ഡൽഹി: രാജ്യത്തിന്റെ അഭിമാനം റിയോ പാരാലിമ്പിക്‌സ് താരങ്ങള്‍ ഉയര്‍ത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാരാലിമ്പിക്‌സില്‍ പങ്കെടുത്ത് തിരികെയെത്തിയ താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്വിറ്ററിലാണ് പ്രധാനമന്ത്രി ഇക്കാര്യം കുറിച്ചത്.
താരങ്ങളെ അഭിനന്ദിക്കുകയും തുടർന്ന് അവര്‍ക്കൊപ്പമുള്ള പ്രത്യേകം ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റും ചെയ്തു. ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടിയ ദേവേന്ദ്ര ജാചാര്യയുടെ ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ എന്താണോ സ്വപ്‌നം കണ്ടത്, അത് അതേ രീതിയില്‍ പകര്‍ത്താന്‍ ഹൈ ജംപ് താരം മാരിയപ്പന്‍ തങ്കവേലുവിന് സാധിച്ചു. വരുണ്‍ സിങ് ഭാട്ടി മികച്ച ഒരു അത്‌ലറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദീപയുടെ നേട്ടങ്ങള്‍ക്ക് രാജ്യത്തിന്റെ സല്യൂട്ടെന്നും പ്രധാനമന്ത്രി എഴുതി. റിയോ പാരാലിമ്പിക്‌സില്‍ പങ്കെടുത്ത പത്തൊമ്പത് താരങ്ങളും പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു.
Happy to meet you @DeepaAthlete. The entire nation salutes you for your achievements. pic.twitter.com/kDqbMBSsbJ
— Narendra Modi (@narendramodi) 22 September 2016
With the champion, @DevJhajharia. We can learn a lot from his life & determination. pic.twitter.com/p151tc2cJH — Narendra Modi (@narendramodi) 22 September 2016
Mariyappan Thangavelu has captured India’s imagination. Delighted to meet him. pic.twitter.com/4Orv3MKuUN
— Narendra Modi (@narendramodi) 22 September 2016
Varun Singh Bhati is a superb athlete. Was great to learn about his experiences at the #Paralympics. pic.twitter.com/3Hv0r8nKVV
— Narendra Modi (@narendramodi) 22 September 2016
With the talented club thrower Dharambir. pic.twitter.com/JKHWTqSsFA
— Narendra Modi (@narendramodi) 22 September 2016
Virender is a national champion & has won laurels in tournaments worldwide. pic.twitter.com/x48BxWQJ5p
— Narendra Modi (@narendramodi) 22 September 2016
Suyash Jadhav is an ace swimmer and has secured laurels in many tournaments. pic.twitter.com/cDseahmphi
— Narendra Modi (@narendramodi) 22 September 2016
With Sharad Kumar, who represented India in high jump at the #Paralympics. pic.twitter.com/45dZH7KWrT
— Narendra Modi (@narendramodi) 22 September 2016
With Sandeep, a talented javelin thrower. Congratulations for his efforts. pic.twitter.com/zoMxe3cnlA
— Narendra Modi (@narendramodi) 22 September 2016
Javelin thrower Rinku & I interacted earlier today. Admire his passion & determination to shine. pic.twitter.com/xZeecMVVX8
— Narendra Modi (@narendramodi) 22 September 2016
I applaud Rampal Chahar for his passion and devotion to sports. pic.twitter.com/VBjSpWmohe
— Narendra Modi (@narendramodi) 22 September 2016
Post Your Comments