Gulf
- Jan- 2019 -31 January
മക്ക-മദീന തീര്‍ത്ഥാടനം; രണ്ടാം ഘട്ട സുരക്ഷ ക്യാമ്പയിന് ആരംഭിച്ചു
മക്കയില്‍ സിവില്‍ ഡിഫന്‍സിന് കീഴിലെ രണ്ടാമത് സുരക്ഷ പരിശോധന കാമ്പയിന് ആരംഭിച്ചു.മക്കയിലും മദീനയിലും തീര്‍ഥടകര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ക്ലിയറന്‍സ്…
Read More » - 31 January
ആശുപത്രികളില്‍ ഇനിമുതല്‍ ഇ-ഫയലിംഗ് സംവിധാനം വരുന്നു
കുവൈത്ത്:കുവൈത്തിലെ ആശുപത്രികളില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബസ്സില്‍ അല്‍ സബാഹ്. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.…
Read More » - 30 January
സൗദിയിൽ കനത്ത മഴ: ദുരിതബാധിതർക്ക് ആവശ്യമായ സഹായം എത്തിക്കാൻ നിർദേശം
ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ പ്രളയവും വെള്ളക്കെട്ടും. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്. പ്രളയബാധിത…
Read More » - 30 January
യുഎഇയിൽ ഇന്ധനവിലയിൽ കുറവ്
യുഎഇ: യുഎഇയിൽ ഫെബുവരിയിലെ ഇന്ധന വിലയിൽ കുറവ്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 1.95 ദിർഹവും, സൂപ്പർ 95പെട്രോൾ ലിറ്ററിന് 1.84 ദിർഹവുമാണ് വില. ഡീസൽ വില…
Read More » - 30 January
സൗദിയിൽ അഴിമതി കേസിൽ അറസ്റ്റിലായ 8 പേരെ വിട്ടയച്ചു
റിയാദ് : സൗദിയിൽ അഴിമതി കേസിൽ സുരക്ഷാ വകുപ്പ് പിടികൂടിയ 8 പേരെ വിട്ടയച്ചു. അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതു ഖജനാവിൽ തിരിച്ചടക്കാമെന്ന ധാരണയെ തുടർന്നാണ് നടപടി.…
Read More » - 30 January
ദുബായില്‍ ബുദ്ധിമാന്ദ്യമുള്ള 18 കാരിയെ വാച്ച്മാന് പീഡിപ്പിച്ചു
ദുബായ്: മാനസി വെല്ലുവിളി നേരിടുന്ന 18 കാരിയെ പീഡിപ്പിച്ച യുവാവിനെ കോടതിയില്‍ ഹാജരാക്കി. 21 കാരനായ പാക്കിസ്ഥാനി യുവാവാണ് പിടിയിലായത്. വാച്ച്മാനായ ഇയാള്‍ ഫ്ളാറ്റില്‍ അതിക്രമിച്ച്…
Read More » - 30 January
അനധികൃതമായി വീട്ടുജോലിക്ക് പോയി ;ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മലയാളി യുവതി സൗദിയിൽ അഭയ കേന്ദ്രത്തിൽ
റിയാദ്: സൗദിയില്‍ അനധികൃതമായി വീട്ടുജോലിക്ക് പോയ മലയാളി യുവതി ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് അഭയ കേന്ദ്രത്തിലെത്തി. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവതിയാണ് ദമ്മാമിലെ അഭയ കേന്ദ്രത്തിലുള്ളത്. സിവില്‍…
Read More » - 30 January
കളിയാക്കൽ അതിരു കടന്നു; യുഎഇയില്‍ പ്രവാസി സുഹൃത്തുക്കളെ കുത്തിക്കൊന്നു
ഷാര്‍ജ: സംസാരത്തിനിടെ കളിയാക്കിയതിന് രണ്ട് സുഹൃത്തുക്കളെ യുവാവ് കുത്തിക്കൊന്നു. സംഭവത്തില്‍ ഏഷ്യക്കാരനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്നവരെയാണ് ഇയാള്‍ കുത്തിയത്.…
Read More » - 30 January
33.2 കോടി ദിര്‍ഹത്തിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ദുബായിൽ പിടികൂടി
ദുബായ്: ദുബായില്‍ കഴിഞ്ഞ വര്‍ഷം രണ്ട് കോടി വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം 33.2 കോടി ദിര്‍ഹം വിലവരുന്നവയാണിവ. മൊബൈല്‍ ഫോണുകള്‍, ഹാന്റ് ബാഗുകള്‍,…
Read More » - 30 January
വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച സംഭവം; ദുബായില്‍ വിദേശിക്ക് കോടതി വിധിച്ചത്
ദുബായ്: ദുബായില്‍ പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച വര്‍ക്ക്ഷോപ്പ് ജീവനക്കാരന് പ്രാഥമിക കോടതി ശിക്ഷ വിധിച്ചു. 35കാരനായ ഇറാന് പൗരനാണ് 23കാരിയായ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും…
Read More » - 30 January
പതിറ്റാണ്ടുകള്‍ക്ക് ശേഷം ജിദ്ദയില്‍ ആദ്യ സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി
മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ സിനിമാ തിയേറ്റര്‍ ജിദ്ദയില്‍ പ്രവര്‍ത്തനം തുടങ്ങി. റെഡ് സീ മാളില്‍ 12 ഹാളുകളിലായാണ് വിവിധ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്. നിരവധിയാളുകള്‍ ആദ്യ പ്രദര്‍ശനത്തിനെത്തി.റെഡ്…
Read More » - 30 January
യു.എ.ഇയില്‍ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്
ദുബായ്: : ജനുവരിയിലെ തണുപ്പിന് കൂടുതല്‍ കുളിരേകി യു.എ.ഇ.യില്‍ ചിലയിടങ്ങളില്‍ മഴ പെയ്തു. റാസല്‍ഖൈമയുടെ ചില ഭാഗങ്ങള്‍, ദുബായ് ജുമൈറ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. വൈകുന്നേരങ്ങളിലും രാത്രിയിലും…
Read More » - 30 January
മൂന്ന് യു.എ.ഇ. ബാങ്കുകള്‍ കൂടി ലയിക്കുന്നു
യു.എ.ഇ.യില്‍ മൂന്ന് ബാങ്കുകള്‍ കൂടി ലയിക്കുന്നു. അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, യൂണിയന് നാഷണല്‍ ബാങ്ക്, അല്‍ ഹിലാല്‍ ബാങ്ക് എന്നീ മൂന്ന് ബാങ്കുകളാണ് ലയിക്കുന്നത്. ലയനത്തിന് ശേഷമുള്ള…
Read More » - 30 January
വാഹനാപകടത്തില്‍ രണ്ടു മരണം : അപകടം ട്രക്കും കാറും കൂട്ടിയിടിച്ച്
മസ്ക്കറ്റ് : ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മസ്ക്കറ്റിലെ ഇബ്രി വിലായത്തിലെ ഫഹൂദിലാണ് അപകടമുണ്ടായത്. പോലീസ് ഏവിയേഷന്‍ സഹായത്തോടെ രണ്ടു പേരുടെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.…
Read More » - 30 January
റോഡില്‍ അലഞ്ഞുനടക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ മാതാപിതാക്കളെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ദുബായ് പോലീസ്
ദുബായ്: റോഡില്‍ അലഞ്ഞുനടക്കുകയായിരുന്ന അഞ്ചു വയസ്സുകാരിയെ മാതാപിതാക്കളെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ദുബായ് പോലീസ്. പോലീസ് പട്രോള്‍ സംഘമാണ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ റോഡിലൂടെ ലക്ഷ്യമില്ലതെ നടക്കുന്ന കുട്ടിയെ കണ്ടത്.…
Read More » - 30 January
ഏകീകൃത ഡിജിറ്റല്‍ കറന്‍സി; പുതിയ പ്രഖ്യാപനവുമായി സൗദിയും യു.എ.ഇയും
സൗദിയും യു.എ.ഇയും ഏകീകൃത ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചു. ‘അബീര്‍’ എന്നാണ് കറന്‍സിക്ക് പേര് നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കാണ് ബ്ലോക്ക് ചെയിന്‍ അടിസ്ഥാനമായ കറന്‍സി ഉപയോഗിക്കുക.…
Read More » - 30 January
വ്യവസായ വികസന പദ്ധതി; മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് തുടക്കം കുറിച്ച വ്യവസായ വികസന പദ്ധതിക്ക് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. ദേശീയ വരുമാനത്തില്‍ 1.2 ട്രില്യന്‍ റിയാല്‍ വര്‍ധനവുണ്ടാക്കുമെന്നും കിരീടാവകാശി…
