UAE
- Sep- 2019 -24 September
ദുബായ് വിമാനത്തവാളത്തിൽ യാത്രക്കാരന്റെ ബാഗിൽ നിന്നും മാങ്ങ മോഷ്ടിച്ച ഇന്ത്യൻ ജീവനക്കാരന് ശിക്ഷ വിധിച്ചു
ദുബായ് : യാത്രക്കാരന്റെ ബാഗിൽ നിന്നും രണ്ടു മാങ്ങ മോഷ്ടിച്ച സംഭവത്തിൽ ദുബായ് വിമാനത്തവാളത്തിലെ ഇന്ത്യൻ ജീവനക്കാരന് ശിക്ഷ വിധിച്ചു. മൂന്ന് മാസത്തെ ജയിൽ ശിക്ഷയും 5,000…
Read More » - 24 September
മതമൈത്രിയുടെ സന്ദേശവുമായി ഒരു കുടക്കീഴില് ഒരുങ്ങുന്നത് 3 ആരാധനാലയങ്ങള്‍
അബുദാബി : യുഎഇയില്‍ മതമൈത്രി സന്ദേശവുമായി ആരാധനാലയങ്ങള്‍. മതമൈത്രിയുടെ സന്ദേശവുമായി അബുദാബിയില്‍ മൂന്ന് ആരാധനാലയങ്ങളാണ് ഒരു കുടക്കീഴില് ഒരുങ്ങുന്നത്. സാദിയാത് ദ്വീപിലെ ഏബ്രഹാമിക് ഫാമിലി ഹൗസില്‍ ഒരുക്കുന്ന…
Read More » - 24 September
യു.എ.ഇ ഗോള്‍ഡ് കാര്‍ഡ് വിസയ്ക്ക് മലയാളി സഹോദരങ്ങള്‍ അര്‍ഹരായി
ദുബായ്: ദുബായ് താമസകുടിയേറ്റ വകുപ്പിന്റെ പത്തുവര്‍ഷത്തെ ഗോള്‍ഡ് കാര്‍ഡ് വിസ പ്രവാസി വ്യവസായികളായ മലയാളി സഹോദരങ്ങള്‍ക്ക്. ഫൈന്‍ ടൂള്‍സ് ട്രേഡിങ് പാര്‍ട്ണര്‍മാരും കൊടുങ്ങല്ലൂര്‍ പുത്തന്‍ചിറ സ്വദേശികളുമായ അബ്ദുല്‍…
Read More » - 24 September
പ്രവാസികളുടെ ശ്രദ്ധയ്ക്ക് : യുഎഇയില്‍ ഈ മരുന്നുകള്‍ നിരോധിച്ചുകൊണ്ട് ആരോഗ്യന്ത്രാലയം ഉത്തരവിറക്കി
അബുദാബി : റാനിടൈഡിന്‍ അടങ്ങിയ മരുന്നുകളുടെ വില്‍പ്പനയും വിതരണവും യുഎഇ ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഇതു സംബന്ധിച്ച് രാജ്യത്ത് സര്‍ക്കുലര്‍ ഇറങ്ങി. റാനിടൈഡിന്‍ അടങ്ങിയ മരുന്നുകള്‍ രാജ്യത്ത്…
Read More » - 24 September
അപരിചിതനിൽ നിന്നും സമ്മാനമായി സ്വർണം ലഭിച്ചു; പൊട്ടിക്കരഞ്ഞ് യുവാവ്
അബുദാബി: അപരിചിതനായ ഒരാളെത്തി വളരെ വിലപ്പെട്ട ഒരു സമ്മാനം തന്നാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അത്തരത്തിലൊരു സംഭവമാണ് അബുദാബിയിൽ നടന്നത്. ബിഗ് ടിക്കറ്റ് എന്ന പരിപാടിയുടെ അവതാരകനായ…
Read More » - 24 September
എമിറേറ്റ്സ് എയർലൈൻസിൽ തൊഴിലവസരങ്ങൾ
ദുബായ്: അഞ്ഞൂറിലേറെ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. കസ്റ്റമർ കെയർ, അഡ്മിനിസ്ട്രേറ്റീവ്, ലോജിസ്റ്റിക് ഡിപ്പാർട്മെന്റ് എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത അനുസരിച്ച് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. പുതിയ…
Read More » - 23 September
എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി
മസ്ക്കറ്റ്: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കാസര്‍ഗോഡ് സ്വദേശി അലി എന്നയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഞായറാഴ്ച…
