Gulf
- Jan- 2019 -23 January
ദുബായ് ലോക കേരള സഭ മേഖല സമ്മേളനം നടത്തുന്നത് സ്പോൺസർഷിപ്പ് സഹായത്തോടെ
ലോക കേരള സഭയുടെ ആദ്യ മേഖലാ സമ്മേളനം ദുബായിൽ ഫെബ്രുവരി 15, 16 തീയതികളിൽ നടത്തുന്നത് സമ്മേളനത്തിനും കലാപരിപാടികൾക്കും സ്പോൺസർമാരുടെ സഹായത്തോടെയാണെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ്…
Read More » - 23 January
അറബ് മേഖലയില്‍ 5ജി കോള്‍ വിജയകരമായി നടപ്പിലാക്കി ഉരീദു
ഖത്തര്‍ : 5ജി രാജ്യാന്തര കോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വിജയിച്ച് ഉരീദു നെറ്റ്വര്‍ക്ക്. ഉരിദൂ ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ശൈഖ് സഊദ് ബിന്‍ നാസര്‍ ആല്‍ഥാനിയും…
Read More » - 23 January
വിവിധ രാജ്യങ്ങളുടെ കലയും സാംസ്കാരവും അടുത്തറിയാനായി സൗദിയിൽ ആഗോളഗ്രാമം
വിവിധ രാജ്യങ്ങളുടെ കലയും സാംസ്കാരവും അടുത്തറിയാനായി സൗദിയിൽ ഗ്ലോബൽ വില്ലേജ് വരുന്നു. 50 രാജ്യങ്ങളുടെ പ്രാതിനിധ്യമുള്ള പ്രഥമ ഗ്ലോബല്‍ വില്ലേജ് ജിദ്ദയിലെ അതല്ല ഹാപ്പിലാന്‍ഡ് പാര്‍ക്കില്‍ ഫെബ്രുവരി…
Read More » - 23 January
സ്മാര്‍ട് എയര്‍പ്പോര്‍ട്ടായി ഹമദ് രാജ്യാന്തര വിമാനത്താവളം
ദോഹ: യാത്രക്കാരുടെ എണ്ണത്തില്‍ പോയ വര്‍ഷം 20% വര്‍ധനവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. 2018ന്റെ അവസാന പാദത്തില്‍ മാത്രം ഹമദിലൂടെ കടന്നുപോയത് 81 ലക്ഷം യാത്രക്കാരാണ്.…
Read More » - 23 January
ഈ മരുന്ന് നിരോധിച്ച് ഒമാൻ
മസ്ക്കറ്റ് : വേദനസംഹാരിയായും ഹൃദ്രോഗത്തിനും ഉപയോഗിക്കുന്ന ആസ്പിരിൻ അടങ്ങിയ ജസ്പിരിന്‍ (81 എം.ജി) ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി. ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാത്തതിനെതുടർന്നാണ് നിരോധനമെന്നു ഉത്തരവിൽ പറയുന്നു. അതേസമയം 81…
Read More » - 23 January
ഖത്തറില്‍ പൊതുസ്വകാര്യ മാതൃകയില്‍ സര്‍ക്കാര്‍ സ്കൂളുകള്‍
ദോഹ: സര്‍ക്കാര്‍ സ്കൂളുകള്‍ നിര്‍മിക്കുന്നതിന് പ്രാദേശിക രാജ്യാന്തര കമ്പനികളേയും നിക്ഷേപകരേയും സ്വാഗതം ചെയ്തിരിക്കുകയാണ്. പൊതുസ്വകാര്യ പങ്കാളിത്ത മാതൃക അടിസ്ഥാനമാക്കി 45 സര്‍ക്കാര്‍ സ്കൂളുകള്‍ നിര്‍മിക്കുന്നതിന് വേണ്ടിയുള്ള…
Read More » - 23 January
കുവൈറ്റില്‍ നിന്ന് 17,000 വിദേശികളെ നാടുകടത്തി
കുവൈറ്റ് സിറ്റി : വിവിധ കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലായ 17,000 വിദേശികളെ കഴിഞ്ഞവര്‍ഷം കുവൈത്തില്‍നിന്ന് നാടുകടത്തിയതായി ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പാര്‍പ്പിടാനുമതി ലംഘിച്ചവര്‍, ഗതാഗതനിയമം ലംഘിച്ചവര്‍, ക്രിമിനല്‍-സാമ്പത്തിക…
