
ചണ്ഡീഗഡ്: അജ്ഞാതരുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ആര്‍എസ്‌എസ് നേതാവ് ജഗദീഷ് ഗഗ്നേജ (68) അന്തരിച്ചു. പഞ്ചാബിലെ സഹ സംഘ ചാലകായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്തിലായിരുന്നു അജ്ഞാതര്‍ ഇദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയിലിരിക്കേയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്.തുടര്‍ന്ന് ലുധിയാനയിലെ ഹിറോ ഡി.എം.സി ഹൃദയാസ്പത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഇന്ന് അന്തരിച്ചത്.
Post Your Comments