Saudi Arabia
- Mar- 2022 -20 March
യുക്രൈൻകാരുടെ വിസ സൗജന്യമായി നീട്ടി നൽകും: ഉത്തരവ് പുറപ്പെടുവിച്ച് സൗദി രാജാവ്
റിയാദ്: യുക്രൈൻകാരുടെ വിസ സൗജന്യമായി നീട്ടി നൽകാൻ തീരുമാനിച്ച് സൗദി. കാലാവധി കഴിഞ്ഞ വിസയും പിഴ ഈടാക്കാതെ പുതുക്കി നൽകാനാണ് തീരുമാനം. സൗദി ഭരണാധികാരി സൽമാൻ രാജാവാണ്…
Read More » - 19 March
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 105 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ 100 ന് മുകളിൽ. വെള്ളിയാഴ്ച്ച 105 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 193 പേർ രോഗമുക്തി നേടിയതായും…
Read More » - 18 March
5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാം: അനുമതി നൽകി സൗദി കായിക മന്ത്രാലയം
ജിദ്ദ: സൗദിയിൽ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കാം. സൗദി കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികൾക്കൊപ്പം പൂർണ്ണമായി കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവർ…
Read More » - 18 March
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സ്: നോർക്ക റൂട്ട്സ് വഴി നിയമനം
റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന മികച്ച തൊഴിലവസരം. ബി.എസ്.സി/ എം.എസ്.സി / പി.എച്ച്.ഡി/ നഴ്സിംഗ്…
Read More » - 17 March
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 97 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ 100 ന് താഴെ. വ്യാഴാഴ്ച്ച 97 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 198 പേർ രോഗമുക്തി നേടിയതായും…
Read More » - 17 March
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് അനുമതി നൽകി സൗദി
റിയാദ്: മക്കയിലെ ഗ്രാൻഡ് മോസ്കിൽ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് അനുമതി നൽകി സൗദി. കോവിഡ് വൈറസ് വ്യാപനത്തെ രണ്ടു വർഷത്തോളമായി സമൂഹ ഇഫ്താർ വിരുന്നുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. Read…
Read More » - 17 March
ഉംറ വിസയിൽ എത്തുന്ന തീർത്ഥാടകർ കാലാവധി അവസാനിച്ച ശേഷം തിരിച്ചു പോയില്ലെങ്കിൽ കനത്ത പിഴ: സൗദി
മക്ക: ഉംറ വിസയിൽ എത്തുന്ന തീർത്ഥാടകർ കാലാവധി അവസാനിച്ച ശേഷം തിരിച്ചു പോയില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്ന് സൗദി. ഓരോ തീർത്ഥാടകനും 25,000 റിയാൽ തോതിൽ ഉംറ…
Read More » - 17 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 127 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. ബുധനാഴ്ച്ച 127 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 221 പേർ…
Read More » - 16 March
സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് പണം നൽകണം: സൗജന്യ ചികിത്സ നിർത്തലാക്കി സൗദി
ജിദ്ദ: സൗദിയിൽ ഇനി മുതൽ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് പണം നൽകണം. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നൽകിയിരുന്ന സൗജന്യ ചികിത്സ സൗദി നിർത്തലാക്കി. എന്നാൽ, കോവിഡ്…
Read More » - 16 March
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 129 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. ചൊവ്വാഴ്ച്ച 129 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 215 പേർ…
Read More » - 15 March
സൗദിയിൽ ശീതതരംഗത്തിന് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയിൽ ശീതതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഈ ആഴ്ച്ച അവസാനം വരെ അതിശൈത്യ തരംഗത്തിന് സാധ്യതയുള്ളതായാണ് കാലാവസ്ഥാ…
Read More » - 15 March
സൗദിയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്: അസംബ്ലി പുന:രാരംഭിക്കാനും തീരുമാനം
ജിദ്ദ: സൗദി അറേബ്യയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. ഞായറാഴ്ച മുതൽ സൗദിയിലെ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അസംബ്ലി പുനഃരാരംഭിക്കുമെന്നും വിദ്യാഭ്യാസ…
Read More » - 15 March
റമസാൻ: സൗദിയിൽ ബാങ്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
