Gulf
- Dec- 2019 -18 December
വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകള്‍ക്കെതിരെ ശക്തമായ നടപടി
റിയാദ് : വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകള്‍ക്കെതിരെ ശക്തമായ നടപടി . സൗദിയിലാണ് പെട്രോള്‍ ബങ്കുകള്‍ക്കെതിരെ നടപടി ശക്തമായത്. വില പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ ബങ്കുകളുടെ ലൈസന്‍സ് മരവിപ്പിക്കുമെന്ന്…
Read More » - 18 December
സൗദിയില്‍ അറേബ്യയില്‍ കെട്ടിടം തകര്‍ന്നുവീണ് പ്രവാസിയുൾപ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരിക്കേറ്റു
റിയാദ് : സൗദി അറേബ്യയിൽ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. റിയാദിലെ അല്‍ മരീഫ സര്‍വകലാശാലയിലെ ഒരു കെട്ടിടമാണ് തകർന്നതെന്ന് സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്…
Read More » - 18 December
കണ്ണ് പരിശോധനയ്ക്കെത്തിയ യുവതിയെ കടന്നുപിടിച്ച് ചുംബിച്ച ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ് : കണ്ണ് പരിശോധനയ്ക്കെത്തിയ യുവതിയെ കടന്നുപിടിച്ച് ചുംബിച്ച ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് ദുബായ് പ്രാഥമിക കോടതി. ദുബായില്‍ ഒപ്റ്റിക്കല്‍ ഷോപ്പ് ജീവനക്കാരനായ 26കാരന് മൂന്ന് മാസത്തെ…
Read More » - 18 December
ഗൾഫ് രാജ്യങ്ങളിൽ അറബികൾ വലിയ തോതിൽ തൊഴിൽ രംഗത്തേക്ക് കടന്നു വരുന്നു; മലയാളികൾക്ക് തിരിച്ചടി
ഗൾഫ് രാജ്യങ്ങളിൽ മലയാളികളുടെ ജോലി സാദ്ധ്യത അടയുന്നു. അറബികൾ വലിയ തോതിൽ തൊഴിൽ രംഗത്തേക്ക് കടന്നുവന്നതാണ് മലയാളികളടക്കമുള്ള വിദേശികൾക്ക് അടിയായിരിക്കുന്നത്.
Read More » - 18 December
പ്രവാസി നിയമ സഹായസെല്‍ സേവനം ഈ ഗൾഫ് രാജ്യത്തേക്കും വ്യാപിപ്പിച്ചു
പ്രവാസി മലയാളികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി ( PLAC ) ഖത്തറിലേക്കും വ്യാപിപ്പിച്ചു.…
Read More » - 17 December
യുഎഇയിൽ തീപിടിത്തം
ഫുജൈറ : യുഎഇയിൽ തീപിടിത്തം. ഫുജൈറയിൽ മദ്ദാബ് പ്രദേശത്തെ സാജിദ ഹൈപ്പർമാർക്കറ്റിന്റെ ഒന്നാം നിലയിലെ തട്ടുകട റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.15നായിരുന്നു അപകടം. ഉടൻ തന്നെ സ്ഥലത്തെത്തിയ…
Read More » - 17 December
യുഎഇയിലെ ദീര്‍ഘകാല വിസയ്ക്ക് പ്രത്യേക വെബ്സൈറ്റ് : വിശദാംശങ്ങള്‍ ഇങ്ങനെ
ദുബായ് : യുഎഇയിലെ ദീര്‍ഘകാല വിസയ്ക്ക് പ്രത്യേക വെബ്സൈറ്റ്. ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാനായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റസണ്‍ഷിപ്പ് പ്രത്യേക വെബ്സൈറ്റ് തുടങ്ങി. നിക്ഷേപകര്‍,…
Read More » - 17 December
യുഎഇയില്‍ ഈ സ്ഥാപനങ്ങളെ കുറിച്ച് പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
ദുബായ്: യുഎഇയില്‍ ഡ്രൈവിംഗ് പഠിയ്ക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. സ്വകാര്യ ഡ്രൈവിങ് പരിശീലനം യുഎഇ നിയമപ്രകാരം കുറ്റകരമാണെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി അറിയിച്ചു. ഇത്തരത്തില്‍ ഡ്രൈവിങ്…
Read More » - 17 December
സ്വദേശിവത്ക്കരണം ശക്തമാക്കി യു.എ.ഇ : നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടമാകും : ആശങ്കയോടെ പ്രവാസികള്‍
അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണം ശക്തമാക്കി. പ്രവാസികള്‍ കൂടുതലുള്ള മേഖലകളില്‍ സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രധാന കമ്പനികളില്‍ 2000 സ്വദേശികള്‍ക്ക് ഉടന്‍ നിയമനം നല്‍കും.…
Read More » - 17 December
ഗൾഫ് രാജ്യത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
മസ്ക്കറ്റ് : ഒമാനിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. അറേബ്യൻ കടൽത്തീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘക്കെട്ടുകൾ ഉണ്ടാകുവാനും സാധ്യത. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്…
Read More » - 17 December
ആഗോള മാനവിക നേതാവ്; കുവൈത്തിലെ പ്രമുഖ ബാങ്ക് അമീറിന്റെ സ്വര്‍ണനാണയം പുറത്തിറക്കുന്നു
യു എൻ കുവൈത്ത് അമീർ ഷെയ്ഖ് സബാഹിനെ ആഗോള മാനവിക നേതാവ് എന്ന പദവി നല്കി ആദരിച്ചതിന്റെ സ്മരണാര്‍ത്ഥം കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അമീറിന്റെ സ്വര്‍ണനാണയം പുറത്തിറക്കുന്നു.
Read More » - 17 December
സൗദിയില്‍ കനത്ത മഴ : ഗതാഗതം താറുമാറായി : ജനജീവിതം തടസ്സപ്പെട്ടു
റിയാദ് : സൗദിയില്‍ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ജനജീവിതം തടസ്സപ്പെട്ടു. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലാണ് രണ്ട് ദിവസമായി മഴ തുടരുന്നത്. . പ്രവിശ്യയുടെ…
Read More » - 17 December
വാട്സ്ആപ്പില്‍ ഭാര്യയുമായുള്ള വഴക്കിനിടെ മതനിന്ദ: യു.എ.ഇയില്‍ യുവാവ് വിചാരണ നേരിടുന്നു
ദുബായ്•ഭാര്യയുമായി അകന്നുകഴിയുന്ന ഭര്‍ത്താവ് ദുബായ് കോടതിയില്‍ മത നിന്ദ ഉള്‍പ്പടെ നിരവധി കേസുകളില്‍ വിചാരണ നേരിടുന്നു. ഒളിവില്‍ കഴിയുന്ന ജോർദാൻകാരൻ ഇസ്ലാമിനെ അപമാനിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായി…
Read More » - 17 December
കുവൈറ്റിൽ ഇനി പാര്‍പ്പിടാനുമതി ലഭിക്കണമെങ്കിൽ ഈ രേഖകൾ നിർബന്ധം
കുവൈറ്റ്: കുവൈറ്റിൽ ആദ്യമായി ജോലിക്ക് എത്തുന്ന പ്രവാസികള്‍ക്ക് പാര്‍പ്പിടാനുമതി ലഭിക്കണമെങ്കില്‍ ഇനി രണ്ട് പൊലീസ് ക്ലിയറന്‍സുകള്‍ നിർബന്ധം. രാജ്യത്തേക്ക് പുതുതായി എത്തുന്ന പ്രവാസികള്‍ ഒരു തരത്തിലുമുള്ള കുറ്റകൃത്യങ്ങളിലും…
Read More » - 17 December
ദുബായിലും, അബുദാബിലും താമസിക്കാൻ ചെലവ് കൂടുന്നു; ഇ.സി.എ. ഇന്റർനാഷണലിന്റെ കണക്കുകൾ പുറത്ത്
ദുബായിലും, അബുദാബിലും താമസിക്കാൻ ചെലവ് കൂടുന്നു. പട്ടികയിൽ നേരത്തേ 49-ാം സ്ഥാനത്തുണ്ടായിരുന്ന ദുബായ് പത്ത് സ്ഥാനങ്ങൾ മാറി 30-ാം സ്ഥാനത്തായി. 54-ാമത് ആയിരുന്ന അബുദാബി ഇപ്പോൾ 40-ാം…
Read More » - 16 December
യുഎഇയുടെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ; ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ദുബായ്: യുഎഇയുടെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ മഴ. അബുദാബി കോര്‍ണിഷ്, അല്‍ ദഫ്ര, ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ദുബായിലും വടക്കന്‍…
Read More » - 16 December
പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു
കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റിൽ മരിച്ചു. കുവൈത്തിലെ യു.എസ് ആര്‍മി ആരിഫ്ജാന്‍ ക്യാമ്പില്‍ സപ്ലൈ ടെക് ആയി ജോലിചെയ്തുവരികയായിരുന്ന എറണാകുളം സ്വദേശിയായ സനൂഫ്(32) ആണ് …
Read More » - 16 December
