Gulf
- Feb- 2019 -15 February
പുതിയ വിമാന സര്‍വീസ് ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയര്‍
മനാമ : ഒമാനിലെ സലാലയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാൻ ഒരുങ്ങി ബഹ്റൈന്‍ ആസ്ഥാനമായ ഗള്‍ഫ് എയര്‍. ഖരീഫ് സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പുതിയ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. ജൂണ്‍…
Read More » - 15 February
ദുബായിലെ വാഹനയാത്രികരുടെ ശ്രദ്ധക്ക് !
അബുദാബി : ദുബായിലെ ഭാരവാഹനങ്ങളായ ട്രക്ക് ഓടിക്കുന്നവര്‍ക്ക് അബുദാബി പോലീസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഐ ഡി ഇ എക്സ് ന്റെ അന്തര്‍ദ്ദേശിയ പ്രതിരോധ പ്രദര്‍ശനത്തിന്റെയും സമ്മേളനത്തിന്റെയും ഭാഗമായി ഞായറാഴ്ട…
Read More » - 15 February
ദുബായിൽ മാളിനുള്ളിൽ 15കാരിയോട് ലൈംഗികാതിക്രമം
ദുബായ്: ദുബായിൽ മാളിനുള്ളിൽ 15കാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് പിടിയിൽ. 2018 നവംബർ 13നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അമ്മയോടൊപ്പം മാളിൽ ഷോപ്പിങ്ങിനെത്തിയതായിരുന്നു കുട്ടി. കുട്ടിയുടെ അമ്മ മറ്റൊരാളുമായി…
Read More » - 15 February
സൗദി അറേബ്യയില്‍ അവസരം
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി, ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനാന് ഒ.ഡി.ഇ.പി.സി തിരുവന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ഫെബ്രുവരി മാസം 21 ന് സ്കൈപ്പ്…
Read More » - 15 February
ദുബായ് വിമാനത്താവളം അരമണിക്കൂര്‍ നിശ്ചലമായി; കാരണമിതാണ്
ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദെെനദിന പ്രവര്‍ത്തനങ്ങള്‍ അരമണിക്കൂറോളം തടസപ്പെട്ടു. രാവിലെ 10.15 മുതല്‍ 10.45 വരെയാണ് വിമാനത്താവളം നിശ്ചലമായത്. പുറപ്പെടാനിരുന്ന പല വിമാനങ്ങളും…
Read More » - 15 February
മസ്ക്കറ്റിൽ നിന്നും അവധിക്ക് നാട്ടിൽ വരാനിരുന്ന പ്രവാസി യുവാവ് മരിച്ചു
മസ്ക്കറ്റ്: മലയാളി യുവാവ് മസ്കത്തിൽ മരിച്ചു. അവധിക്ക് നാട്ടിൽ വരാനിരുന്ന യുവ എൻജിനീയർ തലവടി പൊള്ളേൽ മധുസൂദനന്റെ മകൻ വിഷ്ണു (27) ആണ് മരിച്ചത്. 4 വർഷം…
Read More » - 15 February
മഴയ്ക്കും കനത്ത കാറ്റിനും സാധ്യത
ദോഹ: ഗള്‍ഫ് പെനിന്‍സുലയില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്ക് ഖത്തറിലെ കാലാവസ്ഥാ അസ്ഥിരമാക്കുമെന്ന് റിപ്പോര്‍ട്ട്. ഞായറും തിങ്കളും കടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം ഒഴിവാക്കണമെന്ന്…
Read More » - 15 February
മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്ക് പിഴശിക്ഷ
റിയാദ്: മലിനീകരണം സൃഷ്ടിക്കുന്ന വാഹന ഉടമകല്‍ക്കെതിരെ പിഴശിക്ഷ ചുമത്തുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്ന വിധം പുക പുറത്തുവിടുന്ന വാഹനങ്ങള്‍ അനുവദിക്കില്ലെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ്…
Read More » - 15 February
ഇത്തവണ നോമ്പ് ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറയും
അബുദാബി: : യു.എ.ഇയില്‍ ഇത്തവണ നോമ്പ് ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറയും. ഒരു ദിവസം പതിനഞ്ച് മണിക്കൂറില്‍ താഴെ സമയമായിരിക്കും വിശ്വാസികള്‍ക്ക് നോമ്പ് എടുക്കേണ്ടി വരിക. കഴിഞ്ഞ നാല്…
