Gulf
- Nov- 2019 -10 November
കാലാവസ്ഥ : യു.എ.ഇയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മുന്നറിയിപ്പ്
യു.എ.ഇ നിവാസികള്‍ക്ക് കാലാവസ്ഥാ നിര്‍ദ്ദേശങ്ങളുമായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) . ഞായറാഴ്ച കാലാവസ്ഥാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കാനും…
Read More » - 10 November
അന്താരാഷ്ട്ര ബ്രാന്‍ഡ് കമ്പനികളുടെ വ്യാജ ടീഷര്‍ട്ടുകള്‍ പിടികൂടി
കുവൈറ്റ്: അന്താരാഷ്ട്ര ബ്രാന്‍ഡ് കമ്പനികളുടെ വ്യാജ ടീഷര്‍ട്ടുകള്‍ കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച സംഘം പിടിയിൽ. ദോഹ തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആകെ…
Read More » - 10 November
നഴ്സറി സ്കൂളില്‍ ബാലന് സ്ഥിരമായി ക്രൂര മര്‍ദ്ദനം : സ്കൂള്‍ ജീവനക്കാരി ഒളിവില്‍
റിയാദ് : നഴ്സറി സ്കൂളില്‍ ബാലന് സ്ഥിരമായി ക്രൂര മര്‍ദ്ദനം . സംഭവം പുറത്തറിഞ്ഞപ്പോള്‍ സ്കൂള്‍ ജീവനക്കാരി ഒളിവില്‍ പോയി. ഇവര്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.…
Read More » - 10 November
കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം
കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. അപകടത്തിൽ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കെ.ഒ.സി.ആശുപത്രിയിലെ നഴ്സായ മേഴ്സി മറിയക്കുട്ടിയാണ് മരിച്ചത്.
Read More » - 9 November
കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹോദരങ്ങള്‍ ജയിലില്‍ കഴിഞ്ഞത് 22 വര്‍ഷം : വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ ശേഷിയ്ക്കെ ഇരുവര്‍ക്കും ജയില്‍ മോചനം
റിയാദ്: കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹോദരങ്ങള്‍ ജയിലില്‍ കഴിഞ്ഞത് 22 വര്‍ഷം. വധശിക്ഷ നടപ്പിലാക്കാന്‍ മണിക്കൂറുകള്‍ ശേഷിയ്ക്കെ ഇരുവര്‍ക്കും ജയില്‍ മോചനം . സൗദി പൗരന്മാരായ…
Read More » - 9 November
സൗദിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ മാറ്റം; സാംസ്കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ധാരണ പത്രത്തില്‍ ഒപ്പുവെച്ചു
റിയാദ്: സൗദിയില്‍ വിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരിക്കും. കലയും സംസ്കാരവും ഉള്‍പ്പെടുത്തിയാണ് പുതിയ പാഠ്യപദ്ധതി പരിഷ്കരണം. ഇതിന്റെ ഭാഗമായി സാംസ്കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ ധാരണ പത്രത്തില്‍…
Read More » - 9 November
കുവൈറ്റിൽ നിന്ന് ഈ വർഷം നാടുകടത്തിയ വിദേശികളുടെ കണക്ക് പുറത്ത്
കുവൈറ്റ്: കുവൈറ്റിൽ നിന്ന് ഈ വർഷം നാടുകടത്തിയ വിദേശികളുടെ കണക്ക് പുറത്ത്. പതിനെണ്ണായിരം വിദേശികളെയാണ് നാടുകടത്തിയിരിക്കുന്നത്. ഇതിൽ അയ്യായിരം പേർ ഇന്ത്യക്കാരാണ്. തൊഴിൽനിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതൽ…
Read More » - 9 November
ഇസ്ലാമിന്റെ സൗഹൃദ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാൽ തീവ്രവാദം ചെറുക്കൻ സാധിക്കുമെന്ന് മുനവ്വറലി തങ്ങൾ
ഇസ്ലാമിന്റെ സൗഹൃദ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചാൽ തീവ്രവാദം ചെറുക്കൻ സാധിക്കുമെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. അതുപോലെ എല്ലാവരും തീവ്രവാദ ശൈലി സ്വീകരിക്കാതേയും മതമൂല്യങ്ങൾ കൈവിടാതെയും ജീവിക്കുകയുമാണ് വേണ്ടതെന്നും…
