Gulf
- Jan- 2019 -2 January
വാഹനമോടിക്കുന്നവര്‍ക്ക് ഈ മുന്നറിയിപ്പ് നല്കി യു എ ഇ പോലീസ്
അബുദാബി : വാഹനം ഓടിക്കുന്നവര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്കി അബുദാബി പോലീസ്. ശെെത്യകാലമായതിനാല് പ്രത്യേകിച്ച് അതിരാവിലെ വാഹനമോടിക്കേണ്ടി വരുന്നവര്‍ക്കാണ് പോലീസ് സന്ദേശം നല്‍കിയിരിക്കുന്നത്. മൂടല്‍ മഞ്ഞ്…
Read More » - 2 January
ഇദ്ദേഹത്തെ തിരിച്ചറിയാന്‍ ദുബായ് പോലീസിനെ സഹായിക്കാമോ?
ദുബായ്•മരണപ്പെട്ടയാളുടെ മൃതദേഹം തിരിച്ചറിയാന്‍ പൊതുജന സഹായം തേടി ദുബായ് അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍. മരണത്തിന്റെ കാരണം കണ്ടെത്താനായി മൃതദേഹം ഇപ്പോള്‍ ഫോറന്‍സിക് സയന്‍സ് ആന്‍ഡ്…
Read More » - 2 January
സൗദിയിലേക്ക് തിരിച്ച് വരാന്‍ ഇനി മുതല്‍ എക്സിറ്റ് പേപ്പര്‍ നിര്‍ബന്ധം
റിയാദ് : സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ തിരിച്ചു വരണമെങ്കില്‍ നിര്‍ബന്ധമായും എക്സിറ്റ് പേപ്പറുകള്‍ കൈവശം വെയ്ക്കണം. മുംബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം…
Read More » - 2 January
വാറ്റ് നിലവില്‍ വരുത്തി ഈ രാജ്യം
ബഹ്റൈന്‍: ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി ഇന്നു മുതല്‍ നിലവില്‍ വന്നു. 1400 സര്‍ക്കാര്‍ സേവനങ്ങളെ വാറ്റിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. രാജാവിന്റെ പ്രത്യേക നിര്‍ദേശമനുസരിച്ച് മന്ത്രിസഭായോഗമാണ് ഇത്…
Read More » - 2 January
ശൈഖ് മുഹമ്മദിന് ആശംസകളുമായി അബുദാബി കിരീടാവകാശി
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണരംഗത്ത് അന്‍പതാണ്ട് പിന്നിടുന്നു. വിവിധ രംഗങ്ങളില്‍ അസൂയാവഹമായ പുരോഗതിയിലേക്ക്…
Read More » - 2 January
ബുര്‍ജ് ഖലീഫയിലെ ലേസര്‍ ഷോ മാര്‍ച്ച് വരെ തുടരും
ദുബായ്:ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ ഖലീഫയില്‍ പുതുവര്ഷപ്പുലരിയില് ഒരുക്കിയ ലേസര്‍-ലൈറ്റ് ഷോ കാണാത്തവര്‍ നിരാശരാകേണ്ട. ലേസര്‍ ഷോ മാര്‍ച്ച് 31 വരെ നീട്ടി. തിങ്കളാഴ്ച വൈകീട്ടത്തെ…
Read More » - 2 January
പുതുവര്‍ഷത്തലേന്ന് മെട്രോയില്‍ യാത്ര ചെയ്തത് 8.67 ലക്ഷം പേര്
ദുബായ്: പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിനായി പൊതുവാഹന സംവിധാനങ്ങള്‍ ഉപയോഗിച്ചത് ഇരുപത്തൊന്ന് ലക്ഷത്തോളം പേരാണെന്ന് ദുബായ് റോഡസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ.) വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പത്തുശതമാനം…
Read More » - 2 January
2019 ലെ ദുബായ് ബജറ്റിന് ദുബായ് ഭരണാധികാരി അംഗീകാരം നല്കി
ദുബായ് : അടിസ്ഥാനസൗകര്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള 2019-ലെ ദുബായ് ഗവണ്മെന്റിന്റെ ബജറ്റിന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍…
Read More » - 2 January
പൊതുമാപ്പ്; യുഎഇയില്‍ അനധികൃതമായി താമസിച്ച ഇന്ത്യക്കാരന് 12 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക്
