Gulf
- Jan- 2019 -18 January
വിമാനയാത്രാക്കൂലി: പ്രവാസികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍
കാലങ്ങളായി ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ ഉന്നയിക്കുന്ന ഒരു പ്രശ്നമുണ്ട്, വിമാനയാത്രാക്കൂലിയിലെ വർദ്ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. ഈ വിഷയത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ നോര്‍ക്കാ റൂട്ട്സ് യാത്രാ ഇളവ് പദ്ധതിക്ക്…
Read More » - 18 January
യുഎഇയിൽ സ്കൂൾ ബസുകളുടെ സ്റ്റോപ്പ് സൂചിക കണക്കിലെടുക്കാത്തവർക്ക് കനത്ത പിഴ
യുഎഇ: യുഎഇയിൽ സ്കൂൾ ബസുകളുടെ സ്റ്റോപ്പ് സൂചിക കണക്കിലെടുക്കാതെ വണ്ടിയോടിക്കന്നവർക്ക് കനത്ത പിഴ. ഇത്തരക്കാരിൽ നിന്ന് 1,000 ദിർഹം വരെ പിഴ ഈടാക്കും. കുട്ടികളെ ബസ്സിലേക്ക് കയറ്റുമ്പോഴും…
Read More » - 18 January
ദുബായില്‍ നീണ്ട 33 വര്‍ഷമായി തന്നില്‍ നിന്ന് വേര്‍പിരിഞ്ഞ് പോയ മകളെ അമ്മ കണ്ടെത്തി
ദുബായ് : നീണ്ട 33 വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം സ്വന്തം മകളെ അമ്മ ദുബായ് പോലീസിലെ എയര്‍പോര്‍ട്ട് സുരക്ഷ ജീവനക്കാരുടെ സഹായത്തോടെ കണ്ടെത്തി. മകള്‍ക്ക് ആറ് വയസ്…
Read More » - 18 January
ബഹറിനിൽ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ്
മനാമ : ബഹറിനിൽ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഇന്നലെ കാലത്തുമുതലാണ് പൊടിക്കാറ്റ് ഇരച്ചെത്തിയത്. ഇത് സാധാരണ ജനജീവിതത്തെ ബാധിച്ചു. വാഹനമോടിക്കാനും ബുദ്ധിമുട്ടുണ്ടാക്കി. റോഡില്‍ കാഴ്ച…
Read More » - 18 January
നഴ്സുമാർക്ക് സൗദി അറേബ്യയില്‍ അവസരം
ദമാം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സ്/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഈ മാസം 30 ന് സ്കൈപ്പ്…
Read More » - 18 January
പക്ഷിപ്പനി; യുഎഇ റഷ്യയില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യില്ല
ദുബായ്: റഷ്യയില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് യു.എ.ഇ നിര്‍ത്തലാക്കി. അപകടകരമായ പക്ഷിപ്പനി റഷ്യയില്‍ പടര്‍ന്നു പിടിക്കുന്നതായി മുന്നറിയിപ്പ് ലഭിച്ചതോടെയാണ് നടപടി. റഷ്യയില്‍ നിന്നുള്ള എല്ലാതരത്തിലുള്ള…
Read More » - 18 January
യുഎഇയില്‍ വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങി; യുവാവിന് ദാരുണത്യം
ഷാര്‍ജ: യുഎഇയില്‍ വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ 26കാരൻ ദാരുണമായി മരണപ്പെട്ടു. ദൈത്-ഷാര്‍ജ റോഡില്‍ ബ്രിഡ്ജ് 10ന് സമീപത്തായിരുന്നു അപകടം.വാഹനം ഓടിക്കുന്നതിനിടെ യുവാവ് ഉറങ്ങിപ്പോകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാര്‍…
Read More » - 18 January
മലയാളികളടക്കമുള്ള തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നു
അബുദാബി : മലയാളികളടക്കമുള്ള തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നു. 7 മാസമായി ശമ്പളമില്ലാതെ ദുരിതത്തിലായ 70 മലയാളികള്‍ അടക്കമുള്ള 400 തൊഴിലാളികളുടെ പ്രശ്നങ്ങളാണ് ഒത്തുതീര്‍ന്നത് . കുടിശികയില്‍ 50…
