ദുബായ് : ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പതിമൂന്നുകാരനായ ബാലനെ പീഡിപ്പിച്ച 27 വയസ്സുള്ള പാക്കിസ്ഥാന്‍ പൗരന് അഞ്ചുവര്‍ഷം തടവും ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനുമാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
Post Your Comments