Gulf
- Jan- 2019 -24 January
ആരോഗ്യ മേഖലയുമായി സഹകരിക്കാന്‍ യുഎഇ സംഘം കേരളത്തിലേക്ക്
ദുബൈ: ദുബൈ ഹെല്‍ത്ത് ഫോറത്തില്‍ കേരളവുമായി ആരോഗ്യരംഗത്ത് കൂടുതല്‍ മേഖലകളില്‍ സഹകരിക്കാന്‍ യുഎഇ. ഇതിന്റെ ഭാഗമായി താമസിയാതെ മന്ത്രിതലസംഘം കേരളം സന്ദര്‍ശിക്കാനെത്തും. ദുബൈയില്‍ സമാപിച്ച രണ്ടുദിവസത്തെ…
Read More » - 24 January
അവിഹിത ബന്ധത്തില്‍ പിറന്ന കുട്ടിയെ വിൽക്കാൻ ശ്രമിച്ചവർ പിടിയിൽ
ഷാർജ: അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. 500 ദിര്‍ഹത്തിന് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതിന് അമ്മ ഉള്‍പ്പെടെ രണ്ട് സ്ത്രീകളും മൂന്ന്…
Read More » - 24 January
വിനോദ നയം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സൗദിയിൽ പുതിയ മാറ്റങ്ങൾ
റിയാദ്: സൗദി വിനോദ നയം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളില്‍ സംഗീത പരിപാടികള്‍ നടത്താൻ അനുമതി. രാജ്യത്തെ ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയില്‍ ഇനി പരിപാടികൾ സംഘടിപ്പിക്കാൻ കഴിയും.…
Read More » - 24 January
യുഎഇയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു
അജ്മാൻ : യുഎഇയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. അജ്മാനിലെ അൽ റഷിദിയ പ്രദേശത്തെ കഫെറ്റീരിയയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു പൊട്ടിത്തെറി.പരിക്കേറ്റ അഞ്ചു പേരും കഫെറ്റീരിയ ജീവനക്കാരാണ്.…
Read More » - 24 January
യുഎഇയില്‍ എറ്റിഎം കാര്‍ഡ് പ്രവര്‍ത്തനം നിലക്കുമെന്നുളള ഒരു സന്ദേശം ലഭിച്ചിരുന്നോ ? എങ്കില്‍ ദയവായി ഇതൊന്ന് വായിക്കൂ !
ഫുജാരിയ : യുഎഇ യില്‍ വീണ്ടും ഓണ്‍ലെെന്‍ തട്ടിപ്പ് തലപൊക്കി. ഇത്തവണ മൊബെെലില്‍ സന്ദേശമായാണ് കബളിപ്പിച്ച് പണം തട്ടാനായി ഇറങ്ങിയിരിക്കുന്നത്. താങ്കളുടെ എറ്റിഎം കാര്‍ഡ് അടുത്ത് തന്നെ…
Read More » - 24 January
ഒമാനിലെ ഈ മേഖലയിൽ സ്വദേശിവൽക്കരണം
മസ്ക്കറ്റ്: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വിദേശി ഫാര്‍മസിസ്റ്റുകളെ പിരിച്ചുവിടാൻ നോട്ടീസ്. സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചതിനാലാണ് വിദേശ ഫാര്‍മസിസ്റ്റുകളെ ഒഴിവാക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ വിദേശിയരെയും പിരിച്ചുവിടാനാണ് ആരോഗ്യ…
Read More » - 24 January
ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ വിമാനസർവീസുകളുമായി എയർ ഇന്ത്യ
ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ വിമാനസർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. മസ്ക്കറ്റ് വഴി നിന്ന് നേരിട്ടും, ബഹ്റൈന്‍ വഴി കുവൈറ്റിൽ നിന്നുമാണ് പുതിയ സർവീസുകൾ. കണ്ണൂരില്‍ നിന്ന്…
Read More » - 24 January
വേനലവധി; പ്രവാസികളുടെ യാത്രാ ദുരിതത്തിന് പ്രതിവിധിയുമായി എയര്‍ഇന്ത്യ എക്സ്പ്രസ്
ദുബായ്: വേനലവധിക്കാലത്ത് പ്രവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ കെ ശ്യാം സുന്ദര്‍. കണ്ണൂരിലേക്കുള്ള യാത്ര നിരക്ക്…
Read More » - 24 January