Read More » - 23 September
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു
ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളത്തിന്റെ പരിസരത്ത് ആളില്ലാ വിമാനങ്ങള്‍ എത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് കുറച്ചു സമയത്തേയ്ക്ക് വിമാനത്താവളം അടച്ചത്. വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങള്‍ വഴി…
Read More » - 22 September
കൊടുങ്കാറ്റ് രൂപം കൊള്ളുന്നു; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വിഭാഗം
അറബിക്കടലിൽ കൊടുങ്കാറ്റ് രൂപം കൊള്ളുന്നതായി യുഎഇ കാലാവസ്ഥാ വിഭാഗം. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റിന്റെ വേഗം. എന്നാൽ ഇത് 45-55 വേഗതയിൽ എത്താനും സാധ്യതയുണ്ട്. 48…
Read More » - 22 September
ഡ്രോണുകള്‍: എമിറേറ്റ്സ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ദുബായ്•ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തി (DXB) ന് സമീപം ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് എമിറേറ്റ്സ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. സിംഗപൂരില്‍ നിന്ന് വന്ന ഇ.കെ 433, ഡല്‍ഹിയില്‍ നിന്ന്…
Read More » - 22 September
ബുർജ് ഖലീഫയിൽ നാളെ സൗദിയുടെ പതാക തെളിയും
ദുബായ്: ബുർജ് ഖലീഫയിൽ നാളെ സൗദിയുടെ പതാക തെളിയും. അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ 7.15, 8.10,9.10, 9.50,10.20 എന്നീ സമയങ്ങളിലാണ് സൗദിയുടെ പതാക പ്രദർശിപ്പിക്കുക.…
Read More » - 22 September
ചെറുപ്പക്കാരെ ഞെട്ടിച്ച് 13,000 അടി ഉയരത്തിൽ 84 കാരന്റെ സ്കൈ ഡൈവിങ്
ദുബായ്: ചെറുപ്പക്കാരെ ഞെട്ടിച്ച് 13,000 അടി ഉയരത്തിൽ 84 കാരന്റെ സ്കൈ ഡൈവിങ്. ബെംഗളൂരു സ്വദേശിയായ സുശീർ കുമാറാണ് സ്കൈ ഡൈവിങ് നടത്തിയത്. സ്കൈഡൈവ് ദുബായുടെ പാം…
Read More » - 21 September
ദുബായ് എക്സ്പോ; അൽ വാസൽ പ്ലാസയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്
ദുബായ്: ദുബായ് എക്സ്പോയ്ക്ക് മിഴിവേകാൻ അൽ വാസൽ പ്ലാസയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. ഗോപുരത്തിന്റെ കിരീടം പോലുള്ള സുപ്രധാന ഭാഗം സ്ഥാപിച്ചു കഴിഞ്ഞു. 100 കണക്കിനു ജീവനക്കാരുടെ ആഴ്ചകൾ…
Read More » - 20 September
സ്കൂള്‍ ബസില്‍ അകപ്പെട്ട കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍
ഒമാനില്‍ സ്കൂള്‍ ബസില്‍ കുടുങ്ങിയ നാല് വയസുകാരിയുടെ നിലയിൽ മാറ്റമില്ല. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്.
