Saudi Arabia
- Mar- 2021 -8 March
പ്രവാസികൾ ദുരിതത്തിലാണ്
ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന് നാടും വീടും പ്രിയപ്പെട്ടവരെയും കാണുമ്പോൾ ഓർമ്മകളുടെ ഒരു തുരുത്തിൽ അകപ്പെട്ട പോലെ നോവുന്ന മനുഷ്യരുണ്ട്. അകലങ്ങളിൽ എവിടെയോ ജീവിതം തളിർത്തേക്കാവുന്ന പറുദീസകൾ ഉണ്ടെന്ന…
Read More » - 7 March
സൗദിയിൽ ഇന്ത്യൻ തടവുകാരിൽ 1200 പേരെ നാട്ടിലയച്ചു
റിയാദ്: തൊഴിൽ, വിസാ നിയമ ലംഘനങ്ങൾക്ക് പിടിയിലായി റിയാദിലെയും ദമ്മാമിലെയും നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ തടവുകാരിൽ 1200 പേരെ കൂടി നാട്ടിലേക്കയച്ചു. ഫെബ്രുവരി അഞ്ച്, 15,…
Read More » - 7 March
സൗദിയിൽ ഇന്ന് 357 പേര്‍ക്ക് കോവിഡ്
റിയാദ്: സൗദിയില്‍ ഇന്ന് 357 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയില്‍ കഴിയുന്നവരില്‍ 314 പേര് രോഗമുക്തി നേടിയിരിക്കുന്നു. രാജ്യത്ത് വിവിധ…
Read More » - 4 March
പൊടിക്കാറ്റും തണുപ്പും ശക്തമാകുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ
സൗദി അറേബ്യയിലെ ചില മേഖലകളില്‍ പൊടിക്കാറ്റും തണുപ്പും ശക്തമാകുമെന്ന് മുന്നറിയിപ്പ്. മാർച്ച് 4 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ പൊടിക്കാറ്റും തണുപ്പും കൂടാനുള്ള സാധ്യതയുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥ…
Read More » - 3 March
സൗദിയിൽ പിക്കപ്പ് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ്: ദമ്മാമിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഡൈന പിക്കപ്പ് മറിഞ്ഞു മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മാവൂർ ചെറൂപ്പയിലെ വൈത്തല കുന്നുമ്മൽ അഫ്സൽ (33) ആണ് അപകടത്തിൽ…
Read More » - 3 March
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 331 പേർക്ക്
ജിദ്ദ: സൗദിയിൽ പ്രതിദിന കോവിഡ് കേസുകളിൽ ബുധനാഴ്ച വീണ്ടും നേരിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. പുതുതായി 331 പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാൽ അതേസമയം…
Read More » - 2 March
ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ട്രെയിലര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ട്രക്ക് ഡ്രൈവറായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി നീതിഷ് ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. അല്‍…
Read More » - 2 March
സൗദിയിൽ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്സിൻ നിർബന്ധമാക്കി
റിയാദ്: ഹജ്ജ് ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്സിന് നിര്‍ബന്ധമാക്കുമെന്ന് സൗദി അരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ അറിയിക്കുകയുണ്ടായി. അധികൃതരെ ഉദ്ധരിച്ച് സൗദി ദിനപ്പത്രമായ അല്‍ ഉക്കാസാണ്…
Read More » - 2 March
സൗദിയിൽ 302 പേർക്ക് കോവിഡ്
ജിദ്ദ: സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ ക്രമാതീതമായി കുറഞ്ഞുവരുന്നു. പുതുതായി 302 പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗ ബാധിതരിൽ 286 പേർ…
Read More » - 2 March
ഹൂത്തി മിസൈൽ ആക്രമണം; സൗദിയിൽ 5പേർക്ക് പരിക്ക്
ജിസാൻ: ഇറാൻ പിന്തുണയോടെ ഹൂത്തികൾ അയച്ച മിസൈൽ സൗദിയിലെ തെക്കൻ മേഖലയിലെ ജിസാനിൽ പതിക്കുകയുണ്ടായി. അഞ്ച് പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് മേഖല ഡയറക്ടറേറ്റ് വക്താവ് കേണൽ…
Read More » - 1 March
സൗദിയിൽ 317 പേർക്ക് കോവിഡ് ബാധ
റിയാദ്: സൗദിയിൽ ദിവസംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നു. തിങ്കളാഴ്ച പുതുതായി 317 പേർക്കാണ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം രോഗബാധിതരിൽ 335…
Read More » - 1 March
മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: നഴ്സ് വിസയില്‍ പുതുതായി ഒരു മാസം മുമ്പ് സൗദിയില്‍ എത്തിയ മലയാളി നഴ്സ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ദല്ല ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട…