യുഎഇയില്‍ പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമം; അഞ്ച് പേര് അറസ്റ്റില്‍
ഷാര്‍ജ: അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ 500 ദിര്‍ഹത്തില്‍ വില്ക്കാന് ശ്രമിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഉള്‍പ്പെടെ രണ്ട് സ്ത്രീകളും…
Read More » - 24 January
ദുബായ് ബീച്ചുകളില്‍ ഇനി ബ്ലൂ ഫ്ളാഗ് പറത്താം
ദുബായ്: ബീച്ചുകളിലും കടലോരപ്രദേശങ്ങളിലും നടത്തുന്ന സുസ്ഥിര വികസന പഠനപദ്ധതികളുടെ അടിസ്ഥാനത്തില്‍ ശുചിത്വവും സുരക്ഷയും മുന്‍നിര്‍ത്തി ദുബൈ ബീച്ചുകള്‍ക്ക് ബ്ലൂ ഫ്ളാഗ് പറത്താന്‍ അനുമതി ലഭിച്ചു. ഇക്കണോമിക്…
Read More » - 24 January
ദുബൈ ഷോപ്പിംഗ് മാളിലേക്ക് 5 പുതിയ പാലങ്ങള്‍
ദുബൈ: ദുബൈ മാളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇനി അഞ്ച് പുതിയ പാലങ്ങള്‍. കെട്ടിടനിര്‍മാതാക്കളായ ഇമാര്‍ ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സഹായത്തോടെയാണ് പാലങ്ങള്‍ നിര്‍മിച്ചത്. ദുബൈ…
Read More » - 24 January
സൗദിയില്‍ സ്ത്രീകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക്
സൗദി: സൗദിയില്‍ വനിതകള്‍ക്ക് 17 തരം ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് വനിതകള്‍ക്ക് ചില ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.…
Read More » - 24 January
ജിദ്ദയിലെ ആദ്യ സിനിമാ തീയറ്റര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു
ജിദ്ദ: ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വോക്സ് സിനിമാസ് ഒരുക്കുന്ന തീയറ്റര്‍ റെഡ് സീ മാളിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. തിങ്കളാഴ്ച തിയറ്ററിന്റെ പ്രവര്‍ത്തനം…
Read More » - 24 January
യുവകലാസാഹിതി ഖത്തര്‍ സഫിയ അജിത് അനുസ്മരണ സമ്മേളനം നാളെ
യുവകലാസാഹിതി ഖത്തര്‍ സഫിയ അജിത് അനുസ്മരണ സമ്മേളനം നാളെ നടത്തും. ഇതോടൊപ്പം ജനറല്‍ ബോഡിയും യുവകലാസന്ധ്യ 2019 സ്വാഗതസംഘ രൂപീകരണവും നാളെ വൈകിട്ട് 6 മണിക്ക് ഇന്ത്യന്‍…
Read More » - 24 January
മാര്‍പ്പാപ്പയെ കാണാന്‍ സ്റ്റേഡിയത്തിലേക്ക് ബസ് മാത്രം : സ്വകാര്യ വാഹനങ്ങള്‍ അനുവദിയ്ക്കില്ല
അബുദാബി: ഫെബ്രുവരി അഞ്ചിന് സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ഗതാഗത സംവിധാനം ലഭ്യമാക്കും. നഗരത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ആളുകളെ…
Read More » - 24 January
ഒമാനില്‍ സ്വദേശിവത്കരണം ഈ മേഖലയിലേക്കും വ്യാപിക്കുന്നു
മസ്കത്ത്: ഒമാനില്‍ വിവിധ രംഗങ്ങളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്തിരുന്ന ഫാര്‍മസിസ്റ്റുകളില്‍ പലര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചു. കൂടുതല്‍ സ്വദേശികള്‍…
Read More » - 24 January
എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ മാറ്റം വരുത്തി : പുതിയ മാറ്റം ഫെബ്രുവരി മുതല്‍
അബുദാബി: സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് മാറ്റം വരുത്തി. എക്കണോമിക് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ മാറ്റം. അഞ്ച് കിലോയുടെ കുറവാണ് എമിറേറ്റ്സ് വരുത്തിയിരിക്കുന്നത്.…
