Gulf
- Oct- 2019 -27 October
സൗദിയിൽ ഉല്ലാസ ബോട്ടില്‍ തീപിടിത്തം : നാല് ഇന്ത്യക്കാരെ രക്ഷിച്ചു
റിയാദ് : ഉല്ലാസ ബോട്ടിൽ തീപിടിത്തം. ബോട്ടില്‍ കുടുങ്ങിപ്പോയ നാല് ഇന്ത്യക്കാരെ രക്ഷിച്ചു. സൗദി അറേബ്യയുടെ വടക്കുകിഴക്കന്‍ തീരദേശത്തിനരികെ കടലില്‍ വെച്ചാണ് ബോട്ടിന് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു…
Read More » - 27 October
മുന്‍ കാമുകിക്ക് വാട്സ്ആപ്പ് മെസേജയച്ച വിവാഹിതനായ പ്രവാസി യുവാവ് യു.എ.ഇ കോടതിയില്‍
ഒരു മുൻ കാമുകിക്ക് വാട്സ്ആപ്പില്‍ നിര്‍ത്താതെ മെസേജയച്ച വിവാഹിതനായ പ്രവാസി യുവാവ് യു.എ.ഇ കോടതിയില്‍ വിചാരണ നേരിടുന്നു. വിവാഹിതനും ഒരു ആൺകുട്ടിയുടെ അച്ഛനുമാണെങ്കിലും, ഒരു സ്വദേശിയി പെണ്‍കുട്ടിയുമായി…
Read More » - 27 October
ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ദേശീയ ഗാനവുമായി ദുബായ് പോലീസ്; വീഡിയോ വൈറലാകുന്നു
ദീപാവലി ആഘോഷ പരിപാടിക്കിടെ ഇന്ത്യന്‍ ദേശീയ ഗാനം വായിച്ച് ദുബായ് പോലീസിന്റെ ബാന്‍ഡ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കിയാണ് ദുബായ് പോലീസ് ഇന്ത്യന്‍…
Read More » - 27 October
ഫ്ലാറ്റിന്റെ പതിനേഴാം നിലയില്‍ നിന്നും സാഹസികമായി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു; പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
കെട്ടിടത്തിന്റെ പതിനേഴാം നിലയുടെ മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീണാണ് പതിനാറുകാരി മരിച്ചത്. ദുബായിലെ ഷെയ്ഖ് സയീദ്…
Read More » - 26 October
യുഎഇയില്‍ കാലാവസ്ഥാ മാറ്റം
ദുബായ് : യുഎഇയില്‍ കാലാവസ്ഥാ മാറ്റം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പുലര്‍ച്ചെ ശക്തമായ മൂടല്‍മഞ്ഞ് തുടരുന്നു. പലയിടങ്ങളിലും രാവിലെ 10വരെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. വടക്കന്‍ എമിറേറ്റുകളിലെ ഉള്‍പ്രദേശങ്ങളില്‍…
Read More » - 26 October
ക്യാര്‍ ചുഴലിക്കാറ്റ് യുഎഇയെ ബാധിയ്ക്കുമോ ? യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു
അബുദാബി : ക്യാര്‍ ചുഴലിക്കാറ്റ് യുഎഇയെ ബാധിയ്ക്കുമോ ? യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അടുത്ത മൂന്ന് ദിവസങ്ങളില്‍ ക്യാര്‍ ചുഴലിക്കാറ്റ് യുഎഇയെ ബാധിയ്ക്കില്ലെന്ന്…
Read More » - 26 October
റിലയന്‍സ്-അരാംകോ ഓഹരി കൈമാറ്റം; പൂർത്തീകരണം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കി സൗദി അരാംകോ
: 2021-ഓടെ റിലയന്‍സ്-അരാംകോ ഓഹരി കൈമാറ്റം പൂര്‍ത്തിയാകുമെന്ന് സൗദി അരാംകോ. ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനു കീഴിലുള്ള റിഫൈനറി, പെട്രോകെമിക്കല്‍സ് പദ്ധതികളുടെ ഓഹരികള്‍ വാങ്ങുന്നതിനുള്ള നടപടികളാണ് നിലവില്‍…
Read More » - 26 October
യുഎഇയില്‍ ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ രണ്ടുപേര്‍ക്ക് ശിക്ഷ വിധിച്ചു
അബുദാബി: ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ രണ്ടുപേര്‍ക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു. അയല്‍ രാജ്യത്തിനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് ഒന്നാം പ്രതി ഗള്‍ഫ് പൗരനായ പുരുഷനും, രണ്ടാം പ്രതി ഇറാനിയന്‍…
