India
- Sep- 2016 -27 September
പാകിസ്ഥാനിലേക്ക് മനുഷ്യ ബോംബായി പോകാന്‍ തയ്യാറായി ശിവസേന പ്രവര്‍ത്തകര്‍
സൂറത്ത് ● ഉറി ആക്രമണത്തില്‍ പ്രതികാരം ചെയ്യാന്‍ പാകിസ്ഥാനിലേക്ക് മനുഷ്യ ബോംബായി പോകാന്‍ തയ്യാറായി ശിവസേന പ്രവര്‍ത്തകര്‍. സൂറത്ത് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തിലാണ് ശിവസേന പ്രവര്‍ത്തകര്‍ ഇക്കാര്യം…
Read More » - 27 September
ഉറിയിലെ ഭീകരാക്രണത്തിലെ പാക് പങ്ക് തെളിയിച്ച് ഇന്ത്യയുടെ വെളിപ്പെടുത്തലുകള്‍
ന്യൂഡല്‍ഹി : ഉറിയിലെ ഭീകരാക്രണത്തിലെ പാക് പങ്ക് തെളിയിച്ച് ഇന്ത്യയുടെ വെളിപ്പെടുത്തലുകള്‍. ഉറിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അക്രമിയുടെ പേരും മറ്റ് വിവരങ്ങളും ഇന്ത്യ പുറത്ത് വിട്ടു.…
Read More » - 27 September
മോഷ്ടിച്ച പോത്തുമായി നദി നീന്തിക്കടക്കാൻ ശ്രമം; പോത്ത് കരയിൽ എത്തി, കള്ളന്മാർ ഒഴുകി പോയി
ജയ്പൂര്‍: രാജസ്ഥാനിലെ ഡോല്‍പൂര്‍ ജില്ലയില്‍ പോത്തിനെ മോഷ്ടിച്ച് ചമ്പല്‍ നദി കടക്കാന്‍ ശ്രമിച്ച രണ്ടു പേര് ഒഴുകി പോയതായി സംശയം. പോത്ത് നദി നീന്തിക്കടന്നു കരയിലെത്തി.രാജസ്ഥാന്റെയും മദ്ധ്യപ്രദേശിന്റെയും…
Read More » - 27 September
നഴ്സിന്റെ കവിള് കശ്മീരി ആപ്പിള്‍ പോലെ, ആശാറാം ബാപ്പു വിവാദത്തില്‍
ന്യൂഡല്‍ഹി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പു വീണ്ടും വിവാദത്തില്‍. ഇത്തവണയും സ്ത്രീ വിഷയത്തില്‍ തന്നെയാണ് ആശാറാമിനെതിരെയുള്ള ആരോപണം. നഴ്സിന്റെ കവിളിനെ കശ്മീരി ആപ്പിളിനോട്…
Read More » - 27 September
വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കുത്തിക്കൊന്നു
ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കുത്തിക്കൊന്നു. വെസ്റ്റ് ഡല്‍ഹിയിലെ നാന്ഗ്ലോയിയില് മുകേഷ് കുമാര്‍ എന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പന്ത്രണ്ടാം ക്ലാസുകാരായ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ്…
Read More » - 27 September
സിന്ധുനദീജല കരാര്‍:കോടതിയെ സമീപിക്കുമെന്ന് പാകിസ്ഥാന്
ന്യൂഡല്‍ഹി: സിന്ധുനദീജല ഉടമ്പടി ഇന്ത്യക്ക് ഏകപക്ഷീയമായി റദ്ദാക്കാനാവില്ലെന്നും ഇന്ത്യ കരാറില്‍ നിന്ന് പിന്മാറുകയോ ഭേദഗതി വരുത്തുകയോ ചെയ്താല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും പാകിസ്ഥാൻ. കരാറിനെ കുറിച്ച് പ്രധാനമന്ത്രി…
Read More » - 27 September
അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ കേന്ദ്ര ഉദ്യോഗസ്ഥനും മകനും തൂങ്ങി മരിച്ചു
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മകനോടൊപ്പം തൂങ്ങി മരിച്ചു. ബി.കെ. ബന്‍സാലും മകനുമാണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ വീട്ടില്‍ ഇരുവരേയും മരിച്ച…
Read More » - 27 September
പാകിസ്ഥാന് നല്‍കാനായി വലിയ തിരിച്ചടികള്‍ അണിയറയില്‍ ഒരുങ്ങുന്നു
ന്യൂഡൽഹി:പാകിസ്താനെതിരെ നടപടികൾ ശക്തമാക്കി ഇന്ത്യ.പാകിസ്താനു നല്കി വന്ന അതിസൗഹൃദ രാജ്യമെന്ന പരിഗണന കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയുന്നു.ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു.പാകിസ്താനുമായുള്ള സിന്ധു…
Read More » - 27 September
കേരളത്തില്‍ സ്റ്റിറോയ്ഡ് കുത്തിവയ്പ്പ് വ്യാപകം; മസില് പെരുപ്പിക്കല്‍ ഇഞ്ചക്ഷന് മാരക പ്രത്യാഘാതങ്ങള്‍!