Read More » - 24 January
ദുബായ് ലേബര്‍ ക്യാംപില്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമം; ഇന്ത്യക്കാരൻ വിചാരണ നേരിടുന്നു
ദുബായ്: ദുബായിൽ ലേബര്‍ ക്യാംപില്‍ സുഹൃത്തിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഇന്ത്യക്കാരൻ വിചാരണ നേരിടുന്നു. കടം വാങ്ങിയ 100 ദിര്‍ഹം തിരിച്ചുനല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കുത്തേറ്റയാള്‍ക്ക്…
Read More » - 24 January
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: സമ്മാനം നേടിയവരില്‍ ഇന്ത്യക്കാരനായ 14കാരനും
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം ഇന്ത്യക്കാര്‍ക്ക്. മൂന്ന് ഇന്ത്യക്കാരാണ് ഇത്തവണത്തെ നറുക്കെടുപ്പില്‍ വമ്പന്‍ സമ്മാനങ്ങള്‍ സ്വന്തമാക്കിയത്. ഇതില്‍ 14കാരനും ഉള്‍പ്പെടുന്നു. നറുക്കെടുപ്പില്‍ അഭിഷേക്…
Read More » - 24 January
കുവൈറ്റിൽ വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം
കുവൈത്ത് : കുവൈറ്റിൽ വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരൻ മരിച്ചു. ശുവൈഖിലെ അവന്യൂസ് മാളിന് സമീപമായിരുന്നു അപകടം. അവന്യൂസിലെ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്. സാധനങ്ങളുമായെത്തിയ ട്രെയിലര്‍ ലോറി പിന്നിലേക്ക്…
Read More » - 24 January
ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറന്നുതുടങ്ങി
അബുദാബി : അബുദാബിയുടെ നെറുകയിൽ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറന്നുതുടങ്ങി. ഹെലികോപ്റ്ററിന്റെ ഉദ്ഘാടനം യു.എ.ഇ. സായുധ സേന ഉപസര്‍വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍…
Read More » - 24 January
പ്രവാചകന് എതിരെ മോശം പരാമര്‍ശം : പ്രവാസി മലയാളി യുവാവിന്റെ ശിക്ഷ അഞ്ചില്‍ നിന്ന് പത്ത് വര്‍ഷമാക്കി ഉയര്‍ത്തി
റിയാദ് : പ്രവാചകനെതിരേ മോശം പരാമര്‍ശം നടത്തിയ മലയാളി യുവാവിന്റെ ശിക്ഷ ഇരട്ടിയായി ഉയര്‍ത്തി. സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണ് കേസില്‍ ജയിലിലായത്.…
Read More » - 24 January
ഒമാനില്‍ മലയാളി പ്രവാസി ഹൃദയാഘാതം മുലം മരിച്ചു
തിരുവാണിയൂര്‍: ആലുവ പന്തപ്പിള്ളി തങ്കപ്പന് ആചാരിയുടെ മകന് പി.ആര്. ശിവകുമാര്‍ (45) ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. സംസ്കാരം നാളെ 12ന് തിരുവാണിയൂര്‍ ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ:…
Read More » - 23 January
26 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു; അഷറഫിന് നവയുഗത്തിന്റെ യാത്രയയപ്പ്
അൽ ഹസ്സ: ഇരുപത്താറു വർഷം നീണ്ട സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി മസറോയി യൂണിറ്റ് കമ്മിറ്റി അംഗം അഷറഫിന്, യൂണിറ്റ് കമ്മിറ്റിയും,…
Read More » - 23 January
യാത്രക്കാര്‍ വലയും :എമിറേറ്റ്സ് ലഗേജ് പരിധികള്‍ വെട്ടിക്കുറച്ചു
അബുദാബി : ലഗേജ് പരിധിയില്‍ മാറ്റം വരുത്തി എമിറേറ്റ്സ്. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവില്‍ അഞ്ച് കിലോയുടെ കുറവ് വരുത്തിയിട്ടുണ്ട്. ഇക്കണോമി…
Read More »