Saudi Arabia
- Dec- 2021 -26 December
സൗദിയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ വർധിക്കുന്നു: മൈക്രോ സംരംഭങ്ങളുടെ എണ്ണത്തിലും വർധനവ്
റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുന്നു. മൈക്രോ സംരംഭങ്ങളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സൗദിയിൽ 2021 മൂന്നാം പാദത്തിലെ കണക്ക് പ്രകാരം സ്വകാര്യ മേഖലയിൽ…
Read More » - 26 December
സുഡാൻ ജനതയ്ക്ക് സഹായഹസ്തവുമായി സൗദി
ജിദ്ദ: സുഡാൻ ജനതയ്ക്ക് സഹായ ഹസ്തവുമായി സൗദി. 46 ടണ്ണിലധികം വരുന്ന സാധന സാമഗ്രികളാണ് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ കീഴിലെ ജീവകാരുണ്യ…
Read More » - 26 December
കള്ളപ്പണം വെളുപ്പിക്കൽ: കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന വിദേശികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ
റിയാദ്: രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന വിദേശികൾക്കെതിരെ സ്വീകരിക്കുന്ന വിചാരണ നടപടികൾ സംബന്ധിച്ച അറിയിപ്പ് നൽകി സൗദി പബ്ലിക് പ്രോസിക്യൂഷൻ. സൗദിയിൽ വെച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ…
Read More » - 26 December
സൗദിയിൽ ആരോഗ്യ വകുപ്പ് മേധാവിയെ നീക്കം ചെയ്തു
ജിദ്ദ: സൗദിയിൽ തുറൈഫ് ആരോഗ്യ വകുപ്പ് മേധാവിയെ പദവിയിൽ നിന്ന് നീക്കം ചെയ്തു. ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരന്റേതാണ് ഉത്തരവ്. പ്രവിശ്യയിലെ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും…
Read More » - 26 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 325 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 325 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 117 പേർ രോഗമുക്തി…
Read More » - 25 December
സൗദി അറേബ്യയിൽ മിസൈലാക്രമണം: രണ്ടു മരണം ഏഴു പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. മിസൈൽ ആക്രമണത്തിൽ രണ്ടു പേർ മരിച്ചു. ഏഴു പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു. രണ്ട് കടകൾക്കും 12 വാഹനങ്ങൾക്കും…
Read More » - 25 December
കോവിഡ് വ്യാപനം: കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് സൗദി
ജിദ്ദ: കോവിഡ് വൈറസ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്ന് സൗദി. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയും ആശുപത്രികളിൽ സ്ഥലമില്ലാത്ത അവസ്ഥ വരികയും ചെയ്താൽ…
Read More » - 25 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 332 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് മുകളിൽ. സൗദി അറേബ്യയിൽ 332 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 121 പേർ രോഗമുക്തി നേടിയതായും…
Read More » - 24 December
സൗദിയിൽ വാഹനാപകടം: നാലു പ്രവാസികൾ മരിച്ചു
റിയാദ്: സൗദിയിൽ വാഹനാപകടം. നാലു പ്രവാസികൾ വാഹനാപകടത്തിൽ മരിച്ചു. ഉംറക്ക് പുറപ്പെട്ട ഈജിപ്ഷ്യൻ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. റിയാദ് നഗരത്തിന് സമീപം അൽഖുവയ്യയിലാണ് വാഹനാപകടത്തിൽപ്പെട്ടത്. ഈജിപ്ഷ്യൻ…
Read More » - 24 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 287 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് മുകളിൽ. വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ 287 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 113 പേർ…
Read More » - 23 December
റിയാദ് സീസൺ 2021: ഇതുവരെ സന്ദർശനം നടത്തിയത് 6 ദശലക്ഷത്തിലധികം പേർ
റിയാദ്: റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടികൾ ഇതുവരെ സന്ദർശിക്കാനെത്തിയത് ദശലക്ഷത്തിലധികം പേർ. 2021 ഒക്ടോബർ 20-നാണ് റിയാദ് സീസൺ 2021 ന് തുടക്കം കുറിച്ചത്.…
Read More » - 23 December
കോവിഡ് വ്യാപനം: സൗദി അറേബ്യയിലെ പള്ളികളിൽ വീണ്ടും കോവിഡ് പ്രോട്ടോകോളുകൾ നിർബന്ധമാക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ പള്ളികളിൽ വീണ്ടും കോവിഡ് പ്രോട്ടോകോളുകൾ നിർബന്ധമാക്കുന്നു. പള്ളികളിലെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. സൗദിയിൽ വീണ്ടും കോവിഡ്…
Read More » - 23 December
മൂന്ന് മാസത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ്: കണക്കുകൾ പുറത്തുവിട്ട് സൗദി
