Latest NewsUAENews

ദുബായിൽ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്‌ത പ്രതികൾ അറസ്റ്റിൽ

ദുബായ്: ദുബായിൽ ഫിലിപ്പീനികളായ രണ്ടു യുവതികളെ ബലാത്സംഗം ചെയ്‌ത പ്രതികൾ അറസ്റ്റിൽ. ഈജിപ്തിൽ നിന്നും, സിറിയയിൽ നിന്നുമുള്ള രണ്ടു യുവാക്കളാണ് അറസ്റ്റിലായത്. പാർട്ടിയിലേക്ക് എന്ന് പറഞ്ഞാണ് ഇരകളെ കൂട്ടിക്കൊണ്ടു പോയത്. പ്രതികൾക്കെതിരെ ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസിൽ കേസ് രജിസ്റ്റർ ചെയ്‌തു.

ALSO READ: ടു ജി സ്പെക്ട്രം കേസ്: പി ചിദംബരത്തിന്‍റെ അഴിമതി, ബഞ്ച് മാറ്റം

അറസ്റ്റിലായ ഒരു യുവാവുമായി ഇരകളിൽ ഒരാൾ ഓൺലൈൻ വഴി അടുപ്പം ഉള്ളയാളായിരുന്നു. ജൂൺ 19 നാണ് സംഭവം നടന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ രേഖകൾ വ്യക്തമാക്കുന്നു.

ALSO READ: ‘ഹൈ കട്ട്’ ബിക്കിനി അൽപം കടന്നു പോയോ? ഇത്  ധരിക്കാൻ സ്ത്രീകൾ തയ്യാറാകുമോയെന്ന്  ഫാഷൻ ലോകത്ത് ആശങ്ക

കിടപ്പുമുറിയിൽ വെച്ച് പ്രതികൾ മൂന്നുതവണ ബലാത്സംഗം ചെയ്തുവെന്നും ലൈംഗിക പീഡനം നടത്താൻ നിർബന്ധിച്ചുവെന്നും അവർ പറഞ്ഞു. ഈജിപ്ഷ്യൻ പ്രതിയായ യുവാവ് ബലാത്സംഗത്തിന് ശേഷം കുറച്ച് പണം വാഗ്ദാനം ചെയ്തെങ്കിലും അവർ അത് നിരസിച്ചു. ഇരകൾ രണ്ടുപേരും ഫ്ലാറ്റ് വിട്ടയുടനെ സംഭവം റിപ്പോർട്ട് ചെയ്തു. വിചാരണ ഒക്ടോബർ ആറിന് തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button