ദുബായ്: യുഎഇയില്‍ 12 വര്‍ഷം അനധികൃതമായി താമസിച്ച ഇന്ത്യക്കാരന് പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങി. സൂര്യ മല്ലയ്യ എന്ന ആന്ധ്രസ്വദേശിയാണ് വന്‍തുക പിഴ അടക്കേണ്ടി വരുമെന്നതിനാല്‍ നാട്ടില്‍ പോകാനാവാതെ…
Read More » - 2 January
ഒമാനില്‍ ജനുവരിയിലെ ഇന്ധനവില ഇങ്ങനെ
മസ്കത്ത്: ഒമാനിലെ ജനുവരി മാസത്തെ ഇന്ധനവില ദേശിയ സബ്സിഡി കാര്യാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തേക്കാൾ വിലയിൽ ആറു ശതമാനം കുറവാണ് വിലയില്‍ രേഖപെടുത്തിയിരിക്കുന്നത്. ഒമാൻ സർക്കാർ ഇന്ധന…
Read More » - 1 January
പ്രവാസി മലയാളി റിയാദില്‍ നിര്യാതനായി
സൗദി അറേബ്യ : കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. ആദിച്ചനല്ലൂര്‍ മോഹന വിലാസത്തില്‍ പ്രകാശ് പിള്ള (52) യാണ് ശനിയാഴ്ച രാത്രി ബത്ഹയില്‍ നിര്യാതനായത്.…
Read More » - 1 January
ദുര്‍വിധി ഇങ്ങനെയും: കുഞ്ഞിന് ജന്മം നല്കിയ അതേസമയം യുവതിയുടെ ഭര്‍ത്താവ് മരിച്ചു
റിയാദ്•സൗദി യുവതിയ്ക്കാണ് ഇത്തരമൊരു ദുര്‍വിധി നേരിടേണ്ടി വന്നത്. കുഞ്ഞ് മകളുടെ ജനന സര്‍ട്ടിഫിക്കറ്റിനൊപ്പം ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റും സ്വീകരിക്കേണ്ടി വരുന്ന ദുര്‍വിധി. 2018 നവംബര്‍ 4 നാണ്…
Read More » - 1 January
പുതുവത്സരാഘോഷം; ദുബായ് നഗരം വൃത്തിയാക്കിയത് മൂന്നു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ
ദുബായ്: പുതുവത്സരാഘോഷം പൊടിപിടിച്ച ദുബായ് നഗരം വൃത്തിയാക്കിയത് മൂന്നു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ. മിന്നൽ വേഗതയിലാണ് തൊഴിലാളികൾ ദുബായി നഗരം പഴയ സ്ഥിതിയിലെത്തിയത്. മൂന്നു മണിക്കൂറത്തെ കഠിന പരിശ്രമത്തിന്റെ…
Read More » - 1 January
ഖത്തറിലെ ഇന്ധന വിലയില്‍ മാറ്റം
ഖത്തര്‍ :പുതുവർഷത്തിൽ ഖത്തറിലെ ഇന്ധന വിലയില്‍ ഇന്ന് മുതൽ വൻ കുറവ്. പെട്രോള്‍ വിലയില്‍ 30 ദിര്‍ഹവും, ഡീസല്‍ വിലയില്‍ 25 ദിര്‍ഹവുമാണ് കുറയുക. ഇപ്രകാരം പ്രീമിയം…
Read More » - 1 January
പഴകിയ ഇറച്ചി വില്പന നടത്തി; അബുദാബിയില്‍ ഷോപ്പുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി
അബുദാബി : പഴകിയ ഇറച്ചി വില്പന നടത്തിയ ഷോപ്പ് അടപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഹാനികരമാകുംവിധം മോശം ഇറച്ചി വില്‍പ്പന ചെയ്ത ഷോപ്പാണ് താല്‍ക്കാലികമായി അടപ്പിച്ചത് അല്‍ദഫ്റ സഹകരണ സൊസൈറ്റിക്കു…
Read More » - 1 January
ദുബായിൽ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍
ദുബായ്: 2019ൽ ദുബായിൽ വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍. 2019ലേക്കുള്ള ദുബായുടെ വാര്‍ഷിക ബജറ്റിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 1 January
പാസ്വേഡ് നൽകിയില്ല; യുവതിയെ മര്‍ദിച്ച് വീട്ടില്‍ പൂട്ടിയിട്ടു; പിന്നീട് സംഭവിച്ചത്
ദുബായ്: ദുബായിൽ ഫേസ്ബുക്ക് പാസ്വേഡ് നല്‍കാത്തതിന് വിദേശി യുവതിയെ മര്‍ദിച്ചശേഷം വീട്ടില്‍ പൂട്ടിയിട്ടെന്ന് പരാതി. ദുബായില്‍ 30 വയസുകാരനായ സ്വദേശി പൗരനെതിരെ 24കാരിയായ റഷ്യന്‍ പൗരയാണ് പൊലീസില്‍…