ജിദ്ദ: മൂന്ന് മാസത്തിനിടെ സൗദിയിൽ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. 2.9 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വകാര്യ മേഖലയിൽ സൗദി വനിതാ…
Read More » - 23 December
പ്രതിരോധശേഷി കൈവരിച്ചതിന് ശേഷം വാക്സിൻഡോസുകൾ ആവർത്തിക്കേണ്ടതില്ല: സൗദി
ജിദ്ദ: പ്രതിരോധശേഷി കൈവരിച്ചതിന് ശേഷം വാക്സീൻ ഡോസുകൾ ആവർത്തിക്കേണ്ട ആവശ്യമില്ലെന്ന് സൗദി അറേബ്യ. സൗദി ആരോഗ്യ മന്ത്രാലയത്തിലെ പ്രിവന്റീവ് ഹെൽത്ത് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.…
Read More » - 23 December
കോവിഡ്: സൗദിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു, ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 252 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് മുകളിൽ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 252 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 109 പേർ…
Read More » - 22 December
സൗദിയിൽ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം: പദ്ധതി ഉടൻ പ്രഖ്യാപിക്കും
റിയാദ്: കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. കൂടുതൽ തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്ന പദ്ധതി സൗദി ഉടൻ പ്രഖ്യാപിക്കും. സൗദിവൽക്കരണ-വനിതാ ശാക്തീകരണ കാര്യങ്ങൾക്കുള്ള മാനവവിഭവശേഷി…
Read More » - 22 December
ബൂസ്റ്റർ ഡോസ് ഇടവേള കുറച്ച് സൗദി അറേബ്യ
റിയാദ്: ബൂസ്റ്റർ ഡോസുകളുടെ ഇടവേള കുറച്ച് സൗദി അറേബ്യ. മൂന്ന് മാസത്തെ ഇടവേളയിൽ ബൂസ്റ്റർ ഡോസ് കുത്തിവെയ്പ്പ് സ്വീകരിക്കാമെന്ന് സൗദി അറേബ്യ അറിയിച്ചു. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ…
Read More » - 22 December
ഹജ്, ഉംറ തീർത്ഥാടകർക്ക് ഏകീകൃത പ്ലാറ്റ്ഫോം: നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് 5 ലക്ഷം റിയാൽ വരെ പിഴ
മക്ക: ഹജ്, ഉംറ തീർഥാടകർക്ക് മികച്ച സേവനം ലഭ്യമാക്കാൻ ഏകീകൃത പ്ലാറ്റ്ഫോം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. ഉംറ തീർത്ഥാടനുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും ഇനി ഈ പ്ലാറ്റ്ഫോം…
Read More » - 22 December
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 222 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് മുകളിൽ. ചൊവ്വാഴ്ച്ച സൗദി അറേബ്യയിൽ 222 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 106 പേർ രോഗമുക്തി…
Read More » - 21 December
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 146 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 146 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 99 പേർ…
Read More » - 20 December
രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് ആറു മാസത്തിനകം ബൂസ്റ്റർ ഡോസ്: സംവിധാനങ്ങളൊരുക്കി സൗദി
ജിദ്ദ: രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ആറു മാസത്തിനകം ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സംവിധാനങ്ങളൊരുക്കി സൗദി അറേബ്യ. ഇതുവരെ രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തു ആറു…
Read More » - 20 December
അഞ്ചു മുതൽ 11 വയസു വരെയുള്ള കുട്ടികൾക്ക് ഉടൻ വാക്സിൻ നൽകും: സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: അഞ്ചു വയസ്സു മുതൽ 11 വയസ്സു പ്രായമുള്ള കുട്ടികൾക്കും ഉടൻ വാക്സിൻ നൽകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നത്…
Read More » - 20 December
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 104 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 104 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 98 പേർ…
Read More » - 19 December
സൗദിയിൽ വീണ്ടും ഹൂതി ആക്രമണം: ശക്തമായി പ്രതിരോധിച്ച് അറബ് സഖ്യ സേന
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ വ്യോമാക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. ആക്രമണത്തിനെത്തിയ ഡ്രോണുകൾ…
Read More » - 19 December
റെസ്റ്റോറന്റിന്റെ മേൽക്കൂര തകർന്നു വീണ് അപകടം: സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്
റിയാദ്: റെസ്റ്റോറന്റിന്റെ മേൽക്കുര തകർന്നു വീണ് അഞ്ചു പേർക്ക് പരിക്ക്. സൗദിയിലാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. അൽകോബാറിലെ റെസ്റ്റോറന്റിലെ മേൽക്കൂരയാണ് ഉപഭോക്താക്കളുടെ മുകളിലേക്ക് തകർന്നു വീണത്.…
Read More »