Saudi Arabia
- Dec- 2021 -14 December
കൈക്കൂലി വാങ്ങി: ജഡ്ജിയെ പിടികൂടി അഴിമതി വിരുദ്ധ സമിതി
ജിദ്ദ: കൈക്കൂലി വാങ്ങിയ ജഡ്ജി പിടിയിൽ സൗദി അറേബ്യയിലാണ് സംഭവം. അഴിമതി വിരുദ്ധ സമിതിയാണ് ജഡ്ജിയെ പിടികൂടിയത്. വാണിജ്യ കോടതിയിലെ ജഡ്ജിയെയാണ് പിടികൂടിയതെന്ന് സൗദി അഴിമതി വിരുദ്ധ…
Read More » - 14 December
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 64 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 50 ന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 64 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 77 പേർ…
Read More » - 13 December
2022 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ച് സൗദി
ജിദ്ദ: 2022 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ച് സൗദി അറേബ്യ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ആണ് ബജറ്റ് അവതരിപ്പിച്ചത്. 955 ബില്യൺ റിയാൽ ചെലവും…
Read More » - 13 December
ഒമിക്രോൺ: സുരക്ഷാ പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ
റിയാദ്: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി സൗദി അറേബ്യ. കിഴക്കൻ പ്രവിശ്യാ മുനിസിപ്പാലിറ്റി ഒരാഴ്ചയ്ക്കിടെ വാണിജ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ 8525 പരിശോധനകൾ നടത്തിയതായി അധികൃതർ…
Read More » - 13 December
തബ്ലീഗ് ജമാഅത്തിനെ പൂർണമായി നിരോധിച്ച സൗദിക്കെതിരെ ഇന്ത്യയിലെ ചില സംഘടനകൾ
ന്യൂഡൽഹി: സുന്നി മുസ്ലീം സംഘടനയായ തബ്ലീഗ് ജമാ അത്തിന്റെ പ്രവർത്തനത്തിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തിയ സൗദി അറേബ്യക്കെതിരെ ഇന്ത്യയിലെ മുസ്ലിം സംഘടനകൾ. തബ്ലീഗി ജമാഅത്തിനെ ഭീകരതയിലേയ്ക്കുള്ള പ്രവേശന…
Read More » - 13 December
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 51 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 51 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 68 പേർ രോഗമുക്തി…
Read More » - 12 December
വൻ വിലക്കുറവുമായി സൗദിയിലെ ലുലു ശാഖകൾ
റിയാദ്: സൗദിയിലെ ലുലു ശാഖകളിൽ വൻ വിലക്കിഴിവ്. ലുലുവിന്റെ സൗദി ശാഖകളിൽ വർഷാവസാന ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 12 മുതൽ 18 വരെയാണ് ഓഫർ. സൗദിയിലെ…
Read More » - 12 December
വന്‍ ലഹരിമരുന്ന് ശേഖരം, പിടിച്ചെടുത്തത് 8,88,000 ലഹരി ഗുളികകള്‍ : വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം
ജിദ്ദ : ഇന്ത്യന്‍ വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. ജിദ്ദ തുറമുഖത്തു നിന്നാണ് ലഹരി മരുന്ന് ശേഖരം പിടികൂടിയത്. ബാരലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍…
Read More » - 12 December
സൗദിയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ജിദ്ദ: വിവിധ പ്രവിശ്യകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്ക മദീന പ്രവിശ്യകളിലും തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, ഖസീം,…
Read More » - 12 December
‘തബ്ലീഗി ജമാഅത്ത് ഭീകരതയിലേയ്ക്കുള്ള പ്രവേശന കവാടം’: പൂര്‍ണമായി നിരോധിച്ച് സൗദി, എതിർപ്പുമായി ഇന്ത്യൻ മാധ്യമപ്രവർത്തകർ
ന്യൂഡൽഹി: സുന്നി മുസ്ലീം സംഘടനയായ തബ്ലീഗി ജമാഅത്തിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. തബ്ലീഗി ജമാഅത്തിനെ ഭീകരതയിലേയ്ക്കുള്ള പ്രവേശന കവാടമെന്നാണ് സൗദി വിശേഷിപ്പിച്ചത്. നിരോധനം സംബന്ധിച്ച…
Read More » - 12 December
കോവിഡ്: സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനവ്
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 53 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 71 പേർ രോഗമുക്തി…
Read More » - 11 December
തിങ്കളാഴ്ച്ച മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന നടത്തണം: ജനങ്ങളോട് ആഹ്വാനം ചെയ്ത് സൽമാൻ രാജാവ്
റിയാദ്: സൗദി അറേബ്യയിൽ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയ്ത് സൗദി ഭരണാധികാരി സൽമാൻ രാജാവ്. തിങ്കളാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടി…
Read More » - 11 December
തീവ്രവാദത്തിന്റെ കവാടം: തബ്ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ
റിയാദ്: തബ്ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ. തബ്ലീഗ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി സൗദി അറിയിച്ചു. തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച…