Read More » - 15 February
ലോക കേരളസഭ മേഖലാസമ്മേളനത്തിന് ദുബായില്‍ ഇന്ന് തുടക്കം : മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്നു
ദുബായ്: പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെടാനും സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനത്തില്‍ പ്രവാസികളെ പങ്കെടുപ്പിക്കാനും ലക്ഷ്യമിടുന്ന ലോക കേരള സഭയുടെ ആദ്യ മേഖലാസമ്മേളനം വെള്ളിയാഴ്ച ദുബായില്‍ ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് വരെ…
Read More » - 14 February
യുവതിയെ യു.എ.ഇയിലെത്തിച്ച് പെണ്‍വാണിഭത്തിന് ശ്രമം
ഫുജൈറ•ഫുജൈറയില്‍ മനുഷ്യക്കടത്ത് കേസില്‍ രണ്ട് പുരുഷന്മാര്ക്കും നാല് സ്ത്രീകള്‍ക്കും ജയില്‍ ശിക്ഷ. ആറുമാസം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള ശിക്ഷയാണ് ലഭിച്ചത്. ശിക്ഷിക്കപ്പെട്ട യുവതികളെല്ലാം ആഫ്രിക്കന്‍ വംശജരാണ്.…
Read More » - 14 February
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ഇപ്പോഴുമുണ്ടെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി: ലോക സമാധാനത്തിന് ഭീഷണിയായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളെ ഈ സമയത്തും കരുതിയിരിക്കണമെന്ന് കുവൈറ്റ്. ഇവരുടെ ഭീഷണി പൂര്‍ണ്ണമായും ഇല്ലാതായി എന്ന് പറയാനിയിട്ടില്ല. അന്താരാഷ്ട്ര…
Read More » - 14 February
സ്വദേശിവൽക്കരണം; ഒമാനിൽ വിദേശി നഴ്സുമാരെ പിരിച്ചുവിടുന്നു
മസ്ക്കറ്റ്: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഒമാനിൽ വിദേശി നഴ്സുമാരെ പിരിച്ചുവിടുന്നു. പകരം സ്വദേശി നഴ്സുമാരെ നിയമിക്കും. ബുറൈമി, ഖസബ്, ജഅലാൻ ബനീ ബു അലി, സുഹാർ, ഹൈമ, സീബ്,…
Read More » - 14 February
മുഖ്യമന്ത്രിക്ക് ഫുജൈറ ഭരണാധികാരിയുടെ ഊഷ്മള സ്വീകരണം
ഫുജൈറ:” മുഖ്യമന്ത്രി പിണറായി വിജയന് ഫുജൈറ ഭരണാധികാരിയുടെ ഊഷ്മള സ്വീകരണം. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മത് അല്‍ ശര്‍ഖിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഫുജൈറ…
Read More » - 14 February
സോഷ്യല്‍ മീഡിയ; യുഎഇ നിവാസികള്‍ക്ക് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
ദുബായ്: സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ എടുക്കേണ്ട കരുതലിനെ കുറിച്ച് ദുബായ് പോലീസ് യുഎഇ നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്കി. സോഷ്യല്‍ മീഡിയ വഴി അപരിചിതരായ വ്യക്തികള്‍ക്ക് ഓണ്‍ലെെന്‍ വഴി പണം…
Read More » - 14 February
പാസ്പോര്‍ട്ട് പുതുക്കാന്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തന സജ്ജമായ ഓഫീസ് ഒരുക്കി യുഎഇ
ഷാര്‍ജ: ഷാര്‍ജ അന്തര്‍ദ്ദേശിയ വിമാനത്താവളത്തില്‍ പാസ് പോര്‍ട്ട് പുതുക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു .യുഎഇ നിവാസികള്‍ക്ക് ഇനിമുതല്‍ മിനിട്ടുകള്‍ക്കകം അവരുടെ പാസ്പോര്‍ട്ട് പുതുക്കല്‍…
Read More » - 14 February
വിവാഹ വാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്തു; കുവൈറ്റിൽ 20കാരൻ അറസ്റ്റിൽ
കുവൈത്ത് : വിവാഹ വാഗ്ദാനം നല്കി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കുവൈത്തില്‍ 20കാരൻ അറസ്റ്റിൽ. തന്നെ പ്രണയിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഗമുണ്ടെന്നും വിശ്വസിപ്പിച്ച് യുവാവ് യുവതിയുടെ…