Read More » - 20 September
മണിക്കൂറുകള്‍ ക്യൂവില്‍ കാത്തുനിന്നു, ഒടുവില്‍ ആ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി മലയാളി യുവാവ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
എന്തിനും ഏതിനും മുന്‍പന്തിയില്‍ കാണും മലയാളികള്‍. ലോകത്തിലെ പല അപൂര്‍വ്വ നേട്ടങ്ങളുടെ റെക്കോര്‍ഡും മലയാളികളുടെ പേരിലുണ്ട്. അത്തരത്തിലൊരു അപൂര്‍വ നേട്ടം സ്വന്തമാക്കിയ പ്രവാസി മലയാളിയാണ് ഇപ്പോള്‍ സോഷ്യല്‍…
Read More » - 20 September
ഷോപ്പിങ് കോംപ്ലെക്സിൽ ഉപേക്ഷിച്ച കുട്ടിയെ പറഞ്ഞു പഠിപ്പിച്ചത് മുഴുവൻ നുണക്കഥകൾ, കുട്ടിയെ ഉപേക്ഷിച്ച സംഭവത്തിന്റെ ചുരുളഴിയുന്നു; സിനിമാ കഥയെ വെല്ലുന്ന ആ സംഭവം ഇങ്ങനെ…
ദുബായ്: ഷോപ്പിങ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ്‍കുട്ടിയെ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. കുട്ടിയെ പ്രസവിച്ച വിദേശ യുവതി അഞ്ച് വര്‍ഷം മുന്‍പ് രാജ്യം വിട്ടുപോയെന്നും പിന്നീട് തിരികെ…
Read More » - 19 September
യുഎഇയിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ തീപിടിത്തം
ഷാർജ : നിർത്തിയിട്ടിരുന്ന ബസുകളിൽ തീപിടിത്തം. ഷാർജ അൽ നഹ്ദ പാർക്കിനടുത്ത്, കെട്ടിട നിർമാണ സ്ഥലത്തേയ്ക്ക് തൊഴിലാളികളെ കൊണ്ടുവന്ന രണ്ടു ബസ്സുകളാണ് തീപിടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.…
Read More » - 19 September
വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് യുഎഇ ട്രായിയുടെ മുന്നറിയിപ്പ്
അബുദാബി : വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് യുഎഇ ട്രായി മുന്നറിയിപ്പ് നല്കി. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദി…
Read More » - 19 September
പ്രവാസി നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങളുമായി ഖത്തർ
ദോഹ: റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവാസി നിക്ഷേപകർക്കു സ്പോൺസർ ഇല്ലാതെ രാജ്യത്തു പ്രവേശനവും ദീർഘകാല താമസവും അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമ ഭേദഗതിയുമായി ഖത്തർ. പ്രവാസികളുടെ വരവും പോക്കും…
Read More » - 18 September
പോക്കറ്റടി: ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ്
ഷാർജയിൽ പോക്കറ്റടി രൂക്ഷമായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ്.
Read More » - 18 September
ഹൂതികളുടെ അടുത്ത ലക്ഷ്യം യു.എ.ഇ; മുന്നറിയിപ്പിനെ തുടർന്ന് ആശങ്കയിലായി മലയാളികൾ അടക്കമുള്ള പ്രവാസികൾ
ഏകദേശം 26 ലക്ഷം പ്രവാസികൾ യു.എ.ഇയിലുണ്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതിൽ പത്ത് ലക്ഷം പേരും മലയാളികളാണ്.
Read More » - 18 September
ലഹരിക്ക് അടിമയാകുന്ന പ്രവാസികള്‍ക്ക് ചികില്‍സയും പുനരധിവാസവും : നിയമം ഭേദഗതി ചെയ്ത് ദുബായ്
ദുബായ് : ലഹരിക്ക് അടിമയാകുന്ന പ്രവാസികള്‍ക്ക് ചികില്‍സയും പുനരധിവാസവും നല്കാന് തീരുമാവുമായ ദുബായ്. ഇതിനായി നിയമം ഭേദഗതി യെ്തു. നേരത്തേ സ്വദേശികള്‍ക്ക് മാത്രം നല്‍കിയിരുന്ന സൗകര്യങ്ങള്‍…
Read More » - 18 September
കുവൈറ്റ്, അടുത്ത പത്തുവർഷത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു
അടുത്ത പത്തുവർഷത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ കുവൈറ്റിൽ വരുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
Read More » - 17 September
ഭക്തിനിര്‍ഭരമായ ചടങ്ങ്; മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി
പുണ്യമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി. പനിനീരും അത്തറും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയം കഴുകിയത്.
Read More » - 17 September
മാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് വയസുകാരനെ തേടി മാതാപിതാക്കള്‍ എത്തിയില്ല : തന്നെ കൊണ്ടുപോകാന്‍ സൂപ്പര്മാന് വരുമെന്ന് കുഞ്ഞ് : ദുബായ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
ദുബായ്: മാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് വയസുകാരനെ തേടി മാതാപിതാക്കള്‍ എത്തിയില്ല, തന്നെ കൊണ്ടുപോകാന്‍ സൂപ്പര്മാന് വരുമെന്ന് കുഞ്ഞ്. കുട്ടിയെ കാണാതായിട്ട് പത്ത് ദിവസം പിന്നിട്ടിട്ടും…
Read More »