Business
- Jan- 2022 -31 January
ഭാരതി എയര്‍ടെലില്‍ 100 കോടി ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍
മുംബൈ: ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന് ഫണ്ടിന്റെ ഭാഗമായി ഭാരതി എയര്‍ടെലില്‍ 100 കോടി ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍. 70 കോടി ഡോളറിന്റെ നിക്ഷേപത്തിന് പകരമായി 1.28…
Read More » - 31 January
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ വില 36,000 രൂപയില്‍ താഴെ എത്തി. Read Also : താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം കൊല്ലപ്പെട്ടത്…
Read More » - 31 January
കിയ മോട്ടോഴ്സിന്റെ കാരെന്‍സ് ഫെബ്രുവരിയില്‍ വിപണിയിൽ അവതരിപ്പിക്കും
ദില്ലി: കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ നാലാമത്തെ മോഡലായ കാരെന്‍സ് ഫെബ്രുവരിയില്‍ വിപണിയിൽ അവതരിപ്പിക്കും. ജനുവരി 14 മുതല്‍ ഓണ്‍ലൈന്‍, ഓഫ്ലൈന് ബുക്കിംഗുകള്‍ കമ്പനി ആരംഭിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് 25,000…
Read More » - 29 January
9 പ്രോ സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി റിയല്‍മി
ദില്ലി: 9 പ്രോ സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി റിയല്‍മി. സീരീസില്‍ രണ്ട് സ്മാര്‍ട്ട്ഫോണുകളാണ് റിയൽമി വിപണിയിൽ അവതരിപ്പിക്കുന്നത്. റിയല്‍മി 9 പ്രോ, റിയല്‍മി 9 പ്രോ…
Read More » - 29 January
ആഗോള വിപണിയിൽ ടൊയോട്ട പുതിയ 2023 സെക്വോയ എസ്യുവി അവതരിപ്പിച്ചു
ആഗോള വിപണിയിൽ പുതിയ 2023 സെക്വോയ എസ്യുവി അവതരിപ്പിച്ച് ടൊയോട്ട. ടൊയോട്ടയുടെ പൂർണ്ണ വലുപ്പമുള്ള എസ്യുവിക്ക് 3.5 ലിറ്റർ ഐ-ഫോഴ്സ് മാക്സ് ട്വിൻ-ടർബോചാർജ്ഡ് V6 ഹൈബ്രിഡ് എഞ്ചിനാണ്…
Read More » - 28 January
വിവോ വൈ75 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
വിവോ വൈ75 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 21,990 രൂപയാണ് വിവോ വൈ75 5ജി സ്മാര്‍ട്ട്ഫോണിന്റെ പ്രാരംഭ വില. 50എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ്, 5,000എംഎഎച്ച്…
Read More » - 28 January
പുതിയ റേഞ്ച് റോവര്‍ എസ്വി എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചു
പുതിയ റേഞ്ച് റോവർ എസ്വി എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചതായി ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ. ആഗോള വിപണിയിൽ ഇതിനകം അവതരിപ്പിച്ച എസ്വി ഇനി ഇന്ത്യൻ ഉപഭോക്താക്കൾക്കും ലഭ്യമാകും.…
Read More » - 28 January
ഇരട്ടി പലിശ, ഫോൺ ഹാക്കിങ്, അശ്ലീല സന്ദേശങ്ങൾ: ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിൽ വീഴുന്നത് നിരവധി മലയാളികൾ
മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിൽ വീഴുന്നത് വീട്ടമ്മമാർ അടക്കം നിരവധി മലയാളികളെന്ന് വെളിപ്പെടുത്തൽ. ലോൺ ആപ്പുകൾ ഉപയോഗിച്ചത് വഴി നിരവധി ആൾക്കാരാണ് വലിയ സാമ്പത്തിക ബാധ്യതയ്ക്ക്…
