Saudi Arabia
- Jul- 2022 -1 July
ബലിപെരുന്നാൾ: സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് സൗദി
റിയാദ്: ബലിപെരുന്നാൾ പ്രമാണിച്ച് സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. നാലു ദിവസത്തെ അവധിയാണ് സൗദി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ എട്ടു മുതൽ 11 വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.…
Read More » - Jun- 2022 -30 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 698 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെ. വ്യാഴാഴ്ച്ച 698 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1,003 പേർ രോഗമുക്തി നേടിയതായും…
Read More » - 30 June
സൗദിയിൽ മാസപ്പിറവി കണ്ടു: ബലിപെരുന്നാൾ ജൂലൈ 9 ന്
റിയാദ്: സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ജൂലൈ 9 ന് ആയിരിക്കും ബലിപെരുന്നാൾ. ഹജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം ജൂലൈ 8 ന് ആഘോഷിക്കും.…
Read More » - 29 June
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 759 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെ. ബുധനാഴ്ച്ച 759 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 997 പേർ രോഗമുക്തി നേടിയതായും…
Read More » - 29 June
അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി സൗദി അറേബ്യ
മക്ക: അനുമതിയില്ലാതെ ഹജ് നിർവ്വഹിക്കാനെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരിൽ നിന്നും 10,000 റിയാൽ പിഴ ഈടാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി…
Read More » - 27 June
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 1,076 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. തിങ്കളാഴ്ച്ച 1,076 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 983 പേർ രോഗമുക്തി നേടിയതായും…
Read More » - 27 June
ബലിപെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദിയിലെ ബാങ്കുകൾ
റിയാദ്: ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ബാങ്കുകൾ. ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെയാണ് സൗദിയിലെ ബാങ്കുകളിൽ ഈദ് അവധി ആരംഭിക്കുന്നത്. ജൂലൈ 12…
Read More » - 27 June
ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി
റിയാദ്: ബഹ്റൈൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി സൗദി വിദേശകാര്യ മന്ത്രി. ബഹ്റൈൻ സന്ദർശനത്തിനെത്തിയപ്പോഴാണ് ബഹ്റൈൻ രാജാവുമായി സൗദി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. Read Also: സ്വപ്നയുടെ ആരോപണം…
Read More » - 27 June
ഹജ്: തീർത്ഥാടകർക്കായി ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കി സൗദി
ജിദ്ദ: ഹജ് തീർത്ഥാടകർക്കായി ഇലക്ട്രോണിക് ഗൈഡ് പുറത്തിറക്കി സൗദി. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇലകട്രോണിക് ഗൈഡ് പുറത്തിറക്കിയത്. അറബിക്, ഇംഗ്ലീഷ്, ഉറുദു, ഫ്രഞ്ച് ഭാഷകളിലാണ് കാലാവസ്ഥാ വിവരങ്ങളടങ്ങിയ…
Read More » - 26 June
ഹജ് തീർത്ഥാടനം: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി
മക്ക: മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി സൗദി. ഹജ് തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് ഗതാഗത മന്ത്രാലയം പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി…
Read More » - 25 June
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 734 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700ന് മുകളിൽ. ശനിയാഴ്ച്ച 734 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 923 പേർ രോഗമുക്തി നേടിയതായും…
Read More » - 25 June
നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്: പുതിയ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/ രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക് മെയ് 29 മുതൽ ജൂൺ മൂന്നു വരെ കൊച്ചിയിൽ നടന്ന അഭിമുഖത്തിൽ…
Read More » - 25 June
ആഭ്യന്തര ഉംറയ്ക്ക് അനുമതി നൽകുന്നതിനുള്ള കാലാവധി അവസാനിച്ചു: അറിയിപ്പുമായി സൗദി
മക്ക: ഹജിന് മുന്നോടിയായി ആഭ്യന്തര ഉംറയ്ക്ക് അനുമതി നൽകുന്നതിനുള്ള കാലാവധി അവസാനിച്ചുവെന്ന് സൗദി അറേബ്യ. ഹജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ ഹജ് തീർത്ഥാടകർക്ക്…
Read More » - 25 June
ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ 10 വർഷം തടവും 20.84…
Read More » - 24 June
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 1,004 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. വെള്ളിയാഴ്ച്ച 1,004 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 927 പേർ രോഗമുക്തി നേടിയതായും…
Read More » - 24 June
കോവിഡ് പ്രതിരോധ രംഗത്തെ മികച്ച സംഭാവന: തവക്കൽന ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം
റിയാദ്: തവക്കൽന ആപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. കോവിഡ് പ്രതിരോധ രംഗത്തെ മികച്ച സംഭാവനയ്ക്കാണ് സൗദി അറേബ്യയിലെ തവക്കൽന ആപ്പിന് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ചത്. വിശിഷ്ട വ്യക്തികളെ…
Read More » - 23 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 1,002 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. വ്യാഴാഴ്ച്ച 1,002 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1059 പേർ രോഗമുക്തി നേടിയതായും…
Read More » - 23 June
സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ ആരംഭിക്കും: എമിറേറ്റ്സ് എയർലൈൻസ്
റിയാദ്: ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് 2022 ജൂൺ 23 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് എയർലൈൻസ്. ജൂൺ 23 മുതൽ ജൂലൈ…
Read More » - 22 June
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,082 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച 1,082 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 931 പേർ രോഗമുക്തി നേടിയതായും…
Read More » - 22 June
വ്യാജ ഹജ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തി: പ്രവാസി പിടിയിൽ
റിയാദ്: വ്യാജ ഹജ് സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ പ്രവാസി സൗദിയിൽ അറസ്റ്റിൽ. ഈജിപ്ത് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പരസ്യം ചെയ്ത് ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുക…
Read More » - 22 June
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി നൽകി ജോർദാൻ
റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നൽകി ജോർദ്ദാൻ. ഹ്രസ്വ സന്ദർശനത്തിനായി ജോർദാനിലെത്തിയപ്പോഴാണ് സൗദി കീരീടാവകാശിയ്ക്ക് സിവിലിയൻ…
Read More » - 22 June
ഹജ് ദിനങ്ങളിൽ മക്കയിലെ താപനില ഉയരും: മുന്നറിയിപ്പുമായി സൗദി
ജിദ്ദ: ഹജ് ദിനങ്ങളിൽ മക്കയിലെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 43.2 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്…
Read More » - 21 June
കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത് 1,143 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ. ചൊവ്വാഴ്ച്ച 1,143 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1,045 പേർ രോഗമുക്തി നേടിയതായും…
Read More » - 21 June
ലൈസൻസില്ലാതെ പ്രവർത്തിച്ചു: ജനറൽ സർവ്വീസ് ഓഫീസ് അടച്ചുപൂട്ടി സൗദി
റിയാദ്: ലൈസൻസില്ലാതെ പ്രവർത്തിച്ച ജനറൽ സർവീസ് ഓഫീസ് അടച്ചുപൂട്ടി സൗദി അറേബ്യ. റിയാദിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടിയത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നടപടി.…
Read More » - 21 June
ജൂൺ 23 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഉംറ പെർമിറ്റുകൾ അനുവദിക്കില്ല: അറിയിപ്പുമായി സൗദി
റിയാദ്: 2022 ജൂൺ 23 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ താത്കാലികമായി നിർത്തലാക്കുമെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയമാണ്…
Read More »