Read More » - 26 October
എക്സ്പ്രസ്സ് റിക്രൂട്ട്മെന്റുമായി നോർക്ക റൂട്ട്സ്; സൗദി അറേബ്യയിൽ അവസരം,മികച്ച ശമ്പളം
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ നോർക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് മുഖേന തെരഞ്ഞെടുക്കും. നഴ്സിംഗിൽ ബിരുദമോ (ബി.എസ്.സി), ഡിപ്ലോമയോ (ജി.എൻ.എം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 22…
Read More » - 25 October
സൗദിയിൽ മന്ത്രിസഭ പുനഃസംഘടന; പുതിയ വിദേശകാര്യ മന്ത്രി ചുമതലയേറ്റെടുത്തു
സൗദിയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ വിദേശകാര്യ മന്ത്രിയായി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ചുമതലയേറ്റെടുത്തു. സാലിഹ് ബിൻ നാസർ ബിൻ അലി അൽ ജാസിറിനെ പുതിയ…
Read More » - 25 October
ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ച് 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ
ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ച് 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച…
Read More » - 25 October
ബസ് അപകടത്തിൽ വെന്തുമരിച്ച ഉംറ തീർത്ഥാടകറെ തിരിച്ചറിയാനുള്ള നടപടി തുടങ്ങി
ജിദ്ദ: മദീന ബസ് ദുരന്തത്തില്‍ മരിച്ചവരെ ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു. അപകടത്തില്‍ ഏഴ് ഇന്ത്യക്കാർ മരിച്ചതായി അധികൃതർ മുൻപ് അറിയിച്ചിരുന്നു. എന്നാൽ രണ്ട് പേർ…
Read More » - 25 October
ദീപാവലി ആശംസയുമായി ദുബായ് ഭരണാധികാരി
ദുബായ് : ദീപാവലി ആശംസയുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഔദ്യോഗികദീപാവലി ആഘോഷിക്കുന്ന ഏവര്‍ക്കും യുഎഇയിലെ…
Read More » - 25 October
എളുപ്പത്തില്‍ തയ്യാറാക്കാം ബദാം ഹല്‍വ
മധുര പ്രിയര്‍ക്ക് ഹല്‍വയോടിത്തിരി ആരാധന കൂടുതലാണ്. പലതരത്തിലുള്ള ഹല്‍വകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. ഇതാ ഈസിയായി തയ്യാറാക്കാന്‍ കഴിയുന്ന ബദാം ഹല്‍വ
Read More » - 25 October
ദീപാവലി പ്രമാണിച്ച് ഗൾഫ് രാജ്യത്തെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ദുബായ് : ദീപാവലി പ്രമാണിച്ച് യുഎഇയിലെ ചില സ്കൂളുകൾക്ക് 27ന് അവധി. ഇത് പ്രകാരം ദുബായ് ഇന്ത്യൻ സ്കൂളിന് 27നും 28നും അവധിയായിരിക്കും. വെള്ളിയും ശനിയും അവധിയായതിനാൽ…
Read More » - 25 October
സൗദിയിൽ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
റിയാദ്: സൗദിയിൽ ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരണത്തിനു കീഴടങ്ങി. ചാവക്കാട് അണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയിൽ സൈദാലി അബൂബക്കർ (50) ആണ് തായിഫ് ജനറൽ…
Read More » - 25 October
ഷാർജയിൽ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപ്പെട്ടു; മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
ഷാർജയിൽ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപ്പെട്ട് 21 ഏഷ്യൻ തൊഴിലാളികൾക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് തൊഴിലാളികളെയും കൊണ്ട് ഷാർജ വ്യവസായമേഖല ഭാഗത്തേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച…
Read More » - 25 October
