Latest NewsUAENewsGulf

ദീപാവലി പ്രമാണിച്ച് ഗൾഫ് രാജ്യത്തെ ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ദുബായ് : ദീപാവലി പ്രമാണിച്ച് യുഎഇയിലെ ചില സ്കൂളുകൾക്ക് 27ന് അവധി. ഇത് പ്രകാരം ദുബായ് ഇന്ത്യൻ സ്കൂളിന് 27നും 28നും അവധിയായിരിക്കും. വെള്ളിയും ശനിയും അവധിയായതിനാൽ ആകെ 4 ദിവസമായിരിക്കും ലഭിക്കുക. ദുബായ് അമേരിക്കൻ ഇന്റർനാഷനൽ സ്കൂൾ, ഷാർജ ഇന്ത്യൻ സ്കൂൾ, ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂൾ എന്നിവയ്ക്ക് 27 ന് അവധി പ്രഖ്യാപിച്ചു.

Also read : ഷാർജയിൽ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപ്പെട്ടു; മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button