Read More » - 27 January
ഇനി പണം വരും: ഇൻസ്റ്റാഗ്രാമിലെ ഫ്രീകണ്ടന്റ് കാലം അവസാനിക്കുന്നു
ഇൻസ്റ്റാഗ്രാമിലെ ഫ്രീകണ്ടന്റ് കാലം അവസാനിക്കാൻ പോകുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്റ് ഉണ്ടാക്കുന്നവര്‍ക്ക് പണമുണ്ടാക്കാനുള്ള വഴിയും നിലവിൽ വരും. ചില കണ്ടന്റ് ക്രിയേറ്റേര്‍സിന് തങ്ങളുടെ തീര്‍ത്തും എക്സ്ക്യൂസീവായ കണ്ടന്റുകള്‍…
Read More » - 27 January
2022 ഹോണ്ട CBR650R വിപണിയിൽ അവതരിപ്പിച്ചു: വിലയിൽ വർധനവ്
2022 ഹോണ്ട CBR650R വിപണിയിൽ അവതരിപ്പിച്ചു. 9,35,427 രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. നിലവിലെ മോഡലിനേക്കാള്‍ 47,427 രൂപ കൂടുതലാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 27 January
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 36,400 രൂപയും ഗ്രാമിന് 4,550…
Read More » - 26 January
രാജ്യത്തെ വിപണി വിഹിതത്തില്‍ ഷവോമിക്ക് കനത്ത നഷ്ടം
ദില്ലി: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം തുടരുന്ന ചൈനീസ് കമ്പനി ഷവോമിക്ക് രാജ്യത്തെ വിപണി വിഹിതത്തില്‍ കനത്ത നഷ്ടം. 2020 ഒന്നാം പാദം മുതലുള്ള കണക്കനുസരിച്ച് എട്ട്…
Read More » - 25 January
ഓഹരി സൂചികകളിൽ കഷ്ടകാലം ഒഴിയുന്നില്ല: ഇന്നും വിപണി താഴോട്ട് തന്നെ
മുംബൈ: തുടർച്ചയായ ആറാം ദിവസവും ഇന്ത്യൻ ഓഹരി സൂചികകൾ താഴോട്ടേക്കെന്ന് സൂചന. ഇന്ന് പ്രി സെഷനിൽ ഇടിവ് നേരിട്ട സെൻസെക്സ് 57,470 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി…
Read More » - 24 January
ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങി മൈക്രോമാക്സ് ഇന്‍ നോട്ട് 2
ദില്ലി: മൈക്രോമാക്സ് ഇന്‍ നോട്ട് 2 ജനുവരി 25ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. പിന്നില്‍ മൂന്ന് ക്യാമറകളുള്ള ഗ്യാലക്സി എസ് 20ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഇന്‍…
Read More » - 24 January
രണ്ട് പുത്തൻ ഇലക്ട്രിക് എസ്യുവികള് അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോര്‍ ഇന്ത്യ
രണ്ട് പുത്തൻ ഇലക്ട്രിക് എസ്യുവികള് അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോര്‍ ഇന്ത്യ. 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിന് മുമ്പ് ഒരു പുതിയ മോഡൽ അവതരിപ്പിച്ചുകൊണ്ട് ഇലക്ട്രിക് വാഹന പോർട്ട്ഫോളിയോ…
Read More » - 24 January
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. പവന് 36,400 രൂപയിലും ഗ്രാമിന് 4,550 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 120 രൂപയുടെ ഇടിവ് ശനിയാഴ്ച…
Read More » - 24 January
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മുംബൈ : ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നാല് ആപ്ലിക്കേഷനുകള്‍ ഉടനെ…
