Home & Garden
- Jan- 2021 -30 January
വീട്ടിലെ ഈ തടസങ്ങള്‍ ഗൃഹനാഥനു ദോഷം
മുന്‍വാതിലിന് അകത്തും പുറത്തും തടസങ്ങള്‍ ഉണ്ടാകുന്നനു ഗൃഹത്തിന് ഐശ്വര്യകരമല്ല.ഉദാഹരണത്തിനു വാതിലിനു നേരെ ഗോവേണി-സ്റ്റെപ്പുകള്‍ വരുക, തൂണുകള്‍, വാതിലിന് കുറുകേ ഭിത്തികള്‍, കട്ടിളക്കാലുകള്‍, ജനല്‍ക്കാലുകള്‍ വരിക എന്നിങ്ങനെയുള്ള തടസങ്ങള്‍…
Read More » - Nov- 2019 -6 November
അടുക്കളയ്ക്കും വേണ്ടേ ഒരു മേക്കോവര്‍? സ്റ്റൈലിഷ് കിച്ചന് ചില കിടിലന്‍ ഐഡിയകള്‍
. പുത്തന്‍ ആശയങ്ങള്‍ പലതും കാണുമ്പോള്‍ അടുക്കള വീണ്ടും പുതുക്കിപ്പണിയാം എന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ പണച്ചിലവുള്ള വലിയ മാറ്റങ്ങള്‍ ഇല്ലാതെ തന്നെ അടുക്കളയ്ക്ക് മേക്കോവര്‍ നല്‍കാം. കാബിനറ്റുകളിലോ…
Read More » - 4 November
വണ്ടിക്കുള്ളില്‍ മനോഹരമായ വീടൊരുക്കി; ജീവിതം കളര്‍ഫുള്ളാക്കി ദമ്പതികള്‍
മനോഹരമായ ഒരു വീടെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനായി ആയുഷ്കാലം മുഴുവന്‍ കഷ്ടപ്പെട്ട്, തങ്ങള്‍ക്കുള്ള സമ്പാദ്യം മുഴുവന്‍ ചിലവിടുന്നവരാണ് മിക്കവരും. എന്നാല്‍ വിദേശരാജ്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. പലരും വീടിനായി…
Read More » - 3 November
വീടിന്റെ താക്കോല്‍ നഷ്ടപ്പെട്ടാല്‍ പേടിക്കേണ്ട… ഇതാ വാതില്‍ തുറക്കാന്‍ ചില വിദ്യകള്‍
നിങ്ങളുടെ വീടിന്റെ താക്കോല്‍ എന്നെങ്കിലും കാണാതെ പോയിട്ടുണ്ടോ? പലപ്പോഴും നാം നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണിത്. വീടിന്റെ താക്കോല്‍ കളഞ്ഞു പോയാല്‍ എന്താണ് ചെയ്യുക? ഇതാ ചില…
Read More » - 2 November
ഇനി ചോര്‍ച്ചയും പായലും ഉണ്ടാകില്ല; മഴക്കാലത്ത് വീടിനെ സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍
വീടിന്റെ കാര്യത്തില്‍ കാലാവസ്ഥയ്ക്കനുസരിച്ചുള്ള അറ്റകുറ്റപ്പണി അത്യാവശ്യമായി വരുന്ന ഭാഗമാണ് മേല്‍ക്കൂര. ചോരുന്ന ഭാഗം അടച്ചതുകൊണ്ടു മാത്രം ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയില്ല. അതിന് ശരിയായ കാരണം…
Read More » - Oct- 2019 -31 October
ഇനി കരിപിടിച്ച പാത്രങ്ങള്‍ വെട്ടിത്തിളങ്ങും; ഈ പൊടിക്കൈ ഒന്ന് പരീക്ഷിക്കൂ…
അടുക്കളയില്‍ എന്താ ഇത്ര പണി? ഇത്തിരി ചോറും കറിയും വെക്കുന്നതൊക്കെ ഇത്രവലിയ കാര്യമാണോ. പലപ്പോഴും കേട്ട് പഴകിയ ഒരു ചോദ്യമാണിത്. എന്നാല്‍ പാചകം മാത്രമല്ലല്ലോ അടുക്കളിയിലെ പണി.…
Read More » - 30 October
സ്ഥലം പ്രശ്നമേയല്ല, മതിലിലൊരുക്കാം മനോഹരമായ പൂന്തോട്ടം