Read More » - 30 January
ആഗോള വിപണയില്‍ എണ്ണ വില വീണ്ടും ഉയരുന്നു
തുടര്‍ച്ചയായ വിലയിടിവിന് പിന്നാലെ ആഗോള വിപണയില്‍ എണ്ണ വില ഉയരുന്നു. വെനസ്വേലയിലെ എണ്ണ കമ്പനിക്കെതിരായ ഉപരോധവും ഉത്പാദനം കുറക്കാനുള്ള സൗദി തീരുമാനവുമാണ് വില ഉയരാന്‍ കാരണം. ഇതോടെ…
Read More » - 30 January
ജമാല്‍ ഖശോഗി കൊലപാതകം; യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട് ജൂണില്‍ സമര്‍പ്പിക്കും
കോളിളക്കം സൃഷ്ടിച്ച മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖശോഗിയുടെ കൊലപാതക കേസില്‍ യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട് ജൂണില്‍ സമര്‍പ്പിക്കും. വധക്കേസുകള്‍ അന്വേഷിക്കുന്ന വിഭാഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. തുര്‍ക്കിയിലെത്തിയ അന്വേഷണ…
Read More » - 30 January
ദമ്മാമില്‍ പിടിയിലായ നിയമലംഘകരുടെ എണ്ണം ഞെട്ടിക്കുന്നത്
റിയാദ്: സൗദിയിലെ ദമ്മാമില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എണ്ണൂറിലേറെ നിയമലംഘകര്‍ പിടിയില്‍. ദമ്മാം നഗരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കും പിഴ ഇട്ടു.…
Read More » - 29 January
നവയുഗം കേന്ദ്രകമ്മിറ്റി ഉപദേശകസമിതി ചെയർമാനായി ജമാൽ വില്യാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു
ദമ്മാം: നവയുഗം സാംസ്ക്കാരികസമിതി കേന്ദ്രകമ്മിറ്റി പുതുതായി രൂപീകരിച്ച ഉപദേശകസമിതിയുടെ ചെയർമാനായി ജമാൽ വില്യാപ്പള്ളിയെ തെരഞ്ഞെടുത്തു. ദമ്മാം റോസ് ആഡിറ്റോറിയത്തിൽ ചേർന്ന നവയുഗം ലീഡേഴ്സ് മീറ്റിൽ എടുത്ത തീരുമാനപ്രകാരമാണ്,…
Read More » - 29 January
യെമനില്‍ ഹൂതി ആക്രമണം; ആറു പേര് കൊല്ലപ്പെട്ടു
അബുദാബി : ഹൂതികള്‍ യെമനില്‍ നടത്തിയ ബോംബാക്രമണത്തില്‍ അബുദാബി ടെലിവിഷന്‍ ക്യാമറാമാന് അടക്കം ആറു പേര് കൊല്ലപ്പെട്ടു. 20ലേറെ പേര്‍ക്ക് പരുക്കേറ്റു. സിയാദ് അല്‍ ഷറാബിയാണ് കൊല്ലപ്പെട്ട…
Read More » - 29 January
കുട്ടികളുടെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ സ്കൂള്‍ ബസിനെ പിന്തുടർന്നു; യുവാവ് പിടിയിൽ
ഷാര്‍ജ: കുട്ടികളുടെ ജീവന് ഭീഷണിയാവുന്ന തരത്തില്‍ സ്കൂള്‍ ബസിനെ കാറില്‍ പിന്തുടര്ന്നാളെ ഷാര്‍ഡ പൊലീസ് പിടികൂടി. അമിത വേഗത്തില്‍ സ്കൂള്‍ ബസിനെ പിന്തുടര്‍ന്ന ഇയാള്‍ സ്വന്തം കാര്‍…
Read More » - 29 January
സൗദിയിലെ ചില മേഖലകളിൽ ശക്തമായ മഴ
സൗദി: യാമ്പു മേഖലയിലും ബദ്ര്, ഉംലജ്, അല്‍ ഉല, അല്‍ അയ്സ് മേഖലയിലും കനത്ത മഴ. അപകട സാധ്യത കണക്കിലെടുത്ത് സിവില്‍ ഡിഫന്‍സ് ജാഗ്രതാനിര്‍ദേശം നല്കി. മഴവെള്ളം…
Read More » - 29 January
മൊബൈല്‍ ഫോണിലേക്ക് വരുന്ന ഈ സന്ദേശങ്ങൾ വിശ്വസിക്കരുത്; മുന്നറിയിപ്പുമായി ഷാർജ പോലീസ്
ഷാര്‍ജ: മൊബൈല്‍ ഫോണിലേക്ക് ബാങ്കുകളുടേതെന്ന പേരില്‍ വരുന്ന എല്ലാ സന്ദേശങ്ങളും വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്. ബാങ്ക് സ്റ്റേറ്റ്മെന്റ് അപ്ഡേറ്റ് ചെയ്യാനാവശ്യപ്പെട്ടുകൊണ്ടുള്ള മെസേജിന്റെ സ്ക്രീന്‍ ഷോട്ടും മുന്നറിയിപ്പിനൊപ്പം…
Read More »