India
- Sep- 2016 -23 September
പാക് കലാകാരന്മാര് 48 മണിക്കൂറിനുള്ളില്‍ ഇന്ത്യവിട്ടു പോകണം; എംഎന്‍എസ്
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളാകുമ്പോള്‍ പാക് സിനിമ പ്രവര്‍ത്തകര്‍ ഉടര്‍ രാജ്യം വിട്ടുപോകണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)…
Read More » - 23 September
ആയുധധാരികളുടെ രേഖാചിത്രം പുറത്ത് വിട്ടു: മുംബൈയിൽ ജാഗ്രതാനിർദ്ദേശം
മുംബൈ: മുംബൈയിൽ കണ്ടെന്ന് പറയുന്ന ആയുധധാരിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. യുഇഎസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് കറുത്ത വേഷം ധരിച്ച ചിലര്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നത് കണ്ടെന്ന് സ്കൂള്‍…
Read More » - 23 September
ഹിന്ദുമുന്നണി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
കോയമ്പത്തൂര്‍● കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി നേതാവ് ശശികുമാര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടു. ഹിന്ദുമുന്നണി വക്താവ് ശശികുമാര്‍(36) വ്യാഴാഴ്ച രാത്രി സുബ്രഹ്മണ്യപാളയത്തിന് സമീപം വച്ച് കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്.…
Read More » - 23 September
തെളിവുകൾ കൈമാറാൻ തയ്യാർ : എന്നാൽ പാകിസ്ഥാൻ പ്രതിനിധികൾക്ക്ഇന്ത്യയിലേക്ക് പ്രവേശനമില്ല
ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ പാകിസ്ഥാൻ പ്രതിനിധികൾക്ക് ഇന്ത്യയിൽ പ്രവേശനം അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ. അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് അന്വേഷിക്കാൻ പാകിസ്ഥാന് താല്പര്യം ഉണ്ടെങ്കിൽ വിരലടയാളവും ഭീകരരുടെ ഡിഎൻഎ…
Read More » - 23 September
പാരാലിമ്പിക്സ് താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനം ഉയർത്തി; മോഡി
ഡൽഹി: രാജ്യത്തിന്റെ അഭിമാനം റിയോ പാരാലിമ്പിക്സ് താരങ്ങള്‍ ഉയര്‍ത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാരാലിമ്പിക്സില്‍ പങ്കെടുത്ത് തിരികെയെത്തിയ താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം…
Read More » - 23 September
ചൈന ഉയർത്തുന്ന ഭീക്ഷണി എങ്ങനെ മറികടക്കും? നിർദേശവുമായി പ്രതിരോധ വിദഗ്ദ്ധർ
ന്യൂഡൽഹി: ഇന്ത്യയ്ക്ക് ചൈന ഉയർത്തുന്ന ഭീഷണി മറികടക്കാൻ കൂടുതൽ യുദ്ധവിമാനങ്ങൾ വേണമെന്ന് പ്രതിരോധ വിദഗ്ദ്ധരുടെ നിർദ്ദേശം.36 റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് വാങ്ങുന്നതിനായുള്ള കരാർ ഒപ്പുവയ്ക്കാനിരിക്കെയാണ് കൂടുതൽ…
Read More » - 23 September
പാകിസ്ഥാന് ഇന്ത്യയുടെ ശക്തമായ താക്കീത് :
ന്യൂഡല്‍ഹി: കശ്മീരിലെ ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ശക്തമായി പ്രതികരിയ്ക്കാന്‍ തയ്യാറായി ഇന്ത്യ. പത്താന്‍കോട്ട് ആക്രമണത്തില്‍ പാകിസ്ഥാനോട് സ്വീകരിച്ച നിലപാടില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇന്ത്യ ഇപ്പോള്‍…
Read More » - 23 September
കാശ്മീർ ഭീകരാക്രമണം ; മോദി സര്‍ക്കാരിനെ പിന്തുണച്ച് നിതീഷ് കുമാര്‍
പാട്ന: മോദി സര്‍ക്കാരിനെ ഉറി ഭീകരാക്രമണത്തില്‍ പിന്തുണച്ച് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. രാജ്യം നേരിടുന്ന പ്രധാന പ്രശ്നമാണ് തീവ്രവാദം. അതിനെതിരെ രാഷ്ട്രീയം മറന്ന്…
Read More » - 22 September
പാകിസ്ഥാനെ എല്ലാവിധത്തിലും പൂട്ടാന്‍ ഇന്ത്യ: സിന്ധു നദീജല കരാർ റദ്ദാക്കുന്നതിനെ പറ്റി ആലോചന