പണ്ടുകാലത്തെപ്പോലെ വിശാലമായ വീടും പറമ്പുമൊന്നും ഇന്നില്ല. പലപ്പോഴും പൂന്തോട്ടവും മറ്റും ഒരുക്കാന്‍ വീടിലെ സ്ഥലപരിമിതി തന്നെയാണ് പ്രശ്നമായി വരിക. എന്നാല്‍ പരിമിതമായ സ്ഥലത്തും മനോഹരമായ പൂന്തോട്ടം ഒരുക്കാം.…
Read More » - 29 October
പനിനീര്‍പ്പൂക്കള്‍ വിടരട്ടെ ഇനി നിങ്ങളുടെ പൂന്തോട്ടത്തിലും; റോസാ ചെടികള്‍ നടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ചെറിയ ചട്ടികളിലോ പോളിത്തീന്‍ കവറിലോ നട്ട് കിളിര്‍പ്പിച്ചെടുത്ത തൈകളാണ് ഇങ്ങനെ നടുന്നതിന് ഏറ്റവും അനുയോജ്യം. 60 സെന്റീമീറ്റര്‍ മുതല്‍ 80 സെന്റീമീറ്റര്‍ വരെ ഇടയകലം ഇട്ട്, 60…
Read More » - 28 October
വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നാല്‍ എന്തുചെയ്യണം; ഇക്കാര്യങ്ങള്‍ അറിയൂ…
ഗ്യാസ് സിലിണ്ടറില്‍ ദ്രാവക രൂപത്തിലാണു ഗ്യാസ് നിറച്ചിട്ടുള്ളത്. സാധാരണ പാചക വാതക ഗ്യാസിന് മണമില്ലെങ്കിലും ചോര്‍ച്ച അറിയാനായി മണം നല്‍കിയിരിക്കുകയാണ്. അതിനാല്‍ പതിവില്‍ പാചകം ചെയ്യുന്ന സമയത്തോ…
Read More » - 27 October
നിങ്ങള്‍ തയ്യാറാണോ എങ്കില്‍ അടുക്കള ഇക്കോ ഫ്രണ്ട്ലി ആക്കാം
മണ്‍ചട്ടിയും മരത്തവികളും പഴയ സ്റ്റീല്‍ പാത്രങ്ങളും ഒന്നും ഇന്ന് നമ്മുടെ അടുക്കളയിലില്ല. അതൊക്കെ പഴങ്കഥ. മുത്തശ്ശിമാര്‍ മണ്‍ചട്ടിയില്‍ വെച്ച മീന്‍കറിയുടെയും മോരിന്റെയുമൊക്കെ കഥപറയുമ്പോള്‍ പുതുതലമുറ ഇപ്പോള്‍ അന്തംവിടും.…
Read More » - 26 October
അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി അടുക്കള മനോഹരമായി സൂക്ഷിക്കാം
അടുക്കള പാചകത്തിനുപയോഗിക്കുന്ന വെറുമൊരിടം മാത്രമല്ല, വീടിന്റെ ആത്മാവാണ്. ഒരു വീടിന്റെ അടുക്കള കണ്ടാല്‍ മതി അവിടെയുള്ളവരുടെ വൃത്തി നമുക്ക് മനസിലാകും. എപ്പോഴും ഭക്ഷണത്തിന്റെ ഗന്ധം തിങ്ങിനില്ക്കുന്ന കരിയും…
Read More » - 25 October
നിങ്ങള്‍ക്കറിയാമോ? സ്റ്റെയര്‍കേസിന് താഴെ ഇവ പണിതാല്‍ ദോഷം…
വാസ്തുശാസ്ത്ര പ്രകാരമുള്ള വീടുകള്‍ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാക്കുമെന്നാണ് വിശ്വാസം. പലപ്പോഴും നാം വീട് പണിയുമ്പോള്‍ അധികം ശ്രദ്ധിക്കാത്ത ഒന്നാണ് സ്റ്റെയര്‍കേസിന്റെ സ്ഥാനവും അതിനോടനുബന്ധിച്ച് പണിയുന്ന മറ്റ്…
Read More » - 24 October
വീട്ടില്‍ ഡൈനിങ്ങ് റൂം ഒരുക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