Read More » - 8 November
നബിദിനത്തോടനുബന്ധിച്ച് അബുദാബിയില്‍ സൗജന്യ പാര്‍ക്കിങ് സൗകര്യം
അബുദാബി: അബുദാബിയില്‍ നബിദിനം പ്രമാണിച്ച് സൗജന്യ പാര്‍ക്കിങ് സൗകര്യം. ശനിയാഴ്ച പൊതു അവധിയായതിനാല്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) ആണ് അറിയിച്ചത്. 9ന് രാവിലെ…
Read More » - 8 November
ന്യൂനമര്‍ദ്ദം ശക്തമാകുന്നു; ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത
ന്യൂനമര്‍ദ്ദം ശക്തമാകുന്നതിനാൽ ഒമാനിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത. ഇത് സംബന്ധിച്ച വിവരങ്ങൾ സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി പുറത്തു വിട്ടു. ഭാഗികമായി മേഘാവൃതമാകുന്ന അന്തരീക്ഷത്തില്‍ കാറ്റും…
Read More » - 8 November
ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളാണ് അദ്ദേഹം; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കന്‍ ശതകോടീശ്വരന്‍
റിയാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ ശതകോടീശ്വരനായ റെയ് ഡാലിയോ. ലോകത്തിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ്…
Read More » - 8 November
സൗദിയിൽ ജോലി സ്ഥലത്ത് അപകടം : പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ജിദ്ദ : സൗദിയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ചേര്‍ത്തലയില്‍ വയലാര്‍ സ്വദേശിയായ പൂത്തംവെളിയില് ലെനീഷ് (39)ആണ് മരണപ്പെട്ടത്. പഴയ ഇരുമ്പ് സാധനങ്ങള്‍ ശേഖരിക്കുന്ന…
Read More » - 8 November
ഗള്‍ഫ് രാജ്യത്ത് തൊഴിലവസരം : മികച്ച ശമ്പളം
തിരുവനന്തപുരം : സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ നവംബർ 13ന് സ്കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഒരു…
Read More » - 8 November
യുഎഇ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂ ഡൽഹി : യുഎഇ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. “ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദവും പങ്കാളിത്തവും ശൈഖ്…
Read More » - 8 November
വിമാന സർവീസുകൾ റദ്ദാക്കി ഗൾഫ് വിമാന കമ്പനി : ഇന്ത്യയിലേക്കുള്ള സര്‍വീസുകളും ഉൾപ്പെടുന്നു
മസ്ക്കറ്റ് : ഇന്ത്യയിലേക്കുള്ളവ ഉൾപ്പെടെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി ഒമാൻ എയർ. ബോയിങ് 737 മാക്സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് ഒമാന്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍…
Read More » - 8 November
സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവരെ കാത്തിരിക്കുന്നത് കിടിലൻ സമ്മാനങ്ങൾ
റിയാദ്: സൗദിയിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നവർക്കു പാരിതോഷികം നൽകാൻ പദ്ധതി. ദേശീയ റോഡ് സുരക്ഷാ സെന്ററിന്റെ പങ്കാളിത്തത്തോടെ ട്രാഫിക് ഡയറക്ടറേറ്റിന്റേതാണ് പദ്ധതി. ഗതാഗത സുരക്ഷാ നിലവാരം ഉയർത്തുകയാണ്…
Read More » - 8 November
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള വ്യാപാര-ടൂറിസം ബന്ധങ്ങള്‍ ദൃഢപ്പെടുത്തണമെന്ന് ഇന്ത്യ