Read More » - 18 January
സൗദിയിൽ മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കോണ്ടു പോകാൻ ശ്രമം; ഊബർ ഡ്രൈവര്‍ പിടിയില്‍
ദമാം: ദമാമില്‍ മലയാളി വിദ്യാര്‍ത്ഥിയെ ട്യൂഷന് കഴിഞ്ഞ് മടങ്ങവെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഊബര്‍ ഡ്രൈവറും കൂട്ടാളിയും പിടിയില്‍. ദമാം ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ കണ്ണൂർ സ്വദേശിയെയാണ് ട്യൂഷൻ…
Read More » - 18 January
ശമ്പളം വൈകിപ്പിച്ചാൽ ഇനി പിഴ ഉറപ്പ്
റിയാദ്: തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതൽ സൗദിയിൽ പിഴ ചുമത്തും . ഇതേ തുടർന്ന് കേസുകള്‍ കോടതികളില്‍ എത്തുന്നതിന് മുൻപ് തൊഴിലാളികളുമായുള്ള പ്രശ്നം രമ്യമായി…
Read More » - 18 January
12 കേസുകള്‍ പരിഹരിച്ച് പ്രവാസി കമ്മീഷന് അദാലത്ത്
കോഴിക്കോട് : പ്രവാസി കമ്മീഷന് ജില്ലാ അദാലത്ത് സംഘടിപ്പിച്ച പ്രവാസി ഭാരതീയന് (കേരളീയന്) കമീഷന് സിറ്റിങ്ങില്‍ 50 അപേക്ഷകളില്‍ 12 എണ്ണത്തിന് പരിഹാരമായി. വടകര റസ്റ്റ് ഹൗസ്…
Read More » - 18 January
അല്‍ ഐനിലെ വിനോദകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അബുദാബി കിരീടാവകാശി
അല്‍ ഐന്‍: : അല്‍ ഐനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍…
Read More » - 18 January
മസ്കറ്റ്- ദുബായ് ബസ് റൂട്ടില്‍ മാറ്റം
മസ്കറ്റ് : മസ്കറ്റില്‍നിന്ന് ദുബായിലേക്കുള്ള മുവാസലാത്ത് ബസ് സര്‍വീസ് റൂട്ടില്‍ മാറ്റം വരുത്തി. മസ്കറ്റ് അസൈബിയിലെ മുവാസലാത്ത് ആസ്ഥാനത്തുനിന്ന് ആരംഭിക്കുന്ന സര്‍വീസ് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍…
Read More » - 18 January
ഈ നമ്പറിൽ നിന്ന് കോൾ വന്നാൽ ചെയ്യേണ്ടത്; മുന്നറിയിപ്പുമായി യുഎഇ ഇന്ത്യന്‍ എംബസി
അബുദാബി: 024492700 എന്ന നമ്ബറില്‍ നിന്ന് കോള്‍ വന്നാല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായ് യുഎഇ എംബസി. ചില നമ്പലിൽ നിന്ന് എംബസിയുടെ പേരില്‍ ചില തട്ടിപ്പുകാര്‍ ഫോണ്‍…
Read More » - 18 January
മയക്കുമരുന്ന് പരിശോധനയില്‍ മലയാളികളടക്കം പിടിയില്‍
സൗദി കിഴക്കന്‍ പ്രവിശ്യയില്‍ മദ്യ – മയക്കുമരുന്ന് പരിശോധനയില്‍ മലയാളികളടക്കം അമ്പതിലേറെ പേര് പിടിയിലായി. വിവിധ ലോബികള്‍ക്കെതിരായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര് അറസ്റ്റിലായത്. ഇതോടെ…
Read More » - 18 January
സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എടുത്തു മാറ്റാന്‍ ഈ ഗള്‍ഫ് രാജ്യം
കുവൈറ്റ് സിറ്റി : സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ നിര്‍ത്തലാക്കാനൊരുങ്ങി കുവൈറ്റ്. ജനസംഖ്യാ ക്രമീകരണ പദ്ധതിയിലൂടെ ഇതിന് ബദലായി മറ്റൊരു സംവിധാനം നടപ്പിലാക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. നേരത്തേ വിസ കച്ചവടവും…
Read More » - 18 January
ദുബായില്‍ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും
തിരുവനന്തപുരം : 2019 ഫെബ്രുവരി 15, 16 തീയതികളില്‍ ദുബായില്‍ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസി സമൂഹത്തെ…