ന്യൂഡല്‍ഹി● പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതിനെ പറ്റി ഇന്ത്യ ആലോചിക്കുന്നതായി സൂചന നല്കി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. ഉറി ഭീകരാക്രമണത്തിന് പിന്നിലെ പാക് പങ്ക്…
Read More » - 22 September
സ്വാതന്ത്ര്യസമര സേനാനികളുടെ പെന്ഷന് വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പെന്ഷന് വര്‍ധിപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സ്വാതന്ത്ര്യ സമരസേനാനികള്‍, അവരുടെ വിധവകള്‍, ആശ്രിതര്‍ തുടങ്ങിയവരുടെ…
Read More » - 22 September
ആന്ധ്രയില്‍ കനത്ത മഴ: കേരളത്തിലേയ്ക്കുള്ള ട്രയിന്‍ വഴി തിരിച്ചു വിട്ടു
വിജയവാഡ: ആന്ധ്രയിലെ വിജയവാഡയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മൂലം കേരളത്തിലേയ്ക്കുള്ള ശബരി എക്സ്പ്രസ് ഗുണ്ടൂര്‍ വഴി തിരിച്ചുവിട്ടു. മഴ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചേക്കുമെന്ന് ദക്ഷിണ…
Read More » - 22 September
അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍എസ്എസ് നേതാവ് മരിച്ചു
ചണ്ഡീഗഡ്: അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍എസ്എസ് നേതാവ് ജഗദീഷ് ഗഗ്നേജ (68) അന്തരിച്ചു. പഞ്ചാബിലെ സഹ സംഘ ചാലകായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്തിലായിരുന്നു അജ്ഞാതര്‍ ഇദ്ദേഹത്തിന്…
Read More » - 22 September
മന്ത്രിസഭയിലെ ഒരംഗം സെക്സ് റാക്കറ്റ് നടത്തുന്നു- വനിതാ കമ്മീഷന് അധ്യക്ഷ
ന്യൂഡല്‍ഹി● കേന്ദ്രമന്ത്രിസഭയിലെ ഒരംഗത്തിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ വന്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാല്‍ രംഗത്ത്. ജി.ബി റോഡ് കേന്ദ്രീകരിച്ചാണ്…
Read More » - 22 September
പെല്ലറ്റ് ഗണ്‍ നിരോധിക്കാനാവില്ലെന്ന് കശ്മീര്‍ ഹൈക്കോടതി
ശ്രീനഗര്‍: കശ്മീരിലെ സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കശ്മീര്‍ ഹൈക്കോടതി തള്ളി.സംഘര്‍ഷമുണ്ടാക്കുന്ന പ്രക്ഷോഭകരെ നേരിടാന്‍ സൈന്യത്തിന് പെല്ലറ്റ് ഗണ്ണുകള്‍ അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.സംഘര്‍ഷ…
Read More » - 22 September
യുവാക്കളോട് പ്രതികാരം ചെയ്യാൻ വ്യാജ ബലാത്സംഗക്കേസ് നൽകിയ 14 കാരി കുടുങ്ങി
ആഗ്ര: പ്രതികാരം ചെയ്യാന്‍ യുവാക്കള്‍ക്കെതിരെ വ്യാജപരാതി നല്കിയ മൈനര്‍ പെണ്‍കുട്ടി കുടുങ്ങി.തിങ്കളാഴ്ച മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നു യുവാക്കള്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി…
Read More » - 22 September
മുംബൈ നാവിക ആസ്ഥാനത്തിനു സമീപം ആയുധധാരികള്‍; അതീവ ജാഗ്രതാ നിർദ്ദേശം
മുംബൈ: ആയുധങ്ങളുമായി ആളുകളെ കണ്ടെന്ന വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം. ഉറാനു സമീപം സൈനിക യൂണിഫോം ധരിച്ച അഞ്ചു പേരെ കണ്ടതായാണ് വിദ്യാര്‍ഥിനികള്‍ പോലീസില്‍…
Read More » - 22 September
ഹുസൈന് സാഗറിലെ ജലം പതഞ്ഞു പൊങ്ങി ഭീതി പരത്തുന്നു; ജനങ്ങള്‍ ആശങ്കയില്‍
ഹൈദരാബാദ്: പ്രശസ്തമായ ഹുസൈന് സാഗര്‍ തടാകത്തിലെ ജലം പതഞ്ഞു പൊങ്ങുന്നത് ഹൈദരാബാദിലെ പല പ്രദേശങ്ങളിലും മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത…
Read More » - 22 September
അതിര്‍ത്തി കടന്ന ഇന്ത്യന്‍ സേന ഭീകരക്യാംപുകള്‍ നിലംപരിശാക്കിയോ? യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി സൈന്യം