കൊച്ചി: കേരളത്തിലെ ഹെല്‍ത്ത് ക്ലബ്ബുകളിലും ജിംനേഷ്യങ്ങളിലും സ്റ്റെറോയ്ഡ് കുത്തിവെപ്പ് വ്യാപകം. മൂന്നും നാലും മാസത്തിനുള്ളില്‍ ഏവരെയും അതിശയിപ്പിക്കുന്ന പേശികള്‍ ഉണ്ടാക്കാനാണ് നിയമം ലംഘിച്ചുള്ള കുത്തിവെപ്പ്.പന്തയക്കുതിരക്ക് കുത്തിവെയ്ക്കുന്ന…
Read More » - 27 September
ഇതിഹാസതാരത്തെ ഒഴിവാക്കി ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ടീമുമായി ബിസിസിഐ!
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ടീമിനായി ബിസിസിഐ നടത്തിയ വോട്ടെടുപ്പിൽ ഗാംഗുലിയുടെ പേരില്ല. കാണ്‍പുരില്‍ നടന്ന ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിനോടനുബന്ധിച്ചാണ് ഇത്തരമൊരു വോട്ടെടുപ്പ് നടത്തിയത്. 49 ടെസ്റ്റിലാണ്…
Read More » - 27 September
ഇനിയും ചെരിപ്പുകള്‍ എറിയൂ, ഞാന്‍ ഭയക്കില്ല: രാഹുല്‍ഗാന്ധി
സീതാപൂർ:തനിക്കെതിരെയുണ്ടായ ചെരിപ്പേറിൽ ആർ എസ് എസിനെയും ബി ജെ പി യെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി.തനിക്കെതിരെ ഇനിയും ചെരിപ്പുകൾ എറിഞ്ഞാലും താൻ ഭയപ്പെടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ബി…
Read More » - 27 September
വോഡഫോണിൽ ഒരു ജിബിക്ക് 9 ജിബി സൗജന്യം
ന്യൂഡൽഹി: റിലയൻസിന്റെ ജിയോയോട് കിടപിടിക്കാന്‍ പുതിയ ഓഫറുകളുമായി കമ്പനികൾ മത്സരിക്കുകയാണ് . ഇപ്പോൾ ഇതാ പുതിയ ഓഫറുമായി വോഡഫോണും എത്തിയിരിക്കുന്നു. ഒരു ജിബി ഡാറ്റാ നിരക്കില്‍ 10…
Read More » - 27 September
സൗദി ദേശീയദിനം: മുന്നറിയിപ്പ് അവഗണിച്ച് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചവര്‍ കുടുങ്ങും
റിയാദ്: സൗദി ദേശീയ ദിനത്തിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്ക് ശിക്ഷയുമായി അധികൃതർ. പിഴയടക്കമുള്ള ശിക്ഷകളായിരിക്കും ഇവർക്ക് നൽകുക. സൗദി ട്രാഫിക് വിഭാഗം ഡയറക്ടറേറ്റാണ്…
Read More » - 26 September
കാശ്മീര്‍ വിഷയം രാജ്നാഥ് സിങ്ങുമായി ചര്‍ച്ച ചെയ്ത് മുസ്ലീം ആത്മീയനേതാക്കള്‍
ന്യൂഡല്‍ഹി: അജ്മീര്‍ ഷരീഫ് ദര്‍ഗയുടെ മേലധികാരിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ഖാന്കകളിലേയും, ദര്ഗകളിലേയും മേധാവികള്‍ കാശ്മീര്‍ വിഷയം സംബന്ധിച്ച് കേന്ദ്രഅഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി ചര്‍ച്ച നടത്തി. കാശ്മീര്‍…
Read More » - 26 September
സുഷമ സ്വരാജിന്റെ പ്രസംഗത്തില്‍ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രസംഗത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ആശംസയറിയിച്ചത്. സുഷമ സ്വരാജിന്റേത് രാജ്യാന്തര…
Read More » - 26 September
ഇറോം ശര്‍മിളയും കേജരിവാളും കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മണിപ്പൂര്‍ സാമൂഹ്യപ്രവര്‍ത്തക ഇറോം ശര്‍മിളയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും കൂടിക്കാഴ്ച നടത്തി. ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നടന്ന കൂടിക്കാഴ്ചയുടെ വിവരം കേജരിവാള്‍ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.…
Read More » - 26 September
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ പാലം ഒരുങ്ങുന്നു
ന്യൂഡല്‍ഹി : ഏഷ്യയിലെ ഏറ്റവും നീളം കൂടിയ പാലം ഒരുങ്ങുന്നു. ബ്രഹ്മപുത്രക്കു കുറുകെയാണ് പാലം ഒരുങ്ങുന്നത്. ആസമിനും അരുണാചല്‍ പ്രദേശിനും ഇടയില്‍ ദൂരം നാലു മണിക്കൂറായി കുറയ്ക്കാന്‍…
Read More » - 26 September
