UAE
- Aug- 2019 -29 August
പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ : പ്രവാസി മലയാളിയെ മലയാളി മരിച്ച നിലയിൽ കണ്ടെത്തി. നിസാൻ ഷോറൂമിലെ സർവീസ് മാനേജറായിരുന്ന അമനകര തറയിൽ (ശ്രീഭവൻ) വിനോജ് രാമകൃഷ്ണനെ (49) ആണ് ഷാർജയിൽ…
Read More » - 28 August
തുഷാര്‍ കേസില്‍ ഇനി യൂസഫലി ഇടപെടില്ല
ദുബായ് : തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്ക് കേസിലെ ഇടപെടൽ സംബന്ധിച്ച് വിശദീകരണവുമായി ലുലു ഗ്രുപ്പ് ചെയര്മാന് എം.എ.യൂസഫലി. ഈ കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്കി…
Read More » - 28 August
യുഎഇയിൽ കോടതിയിൽ നിന്നും തുഷാർ വെള്ളാപ്പള്ളിക്ക് വലിയ തിരിച്ചടി
ദുബായ് : ചെക്ക് കേസില്‍ ബിഡിജെസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് വീണ്ടും കനത്ത തിരിച്ചടി. യാത്ര വിലക്ക് മാറില്ല. കേസ് കഴിയുന്നത് വരെ യുഎഇയിൽ തുടരേണ്ടി വരും.…
Read More » - 27 August
പ്രവാസികൾക്ക് സന്തോഷിക്കാം : ഈ ഗൾഫ് രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം കുറഞ്ഞ നിരക്കിൽ
അബുദാബി : പ്രവാസികൾക്ക് ഇനി സന്തോഷിക്കാം. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യാ എക്സ്പ്രസ്. ഇന്നു മുതൽ…
Read More » - 25 August
ദുബായിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു
ദുബായ് : വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കഴിഞ്ഞ 26 വർഷമായി ഫുജൈറയിൽ വ്യാപാരിയായിരുന്ന മലപ്പുറം തിരൂർ പൂക്കയിൽ മൊയ്തീൻകുട്ടി–കുഞ്ഞീമ ദമ്പതികളുടെ മകൻ ഇസ്മായിൽ വാഴപ്പാട്ട്(46)ആണ് മരിച്ചത്. …
Read More » - 25 August
ഭര്‍ത്താവിന്റെ അമിത സ്നേഹം സഹിക്കാന്‍ കഴിയുന്നില്ല; ഒടുവില്‍ ഭാര്യ ചെയ്തത്
ഭര്‍ത്താവില്‍ നിന്നും വേണ്ടത്ര സ്നേഹവും പരിഗണനയും ലഭിക്കുന്നില്ലെന്നായിരിക്കും മിക്ക ഭാര്യമാരുടെയും പരാതി. അത്തരത്തിലുള്ള പല പ്രശ്നങ്ങളും ഒടുവില്‍ വിവാഹമോചനത്തിലേക്ക് എത്തിയിട്ടുമുണ്ട്. എന്നാല്‍ ഭര്‍ത്താവ് തന്നെ അമിതമായി സ്നേഹിക്കുന്നുവെന്നും…
Read More » - 24 August
യു.എ.ഇയുടെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു
ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ബഹുമതിയും നരേന്ദ്ര മോദി സ്വന്തമാക്കി
Read More » - 24 August
ഇനി യുഎഇയിലെ മരുഭൂമികളിലും മഴ പെയ്യും; കൃത്രിമ മഴ പെയ്യിക്കാന്‍ പുതിയ പദ്ധതികള്‍
ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതിനും മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ പദ്ധതികളുമായി യുഎഇ. കൃത്രിമ മഴ പെയ്യിക്കുന്നതിനായുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2020…
Read More » - 23 August
പ്രശസ്ത എമറാത്തി കവി ഹബീബ് അൽ സെയ്ഗ് അന്തരിച്ചു
പ്രശസ്ത എമറാത്തി കവി ഹബീബ് അൽ സെയ്ഗ് (64) അന്തരിച്ചു. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയൻ ചെയർമാൻ, അറബ് റൈറ്റേഴ്സ് യൂണിയൻ സെക്രട്ടറി ജനറൽ എന്നീ സ്ഥാനങ്ങൾ വഹിച്ച…
Read More » - 22 August
യുഎഇയിൽ ശക്തമായ മഴ പെയ്തു : ആലിപ്പഴ വര്‍ഷവുമുണ്ടായി : വീഡിയോ