ചിലര്‍ ഭക്ഷണം കഴിക്കാന്‍ മാത്രമുള്ള ഒരിടമായാണ് ഡൈനിങ്ങ് റൂമിനെ കാണുന്നത്. എന്നാല്‍ അത് തെറ്റായ ധാരണയാണ്. വീട്ടിലുള്ള അംഗങ്ങള്‍ക്ക് ഒത്തുകൂടുവാനും സംസാരിക്കുവാനും ഉള്ള ഇടം കൂടിയാണിത്. കുറച്ചുകൂടി…
Read More » - 23 October
മട്ടുപ്പാവിലാണോ കൃഷിചെയ്യുന്നത്? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ…
കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്നത് പലരും പറയുന്ന ഒരു പരാതിയാണ്. എന്നാല്‍ ഒരു സെന്റെങ്കിലും ഭൂമിയും കോണ്‍ക്രീറ്റ് ചെയ്ത മട്ടുപ്പാവുമുണ്ടെങ്കില്‍ നിങ്ങള്‍ക്കും കൃഷി തുടങ്ങാം. എല്ലാത്തിലുമുപരി കൃഷിചെയ്യാനുള്ള മനസാണ്…
Read More » - 22 October
സ്വീകരണമുറിക്ക് അഴക് പകരാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ…
വീട്ടില്‍ സ്വീകരണമുറിക്കുള്ള പ്രാധാന്യം പറഞ്ഞറിയിക്കേണ്ടതില്ല. വീടിന്റെ ഭംഗിയും വീട്ടുകാരുടെ കലാവാസനയും വൃത്തിയും വെടിപ്പുമൊക്കെ പ്രകടമാകുക വീടിന്റെ സ്വീകരണമുറിയിലാണ്. അലങ്കോലമായിക്കിടക്കുന്ന സ്വീകരണമുറി വീട്ടിലുള്ളവരുടെ മതിപ്പ് കളയും.
Read More » - 21 October
ഈച്ചയും കൊതുകും ഇനി വീടിന്റെ പരിസരത്ത് വരില്ല; ഇതാ ചില പൊടിക്കൈകള്‍
കൊതുകിനെയും പാറ്റയെയും പല്ലിയെയും ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്. നാരങ്ങയും അല്പം ഗ്രാമ്പുവും ഉണ്ടെങ്കില്‍ ഇവയെ തുരത്താം. നാരങ്ങ രണ്ട് മുറിയാക്കി അതില്‍ ഗ്രാമ്പൂ…
Read More » - 20 October
സ്ഥലം കുറവാണോ ബാല്‍ക്കണിയിലൊരുക്കാം പൂന്തോട്ടം
പലനിറത്തിലുള്ള പൂക്കള്‍ വിടര്‍ന്ന് സൗരഭ്യം പരത്തുന്ന പൂന്തോട്ടം... അതെന്നും വീടിനൊരു അഴകാണ്. എന്നാല്‍ ചെടികള്‍ നടാന്‍ മുറ്റത്ത് സ്ഥലമില്ലെന്നതാണ് പരാതി. എന്നാല്‍ അത്തരം പരിഭവങ്ങള്ക്കിനി പ്രസക്തിയില്ല. ഇത്തിരി…
Read More » - 19 October
റീസൈക്കിള്‍ഡ് വേസ്റ്റ് കൊണ്ട് ഒരുഗ്രന്‍ വീട്; കേട്ടാല്‍ നിങ്ങളും അത്ഭുതപ്പെടും
മുംബൈ നഗരത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം അകന്ന് ഇത്തിരി പ്രൗഢിയോടെ തലയുയര്‍ത്തി നില്ക്കുന്നൊരു വീട്. ഒറ്റനോട്ടത്തില്‍ പ്രത്യേകതകള്‍ ഒന്നും തോന്നില്ലെങ്കിലും ആ വീടിന്റെ വിശേഷങ്ങള്‍ അറിയുന്നവര്‍ ഒന്ന് ഞെട്ടും.…
Read More » - 18 October
രണ്ട് ഏക്കറില്‍ പടുത്തുയര്‍ത്തിയ കൊട്ടാരം, നവീകരണം പൂര്‍ത്തിയാക്കിയത് ആറുവര്‍ഷം കൊണ്ട്; അറിയാം ഒരു സെലിബ്രിറ്റി ഹോമിന്റെ വിശേഷങ്ങള്‍
നിരവധി ആരാധകരുള്ള താരമാണ് ഹോളിവുഡ് നടി ആഞ്ജലീന ജോളി. എന്നാല്‍ താരത്തെ പോലെ തന്നെ ആരാധകരുടെ കാര്യത്തില്‍ ഇത്തിരി മുന്‍പന്തിയിലാണ് ആഞ്ചലീനയുടെ ലോസ്ആഞ്ചലസിലുള്ള ആഡംബര വീടായ മാന്‍ഷനും.…