Read More » - Feb- 2021 -28 February
സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സൗദിയിലെ തായിഫിനടത്തു മിനി ബസ് അപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില(29) കൊല്ലം ആയൂർ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ചത്.…
Read More » - 28 February
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 322 പേർക്ക്
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഇന്ന് ആറ് പേർ കൂടി മരിച്ചു. 322 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിൽ…
Read More » - 28 February
വാഹനാപകടത്തില്‍ സൗദിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് ദാരുണാന്ത്യം. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് അടുത്തുവെച്ച് അപകടത്തില്‍ പെടുകയാണ് ഉണ്ടായത്.…
Read More » - 28 February
ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദിയിൽ മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം മേല്‍മുറി 27 സ്വദേശി പുത്തന്‍കുടിയില്‍ ഭരതന്(54)ആണ് ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരിക്കുന്നത്. ജിദ്ദ സുലൈമാനിയ്യ…
Read More » - 27 February
പ്രവാസി മലയാളി മദീനയിൽ മരിച്ചു
യാംബു: യാംബുവിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി മദീനയിൽ മരിച്ചു. പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മരിച്ചിരിക്കുന്നത്. യാംബുവിലെ ഒരു സ്വകാര്യ…
Read More » - 27 February
സൗദിയിൽ പുതുതായി 338 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയിൽ പുതുതായി 338 പേർക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 320 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ…
Read More » - 27 February
വാഹനങ്ങള്‍ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
റിയാദ്: വാഹനങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ സംഘത്തെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് സ്പെയര്‍പാര്‍ട്സ് ആക്കി വില്പന നടത്തുന്ന സംഘമാണ് അറസ്റ്റിൽ ആയിരിക്കുന്നത്.…
Read More » - 26 February
പോലീസിനെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
ദമ്മാം: സൗദി അറേബ്യയില്‍ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മുപ്പതുകാരനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. അല്‍നഈരിയ, ഹഫര്‍ അല്ബാത്തിന് റോഡില്‍ വെച്ചാണ്…
Read More » - 26 February
സൗദി രാജകുമാരൻ അന്തരിച്ചു
ശവസംസ്കാര പ്രാർത്ഥന വെള്ളിയാഴ്ച രാജ്യ തലസ്ഥാനമായ റിയാദിൽ നടന്നു.
Read More » - 26 February
സൗദിയിൽ 346 പേർക്ക് കൂടി കോവിഡ്
റിയാദ്: സൗദിയിൽ വീണ്ടും കോവിഡ് മുക്തി പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തെക്കാൾ മുകളിലെത്തിയിരിക്കുന്നു. പുതുതായി 346 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോൾ രോഗബാധിതരിൽ 368 പേർ…
Read More » - 25 February
സൗദിയിൽ കോവിഡ് ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചു; ആകെ മരണ സംഖ്യ 6480 ആയി
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 6480 ആയി. 356 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.…
Read More » - 25 February
സൗദിയിൽ പുതുതായി 356 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ പുതുതായി 356 പേർക്ക് കൂടി കോവിഡ് ബാധിച്ചിരിക്കുന്നു. കൊറോണ വൈറസ് രോഗബാധിതരിൽ 308 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ…
Read More » - 24 February
യാത്രാവിലക്കിന് ഭാഗികമായി ഇളവ് അനുവദിച്ച് സൗദി
റിയാദ് : സൗദി ഭരണകൂടം യാത്രാവിലക്കിന് ഭാഗികമായി ഇളവ് അനുവദിച്ചു നൽകി. രാജ്യത്ത് വിദേശികളെ വിവാഹം ചെയ്ത സ്വദേശികൾക്ക് മുന്‍കൂട്ടി അനുമതിപത്രം നേടാതെ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍…
Read More »