Gulf
- Sep- 2019 -4 September
ബാത്ത് റൂമില്‍ കഴുത്തിന് മുറിവേറ്റനിലയില്‍ മലയാളിപെണ്‍കുട്ടിയുടെ മൃതദ്ദേഹം : മരണത്തില്‍ ദുരൂഹത :
കുവൈറ്റ്: ദുരൂഹ സാഹചര്യത്തില്‍ ഫ്ളാറ്റിലെ ശുചിമുറിയില്‍ മലയാളിപെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. കുവൈറ്റിലാണ് സംഭവം. കഴിഞ്ഞ മാസം 26-ാം തിയതി രാത്രിയാണ് കഴുത്തില്‍ മുറിവേറ്റ പെണ്‍കുട്ടിയെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.…
Read More » - 3 September
304 സര്‍വീസുകള്‍ റദ്ദാക്കിയതായി അറിയിച്ച് ഒമാൻ എയർ
മസ്ക്കറ്റ് : സെപ്തംബര്‍ മാസം 304 സര്‍വീസുകള്‍ റദ്ദാക്കി ഒമാൻ എയർ. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്നതിനാലാണ്…
Read More » - 3 September
നിയമലംഘനം : 16 പ്രവാസികൾ അറസ്റ്റിൽ
മസ്കറ്റ് : നിയമലംഘനം നടത്തിയ 16 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. ചൊവ്വാഴ്ച നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്…
Read More » - 3 September
യുഎഇയില്‍ കുട്ടികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിൽ തീപിടിത്തം : ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്
Read More » - 3 September
കാർ പാർക്കിങ് തർക്കം; 75 കാരന്റെ രണ്ടു ഭാര്യമാർ കോടതിയിൽ
കാർ പാർക്കിങ് തർക്കത്തെ ചൊല്ലി 75 വയസുള്ള വ്യവസായിയുടെ രണ്ടു ഭാര്യമാർ കോടതിയിൽ. രണ്ടു ഭാര്യമാരും ഇദ്ദേഹവും ഒരു ഫ്ലാറ്റിൽ തന്നെയാണ് താമസിക്കുന്നത്. ആ ഫ്ലാറ്റിലുള്ള കാർ…
Read More » - 3 September
പെണ്‍വാണിഭം: യു.എ.ഇയില്‍ നാല് പ്രവാസികള്‍ പിടിയില്‍
ഖോര്‍ ഫക്കാന്•പെണ്‍വാണിഭ കുറ്റത്തിന് നാല് ഏഷ്യന്‍ പ്രവാസികള്‍ ഖോര്‍ ഫക്കാന് ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നു. 20 കാരിയായ യുവതിയെ റൂമില്‍ പൂട്ടിയിട്ട്, ഉപദ്രവിക്കുകയും, വേശ്യാവൃത്തിയ്ക്ക് തയ്യാറായില്ലെങ്കില്‍…
Read More » - 3 September
മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചു, യു എ ഇയിൽ യുവതി അറസ്റ്റിൽ
മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചതിന് യുവതിയുടെ പേരിൽ കേസെടുത്തു. യുവതിയുടെ മകളെ ചൊല്ലിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
Read More » - 3 September
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടിയോളം രൂപ സ്വന്തമാക്കി സ്വദേശി; രണ്ട് ഇന്ത്യക്കാർക്കും സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 1 മില്യൺ ഡോളർ (7,23,22,500) സ്വന്തമാക്കി സ്വദേശി. ചൊവ്വാഴ്ച ദുബായ് എയർപോർട്ടിൽ നടന്ന ലക്കി ഡ്രോയിലാണ് യുഎഇ സ്വദേശിയായ ഹാറൂൻ…
Read More » - 3 September
കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും ദമ്മാമിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നാവശ്യം
അൽകോബാർ•കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും സൗദി അറേബ്യയിലെ ദമ്മാമിലേയ്ക്ക് കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ ആരംഭിയ്ക്കാൻ വിമാനകമ്പനികൾ തയ്യാറാകണമെന്ന്, നവയുഗം സാംസ്ക്കാരികവേദി തുഗ്ബ മേഖല കമ്മിറ്റിയ്ക്ക് കീഴിലുള്ള അസീസിയ…