Read More » - 17 January
ശമ്പളമില്ലാതെ കഴിയുന്നത് നൂറുകണക്കിന് ഇന്ത്യക്കാര്‍
റിയാദ്: സൗദിയില്‍ ഒന്നരവര്‍ഷമായി ശമ്പളമില്ലാതെ കഴിയുന്നത് നൂറിലധികം ഇന്ത്യന്‍ തൊഴിലാളികള്‍. ഇതില്‍ പകുതിയിലധികം പേര് മലയാളികളെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ പ്രവിശ്യയിലെ സിഹാത്ത് ഭദ്രാണിയിലുള്ള ഒരു സ്വകാര്യ…
Read More » - 17 January
കൂടുതല്‍ ട്രാവല്‍ പദ്ധതികളുമായി ഖത്തര്‍
ദോഹ: ന്യൂഡല്‍ഹിയില്‍ ആരംഭിച്ച ദക്ഷിണേഷ്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എക്സ്ചേഞ്ചില്‍ (സട്ടെ) ആദ്യമായി ഖത്തറും പങ്കെടുക്കുന്നു. ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സിലിന്റെ (ക്യുഎന്‍ടിസി) നേതൃത്വത്തില്‍ ഹോസ്പിറ്റാലിറ്റി…
Read More » - 17 January
85 ഖത്തരികള്‍ പൊലീസ് കോളജില്‍ നിന്നും ബിരുദം നേടി
ദോഹ: ആദ്യ ഖത്തര്‍ പൊലീസ് കോളേജ് ബാച്ചിന്റെ ബിരുദം ദാനം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്നു. 2013ല്‍ പ്രവര്‍ത്തനം…
Read More » - 17 January
ശമ്പളമില്ലാതെ വലഞ്ഞ ഇന്ത്യക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്പോൺസർ ഏഴു മാസത്തോളം ശമ്പളം നൽകാത്തതിനാൽ ദുരിതത്തിലായ ഇന്ത്യക്കാരിയായ ഹൌസ്മെയ്ഡ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ പ്രശ്നങ്ങളൊക്കെ പരിഹരിച്ച്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. മുംബൈ…
Read More » - 17 January
ഷാര്‍ജയില്‍ സുഡാനി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഇന്ത്യന്‍ യുവതിയും മകളും ഗുരുതരാവസ്ഥയില്‍
ഷാര്‍ജ: ഷാര്‍ജയില്‍ 46കാരനായ സുഡാനി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. 33കാരിയായ ഇന്ത്യന്‍ യുവതിയും മകളും ഗുരുതരാവസ്ഥയില്‍. ഷാര്‍ജയിലെ അല്‍ ബുറ്റിന പ്രദേശത്ത് ഒരു കെട്ടിടത്തിലാണ് സംഭവം പോലീസിന് ലഭിച്ച…
Read More » - 17 January
സൗദി നിതാഖാത്; 6 സ്ഥാപനങ്ങള്‍ അടപ്പിച്ചു
റിയാദ്: സ്വദേശിവല്‍ക്കരണ നിയമം ലംഘിച്ച ആറു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. അല്‍കോബാറില്‍ ലേബര്‍ ഓഫിസ് അധികൃതരും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 34…
Read More » - 17 January
യാന്‍ബൂ പുഷ്പമേള ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 30 വരെ
ജിദ്ദ : പതിമൂന്നാമത് യാന്‍ബൂ പുഷ്പമേള ഫെബ്രുവരി 28-ന് ആരംഭിക്കുമെന്ന് സംഘാടക സമിതി അധ്യക്ഷന്‍ എന്‍ജി. സ്വാലിഹ് അല്‍ സഹ്റാനി അറിയിച്ചു. യാന്‍ബൂ റോയല്‍ കമീഷന് ഒരുക്കുന്ന…
Read More » - 17 January
വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹരമായി സ്വര്‍ണം നല്കാന് കോടതി വിധി
കുവൈറ്റ്സിറ്റി: കുവൈത്തിലെ വതാനിയ എയര്‍വേസ് യാത്രക്കാര്‍ക്ക് നഷ്ട്ടപരിഹരമായി സ്വര്‍ണം നല്കാന് കോടതി വിധി. ഇസ്താംബൂളിലേക്ക് പോയ മൂന്ന് യാതക്കാര്ക്കാണ് നഷ്ടപരിഹാരമായി സ്വര്‍ണം നല്കാന്; കോടതി വധിച്ചത്. യാത്രക്കാരുടെ…
Read More »