ഷാര്‍ജ: യുഎഇയിൽ ശക്തമായ മഴ. ഷാര്‍ജ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ച കനത്ത മഴ പെയ്തത്. ആലിപ്പഴ വര്‍ഷവുമുണ്ടായി. ഷാര്‍ജയിലെ മരുഭൂമിയില്‍ ആലിപ്പഴ വര്‍ഷം വെള്ളപ്പൊക്കത്തിനും…
Read More » - 22 August
പാക്കിസ്ഥാന് തിരിച്ചടി; യുഎഇ നരേന്ദ്ര മോദിയ്ക്ക് ഗംഭീര സ്വീകരണമൊരുക്കുന്നത് ഇമ്രാൻ ഖാൻ കാണേണ്ടി വരും
പാക്കിസ്ഥാന് തിരിച്ചടിയായി മോദിക്ക് യൂ എ ഇയുടെ ആദരവ്. ഇന്ത്യയുമായുള്ള സൗഹൃദമാണ് വലുതെന്ന് വ്യക്തമാക്കിയ യു എ ഇ . പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അപേക്ഷകൾ…
Read More » - 22 August
യുഎഇയിൽ ഭാര്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു; ഭാര്യ പറഞ്ഞ വിചിത്രമായ കാരണം ഞെട്ടിക്കുന്നത്
യുഎഇയിൽ ഭാര്യ ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടത് തന്നെ ഭർത്താവ് അമിതമായി സ്നേഹിക്കുന്നു എന്ന കാരണം പറഞ്ഞാണ്. ഭർത്താവിന്റെ അമിതമായ സ്നേഹം തന്നെ വീർപ്പുമുട്ടിക്കുന്നതിനാൽ വിവാഹ മോചനം…
Read More » - 22 August
തുഷാറിനെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ : തുഷാര്‍ വെള്ളാപ്പള്ളിയെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്. ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് പൊലീസിനെ കൊണ്ട് പിടിപ്പിച്ചത്. നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് തന്നെ ജാമ്യം…
Read More » - 22 August
റോഡിൽ നിന്ന് ലഭിച്ച പരസ്യം കണ്ട് മസാജിന് പോയ പ്രവാസിക്ക് സംഭവിച്ച ഞെട്ടിക്കുന്ന അനുഭവം : അഞ്ച് യുവതികള്‍ക്ക് യുഎഇയില്‍ ശിക്ഷ
ദുബായ്: റോഡില്‍ നിന്ന് ലഭിച്ച കാര്‍ഡിലെ നമ്പറില്‍ ബന്ധപ്പെട്ട് മസാജിനായി ചെന്ന പ്രവാസിയെ കൊള്ളയടിച്ച കേസില്‍ യുവതിക്ക് ശിക്ഷ വിധിച്ചു. മസാജ് സെന്ററെന്ന പേരില്‍ ഫോണ്‍ നമ്പര്‍…
Read More » - 22 August
അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
അജ്മാന്: അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇന്നലെയാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ വച്ച് അറസ്റ്റിലായത്. തുഷാർ ഇപ്പോൾ ജയിലിൽ…
Read More » - 22 August
തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റില്‍
ദുബായ്: ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷനും എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റില്‍. ഒരു കോടി യു.എ.ഇ. ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്ന തൃശൂര്‍ സ്വദേശി നാസില്‍…
Read More » - 20 August
ഭാഗ്യദേവത കടാക്ഷിച്ചു : യുഎഇയില്‍ നറുക്കെടുപ്പിൽ ഏഴ് കോടിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി യുവതി
ദുബായ്: യുഎഇയില്‍ നറുക്കെടുപ്പിൽ ഏഴ് കോടിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി യുവതി. ദുബായ് വിമാനത്താനവളത്തിലെ മൂന്നാം ടെര്‍മിനലില്‍ വെച്ച് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം…
Read More » - 20 August
2020 ജനുവരി മുതൽ ഈ രാജ്യത്ത് പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് വില കൂടും
2020 ജനുവരി മുതൽ യു എ ഇയിൽ പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് വില കൂടും. ചോക്ലേറ്റ്, മധുര പലഹാരങ്ങൾ തുടങ്ങിയ സാധനങ്ങൾക്കാണ് വില കൂടുന്നത്.