അബുദാബി: ഇന്ത്യന്‍ മഹാസമുദ്രം മുഖേനയുള്ള വ്യാപാര, ടൂറിസം ബന്ധങ്ങള്‍ ദൃഢപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ. ഇന്ത്യന്‍ മഹാസമുദ്രവുമായി അതിര്‍ത്തി പങ്കിടുന്ന വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 22 രാജ്യങ്ങളിലെ…
Read More » - 7 November
ഉറങ്ങുന്ന സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍ : കൊല്ലപ്പെട്ടത് പ്രവാസി യുവാവ്
ദുബായ് : ഉറങ്ങുന്ന സ്ഥലത്തിന്റെ പേരിലുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍ . കൊല്ലപ്പെട്ടത് പ്രവാസി യുവാവ് . ദുബായിലാണ് സംഭവം. ഉറങ്ങുന്ന സ്ഥലത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഇന്ത്യക്കാരനായ…
Read More » - 7 November
യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ് : യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്. ശനി മുതൽ ചൊവ്വ വരെ നാല് ദിവസം യുഎഇയുടെ വിവിധ മേഖലകളിൽ മഴയ്ക്കു സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.…
Read More » - 7 November
ഷെയ്ഖ് ഖലീഫ വീണ്ടും യു.എ.ഇ പ്രസിഡന്റ്
അബുദാബി•ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായി യു.എ.ഇയുടെ സുപ്രീം കൗൺസിൽ അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിന്റെ രാഷ്ട്രപതിയായി നാലാം തവണയും ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു. 2004…
Read More » - 7 November
സൗദിയില്‍ പാര്‍പ്പിട വാടക കുറയുന്നു
റിയാദ് : സൗദിയില്‍ പാര്‍പ്പിട വാടക കുത്തനെ കുറയുന്നതായി റിപ്പോര്‍ട്ട്. 19 ലക്ഷം വിദേശികള്‍ തൊഴില്‍ പ്രതിസന്ധിമൂലം രാജ്യം വിട്ടിരുന്നു.ഇതെ തുടര്‍ന്നാണ് വാടക കുറയുന്നതെന്ന് അല്‍…
Read More » - 7 November
ഇന്ത്യക്കാരിയായ നാലു വയസുകാരി കാറിനടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ വഴിത്തിരിവ്
ദുബായ്: ദുബായിൽ കാറിനടിയിൽപ്പെട്ട് ഇന്ത്യക്കാരിയായ നാലു വയസുകാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന ആഫ്രിക്കൻ യുവതി തെറ്റ് സമ്മതിച്ചതായാണ് റിപ്പോർട്ട്. ജബൽ അലി ടൗണിലെ…
Read More » - 6 November
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
യുഎഇയില്‍ ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് മഴ പെയ്യാൻ സാധ്യത. ഞായറാഴ്ചയും തിങ്കളാഴ്ചയും മഴ കൂടുതല്‍…
Read More » - 6 November
ആർട്ടിക്കിൾ 370 എടുത്തു മാറ്റിയതിന്റെ വിജയം, കാശ്മീരി ആപ്പിൾ ഗൾഫ് മാർക്കറ്റിലും എത്തി
ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞു കശ്മീർ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായതോടെ വ്യാപാരവും പുരോഗമിച്ചു കഴിഞ്ഞു. കാശ്മീരി ആപ്പിൾ ഇപ്പോൾ ഗൾഫ് മാർക്കറ്റിലും എത്തിക്കഴിഞ്ഞു. 3 വ്യത്യസ്ത രുചികളിലുള്ള…
Read More » - 6 November
സൗദിയിൽ കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ് : കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സൗദി ദമ്മാം സീകോ ബിൽഡിങ്ങിന് സമീപം ഒരു കടയിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം നാവായിക്കുളം സീമന്തപുരം സ്വദേശി, നിസാ മൻസിലിൽ…
Read More »