Business
- Jun- 2022 -5 June
ഡിജിറ്റൽ പ്ലാറ്റ്ഫോം രംഗത്ത് സാന്നിധ്യം ശക്തമാക്കാൻ വോഡഫോൺ- ഐഡിയ
ഡിജിറ്റൽ പ്ലാറ്റ്ഫോം രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി വോഡഫോൺ- ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, വിവിധ കമ്പനികളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വിഐ ആപ്പിൽ ഉൾക്കൊള്ളിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി,…
Read More » - 5 June
കോൾ ഇന്ത്യ: കൽക്കരി ഇറക്കുമതി ചെയ്യാൻ കേന്ദ്രം നിർദ്ദേശിച്ചു
വൈദ്യുത ആവശ്യങ്ങൾക്കായി കൽക്കരി ഇറക്കുമതി ചെയ്യാൻ കോൾ ഇന്ത്യയ്ക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. അടുത്ത 13 മാസത്തേക്ക് 12 മില്യൺ ടൺ കൽക്കരി ഇറക്കുമതി ചെയ്യാനാണ്…
Read More » - 5 June
പെപ്സികോ: ഈ കമ്പനിയിൽ 186 കോടി നിക്ഷേപിക്കും
മഥുരയിലെ ഭക്ഷ്യ ഉൽപ്പാദന യൂണിറ്റ് വിപുലീകരിക്കാനൊരുങ്ങി പെപ്സികോ. ഇതിന്റെ ഭാഗമായി 186 കോടി രൂപ നിക്ഷേപിക്കും. ഉത്തർപ്രദേശിലെ മധുരയിലെ കോസി കലനിൽ ‘ലെയ്സ്’ ഉരുളക്കിഴങ്ങ് ചിപ്സ് ഉൽപ്പാദിപ്പിക്കുന്ന…
Read More » - 5 June
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,200 രൂപയാണ്. തുടർച്ചയായ രണ്ട് ദിവസം വില ഉയർന്നതിനു ശേഷം ഇന്നലെ…
Read More » - 5 June
വോയിസ് ഓവർ 5ജി: ഈ ഫോണുകളിൽ ആദ്യം ലഭിക്കും
വോയിസ് ഓവർ 5ജി സേവനം വിജയകരമായി അവതരിപ്പിച്ചു. 5ജി യിലൂടെ ഫോൺ കോളുകൾ ചെയ്യാനും സ്വീകരിക്കുവാനുള്ള കഴിവാണ് ടി-മൊബൈൽ പ്രഖ്യാപിച്ചത്. ഈ സംവിധാനം വോയിസ് ഓവർ ന്യൂ…
Read More » - 5 June
യൂക്കോ ബാങ്ക്: പ്രീ അപ്രൂവ്ഡ് പേഴ്സണൽ ലോൺ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി യൂക്കോ ബാങ്ക്. പ്രീ അപ്രൂവ്ഡ് പേഴ്സണൽ ലോണുകളാണ് യൂക്കോ ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. യോഗ്യരായ എല്ലാ ഉപഭോക്താക്കൾക്കും വായ്പ അനുവദിക്കും എന്നതാണ് ഇതിന്റെ പ്രധാന…
Read More » - 5 June
രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും ഉയരാൻ സാധ്യത
രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യത. ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിസർച്ച് റിപ്പോർട്ടാണ് നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നത്. നടപ്പ് സാമ്പത്തിക…
Read More » - 5 June
പാകിസ്ഥാനിൽ ഗ്യാസ് വില 45 ശതമാനം വർദ്ധിപ്പിച്ചു
പാകിസ്ഥാൻ: പാകിസ്ഥാനിൽ പാചക വാതക വിലയിൽ വൻ വർദ്ധനവ്. ഗ്യാസ് വില വർദ്ധിപ്പിക്കാൻ ഓയിൽ ആന്റ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകി. സതേൺ ഗ്യാസ് കമ്പനി…
Read More » - 5 June
റിപ്പോ നിരക്ക് വീണ്ടും ഉയരാൻ സാധ്യത
രാജ്യത്ത് റിപ്പോ നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കാനൊരുങ്ങി ആർബിഐ. ആർബിഐ സംഘടിപ്പിക്കുന്ന പണനയ അവലോകന യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുക. ജൂൺ 6 മുതൽ 8 വരെയാണ് പണനയ അവലോകന…
Read More » - 4 June
ഇന്നത്തെ ഇന്ധനവില
ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ പതിനഞ്ചാം ദിവസമാണ് പെട്രോൾ- ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52…
Read More » - 4 June
കോയിൻസ്വിച്ച്: ക്രിപ്റ്റോ കറൻസികൾക്ക് സൂചിക തയ്യാറാക്കി
ഇന്ത്യൻ രൂപയിൽ വ്യാപാരം നടത്തുന്ന എട്ട് ക്രിപ്റ്റോ കറൻസികൾ ഉൾപ്പെട്ട സൂചിക തയ്യാറാക്കി കോയിൻസ്വിച്ച്. പ്രമുഖ ക്രിപ്റ്റോ കമ്പനിയാണ് കോയിൻസ്വിച്ച്. ബിഎസ്ഇ, നിഫ്റ്റി ഓഹരി സൂചികകൾ പോലെ…
Read More » - 4 June
എസാർ: ട്രാൻസ്മിഷൻ ലൈൻ ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്
എസാർ പവറിന്റെ ഉടമസ്ഥതയിലുള്ള ട്രാൻസ്മിഷൻ ലൈൻ ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. 1,913 കോടി രൂപയ്ക്കാണ് 465 കീ.മി ട്രാൻസ്മിഷൻ ലൈൻ അദാനി ഗ്രൂപ്പ് സ്വന്തമാക്കുന്നത്. മൂന്നു സംസ്ഥാനങ്ങളിലായാണ്…
Read More » - 4 June