ന്യൂഡല്‍ഹി● ജമ്മു കാശ്മീരില്‍ ഉറിയില്‍ നിയന്ത്രണരേഖ കടന്ന ഇന്ത്യന്‍ സൈന്യം ഭീകരക്യാംപുകള്‍ ആക്രമിച്ച് നിലംപരിശാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൈന്യം രംഗത്ത്. നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരില്‍…
Read More » - 22 September
ബീഫ് റെയ്ഡിനിടയില്‍ ബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബത്തെ കൊല്ലുമെന്ന് ഭീഷണി
ചണ്ഡീഗഢ്: ഗോരക്ഷാ പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്ത മുസ്ലിം പെണ്‍കുട്ടികളിലൊരാളുടെ നില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍. ബീഫ് റെയ്ഡിന്റെ പേരില്‍ ഹരിയാനയില്‍ അടുത്തിടെ അക്രമവും ബലാത്സംഗവും നടന്നിരുന്നു. ബീഫ്…
Read More » - 22 September
പാകിസ്ഥാന് യുദ്ധ സന്നാഹമൊരുക്കുന്നു;കറാച്ചി ഓഹരി വിപണി കൂപ്പുകുത്തി
ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ പിരിമുറുക്കും രൂക്ഷമാകുന്നതിനിടെ പാകിസ്താന് യുദ്ധ സന്നാഹമൊരുക്കുന്നു.അതിനിടെ, പാകിസ്താനിലെ ഓഹരി വിപണി തകര്‍ച്ചയോടെ വ്യാപാരം അവസാനിപ്പിച്ചു.പാക് വ്യോമസേന വിമാനങ്ങള്‍ ഹൈവേകളില്‍ അടിയന്തിരമായി ഇറക്കുകയും ഉയര്‍ന്നുപൊങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.പാകിസ്താനില്‍…
Read More » - 22 September
എന്റെ രാജ്യം എത്ര മഹത്തരം; ഒരു ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു
ആവേശം പകരുന്ന ഇന്ത്യന്‍ ജനതയുടെ പെരുമാറ്റത്തെയും ആദരവിനെയും പറ്റിയുള്ള ഒരിന്ത്യന്‍ സൈനിക്കൊദ്യോഗസ്ഥന്റെ അനുഭവക്കുറിപ്പ് വൈറലാകുന്നു ഇന്ത്യക്കാർ തങ്ങളോട് പെരുമാറുന്ന രീതിയെക്കുറിച്ചുള്ള വിക്രം ബത്ര എന്ന സൈനികന്റെ കുറിപ്പ്…
Read More » - 22 September
ഉറിയിൽ മരിച്ച ധീരജവാന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പൂർണ്ണ ചുമതല ഏറ്റെടുത്ത് വ്യവസായി
ഉറിയില്‍ മരിച്ച ധീര ജവാന്മാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പൂര്‍ണ്ണ ചുമതല ഏറ്റെടുത്തിരിക്കുന്നു വ്യവസായിയായ മഹേഷ് ഭായ് സവാനി. സൂറത്തിൽ വ്യവസായിയായ അദ്ദേഹം ഉറിയിൽ വീര ചരമമടഞ്ഞ 17…
Read More » - 22 September
ധോണിയെ പുറത്താക്കാന്‍ ആലോചിച്ചിരുന്നു: വെളിപ്പെടുത്തലുമായി സന്ദീപ് പാട്ടീല്‍
ന്യൂഡല്‍ഹി :ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായക സ്ഥാനത്തുനിന്ന് മഹേന്ദ്ര സിങ് ധോണിയെ പുറത്താക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായി സ്ഥാനമൊഴിയുന്ന സെലക്ഷന് സമിതി ചെയര്മാന് സന്ദീപ് പാട്ടീല്‍. എന്നാൽ ധോണി വിരമിച്ചത്…
Read More » - 22 September
തീവ്രവാദ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് യുവ മതപണ്ഡിതര്‍ : രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ ഇങ്ങനെ
മംഗളൂരു: തെക്കേ ഇന്ത്യയില്‍ ഐ.എസിന് വേരോട്ടം നടത്താന്‍ തെരെഞ്ഞടുത്തത് കര്‍ണാടകകേരള അതിര്‍ത്തികള്‍. ഇരു സംസ്ഥാനങ്ങളുടേയും അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ചിന്താഗതിക്കാരെ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നു…
Read More » - 22 September
സൈനികരെ സഹായിക്കാന്‍ ഒരു രൂപ സംഭാവന ആവശ്യപ്പെടുന്ന വൈറല്‍ സന്ദേശത്തെപ്പറ്റി സൈന്യത്തിന്റെ തന്നെ വിശദീകരണം!
“ഒരു ദിവസം ഒരു രൂപ വീതം സംഭാവന ചെയ്ത് ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതി. ചരിത്രത്തില്‍ ഇതുവരെ നടപ്പിലാക്കാത്ത രീതിയില്‍ രാജ്യസേവനത്തിനിടയില്‍…
Read More »