November
ഫ്യൂച്ചർ റീട്ടെയിൽ: ആസ്തികൾ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത് 15 ഗ്രൂപ്പുകൾ, മത്സരം കടുപ്പിച്ച് അദാനിയും റിലയൻസും
ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് റിലയൻസും അദാനിയുമടക്കം 15 ഗ്രൂപ്പുകൾ. കടക്കെണിയിലായ ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാൻ 15 ഗ്രൂപ്പുകളും താൽപ്പര്യ പത്രം ഇതിനോടൊപ്പം…
Read More » - 11 November
അദാനി പവർ ലിമിറ്റഡ്: അറ്റാദായത്തിൽ വർദ്ധനവ്
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് അദാനി പവർ ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, അറ്റാദായത്തിൽ മികച്ച മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. ഇത്തവണ 201.6 ശതമാനം വർദ്ധനവോടെ 695.23…
Read More » - 11 November
വഴിയോര കച്ചവടക്കാർക്കുള്ള വായ്പാ തുക ഇരട്ടിയാക്കാൻ കേന്ദ്രം, പുതിയ പദ്ധതികൾ ഉടൻ ആവിഷ്കരിക്കും
രാജ്യത്തെ വഴിയോര കച്ചവടക്കാർക്ക് സഹായഹസ്തവുമായി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, വഴിയോര കച്ചവടക്കാർക്കുള്ള വായ്പാ തുക ഇരട്ടിയാക്കാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ ഉടൻ അവതരിപ്പിക്കും. പ്രധാൻ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ്…
Read More » - 11 November
സെൻസെക്സും നിഫ്റ്റിയും കുതിച്ചു, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 1,180 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,800 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 320 പോയിന്റ്…
Read More » - 11 November
ചിലവ് ചുരുക്കൽ നടപടികളുമായി ആമസോണും രംഗത്ത്, ലാഭമില്ലാത്ത സ്ഥാപനങ്ങൾക്ക് പൂട്ടിടാൻ സാധ്യത
സാമ്പത്തിക രംഗത്ത് തിരിച്ചടികൾ നേരിട്ടതോടെ ചിലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങാനൊരുങ്ങി പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോണും. ആദ്യ ഘട്ടത്തിൽ കമ്പനിയുടെ ലാഭകരമല്ലാത്ത ബിസിനസ് യൂണിറ്റുകൾ കണ്ടെത്തിയ…
Read More » - 11 November
സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നു : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർദ്ധനവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,780 രൂപയും പവന് 38,240…
Read More »