Saudi Arabia
- Dec- 2021 -19 December
സ്ഥാപനത്തിന്റെ ഉടമകള്‍ വിഷ്ണുവിനെ മര്‍ദ്ദിച്ചിരുന്നു: കഫ്റ്റീരിയ ജീവനക്കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍
മീനങ്ങാടി: വയനാട് ചീരാംകുന്ന് വിഷ്ണു നിവാസില്‍ കണ്ണന്റെ മകന് വിഷ്ണുവിനെ (23) സൗദി അറേബ്യയിലെ ദമാമിലെ താമസസ്ഥലത്തു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ.…
Read More » - 19 December
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 116 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 116 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 96 പേർ രോഗമുക്തി…
Read More » - 18 December
രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം: അഭ്യർത്ഥനയുമായി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി
റിയാദ്: കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്തിന്റെ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കി സൗദി അറേബ്യ. എല്ലാവരും രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന്…
Read More » - 18 December
കാർ കേടായി വഴിയിൽ കുടുങ്ങിയ യുവാവിന് അപ്രതീക്ഷിത സമ്മാനവുമായി ഗവർണർ
റിയാദ്: കാർ കേടായി വഴിയിൽ കുടുങ്ങിയ യുവാവിന് അപ്രതീക്ഷിത സമ്മാനവുമായി ഗവർണർ. സൗദി അറേബ്യയിലാണ് സംഭവം. സൗദി അറേബ്യയിലെ അസീർ പ്രവിശ്യാ ഗവർണർ തുർക്കി ബിൻ ത്വലാൽ…
Read More » - 18 December
ഖത്തർ അമീറിന് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്
റിയാദ്: ഖത്തർ അമീറിന് ആശംസകൾ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ ആരോഗ്യത്തിനും സന്തോഷത്തിനും പ്രാർത്ഥിക്കുന്നുവെന്ന് സൽമാൻ…
Read More » - 18 December
ജിദ്ദ സെൻട്രൽ പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് സൗദി കിരീടാവകാശി
ജിദ്ദ: സെൻട്രൽ പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് സൗദി. സൗദി കിരീടാവകാശിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർമാനുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്…
Read More » - 18 December
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 80 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50 ന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 80 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 92 പേർ…
Read More » - 17 December
സൗദി അറേബ്യയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഐസ് വീഴ്ചയും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന…
Read More » - 17 December
ലോക എക്സ്പോ 2030: വേദിയുടെ നറുക്കെടുപ്പിനായുള്ള ഔദ്യോഗിക നടപടികൾക്ക് തുടക്കം കുറിച്ച് സൗദി
റിയാദ്: ലോക എക്സ്പോ 2030 ന് വേദിയാകുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ച് സൗദി. ലോക എക്സ്പോ വേദി തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ…
Read More » - 17 December
സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രിയിൽ
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രിയിൽ. രാജകീയ കോടതിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദ് കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. Read Also: കൊടും ഭീകരൻ…
Read More » - 16 December
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 88 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50 ന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 88 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 76 പേർ…
Read More » - 15 December
കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുത്തി സൗദി: പിസിആർ പരിശോധനയിൽ ഇളവ് അനുവദിച്ചു
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരുത്തി സൗദി അറേബ്യ. രാജ്യത്തിന് പുറത്തു നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് നിർബന്ധമായിരുന്ന കോവിഡ് പിസിആർ ടെസ്റ്റിൽ നിന്ന് സ്വദേശികളുടെ വിദേശികളായ പങ്കാളികളെ…
Read More » - 15 December
കോവിഡ് പ്രതിരോധം: പ്രവാസികൾക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കാൻ സൗദി
