Gulf
- Oct- 2019 -4 October
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചരിത്രപരമായ ദൗത്യം യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി പൂർത്തിയാക്കി
യുഎഇ പ്രഥമ ബഹിരാകാശ യാത്രികനായ ഹസ്സ അന് മന്‍സൂറിയുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. കസഖ്സ്ഥാനിലെ ചെസ്ഗാസ്ഗേനില്‍ യുഎഇ സമയം വ്യാഴം ഉച്ചകഴിഞ്ഞ് 2.59ന് ആയിരുന്നു അദ്ദേഹം തിരികെയെത്തിയത്.…
Read More » - 3 October
ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം
ദുബായ്: ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം . ഔദ്യോഗിക സന്ദര്‍ശത്തിനായാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. ഡല്‍ഹിയില്‍നിന്നും എയര്‍ ഇന്ത്യ വിമാനം വഴി വ്യാഴാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി…
Read More » - 3 October
ഇനി മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിയ്ക്കും
റിയാദ് : ഇനി മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിയ്ക്കും. സൗദിയിലാണ് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവത്തിന് തയ്യാറെടുക്കുന്നത്. 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു…
Read More » - 3 October
ഗള്‍ഫ് മേഖലയില്‍ ആരാണോ പ്രശ്നം ഉണ്ടാക്കിയത് അവര്‍തന്നെ അതിനുള്ള പരിഹാരം കണ്ടെത്തണം : നിലപാട് വിശദീകരിച്ച് സൗദി അറേബ്യ
റിയാദ് : ഗള്‍ഫ് മേഖലയില്‍ ആരാണോ പ്രശ്നം ഉണ്ടാക്കിയത് അവര്‍തന്നെ അതിനുള്ള പരിഹാരം കണ്ടെത്തണം. നിലപാട് വിശദീകരിച്ച് സൗദി അറേബ്യ. അതേസമയം, ചര്‍ച്ചകള്‍ക്കായി കത്തയച്ചുവെന്ന ഇറാന്റെ വാദം…
Read More » - 3 October
യുഎഇയിലെ സ്വദേശിവത്ക്കരണം : നടപടികള്‍ ആരംഭിച്ചു
ദുബായ് : യുഎഇയില്‍ നവംബര്‍ ഒന്ന് മുതല്‍ സ്വദേശിവല്‍ക്കരണത്തിനുള്ള നടപടികള്‍ നവംബറില്‍ ആരംഭിയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി നാസിര്‍ ബ്ന് ഥാനി അല്ഹാമിലിയാണ് ഇക്കാര്യം…
Read More » - 3 October
മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍
ദുബായ് : മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് സന്ദര്‍ശനത്തിനെത്തുന്നു. വ്യാഴാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി ദുബായിലെത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന മലയാളി നിക്ഷേപക സംഗമത്തില്‍ പെങ്കടുക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം.…
Read More » - 3 October
അനാശാസ്യം : പ്രവാസി വനിതകൾ അറസ്റ്റിൽ
മസ്ക്കറ്റ് : ഒമാനില്‍ പ്രവാസി വനിതകൾ അറസ്റ്റിൽ. അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കുറ്റംചുമത്തി 17 പ്രവാസി വനിതകളെയാണ് റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. മസ്ക്കറ്റ് പോലീസ്…
Read More » - 3 October
നിയമം ലംഘിച്ച് റോഡ് മുറിച്ച കടക്കുന്നവർക്ക് വൻ തുക പിഴ : മുന്നറിയിപ്പ് വീഡിയോയുമായി ഷാർജ പോലീസ്
ഷാർജ : കാൽനട യാത്രക്കാർ നിയമം ലംഘിച്ച് റോഡ് മുറിച്ച കടക്കുന്നത് തടയാൻ മുന്നറിയിപ്പ് വീഡിയോയുമായി ഷാർജ പോലീസ്. സോഷ്യൽ മീഡിയയിലൂടെ വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച വിഡിയോ…
Read More » - 3 October
വനിതകള്‍ക്ക് സായുധസേനയില്‍ അവസരമൊരുക്കി ഈ രാജ്യം
സായുധ സേനയിലെ ഉയര്‍ന്ന പദവികളിലേക്ക് വനിതകള്‍ക്കും അവസരം നല്കി സൗദി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read More » - 3 October
ഉച്ചഭക്ഷണം കഴിച്ച 18 പേര്‍ക്ക് ഭക്ഷ്യവിഷബാധ; പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി
ഉച്ചഭക്ഷണം കഴിച്ച പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്ന് യുഎഇയിലെ ഒരു പ്രശസ്ത റെസ്റ്റോറന്റ് അടച്ചുപൂട്ടി. ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ച 18 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍…
Read More » - 3 October
സൗദിയിൽ ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ് :സൗദിയില്‍ ഷോക്കേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. കാളികാവ് സ്വദേശി ഇസ്ഹാഖലി (30) ആണ് മരിച്ചത്. ജിദ്ദയിലെ ഹംദാനിയയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് മരണപ്പെടുകയായിരുന്നു. മൃതദേഹം…
Read More » - 3 October
രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്ക് ആദരമർപ്പിച്ചു. ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 7.50നാണ് ഗാന്ധിജിയുടെ ചിത്രം കെട്ടിടത്തിൽ…
Read More » - 2 October
സൗദിയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് വളരെയധികം കുറവ്
സൗദിയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് കഴിഞ്ഞ ആറ് വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. 2016 മുതല്‍ വിദേശികളയക്കുന്ന പണം തുടര്‍ച്ചയായി കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വദേശിവത്ക്കരണം…
Read More » - 2 October
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
അബുദാബി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ…
Read More » - 2 October
ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ മക്കയുടെ ചിത്രം പങ്കുവെച്ച് ഹസ്സ അല്‍ മന്‍സൂരി
ബഹിരാകാശത്തു നിന്നും മക്കയുടെ ചിത്രം പങ്കുവെച്ച് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി. സൗദി അറേബ്യയിലെ മക്കയിലെ ഗ്രാന്‍ഡ് മോസ്ക് എന്നറിയപ്പെടുന്ന മസിജിദ് അല്‍…
Read More » - 2 October
ഒമാനിൽ 20 പ്രവാസികൾ അറസ്റ്റിൽ
മസ്ക്കറ്റ് : 20 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. മസ്ക്കറ്റ് ഗവര്‍ണറേറ്റില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് അനധികൃതമായി ജോലി ചെയ്തവർ ഉൾപ്പെടെയുള്ള നിയമലംഘകരെ പിടികൂടിയതെന്ന് മാന്‍പവര്‍ മന്ത്രാലയം…
Read More » - 2 October
ബഹ്റൈനിലും പ്രവാസികള്‍ക്ക് തിരിച്ചടി
മനാമ : ബഹ്റൈനിലും പ്രവാസികള്‍ക്ക് തിരിച്ചടി. തൊഴില്‍ മേളകളിലൂടെ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സ്യഷ്ടിക്കാനുള്ള ശ്രമങ്ങള്‍ തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയം ശക്തിപ്പെടുത്തി. ആയിരത്തി ഇരുന്നൂറിലധികം…
Read More » - 2 October
സൗദിയിലേക്ക് ഓൺലൈൻ വിസയിൽ വിനോദ സഞ്ചാരികൾ എത്തി തുടങ്ങി
ഓൺലൈൻ വിസ സംവിധാനത്തിനു പിന്നാലെ സൗദിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികളും തുടങ്ങി.
Read More » - 1 October
ദുബായ് മിനിബസ് അപകടം: മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടു
ദുബായ് മിനിബസ് അപകടത്തിൽ മരിച്ചവരുടെ പേരു വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു. മരിച്ചവരിൽ ഒരു ഇന്ത്യൻ വംശജനുമുണ്ട്. തിങ്കളാഴ്ച്ച രാവിലെയാണ് എട്ടു പേരുടെ മരണത്തിനിരയാക്കിയ അപകടം നടന്നത്.
Read More » - 1 October
സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു
യുഎഇയില്‍ സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ…
Read More » - 1 October
ദുബായില്‍ കോടികളുടെ സമ്മാനം നേടി പ്രവാസി അക്കൗണ്ടന്റ് : പ്രവീണ്‍ സമ്മാനത്തുക രണ്ട് സുഹൃത്തുക്കളുമായി പങ്കുവയ്ക്കും
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളിൽ ഒരു മില്യൺ ഡോളർ (ഏകദേശം 7.1 കോടി ഇന്ത്യന്‍ രൂപ) വിജയിച്ച് ഇന്ത്യന്‍ പ്രവാസി അക്കൗണ്ടന്റ്. 16 വർഷമായി ദുബായിൽ താമസിക്കുന്ന…
Read More » - 1 October
യുഎഇയിൽ നേരിയ മഴപെയ്യാൻ സാധ്യത
ദുബായ് : യുഎഇയിലെ പല മേഖലകളിൽ നേരിയ േതാതിൽ മഴപെയ്യാൻ സാധ്യത. അബുദാബിയുടെയും ഫുജൈറയുടെയും വിവിധ മേഖലകളിൽ ഇനിയുള്ള ദിവസങ്ങളിൽ ചെറിയ രീതിയിൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ…
Read More » - 1 October
കാറുകൾ തിരിച്ച് വിളിച്ച് ഹോണ്ട
ദുബായ് : വിവിധ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. എയർബാഗ് ഇൻഫ്ലേറ്ററിൽ തകർ കണ്ടെത്തിയതിനെ തുടർന്ന് യുഎഇയിൽ 2013 വർഷത്തിലും അതിനു…
Read More » - 1 October
കടലിന് അസാധാരണമായ ചുവപ്പ് നിറം; അമ്പരന്ന് ശാസ്ത്രലോകം
കടലിന് അസാധാരണമാംവിധം ചുവപ്പ് അനുഭവപ്പെട്ടതോടെ അമ്പരന്ന് ഇരിക്കുകയാണ് റാസ് അല്‍ ഖൈമയിലെ ജനങ്ങള്‍. തീരത്തുനിന്നും എട്ടുമുതല്‍ 12 മൈല്‍ അകലത്തില്‍ വരെ കടലിന് ചുവപ്പ് നിറം ബാധിച്ചിട്ടുണ്ടെന്ന്…
Read More » - 1 October
പ്രവാസി സംരംഭകരില്‍ നിന്നും നിക്ഷേപം സ്വീകരിയ്ക്കാനായി നിക്ഷേപ സംഗമം ദുബായില്‍ : മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും
തിരുവനന്തപുരം : ലോകമെമ്പാടുമുള്ള പ്രവാസി സംരംഭകരില്‍ നിന്നും നിക്ഷേപം സ്വീകരിയ്ക്കുന്ന പദ്ധതിയുമായി കേരളം. കേരളത്തിലേക്കു കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഈ മാസം നാലിന് ദുബായില്‍ നടക്കുന്ന നോണ്‍…
Read More »