ജിദ്ദ: റമസാനിൽ സൗദി അറേബ്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയായിരിക്കും റമസാനിൽ ബാങ്കുകളുടെ പ്രവർത്തന സമയം. കേന്ദ്ര ബാങ്കാണ്…
Read More » - 14 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 146 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 200 ന് താഴെ. തിങ്കളാഴ്ച്ച 146 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 314 പേർ…
Read More » - 14 March
ക്ലാസ് മുറികളിലെ സാമൂഹിക അകലം ഒഴിവാക്കും: ഇളവുകളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം
റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം ഒഴിവാക്കാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച…
Read More » - 14 March
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും മക്ക, മദീന പള്ളിയിൽ പ്രവേശിക്കാം: അനുമതി നൽകി സൗദി
റിയാദ്: അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം മക്ക, മദീന ഹറമുകളിൽ പ്രവേശിക്കാൻ അനുമതി നൽകി സൗദി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും…
Read More » - 13 March
പൊതു ടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ച് സൗദി
ജിദ്ദ: പൊതു ടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ച് സൗദി അറേബ്യ. 10 റിയാലായാണ് പൊതുടാക്സി കാറുകളുടെ നിരക്ക് വർധിപ്പിച്ചത്. 5 റിയാലായിരുന്നു നേരത്തെ പൊതുടാക്സികളുടെ നിരക്ക്. ഇനി…
Read More » - 12 March
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 135 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ശനിയാഴ്ച്ച 135 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 317 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 11 March
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 178 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച 178 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 375 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 11 March
സൗദിയിൽ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഡ്രോണാക്രമണം
ജിദ്ദ: സൗദിയിൽ ഡ്രോണാക്രമണം. റിയാദിലെ എണ്ണ ശുദ്ധീകരണശാലയിലാണ് ഡ്രോണാക്രമണം ഉണ്ടായത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഫലമായി എണ്ണ ശുദ്ധീകരണശാലയിൽ ചെറിയ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ…
Read More » - 10 March
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 190 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വ്യാഴാഴ്ച്ച 190 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 455 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 10 March
തടവുകാർക്ക് കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിയാം: ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കാൻ സൗദി
ജിദ്ദ: തടവുകാർക്ക് കുടുംബത്തോടൊപ്പം ഒരുമിച്ച് കഴിയാൻ അവസരം നൽകുന്ന ഫാമിലി ഹോം പദ്ധതി പുനരാരംഭിക്കാനൊരുങ്ങി സൗദി. മാസത്തിൽ നിശ്ചിത ദിവസങ്ങളിൽ തടവുകാർക്ക് കുടുംബത്തോടൊപ്പം ജയിലുകളിൽ ഒരുമിച്ച് കഴിയാൻ…
Read More » - 10 March
ഗാർഹിക ജീവനക്കാർക്ക് തീരുവ ചുമത്തും: തീരുമാനവുമായി സൗദി
റിയാദ്: ഗാർഹിക ജീവനക്കാർക്ക് തീരുവ ചുമത്തുമെന്ന് സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഗാർഹിക…
Read More » - 10 March
സൗദിയില്‍ കുറഞ്ഞ വിവാഹ പ്രായം 18 വയസ്സായി നിശ്ചയിച്ചു: വിവാഹം റദ്ദാക്കാനും സ്ത്രീകൾക്ക് അവകാശം
റിയാദ്: സൗദിയില്‍ വിവാഹ പ്രായം കുറഞ്ഞത് 18 വയസ്സായി നിശ്ചയിച്ചു. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രി സഭാ യോഗമാണ് പേഴ്സണല്‍ സ്റ്റാറ്റസ്…
Read More » - 10 March
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 187 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ബുധനാഴ്ച്ച 187 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 534 പേർ രോഗമുക്തി നേടിയതായും സൗദി…
Read More »