Read More » - 3 September
ടിക് ടോക്കിൽ ഒളിഞ്ഞിരുന്ന ചതി, മകൾ അമ്മയുടെ സമ്പാദ്യം നശിപ്പിച്ചു
ടിക് ടോക്കിൽ ലിപ് സിംഗിലൂടെ പാട്ട് പാടി പതിനൊന്ന് വയസ്സുള്ള മകൾ നശിപ്പിച്ചത് അമ്മയുടെ ബാങ്ക് സമ്പാദ്യം. 24 വയസ്സുള്ള യുവാവുമായി പെൺകുട്ടി നിരന്തരം പാട്ട് പാടുന്നത്…
Read More » - 3 September
മാക്ബുക്ക് പ്രോ 15 ഇഞ്ച് ലാപ്ടോപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി മറ്റൊരു ഗള്‍ഫ് വിമാന കമ്പനി
മസ്ക്കറ്റ് : മാക്ബുക്ക് പ്രോ 15 ഇഞ്ച് ലാപ്ടോപ്പുകള്‍ക്ക് ഒമാന്‍ എയറിലും വിലക്ക്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇനി ചെക്ക് ഇന്‍ ബാഗേജുകളില്‍ മാക്ബുക്ക് പ്രോ ലാപ്ടോപ്പുകള്…
Read More » - 2 September
കാമുകൻ പണം നൽകിയില്ല, കാമുകിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ
കാമുകൻ പണം നൽകാത്തതിനാൽ കാമുകിയെ ഭീഷണിപ്പെടുത്തി പണം അപഹരിച്ച ഫ്രഞ്ച് പൗരൻ അറസ്റ്റിൽ. പ്രമുഖ സ്വകാര്യ കമ്പനിയിലെ മാനേജരാണ് ഇദ്ദേഹം. ദുബായിലാണ് സംഭവം.
Read More » - 2 September
തനിക്കെതിരായ സിവിൽ കേസ് കോടതി തള്ളിയെന്നു തുഷാർ വെള്ളാപ്പള്ളി
ദുബായ് : ചെക്ക് കേസിൽ നാസില്‍ അബ്ദുല്ല തനിക്കെതിരായി നൽകിയ സിവിൽ കേസ് കോടതി തള്ളിയെന്നു തുഷാർ വെള്ളാപ്പള്ളി. ഇന്ന് വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 2 September
നോർക്കയുടെ ഇടപെടൽ : ഷാർജയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് കുഞ്ഞ് അടിമയെ നാളെ നാട്ടിലെത്തിക്കും
തിരുവനന്തപുരം•ഷാർജയിൽ ജോലിക്കിടെ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊല്ലം ആശ്രാമം സ്വദേശി മുഹമ്മദ് കുഞ്ഞ് അടിമയെ ചൊവ്വാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിൽ നോർക്ക റൂട്ട്സ് മുഖേന…
Read More » - 2 September
കടുത്ത ചൂടിൽ ബഹ്റൈനില്‍ ഏർപ്പെടുത്തിയിരുന്ന തൊഴില്‍ നിയന്ത്രണം പിൻവലിച്ചു
കടുത്ത ചൂടിനെത്തുടർന്ന് ബഹ്റൈനില്‍ ഏർപ്പെടുത്തിയിരുന്ന തൊഴില്‍ നിയന്ത്രണം അവസാനിച്ചു. മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് തൊഴില്‍ നിയന്ത്രണ സംവിധാനത്തോട് വളരെ മികച്ച പ്രതികരണമാണ് ഈ വര്‍ഷം ലഭിച്ചതെന്ന് തൊഴില്‍കാര്യമന്ത്രി ജമീല്‍…
Read More » - 2 September
വീട്ടുജോലിക്കാരി ഒട്ടും പ്രതീക്ഷിച്ചില്ല, മകളുടെ വിവാഹത്തിന് വിശിഷ്ട അതിഥി സൗദിയിൽ നിന്ന് ഇന്തോനേഷ്യയിൽ എത്തി
സൗദിയിലെ പ്രമുഖ വ്യവസായി അന്യരാജ്യത്തുള്ള തന്റെ വീട്ടുജോലിക്കാരിയുടെ വിവാഹത്തിന് ചെന്ന് അവരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സാധാരണ സ്വന്തം അടുത്തുള്ളവരുടെ പോലും വിവാഹത്തിന് ജനങ്ങൾ തിരക്കിൻറെ കാര്യം പറഞ്ഞ് പോകാതിരിക്കുമ്പോഴാണ്…
Read More » - 2 September
ദുബായിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കവേ കുഴഞ്ഞുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം
ദുബായ് :സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കവേ കുഴഞ്ഞുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ദുബായിലെ സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് എൻജിനീയറായ കണ്ണൂർ തളിപ്പറമ്പ് പൂക്കോട്ടു കൊട്ടാരത്തിനടുത്തെ കുരുന്താഴ ഹൗസിൽ ഷാമിൽ…
Read More » - 1 September
സെപ്റ്റംബറിൽ ഗൾഫ് രാജ്യത്തെ ഇന്ധന വില കുറഞ്ഞു :പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു
ദോഹ : സെപ്റ്റംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ പെട്രോളിയം. ഇത് പ്രകാരം സെപ്റ്റംബർ ഒന്ന് മുതൽ രാജ്യത്തെ ഇന്ധനവിലയില്‍ അഞ്ചു മുതല്‍ 10 ദിര്‍ഹം…
Read More » - 1 September
അനാശാസ്യം : ഗള്‍ഫ് രാജ്യത്ത് പ്രവാസി വനിതകൾ അറസ്റ്റിൽ
മസ്ക്കറ്റ് :അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ക്ക് ഒമാനിൽ പ്രവാസി വനിതകൾ അറസ്റ്റിൽ. . ദോഫര്‍ പൊലീസ് കമാന്‍ഡ് നടത്തിയ തെരച്ചിലിൽ അഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ്…
Read More » - 1 September
ഗൾഫ് മേഖലയിലേക്ക് 2 വിമാന സർവീസുകൾ കൂടി ആരംഭിക്കുവാൻ ഒരുങ്ങി ഇൻഡിഗോ
റിയാദ് : പ്രവാസികൾക്ക് സന്തോഷിക്കാം ഗൾഫ് മേഖലയിലേക്ക് 2 വിമാന സർവീസുകൾ കൂടി ആരംഭിക്കുവാൻ ഒരുങ്ങി ഇൻഡിഗോ എയർ ലൈൻസ്. ഡൽഹിയിൽനിന്ന് റിയാദ്, കുവൈറ്റ് മേഖലയിലേക്ക് ഒക്ടോബർ…
Read More » - 1 September
ആറു മാസമായി ശമ്പളമില്ലാതെ വലഞ്ഞ വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•സ്പോൺസർ ആറു മാസമായി ശമ്പളം നൽകാത്തതിനെത്തുടർന്ന് ദുരിതത്തിലായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് ചെന്നൈ സ്വദേശിനിയായ…
Read More » - 1 September
സൗദിയില്‍ മയക്കുമരുന്ന് കടത്ത് കേസ് : മലയാളികള്‍ പിടിയിലായി
റിയാദ് : സൗദിയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളികള്‍ പിടിയിലായി. മലയാളികളെ ജയിലിലാക്കിയത് അതിര്‍ത്തി സേന സ്ഥാപിച്ച സെന്‍സര്‍ മെഷീനുകളും. കേസില്‍ പിടിയിലായ 550ലേറെ പേരില്‍ ഭൂരിഭാഗവും…
Read More » - 1 September
ഷോപ്പിങ് മാളില്‍ യുവാക്കളുടെ കൂട്ടത്തല്ല്; പരിഭ്രാന്തരായി സന്ദര്‍ശകര്‍- വീഡിയോ പുറത്ത്
റിയാദ്: യുവാക്കള്‍ തമ്മിലുള്ള പൊരിഞ്ഞ തല്ലിന്റെ വീഡിയോ പ്രചരിക്കുന്നു. സൗദി അറേബ്യയിലെ ഷോപ്പിങ് മാളില്‍ യുവാക്കള്‍ കൂട്ടത്തിലൊരാളെ അടിച്ച് നിലത്തിടുന്ന വീഡിയോ ആണ് പുറത്തുവന്നത്. സംഭവം വൈറലായതോടെ…
Read More » - 1 September
ഒമാനിൽ സെപ്റ്റംബറിലെ ഇന്ധന വിലയിൽ മാറ്റം
മസ്ക്കറ്റ് : ഒമാനിൽ സെപ്റ്റംബറിലെ ഇന്ധന വില കുറഞ്ഞു. ഷെല്‍ ഒമാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ എം 91 പെട്രോളിന്റെ വില ലിറ്ററിന് 210 ബൈസയില്‍ നിന്നും…
Read More » - Aug- 2019 -31 August
ദുബായ് മലയാളി വ്യവസായിയെ കാണാതായി
ദുബായ്•ദുബായ് മലയാളി വ്യവസായിയെ യെമനില്‍ വച്ച് കാണാതായി. തിരുവനന്തപുരം സ്വദേശി സുരേഷ് കുമാര്‍ കൃഷ്ണ പിള്ളയെയാണ് (59) കാണാതായത്. ജൂലായ് രണ്ടിന് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് സുരേഷ്…
Read More »