Read More » - 23 January
ഇന്ത്യൻ വിപണിയിലേക്ക് എട്ടോളം പുതിയ എസ്യുവികൾ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്
ഇന്ത്യൻ വിപണിക്കായി പുതിയ എസ്യുവികൾ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. ഇലക്ട്രിക് വാഹനങ്ങൾ, നിലവിലുള്ള എസ്യുവികൾക്കുള്ള പുതിയ പവർട്രെയിനുകൾ, പൂർണ്ണമായും പുതിയ എസ്യുവികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എട്ടോളം…
Read More » - 22 January
ടെക്നോ പോവ ശ്രേണിയില്‍ പുതിയ മോഡലായ പോവ നിയോ വിപണിയിൽ അവതരിപ്പിച്ചു
ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ പോവ ശ്രേണിയില്‍ പുതിയ മോഡലായ പോവ നിയോ വിപണിയിൽ അവതരിപ്പിച്ചു. പോവ ശ്രേണിയില്‍ നിന്നുള്ള സ്മാര്‍ട്ട്ഫോണുകള്‍ താങ്ങാവുന്ന വിലയില്‍ സമാനതകളില്ലാത്ത…
Read More » - 22 January
ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ: പ്രവാസ സംരംഭകർക്കും ആകർഷണീയമായ പദ്ധതികൾ
തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ പ്രാവർത്തികമാക്കാനുള്ള സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ അനുവദിക്കുന്നത് ഉൾപ്പെടെയുള്ള പ്രത്യേക ഘടക പദ്ധതി…
Read More » - 22 January
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ടു ദിവസത്തിനിടെ സ്വർണ വിലയിൽ വൻ വർദ്ധന രേഖപ്പെടുത്തിയ ശേഷം ആണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്. ഇന്ന് 15…
Read More » - 22 January
ഫോക്സ്വാഗണിന്റെ വിര്‍റ്റസ് ഇന്ത്യൻ വിപണിയിലേക്ക്
ഫോക്സ്വാഗണിന്റെ ഇന്ത്യയിലെ ഈ വര്‍ഷത്തെ വമ്പന്‍ ലോഞ്ചുകളില്‍ ഒന്നാണ് ഫോക്സ്വാഗൺ വിര്‍റ്റസ്. 12 വർഷം പഴക്കമുള്ള വെന്റോയ്ക്ക് പകരം വരുന്ന ഒരു ഇടത്തരം സെഡാനാണിത്. കൊവിഡ് വ്യാപനം…
Read More » - 22 January
പുതിയ പ്രീമിയം ഐഫോണ്‍ സീരീസിൽ മാറ്റങ്ങളുമായി ആപ്പിള്‍
പുതിയ പ്രീമിയം ഐഫോണ്‍ സീരീസില്‍ 48 മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അവകാശപ്പെടുന്നു. അടുത്ത രണ്ടു വര്‍ഷങ്ങളിലെ ഐഫോണുകളില്‍…
Read More » - 21 January
ഇന്ത്യയിൽ പുതിയ എസ്യുവികളും ഇലക്ട്രിക് വാഹനങ്ങളും അവതരിപ്പിക്കാനൊരുങ്ങി റെനോ
ഫ്രഞ്ച് വാഹന നിര്‍മ്മാണ കമ്പനിയായ റെനോ ഇന്ത്യ പുതിയ എസ്യുവികളും ഇലക്ട്രിക് വാഹനങ്ങളും രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുന്നു. പങ്കാളിയായ നിസാനുമായി ചേർന്ന് എസ്യുവിയും ഇവിയും ഉൾപ്പെടെയുള്ള സി സെഗ്മെന്റ്…
Read More » - 21 January
പ്രീ സെഷനിലും ഇന്ത്യൻ ഓഹരി സൂചികകൾ താഴോട്ട് തന്നെ: എല്ലാ കണ്ണുകളും റിലയൻസിൽ
ഇന്നത്തെ പ്രീ ഇന്ത്യൻ ഓഹരി വിപണികൾക്ക് വൻ തിരിച്ചടി. സെൻസെക്സ് 370 പോയിന്റ് ഇടിഞ്ഞപ്പോൾ വീണ്ടും താഴേക്ക് പോയ നിഫ്റ്റി വ്യാപാരം തുടങ്ങിയത് 17610 ലാണ്. ഏഷ്യൻ…
Read More »