Read More » - 1 January
യുഎഇയില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആൾക്ക് കിട്ടിയത് എട്ടിന്റെ പണി
അബുദാബി: യുഎഇയില്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തയാള്‍ക്ക് 10 വര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. 49കാരനായ യുഎഇ…
Read More » - 1 January
യുഎഇയില്‍ ഡ്രൈവറില്ലാ ടാക്സിയുടെ പരീക്ഷണ ഓട്ടം തുടങ്ങി
യുഎഇ: ദുബായില്‍ ഡ്രൈവറില്ലാ ടാക്സിയുടെ പരീക്ഷണ ഓട്ടം തുടങ്ങി. അടുത്ത മൂന്ന് മാസത്തേക്ക് ദുബായ് സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്സി പരീക്ഷണ ഓട്ടം നടത്തുന്നത്. നിശ്ചിത പാതയിലൂടെ…
Read More » - 1 January
മലയാളി യുവാവിനെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
റാസല്‍ഖൈമ: പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല പുത്തന്‍ചന്ത രജതം നിവാസില്‍ രവീന്ദ്രന്-അജിത നിവാസികളുടെ മകന് റിനോജ് രവീന്ദ്രന് (35) ആണ് മരിച്ചത്.…
Read More » - 1 January
ഗള്‍ഫ് നാടുകളെ ആശങ്കയിലാഴ്ത്തിയ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം: ശരീര ഭാഗങ്ങള്‍ ബാഗുകളിലാക്കി പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
റിയാദ്: ഗള്‍ഫ് നാടുകളെ ആശങ്കയിലാഴ്ത്തിയ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിലെ ഏറ്റവും പ്രധാനതെളിവ് പുറത്ത്. ഖഷോഗ്ജിയെ കൊന്നതിന് ശേഷം ശരീര ഭാഗങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത്…
Read More » - 1 January
വിദേശികള്‍ക്കുള്ള ലെവി വര്‍ധിപ്പിച്ച് ഈ ഗള്‍ഫ് രാഷ്ട്രം
റിയാദ്: സൗദിഅറേബ്യയില്‍ വിദേശികള്‍ക്കും ആശ്രിത വിസയിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ ലെവിയില്‍ ജനുവരി ഒന്നുമുതല്‍ വര്‍ധന ബാധകമാകും. വിദേശ തൊഴിലാളികള്‍ക്ക് മാസം 600 റിയാലും (ഏകദേശം 11,123 രൂപ), ആശ്രിത…
Read More » - 1 January
സൗദിയ്ക്കും യു.എ.ഇയ്ക്കും പിന്നാലെ കടുത്ത തീരുമാനവുമായി ബഹ്റൈനും
മനാമ: യു.എ.ഇ.യ്ക്കും സൗദി അറേബ്യയ്ക്കും പിന്നാലെ ബഹ്റൈനിലും മൂല്യ വര്‍ധിത നികുതി (വാറ്റ് ) ഏര്‍പ്പെടുത്തുന്നു. ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് ആദ്യപടിയെന്ന നിലയില്‍…
Read More » - 1 January
ഖത്തറില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നു
ഖത്തര്‍: ഖത്തറില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ക്കും കോള പാനീയങ്ങള്‍ക്കുമാണ് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പത്. ജനുവരി ഒന്നു മുതലാണ് ഇവയുടെ വില കൂടുക. ഇത്തരം…
Read More » - Dec- 2018 -31 December
നവയുഗം സഫിയ അജിത്ത് സ്മാരക വോളിബാൾ: അലാദ് ജുബൈലും, ഫ്രണ്ട്സ് ഓഫ് നേപ്പാളും സെമിഫൈനലിൽ കടന്നു
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം സംഘടിപ്പിച്ച സഫിയ അജിത്ത് സ്മാരക വോളിബാൾ ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ, ആവേശകരമായ ക്വാർട്ടർ മത്സരങ്ങൾക്ക് ഒടുവിൽ അലാദ് ജുബൈൽ, ഫ്രണ്ട്സ് ഓഫ്…
Read More »