Read More » - 23 January
വര്‍ക്ക്ഷോപ്പ് ജീവനക്കാരന് ദുബായ് പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി
ദുബായ്: ദുബായിൽ വര്‍ക്ക്ഷോപ്പ് ജീവനക്കാരന് പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി. കേസില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 35കാരനായ ഇറാന് പൗരനെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ്…
Read More » - 23 January
കുറഞ്ഞ വൈദ്യുതി നിരക്കുമായി യുഎഇ
അബുദാബി: യുഎഇയിലെ വടക്കന്‍ എമിറേറ്റുകളില്‍ വൈദ്യുതി നിരക്ക് 40 ശതമാനമായി വെട്ടിചുരുക്കി. കിലോവാട്ടിന് 45 ഫില്‍സ് ഈടാക്കിയിരുന്നത് 28 ഫില്‍സായി കുറയും. നാല് എമിറേറ്റുകളിലെ പ്രവാസികളടക്കം…
Read More » - 22 January
സ്കൂളില്‍ നിന്ന് വാക്സിനെടുത്ത ഏഴ് വയസുകാരന് ദാരുണാന്ത്യം
അജ്മാന്: സ്കൂളില്‍ നിന്ന് വാക്സിനെടുത്തതിന് പിന്നാലെ ഏഴ് വയസുകാരന് മരിച്ച സംഭവത്തില്‍ അജ്മാന് അധികൃതര്‍ അന്വേഷണം തുടങ്ങി. സ്വദേശി ബാലനാണ് തിങ്കളാഴ്ച മരിച്ചത്. പഠിച്ചിരുന്ന സര്‍ക്കാര്‍ സ്കൂളില്‍…
Read More » - 22 January
കുവൈറ്റിൽ ലൈസൻസ് നടപടിക്രമങ്ങളിൽ മാറ്റം
കുവൈറ്റ്: കുവൈറ്റിൽ ഡ്രൈവിംഗ് ലൈസന്‍സ് നടപടികള്‍ ഓണ്‍ലൈനാക്കുന്നു. ഇതോടനുബന്ധിച്ച് നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയതായാണ് റിപ്പോർട്ട്. തുടക്കത്തിൽ സ്വദേശികൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക. പിന്നീട് മറ്റുള്ളവർക്കും…
Read More » - 22 January
9 ഭക്ഷണ സാധനങ്ങള്‍ യു.എ.ഇ സ്കൂളുകളില്‍ നിരോധിച്ചു
ദുബായ്•യു.എ.ഇ സ്കൂള്‍ കാന്റീനുകളില്‍ വില്ക്കാന് പാടില്ലാത്ത ഭക്ഷണ സാധനങ്ങളുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന 9 ഇനം ഭക്ഷണ വസ്തുക്കളാണ് നിരോധിച്ചത്.…
Read More » - 22 January
സുഹൃത്തിന് പകരക്കാരനായി ഡ്രെെവിങ് ടെസ്റ്റിനെത്തി; ദുബായില്‍ യുവാവിന് ജയില്‍ശിക്ഷ
ദുബായ് : ദുബായില്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ വാഹന ലെെസന്‍സ് ലഭിക്കാനായി സുഹൃത്തിന് പകരക്കാരനായി ടെസ്റ്റില്‍ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാന് കാരന് 3 മാസത്തെ ജയില്‍ശിക്ഷയും ശേഷം നാടുകടത്താനും…
Read More » - 22 January
ഫുജൈറ കോർണിഷെയിൽ യാത്രാവിമാനം ഇറങ്ങിയെന്ന വാർത്തയിൽ പ്രതികരണവുമായി അധികൃതർ
ഫുജൈറ കോർണിഷെയിൽ യാത്രാവിമാനം ഇറങ്ങിയെന്ന വാർത്ത നിരസിച്ച് അധികൃതർ. യാത്രാവിമാനത്തിന്റെ ഒരു ഘടന മാത്രമാണ് അതെന്നും ദിവസങ്ങൾക്കുള്ളിൽ തന്നെ ബഹ്റൈനിലേക്ക് ഇത് മാറ്റുമെന്നും അധികൃതർ അറിയിച്ചു.