ജിദ്ദ: പ്രവാസികൾക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. ഇപ്പോൾ കോവിഡ് വാക്സിന്റെ മൂന്ന് ഡോസിന്റെയും വിവരങ്ങൾ തവൽക്കനാ ആപ്പിൽ നൽകാനാണ് സൗദി അറേബ്യ ആവശ്യപ്പെടുന്നത്. എന്നാൽ…
Read More » - 15 December
ജിസിസി ഉച്ചകോടിയ്ക്ക് തുടക്കമായി: രാഷ്ട്ര നേതാക്കളെ സ്വീകരിച്ച് സൗദി കിരീടാവകാശി
റിയാദ്: 42-ാമത് ജിസിസി ഉച്ചകോടിയ്ക്ക് തുടക്കം. റിയാദിലെ ദിരിയ പാലസിലാണ് ഉച്ചകോടി ആരംഭിച്ചത്. മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തമാക്കണമെന്ന ആഹ്വാനത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. Read Also: ജയില്‍ മാറ്റം…
Read More » - 14 December
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 65 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50 ന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 65 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 82 പേർ…
Read More » - 14 December
സൗദിയ്ക്ക് പുറത്തു നിന്നുള്ള വാക്സിൻ സ്വീകരിച്ച 12 വയസിന് മുകളിലുള്ളവർക്ക് ഉംറക്കെത്താം: അനുമതി നൽകി സൗദി
മക്ക: സൗദിയ്ക്ക് പുറത്തു നിന്നുള്ള വാക്സിൻ സ്വീകരിച്ച 12 വയസിന് മുകളിലുള്ളവർക്ക് ഉംറക്കെത്താം. ഹജ്-ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സൗദി…
Read More » - 14 December
കൈക്കൂലി വാങ്ങി: ജഡ്ജിയെ പിടികൂടി അഴിമതി വിരുദ്ധ സമിതി
ജിദ്ദ: കൈക്കൂലി വാങ്ങിയ ജഡ്ജി പിടിയിൽ സൗദി അറേബ്യയിലാണ് സംഭവം. അഴിമതി വിരുദ്ധ സമിതിയാണ് ജഡ്ജിയെ പിടികൂടിയത്. വാണിജ്യ കോടതിയിലെ ജഡ്ജിയെയാണ് പിടികൂടിയതെന്ന് സൗദി അഴിമതി വിരുദ്ധ…
Read More » - 14 December
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 64 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50 ന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 64 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 77 പേർ…
Read More » - 13 December
2022 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ച് സൗദി
ജിദ്ദ: 2022 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ച് സൗദി അറേബ്യ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ആണ് ബജറ്റ് അവതരിപ്പിച്ചത്. 955 ബില്യൺ റിയാൽ ചെലവും…
Read More » - 13 December
ഒമിക്രോൺ: സുരക്ഷാ പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ
റിയാദ്: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി സൗദി അറേബ്യ. കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി ഒരാഴ്ചയ്ക്കിടെ വാണിജ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ 8525 പരിശോധനകൾ നടത്തിയതായി അധികൃതർ…
Read More » - 13 December
തബ്ലീഗ് ജമാഅത്തിനെ പൂർണമായി നിരോധിച്ച സൗദിക്കെതിരെ ഇന്ത്യയിലെ ചില സംഘടനകൾ
ന്യൂഡൽഹി: സുന്നി മുസ്ലീം സംഘടനയായ തബ്ലീഗ് ജമാ അത്തിന്റെ പ്രവർത്തനത്തിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തിയ സൗദി അറേബ്യക്കെതിരെ ഇന്ത്യയിലെ മുസ്ലിം സംഘടനകൾ. തബ്ലീഗി ജമാഅത്തിനെ ഭീകരതയിലേയ്ക്കുള്ള പ്രവേശന…
Read More » - 13 December
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 51 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 51 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 68 പേർ രോഗമുക്തി…
Read More » - 12 December
വൻ വിലക്കുറവുമായി സൗദിയിലെ ലുലു ശാഖകൾ
റിയാദ്: സൗദിയിലെ ലുലു ശാഖകളിൽ വൻ വിലക്കിഴിവ്. ലുലുവിന്റെ സൗദി ശാഖകളിൽ വർഷാവസാന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 12 മുതൽ 18 വരെയാണ് ഓഫർ. സൗദിയിലെ…
Read More » - 12 December
വന്‍ ലഹരിമരുന്ന് ശേഖരം, പിടിച്ചെടുത്തത് 8,88,000 ലഹരി ഗുളികകള്‍ : വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
ജിദ്ദ : ഇന്ത്യന്‍ വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. ജിദ്ദ തുറമുഖത്തു നിന്നാണ് ലഹരി മരുന്ന് ശേഖരം പിടികൂടിയത്. ബാരലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍…
Read More » - 12 December
സൗദിയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ജിദ്ദ: വിവിധ പ്രവിശ്യകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്ക മദീന പ്രവിശ്യകളിലും തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, ഖസീം,…
Read More »