Read More » - 17 October
ഇനി സ്ഥലപരിമിതി പ്രശ്നമേയല്ല, വീട്ടിലൊരുക്കാം വെര്‍ട്ടിക്കല്‍ ഗാര്ഡന്
വീട്ടില്‍ നല്ല ഒരു പൂന്തോട്ടം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പലരെയും ആ ആഗ്രഹത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നത് സ്ഥലപരിമിതി തന്നെയാണ്. ഇത്തരം സാഹചര്യങ്ങളിലാണ് വെര്‍ട്ടിക്കല്‍ ഗാര്ഡന്…
Read More » - 12 October
മണിപ്ലാന്റ് വീട്ടില്‍ നട്ടോളൂ…ഗുണങ്ങള്‍ ഏറെ
വീട്ടിലെ ചെടികള്‍ക്കിടയില്‍ മണിപ്ലാന്റിന് എന്നും ഒരു ഹീറോയുടെ പരിവേഷമാണ്. ഈ ചെടിക്ക് ഭാഗ്യവും സമ്പത്തും കൊണ്ടുവരാന്‍ കഴിയുമെന്നാണ് പണ്ടുതൊട്ടേ ചൈനക്കാര്‍ ഫെങ് ഷൂയി വിശ്വാസപ്രകാരം കരുതുന്നത്. ആകര്‍ഷകമായ…
Read More » - 11 October
വീട് പണിയുമ്പോള്‍ ചെലവ് കുറയ്ക്കാം; ഇതാ ഫെറോസിമന്റ് കൊണ്ടൊരു മായാജാലം
മനോഹരമായ ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. വര്‍ദ്ധിച്ച് വരുന്ന നിര്‍മ്മാണ ചിലവാണ് പലരുടെയും സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത്. എന്നാല്‍ ചെലവു കുറഞ്ഞ വീട് നിര്‍മ്മാണ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്…
Read More » - 10 October
സമ്പത്ത് വര്‍ദ്ധിക്കണോ? എങ്കില്‍ ഈ മരങ്ങള്‍ വീട്ടില്‍ നടാം
അത്യാവശ്യം സമ്പത്തും സുഖസൗകര്യങ്ങളുമൊക്കെയായി ജീവിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനായി ചിലര്‍ എന്ത് വേണമെങ്കിലും ചെയ്യും. എന്നാല്‍ വീട്ടില്‍ നട്ടുവളര്‍ത്തുന്ന ചില മരങ്ങള്‍ക്ക് സമ്പത്ത് വര്‍ദ്ധിപ്പിക്കാനാവുമെന്ന് നിങ്ങള്‍ക്കറിയാമോ?…
Read More » - 9 October
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ… വീട്ടില്‍ സന്തോഷം നിറയും
നമ്മുടെ മാനസികാവസ്ഥ എപ്പോഴും ഒരുപോലെയായിരിക്കണമെന്നില്ല. ചിലപ്പോള്‍ ദേഷ്യവും, സങ്കടവും, ഒറ്റപ്പെടലും ഒക്കെ അനുഭവപ്പെടാം. സന്തോഷത്തിലിരിക്കുന്നവര് തന്നെ ഇത്തിരി നേരം കഴിയുമ്പോള്‍ സമ്മര്‍ദത്തില്‍ അകപ്പെടുന്നതും കാണാം. ജീവിതത്തില്‍ ഉത്കണ്ഠയും…
Read More » - 8 October
വീട് പണിയാം കീശ കാലിയാകാതെ ; ഇതാ ചില സൂപ്പര്‍ ടിപ്സ്
വീടുപണി തുടങ്ങിയാല്‍ പിന്നെ പലര്‍ക്കും ആധിയാണ്. കയ്യില്‍നിന്ന് പൈസ പോകുന്ന വഴി അറിയില്ല എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പലപ്പോഴും കടംവാങ്ങിയും സ്ഥലം പണയപ്പെടുത്തിയുമൊക്കെയാണ് പലരും വീടുപണി പൂര്‍ത്തിയാക്കുന്നതും.…
Read More »