Read More » - 22 January
ദുബായ് ഡ്യൂട്ടി ഫ്രീ വിജയികളെ പ്രഖ്യാപിച്ചു: ഇത്തവണ രണ്ട് കോടീശ്വരന്മാര്
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 7.13 കോടി ഇന്ത്യന്‍ രൂപ) വീതം സ്വന്തമാക്കി ഒരു ഇന്ത്യന്‍ പ്രവാസിയും ബ്രിട്ടീഷ് പ്രവാസിയും. അഭിഷേക്…
Read More » - 22 January
ഖത്തറിന് ശൈത്യം കഠിനം; 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി
ദോഹ: ഖത്തർ തണുത്ത് വിറയ്ക്കുന്നു. തണുപ്പ് രൂക്ഷമായ സാഹചര്യത്തില്‍ ശരാശരി താപനില 15 ഡിഗ്രിയിലും താഴ്ന്നിരിക്കുകയാണ്. ബൂ സാംറയില് 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും കുറഞ്ഞ താപനില.…
Read More » - 22 January
ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇ സന്ദര്‍ശിക്കും
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരി ആദ്യവാരം യു.എ.ഇ. സന്ദര്‍ശിക്കുമെന്ന് നാഷണല്‍ മീഡിയ കൗണ്‍സില്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് . യുഎഇയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും പൊതുപരിപാടികളിലും…
Read More » - 22 January
ദുബായ് വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്
ദുബായ് : ദുബായിലെ അല്‍ എലായീസ് റോഡില്‍ വെളളക്കെട്ട് മൂലം അടച്ചതിനാല്‍ മറ്റ് സമാന്തര റോഡുകള്‍ ഉപയോഗിക്കണമെന്ന് വാഹനയാത്രികര്‍ക്ക് ദുബായ് റോഡ് ട്രന്സ്ഫോര്ട്ട് അതോറിറ്റി നിര്‍ദ്ദേശം നല്കി.…
Read More » - 22 January
സൗദിയിൽ പ്രവാസി മലയാളി മരിച്ചു
റിയാദ്: റിയാദില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വണ്ടൂര്‍ സ്വദേശി പഴയ ചന്തക്കുന്ന് തട്ടാരക്കാടന്‍ റഷീദ് അഹമ്മദാണ് (38) കഴിഞ്ഞ ദിവസം മരിച്ചത്. ബത്ഹയിലെ വാച്ച്…
Read More » - 22 January
കുവൈറ്റിൽ വാഹനത്തിന് തീപിടിച്ചു; ഒരു മരണം
കുവൈത്ത് സിറ്റി: വാഹനാപകടത്തില്‍ കുവൈത്ത് സ്വദേശി മരിച്ചു. ഡിവൈറില്‍ കൂട്ടിയിടിച്ചു കത്തിയ വാഹനത്തിനുള്ളില്‍ പൊള്ളലേറ്റാണ് മരണം. മുത്ല റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വാഹനമോടിച്ചയാളാണ് ജഹ്റ ആശുപത്രിയിലേക്ക്…
Read More » - 22 January
സൗദിയില്‍ വിദേശികളെ ജോലിക്കെടുക്കാന്‍ 70,000 സ്ഥാപനങ്ങള്‍ക്ക് അനുമതി
റിയാദ്: സൗദി അറേബ്യയില്‍ 70,000 സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി. സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം നിശ്ചിത ശതമാനം സ്വദേശികള്‍ക്ക് നിയമനം നല്കിയ…
Read More » - 22 January
സൗദിയില്‍ ഇന്ത്യന്‍ സ്കൂളുകളുടെ വേനലവധി പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളുകളുടെ വേനല്‍ അവധി ജൂലൈ മുതല്‍ ആരംഭിക്കും. പുതിയ അധ്യായന വര്‍ഷം സെപ്തംബറില്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. റിയാദ്,…
Read More » - 22 January
മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍നത്തില്‍ വിശ്വാസികള്‍ക്കും പങ്കെടുക്കാം
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.ഇ. സന്ദര്‍ശനത്തിനിടെ നടക്കുന്ന പൊതുപരിപാടിയിലും വിശുദ്ധ കുര്‍ബാനയിലും 1,35,000 ആളുകള്‍ക്ക് പങ്കെടുക്കാന്‍ സൗകര്യമൊരുക്കും. നാഷണല്‍ മീഡിയ കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 1,20,000…
Read More » - 22 January
ഇന്ത്യന്‍ ഉള്ളിയു ടെ വില കുത്തനെ ഉയരുന്നു
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില വര്‍ധിക്കുകയും, ഈജിപ്തില്‍ നിന്നുള്ള ഉള്ളി ഇറക്കുമതി നിര്‍ത്തലാക്കുകയും ചെയ്തു. ഇതോടെ നിത്യോപയോഗത്തിനുള്ള ഉള്ളിക്കായി വലിയ വിലയാണ് ജനങ്ങള്‍…
Read More » - 22 January
ജനങ്ങള്‍ക്ക് ആശ്വാസമായി യു.എ.ഇ മന്ത്രാലയത്തിന്റെ തീരുമാനം
അബുദാബി: ജനങ്ങള്‍ക്ക് ആശ്വാസമയായി യു.എ.ഇ മന്ത്രാലയത്തിന്റെ തീരുമാനം. വിവിധങ്ങളായ 75 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയതായി അബുദാബി നഗരസഭാ അധികൃതര്‍ പ്രഖ്യാപിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണിത്. ഇതിനു…
Read More »