പാകിസ്ഥാനില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് മുസ്ലീം കച്ചവടക്കാര്‍
ഗുജറാത്തിലെ വഡോദരയിലുള്ള മുസ്ലീം കച്ചവടക്കാര്‍ പാകിസ്ഥാനില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ചുകൊണ്ട് രംഗത്തെത്തി. ഹീന, സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിങ്ങനെ പാകിസ്ഥാനില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് മുസ്ലീം കച്ചവടക്കാര്‍ ബഹിഷ്കരിക്കുന്നത്. പാകിസ്ഥാനി…
Read More » - 26 September
പതഞ്ജലിയുടെ വമ്പന്‍ ഭക്ഷ്യപാര്ക്ക് വരുന്നു
ന്യൂഡല്‍ഹി : പതഞ്ജലിയുടെ വമ്പന്‍ ഭക്ഷ്യപാര്ക്ക് വരുന്നു. ഉത്തര്‍പ്രദേശിലാണ് 1,600 കോടി രൂപയുടെ ഭക്ഷ്യ പാര്‍ക്ക് (Food Park) നിര്‍മ്മിക്കാന്‍ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി…
Read More » - 26 September
രക്തംചിന്തലും ജലവിഭവം പങ്കുവയ്ക്കലും ഒരുമിച്ച് പറ്റില്ല: സിന്ധു നദീജലകരാറിനെപ്പറ്റി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: “രക്തവും വെള്ളവും ഒരേ സമയം ഒഴുകുന്നത് സാധ്യമല്ല,” പാകിസ്ഥാനുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സിന്ധു നദീജലകരാര്‍ പുന:പരിശോധിക്കാന്‍ ചേര്‍ന്ന ഒരു യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. പാകിസ്ഥാനില്‍…
Read More » - 26 September
പാക്കിസ്ഥാന് പിന്തുണ വാഗ്ദാനം; നിഷേധിച്ച് ചൈന
ന്യൂഡല്‍ഹി : പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിക്കാതെ ചൈന. ഉറിയിലെ ഭീകരാക്രമണത്തിന്റെ പേരില്‍ ലോക രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിനായി ഇന്ത്യയും പാക്കിസ്ഥാനും മത്സരിക്കുന്നതിനിടെ പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ് ചൈനയുടെ നിലപാട്.ഇന്ത്യക്കെതിരെ…
Read More » - 26 September
സുനന്ദ കേസ്: തരൂരിന്റെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത മെസേജുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു
ദില്ലി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തെ തുടര്‍ന്നുള്ള കേസ് അന്വേഷണത്തില്‍ ശശി തരൂരിന്റെയും സുനന്ദയുടെയും ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് കാനഡ…
Read More » - 26 September
രാഹുല്‍ വിവാഹം കഴിച്ച് കുടുംബജീവിതം തുടങ്ങണം: രാമചന്ദ്ര ഗുഹ
ന്യൂഡല്‍ഹി: എത്ര പൊരുതിയാലും ബിജെപിയെ താഴെയിറക്കാമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിചാരിക്കേണ്ടെന്ന് പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ. രാഹുലിന്റെ ശ്രമങ്ങളൊക്കെ പാഴാകുകയേയുള്ളൂ. രാഷ്ട്രീയത്തില്‍നിന്നു വിരമിച്ച് വിവാഹം…
Read More » - 26 September
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം
കുല്‍ഗാം : കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുല്‍ഗാമിലെ വാന്പോഹിനു സമീപമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്ക്കു പരുക്കേറ്റു. ഉറിയില്‍ 19 സൈനികരുടെ ജീവനെടുത്ത…
Read More » - 26 September
കൊലപാതകത്തിനു പരിശീലനം നല്കുന്ന സംഘടനകള്‍ കേരളത്തിലുണ്ട് ; മുഖ്യമന്ത്രി
തിരുവനന്തപുരം: കൊലപാതകത്തിന് പരിശീലനം നല്കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇത്തരം സംഘടനകള്‍ നേതൃത്വം നല്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും കേരളത്തിലുണ്ട്. അതുകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം…
Read More »