Latest NewsSaudi ArabiaNewsInternationalGulf

ലുലു ഗ്രൂപ്പിനെ ആദരിച്ച് സൗദി സാംസ്‌കാരിക മന്ത്രാലയം

ജിദ്ദ: ലുലു ഗ്രൂപ്പിനെ ആദരിച്ച് സൗദി സാംസ്‌കാരിക മന്ത്രാലയം. സൗദി ലുലു ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ ശഹീം മുഹമ്മദിന് സാംസ്‌കാരിക സഹമന്ത്രി ഹമദ് ബിൻ മുഹമ്മദ് ഫയസ് മെമന്റോ സമ്മാനിച്ചു.

Read Also: വാളയാർ കേസ്: കുറ്റപത്രം സമർപ്പിച്ച് സിബിഐ, പ്രതികൾ പഴയത് തന്നെ

അറബിക് കാലിഗ്രഫിയുടെ ചരിത്രവും സൗന്ദര്യ ശാസ്ത്രവും സംരക്ഷിക്കുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപിച്ച ക്യാംപെയിനു സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകൾ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് നടപടി.

ലുലുവിന്റെ സൗദി അറേബ്യയിലെ 24 ഹൈപ്പർ മാർക്കറ്റുകളിലും ലുലു ഷോപ്പിങ് ബാഗുകളിലും ഡെലിവറി ബോക്സുകളിലും റീസൈക്കിൾ ബാഗുകളിലും മറ്റും അറബിക് കാലിഗ്രഫിയുടെ സൗന്ദര്യം വിളിച്ചോതുന്ന ചിത്രങ്ങൾ പ്രത്യേകം രൂപകൽപന ചെയ്തിരുന്നു.

Read Also: വാരിയംകുന്നത്ത് ബ്രിട്ടിഷുകാര്‍ക്ക് മുന്നില്‍ പൊരുതി രക്തസാക്ഷിയായപ്പോൾ സവർക്കർ മാപ്പെഴുതിക്കൊടുത്ത് രക്ഷപെട്ടു:പിണറായി

shortlink

Related Articles

Post Your Comments

Related Articles


Back to top button