ഉരുക്കിൽ കരുത്ത് തെളിയിച്ച് ഇന്ത്യ
ഉരുക്ക് ഉൽപ്പാദനത്തിൽ നേട്ടം കൈവരിച്ച് ഇന്ത്യ. ലോകത്തെ രണ്ടാമത്തെ വലിയ ഉരുക്ക് ഉൽപ്പാദക രാഷ്ട്രമാണ് ഇന്ത്യ. വേൾഡ് സ്റ്റീൽ അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജനുവരി മുതൽ…
Read More » - 4 June
വിപണിയിൽ സുലഭമായി വ്യാജ മറയൂർ ശർക്കര, കർഷകർ പ്രതിസന്ധിയിൽ
മറയൂർ: ഗുണനിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് മറയൂർ ശർക്കര. രുചിയും ഗുണമേന്മയുമാണ് മറ്റു ശർക്കരയിൽ നിന്നും മറയൂർ ശർക്കരയെ വ്യത്യസ്തമാക്കുന്നത്. എന്നാൽ, മറയൂർ ശർക്കരയുടെ പേരിൽ വ്യാജൻ എത്തിയതോടെ…
Read More » - 4 June
ആഭ്യന്തര ടൂറിസം: വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്
കേരളത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഭ്യന്തര ടൂറിസത്തിൽ കേരളത്തിൽ…
Read More » - 4 June
കേബിൾ ടിവി നിരക്കുകളിലെ ചട്ടങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് ട്രായ്
കേബിൾ ടിവി നിരക്കുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നത് സെപ്തംബർ 30 ലേക്കാണ് നീട്ടിയിട്ടുള്ളത്.…
Read More » - 4 June
ടെസ്ല: ഓഹരികളുടെ ഇടിവ് തുടരുന്നു
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ ഓഹരികളിൽ ഇടിവ് തുടരുന്നു. ടെസ്ല കമ്പനിയിൽ നിന്നും 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ ഇലോൺ മസ്ക് ആലോചിക്കുന്നെന്ന വിവരം ഇതിനോടകം ചർച്ചയായിട്ടുണ്ട്.…
Read More » - 4 June
വാഹനങ്ങളിലെ നിരീക്ഷണ സംവിധാനം, കൃത്യത ഉറപ്പു വരുത്താൻ നടപടികൾ ആരംഭിച്ചു
വാഹനങ്ങളിൽ നിരീക്ഷണ സംവിധാനം ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്. സ്കൂൾ വാഹനങ്ങളിലടക്കം എല്ലാ വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങളുടെ (വിഎൽടിഡി) കൃത്യത ഉറപ്പു വരുത്താനാണ്…
Read More » - 4 June
ഇപിഎഫ്: ഏറ്റവും കുറഞ്ഞ പലിശ നിരക്ക് അംഗീകരിച്ച് കേന്ദ്ര സർക്കാർ
ഇപിഎഫ് പലിശ നിരക്കിലെ പുതിയ മാറ്റങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. ഇപിഎഫ്ഒയുടെ ശുപാർശ പ്രകാരമാണ്…
Read More » - 4 June
രാജ്യത്ത് കയറ്റുമതിയിൽ വൻ വർദ്ധനവ്
രാജ്യത്ത് മെയ് മാസത്തെ കയറ്റുമതിയിൽ 15.46 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ, കയറ്റുമതി 37.29 ബില്യൺ ഡോളറായി ഉയർന്നു. വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസത്തെ…
Read More » - 4 June
ലുലു ഗ്രൂപ്പ്: യുപിയിൽ പുതിയ പദ്ധതികൾ ആരംഭിക്കാൻ സാധ്യത
ഉത്തർപ്രദേശിൽ പുതിയ പദ്ധതികൾ ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്. യുപി തലസ്ഥാനമായ ലഖ്നൗവിലാണ് 2,500 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുക. 2,500 കോടി രൂപയുടെ മൂന്ന് പുതിയ പദ്ധതികൾ…
Read More » - 4 June
സുരക്ഷാ ക്ലിയറൻസ്: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ
ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളുടെ മേധാവികൾക്ക് പുതിയ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. സുരക്ഷാ ക്ലിയറൻസുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണ് നൽകിയത്. പുതിയ ഉത്തരവ് പ്രകാരം, അതിർത്തി രാജ്യങ്ങളിൽ…
Read More » - 4 June
വീണ്ടും ഉയർന്ന് വിദേശ നാണ്യശേഖരം
രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തിൽ വീണ്ടും ഉയർച്ച രേഖപ്പെടുത്തി. പുതിയ കണക്കുകൾ പ്രകാരം, 60,136.3 കോടി ഡോളറാണ് രാജ്യത്തിന്റെ വിദേശ നാണ്യശേഖരം. മെയ് 27 ന് അവസാനിച്ച ആഴ്ചയിൽ…
Read More » - 4 June
ചാഞ്ചാടി സ്വർണ വില, ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില…
Read More » - 3 June
മുകേഷ് അംബാനി: ഏഷ്യയിലെ ധനികരിൽ ഒന്നാമത്
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനാണ് മുകേഷ് അംബാനി. ഗൗതം അദാനിയെ മറികടന്നു കൊണ്ടാണ് മുകേഷ് അംബാനി ഈ നേട്ടം കൈവരിച്ചത്.…
Read More »