Read More » - 14 February
സ്ത്രീകളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ ആപ്പ്; അന്വേഷണത്തിനൊരുങ്ങി ആപ്പിള്‍
സൗദി: സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കിവരുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സൗദിയിലെ പുരുഷന്മാര് സ്ത്രീകളെ നിരീക്ഷിക്കുവാനായി ഉപയോഗിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കി ആപ്പിള്‍.…
Read More » - 14 February
എയര്‍പോര്‍ട്ടിലെ പാര്‍ക്കിംങ്ങിനു ഉയര്‍ന്ന ഫീസ് ഏർപ്പെടുത്തി
കുവൈറ്റ് സിറ്റി: എയര്‍പോര്‍ട്ടിലെ പുതിയ പാര്‍ക്കിംങ്ങിനു ഉയര്‍ന്ന ഫീസ് ഏർപ്പെടുത്തി. കുവൈറ്റ് എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ നാലിലെ വാഹന പാര്‍ക്കിങ്ങിനുള്ള ഫീസാണ് പ്രഖ്യാപിച്ചത്. ഇവിടുത്തെ പാര്‍ക്കിങ്ങില്‍ വാഹനങ്ങള്‍…
Read More » - 14 February
അഞ്ച് ലക്ഷം നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് പെന്ഷന്; വിവിധ പദ്ധതികളുടെ പ്രഖ്യാപനം നാളെ
ദുബായ്: കേരളത്തിന്റെ വികസനത്തിനായി നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക് ജീവിതാവസാനം വരെ പെന്ഷന് നല്കുന്ന പദ്ധതിക്ക് തുടക്കമായി. നാളെ ദുബായില്‍ നടക്കുന്ന ലോകകേരള സഭ പ്രഥമ പശ്ചിമേഷ്യന്‍ സമ്മേളനത്തില്‍…
Read More » - 14 February
ഉന്നം നോക്കി കൃത്യമായി വെടിവെയ്ക്കും; അജ്മാന് പോലീസിലെ താരമാണീ തോക്ക്
അജ്മാന്: ഉന്നംനോക്കി കൃത്യമായി വെടിവെയ്ക്കുന്ന വയര്‍ലസ് തോക്കാണ് അജ്മാന് പോലീസ് സേനയിലെ പുതിയ താരം. റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ചെറുവാഹനമാണിത്. യു.എ.ഇ. ഇന്നൊവേഷന് വാരാചരണത്തോടനുബന്ധിച്ചാണ് ഈ…
Read More » - 14 February
സൗദിയില്‍ കെട്ടിടനിയമം കര്‍ശനമാക്കി
റിയാദ്: നിയമപരമായ രേഘകളില്ലാത്ത കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കരുതെന്ന് സൗദി മന്ത്രിസഭാ തീരുമാനം. റിയാദിലും ജിദ്ദയിലുമടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പട്ടണങ്ങളില്‍ നിയമം ബാധകമാക്കി. ഇതിമുതല്‍ ; എല്ലാ…
Read More » - 14 February
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് മക്കയിലെ വിശുദ്ധഹറമിലെത്തി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി
ജിദ്ദ: സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് മക്കയിലെ വിശുദ്ധ ഹറമിലെത്തി വിശുദ്ധ കഅ്ബയില്‍ പ്രാര്‍ഥന നടത്തി. മക്കയില്‍ നടക്കുന്ന വികസനപദ്ധതികള്‍ മുഹമ്മദ് ബിന്‍…
Read More » - 13 February
ലോക കേരള സഭയുടെ ആദ്യ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലോക കേരള സഭയുടെ ആദ്യ പശ്ചിമേഷ്യൻ മേഖലാ സമ്മേളനം 15, 16 തിയതികളിൽ ദുബായ് എത്തിസലാത്ത് അക്കാദമിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിയമസഭാ…
Read More » - 13 February
പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ ഇളവ്; ലഭിക്കുന്നത് ഇവർക്കൊക്കെ
ദുബായ്: പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ ഇളവ് ലഭിക്കുമെന്ന് പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കാണ് ഇളവ് ലഭിക്കുന്നതെന്ന് അദ്ദേഹം ദുബായില്‍ വാര്‍ത്ത സമ്മേളനത്തില്‍…
Read More »