Read More » - 20 August
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് : അബുദാബിയില്‍ അവസരം
അബുദാബിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്സി നഴ്സുമാരുടെ(പുരുഷൻ)ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ HAAD/DOH പരീക്ഷ പാസ്സാവണം.…
Read More » - 19 August
യുഎഇയിൽ വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി തട്ടിപ്പ് : 25 പേർ പിടിയിൽ
ഇതിനായി ഉപയോഗിച്ച ഫോണുകളും സിം കാർഡുകളും കണ്ടെടുത്തു.
Read More » - 19 August
പ്രധാനമന്ത്രി മോദി ഭൂട്ടാനിൽ നിന്ന് നേരെ പോകുന്നത് അബുദാബിയിലേക്ക്, കാത്തിരിക്കുന്നത് യുഎഇയുടെ പരമോന്നത ബഹുമതി
ന്യൂഡല്‍ഹി: ഭൂട്ടാന്റെ മനം കവർന്ന സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി നേരെ പോകുന്നത് അബുദാബിയിലേക്ക്. രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി മോദി ഓഗസ്റ്റ് 23 വെള്ളിയാഴ്ച യു.എ.ഇ യിലെത്തും.…
Read More » - 19 August
പാക്കിസ്ഥാന് പതാക തലകീഴാക്കി കാണിച്ചു, ഇന്ത്യയുടെ പതാക ശരിയായി പ്രദര്‍ശിപ്പിച്ചു; ബുര്‍ജ് ഖലീഫക്കെതിരെ പാക്കിസ്ഥാനികളുടെ പ്രതിഷേധം
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുടെയും ദേശീയ പതാകകള്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാൽ…
Read More » - 17 August
ഈ ഗൾഫ് രാജ്യത്തുള്ളവർക്കായി അഞ്ചു വർഷത്തെ മൾടിപ്പിൾ എൻട്രി വീസ ആരംഭിച്ച് ഇന്ത്യ
അബുദാബി : യുഎഇ സ്വദേശികള്‍ക്കായി പുതിയ വിസ ആരംഭിച്ച് ഇന്ത്യ. അഞ്ചു വർഷത്തിൽ ഒന്നിലേറെ തവണ ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മൾടിപ്പിൾ എൻട്രി ബിസിനസ്–ടൂറിസ്റ്റ് വിസയാണ് ആരംഭിച്ചതെന്നും മൾടിപ്പിൾ…
Read More » - 16 August
അബുദാബി എയർപോർട്ടിൽ ഇന്നലെ ഇന്ത്യക്കാരെ വരവേറ്റത് ഇന്ത്യൻ പതാകയും മുല്ലപ്പൂവും, എയർപോർട്ട് ഉദ്യോഗസ്ഥരുടെ സ്നേഹാദരങ്ങളുടെ ചിരിച്ചമുഖവുമായി
ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്ക്ചേർന്ന് അബുദാബി രാജ്യാന്തര വിമാനത്താവളവും. ഇന്ത്യയിൽ നിന്ന് എത്തിയ എല്ലാ യാത്രക്കാർക്കും സ്വീകരണമൊരുക്കിയാണ് അബുദാബി വിമാനത്താവളം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായത്. യാത്രക്കാരെ ഇന്ത്യയുടെ പതാകയും…
Read More » - 14 August
യുഎഇയിൽ കനത്ത ചൂടിന് ആശ്വാസം : വിവിധയിടങ്ങളില്‍ മഴ ലഭിച്ചു.
ഷാര്‍ജ: യുഎഇയിൽ കനത്ത ചൂടിന് ആശ്വാസമായി വിവിധയിടങ്ങളില്‍ മഴ ലഭിച്ചു. പെരുന്നാള്‍ അവധിക്ക് ശേഷം ബുധനാഴ്ച ഷാര്‍ജ, ഫുജൈറ, അല്‍ ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മഴ ലഭിച്ചെന്നു…
Read More »