മദീന ബസ് അപകടം; മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി
മദീന: മദീനയിൽ ബസ് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാര്‍ കൂടി ഉള്‍പ്പെട്ടതായി സ്ഥിരീകരണം. മദീനയില്‍ ഉംറ തീര്‍ത്ഥാടകരുടെ സംഘം സഞ്ചരിച്ച ബസ് തീപിടിക്കുകയും 35 പേര് വെന്തുമരിക്കുകയുമായിരുന്നു.…
Read More » - 24 October
കുവൈത്തിൽ വിസാ മാറ്റം അനുവദിച്ചു; ഔദ്യോഗിക മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
സന്ദർശ്ശക വിസയിൽ എത്തുന്നവർക്ക് നിബന്ധനകളോടെ കുവൈത്തിൽ വിസാ മാറ്റം അനുവദിച്ചു. ഔദ്യോഗിക മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സന്ദർശക വിസയിൽ കുവൈത്തിൽ എത്തുന്നവർക്ക് ഗാർഹിക മേഖലയിലേക്ക് വിസ…
Read More » - 24 October
റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസുമായി സ്പൈസ് ജെറ്റ്
ദുബായ്: റാസൽഖൈമ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് സർവീസുമായി സ്പൈസ് ജെറ്റ്. ഈ വർഷം ഡിസംബർ മുതൽ ആഴ്ചയിൽ അഞ്ചു സർവീസുകൾ ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ് ചെയർമാനും എംഡിയുമായ…
Read More » - 24 October
ദുബായിൽ വെള്ളിയാഴ്ച മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിലാകും
ദുബായിൽ വെള്ളിയാഴ്ച മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിലാകും. ഇതിന്റെ ഭാഗമായി ട്രിപോളി സ്ട്രീറ്റിൽ വേഗപരിധി വർധിപ്പിച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽനിന്ന് 100 കിലോമീറ്ററായാണ് വർധിപ്പിച്ചതെന്ന് റോഡ്സ്…
Read More » - 24 October
സൗദി-ഇന്ത്യ സഹകരണ കരാറുകള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം
റിയാദ്: സൗദി-ഇന്ത്യ സഹകരണ കരാറുകള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം. പാര്‍പ്പിട മേഖലയില്‍ സഹകരിക്കുന്നതിനു ഇന്ത്യയും സൗദിയും തമ്മില്‍ നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭയോഗം അംഗീകാരം നല്കി.…
Read More » - 24 October
സൗദിയിൽ പുതിയ വാഹനനിയമം നിലവിൽ വന്നു; തെറ്റിക്കുന്നവർക്ക് വൻപിഴ
റിയാദ്: സൗദിയിൽ പുതിയ വാഹനനിയമം നിലവിൽ വന്നു. നിയമം ലംഘിക്കുന്നവർക്ക് വൻപിഴയാണ് ചുമത്തുക. കാഴ്ച്ചയ്ക്ക് തടസം സൃഷ്ടിച്ച് വാഹനത്തിനകത്തോ പുറത്തോ കർട്ടൻ പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ചാൽ 150…
Read More » - 23 October
സൗദിയില്‍ ജോലി നഷ്ടമാകുന്ന മലയാളികളുടെ എണ്ണം കൂടുന്നു
ജിദ്ദ : സൗദിയില്‍ ജോലി നഷ്ടമാകുന്ന മലയാളികളുടെ എണ്ണം കൂടുന്നു. സൗദിയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ പ്രതിദിനം ശരാശരി 492 സ്വദേശികള്‍ ചേരുമ്പോള്‍ 1,468 വിദേശികള്‍ പുറത്താകുന്നതായാണ്…
Read More » - 23 October
ദുബായില്‍ അമിതമായി മദ്യപിച്ച യുവാവ് ഹോട്ടല്‍മുറിയില്‍ വെച്ച് യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു : യുവാവിന് ജയില്‍ശിക്ഷയും നാടുകടത്തലും
ദുബായ് : അമിതമായ മദ്യപിച്ചെത്തിയ യുവാവ് ടൂറിസ്റ്റ് വനിതയെ ഹോട്ടല്‍മുറിയില്‍ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു. പീഡനശ്രമത്തിന് യുവാവിന് മൂന്ന് മാസത്തെ ജയില്‍ശിക്ഷയും നാടുകടത്തലിനും വിധിച്ചു. ദുബായ് കോടതിയാണ് ശിക്ഷ…
Read More »