Read More » - 11 December
തബ്ലീഗ് ജമാഅത്ത് രാജ്യത്തിനാപത്ത്, തീവ്രവാദത്തിന്റെ വാതിലുകളിൽ ഒന്ന്: തബ്ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി
സൗദി: സുന്നി ഇസ്ലാമിക് സംഘടനയായ തബ്ലീഗ് ജമാഅത്ത് ഭീകരവാദത്തിന്റെ കവാടങ്ങളില്‍ ഒന്നാണെന്ന് സൗദി. ഇത് ചൂണ്ടിക്കാട്ടി സൗദി അറേബ്യ തബ്ലീഗ് ജമാഅത്തിനെ നിരോധിച്ചു. ‘തീവ്രവാദത്തിന്റെ കവാടങ്ങളില്‍ ഒന്ന്’…
Read More » - 10 December
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 48 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 40 ന് മുകളിൽ. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 48 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 61 പേർ…
Read More » - 10 December
കോവിഡ് പ്രതിസന്ധികളിൽ നിന്നും സൗദി സമ്പദ് വ്യവസ്ഥ കരകയറും: പ്രത്യാശ പ്രകടിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രി
റിയാദ്: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഉണ്ടായ പ്രതിസന്ധികളിൽ നിന്നും സൗദി സമ്പദ് വ്യവസ്ഥ ശക്തമായി കരകയറുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ…
Read More » - 10 December
കോവിഡ് നിയന്ത്രണങ്ങൾക്കിടെയും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ: അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ ഒന്നാം സ്ഥാനം
റിയാദ്: കോവിഡ് വ്യാപനത്തിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ. അറബ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ ബ്രസീലിനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഏറ്റവും അധികം ഭക്ഷ്യോൽപന്നങ്ങൾ കയറ്റി അയച്ചാണ്…
Read More » - 10 December
ഒമിക്രോൺ: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന സൗദി പൗരന്മാർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി അറേബ്യ
ജിദ്ദ: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന സൗദി പൗരന്മാർക്ക് അഞ്ചു ദിവസം ഹോം ക്വാറന്റെയ്ൻ നിർബന്ധമാക്കി സൗദി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത…
Read More » - 10 December
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 45 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 40 ന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 45 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 72 പേർ…
Read More » - 9 December
പുതിയ ലോഗോ ക്ഷണിച്ച് സൗദി ഹജ് മന്ത്രാലയം: തെരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് സമ്മാനം 10 ലക്ഷം രൂപ
ജിദ്ദ: പുതിയ ലോഗോ ക്ഷണിച്ച് സൗദി ഹജ് മന്ത്രാലയം. സൗദി ഹജ് മന്ത്രാലയത്തിനു പുതിയ ലോഗോ തയ്യാറാക്കാൻ പൊതുജനങ്ങൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ കലാകാരന്…
Read More » - 9 December
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 46 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 40 ന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 46 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 64 പേർ…
Read More » - 8 December
ഇന്ത്യക്കാർക്ക് നേരിട്ട് ഉംറ വിസ അനുവദിച്ച് സൗദി
മക്ക: ഇന്ത്യക്കാർക്ക് നേരിട്ട് ഉംറ വിസ അനുവദിച്ച് സൗദി. നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഫൈസർ, കോവിഷീൽഡ്, മോഡേണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസോ ജോൺസൺ…
Read More » - 8 December
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 42 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 40 ന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 42 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 59 പേർ രോഗമുക്തി…
Read More » - 7 December
ഗൾഫ് പര്യടനം ആരംഭിച്ച് സൗദി കിരീടാവകാശി
റിയാദ്: ഗൾഫ് പര്യടനം ആരംഭിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഒമാൻ സന്ദർശിച്ചു കൊണ്ടാണ് അദ്ദേഹം ഗൾഫ് പര്യടനം ആരംഭിച്ചത്.…
Read More » - 7 December
വെള്ളത്തിന്റെ ടാങ്ക് ദേഹത്ത് വീണു: മലയാളി യുവാവിന് ദാരുണാന്ത്യം
ജിദ്ദ: സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം. വെള്ളത്തിന്റെ ടാങ്ക് ദേഹത്തു വീണ് യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) എന്ന യുവാവാണ് മരിച്ചത്. നജ്റാനിലാണ്…
Read More »