സൗജന്യമായി നാട്ടിലേക്ക് വിളിക്കാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കി ഒരു ആപ്ലിക്കേഷൻ
ദുബായ്: പ്രവാസികൾക്ക് സൗജന്യമായി വീഡിയോ വോയിസ് കോളുകള്‍ ചെയ്യാന്‍ കഴിയുന്ന ടോടോക്ക് മൊബൈല്‍ ആപ്പ് തരംഗമാകുന്നു. ടോടോക്ക് ആപ്പിലൂടെ നാട്ടിലേക്ക് എച്ച്.ഡി മികവോടെ സൗജന്യമായി വീഡിയോ കോള്‍…
Read More » - 16 December
കാന്‍സര്‍ സ്ഥിരീകരിച്ചു : തടവുകാരനെ ജയിലില്‍ നിന്ന് വിട്ടയച്ചു
ദുബായ് : കാന്‍സര്‍ ബാധിച്ച തടവുകാരനെ ജയിലില്‍ നിന്നും വിട്ടയച്ചു. ദുബായിലാണ് സംഭവം. 61 കാരനായ ആഫ്രിക്കന്‍ വംശജനായ യൂറോപ്യന്‍ പൗരനാണ് കാന്‍സര്‍ ബാധിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്…
Read More » - 16 December
269 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഗൾഫ് രാജ്യം
മനാമ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ബഹ്റൈൻ. 269 തടവുകാര്ക്കാകും പൊതുമാപ്പ് നൽകുക. ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസ്സ അല്‍ ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 16 December
നന്മ നിറഞ്ഞ മനസ്സുകളുടെ സഹായത്തോടെ ജോലിസ്ഥലത്തെ ദുരിതങ്ങൾ താണ്ടി ലീല ബായ് നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•വീട്ടുജോലിസ്ഥലത്തെ പ്രയാസങ്ങളും, ശമ്പളം 5 മാസത്തിലധികം കിട്ടാത്ത അവസ്ഥയും കാരണം ദുരിതത്തിലായ ഇന്ത്യൻ വനിത, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെയും, സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട്…
Read More » - 16 December
യുഎഇയില്‍ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : പ്രവാസി അറസ്റ്റിൽ
ദുബായ് : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രവാസി അറസ്റ്റിൽ ഏഴ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് 34കാരനായ പ്രവാസിയാണ് ദുബായിൽ പിടിയിലായത്. കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍…
Read More » - 16 December
വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെക്കുന്നവർക്ക് മുന്നറിയിപ്പ്
അബുദാബി: വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെയ്ക്കുകയോ വലിയ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നവർക്ക് മുന്നറിയിപ്പ്. ഇത്തരം പരാതികൾ ലഭിച്ചാൽ 400 ദിര്‍ഹം (7600ലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്നും…
Read More » - 16 December
യുഎയിലെ തൊഴില്‍ സമയം : സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം
അബുദാബി : യുഎയിലെ തൊഴില്‍ സമയം , സ്ഥാപനങ്ങള്‍ക്ക് പുതിയ നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം. മോശം കാലാവസ്ഥ അനുഭവപ്പെടുമ്പോള്‍ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ ഇളവ് അനുവദിക്കണമെന്ന്…
Read More » - 16 December
പിന്നിലേക്കെടുത്ത കാറിടിച്ച് ഒന്നര വയസുകാരൻ മരിച്ചു
ഫുജൈറ: പിന്നിലേക്കെടുത്ത കാറിടിച്ച് ഒന്നര വയസുകാരൻ മരിച്ചു. യുഎഇയിലെ ഫുജൈറയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ദിബ്ബ അല്‍ ഫുജൈറയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുപിന്നില്‍ കളിക്കുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പെട്ടത്. കുട്ടി…
Read More »